Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷനിലെ എസ്‌ എച്ച്‌ഒയെ ജീവനൊടുക്കിയനിലയിൽ കണ്ടെത്തി. എസ്‌എച്ച്‌ഒയായകോഴിക്കോട്തൊട്ടില്‍പാലം സ്വദേശി ബിനു തോമസിനെയാണ് (52) ക്വാർട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

  • തലസ്ഥാനത്തെ ബിജെപി പ്രവർത്തകന്റെ മരണം അതീവദു:ഖകരമായെന്നും മരണത്തിന് ഇടയാക്കിയത് എന്താണെന്ന് അന്വേഷിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.

  • സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തഴഞ്ഞു !തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു!🌹

  • വയോധികനെ തെരുവുനായ കടിച്ചുകൊന്നു, ആക്രമണം റോഡരികിൽ ഉറങ്ങുമ്പോൾ. മംഗളൂരിലാണ് സംഭവം.

  • തദ്ദേശതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സ്കൂ‌ൾ അർധവാർഷിക പരീക്ഷാ തീയതിയിലും ക്രിസ്മസ് അവധിയിലും മാറ്റം വരുത്താൻ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയായി. ക്രിസ്മസ് പരീക്ഷ ഒറ്റഘട്ടമായി ഡിസംബർ 15ന് ആരംഭിച്ച് 23ന് പൂർത്തിയാക്കി സ്‌കൂൾ അടയ്ക്കാനാണ് തീരുമാനം. തുടർന്ന് ജനുവരി അഞ്ചിനാകും സ്‌കൂൾ തുറക്കുക. അങ്ങനെയെങ്കിൽ കുട്ടികൾക്കു 12 ദിവസം അവധി ലഭിക്കും. വിദ്യാഭ്യാസ നിലവാരസമിതി യോഗത്തിലാവും അന്തിമതീരുമാനം എടുക്കുക.

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ജോജി തോമസ്September 15, 2025September 15, 2025
കേരളം

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ തലസ്ഥാനത്ത് എത്തി.. നിയമസഭയിൽ എത്തിയേക്കും.. പ്രത്യേക ബ്ലോക്കിൽ ആയിരിക്കും സ്ഥാനം.

Read More
By ജോജി തോമസ്September 15, 2025September 15, 2025
കേരളം

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് തമിഴ്നാട് സ്വദേശിക്കു ദാരുണാന്ത്യം.

കൊഴിഞ്ഞാമ്പാറയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശി മരിച്ചു. മധുര ആണ്ടാൾപുരം അഗ്രിനി നഗർ സ്വദേശി ശിൽവരാജിൻ്റെ മകൻ ഡോ. പ്രവീൺകുമാറാണ് (41) മരിച്ചത്. ഡോ. പ്രവീൺകുമാർ മധുരൈ കാമരാജ് സർവകലാശാലയിലെ ടൂറിസം ആൻഡ് ഹോട്ടൽ മാനേജ്‌മെൻറ് വകുപ്പധ്യക്ഷനാണ്. ചിറ്റൂരിൽനിന്നും കോയമ്പത്തൂരിലേക്ക് പോകുന്ന കെഎസ്‌ആർടിസി ബസുമായാണ് കൂട്ടിയിടിച്ചത്. ഗുരുവായൂരിൽനിന്ന് മടങ്ങുകയായിരുന്നു ഡോക്‌ടറും സുഹൃത്തും. ഞായറാഴ്ച രാവിലെ 6:30-ന് പാലക്കാട്-പൊള്ളാച്ചി അന്തർസംസ്ഥാനപാതയിലെ കൊഴിഞ്ഞാമ്പാറയിലാണ് അപകടമുണ്ടായത്. ഉടൻതന്നെ നാട്ടുകാർ ഇവരെ നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പാലക്കാട്ടെ സ്വകാര്യ […]

Read More
By ജോജി തോമസ്September 14, 2025September 14, 2025
കേരളം

പാറശാല SHO ഓടിച്ച വാഹനം ഇടിച്ച് വയോധികൻ മരിച്ച സംഭവം അനിൽകുമാറിനെ സസ്പെൻഡ് ചെയ്യാൻ ശുപാർശ.

Read More
By ജോജി തോമസ്September 14, 2025September 14, 2025
കേരളം

അങ്ങനെ ആളാകാവോ..? യുവനടി റിനി ആൻ ജോർജിൻ്റെ പരാതി വ്യാജം; നടിക്കെതിരെ ഡിജിപിക്ക് പരാതി നൽകി രാഹുൽ ഈശ്വർ.

Read More
By ജോജി തോമസ്September 14, 2025September 14, 2025
കേരളം

അന്തർദേശീയ കാർ റാലിയിൽ പങ്കെടുത്ത് ചാമ്പ്യൻ ആവുക എന്ന ലക്ഷ്യവുമായി കഠിന പരിശീലനത്തിലാണ് കൊടുവായൂർ നവക്കോട് സ്വദേശി കെ സി ആദിത്..👍👇

സൗദിയിൽ നവംബർ 26 മുതൽ 29 വരെ നടക്കുന്ന അന്തർദേശീയ റാലിയിൽ പങ്കെടുക്കാനുള്ള മുന്നൊരുക്കത്തിലാണ് ആദിത്. നാവിഗേറ്ററായി പോകുന്നതാവട്ടെ സുഹൃത്തും, സ്ഥിരം നാവിഗേറ്ററുമായ ബാംഗ്ലൂർ സ്വദേശി കെ. എം. ഹാരിസ് ആണ്.ദേശിയ കാര്‍ റാലിയില്‍ പങ്കെടുത്ത 13 കൊല്ലത്തെ അനുഭവസമ്പത്തുമായാണ് ചാമ്പ്യൻ കിരീടം ചൂടാൻ ഒരുങ്ങുന്നത്. കഴിഞ്ഞ മാസം ആന്ധ്രാപ്രദേശിലെ അനന്തപൂരില്‍ വെച്ച് നടന്ന മോട്ടോര്‍ സ്‌പോര്‍ട്‌സ് ഇന്‍കോര്‍പ്പറേറ്റഡ് 14 മത് ദക്ഷിണ്‍ ഡെയര്‍ ക്രോസ് കണ്‍ട്രി റാലിയിൽ ക്രോസ് കണ്‍ട്രി മത്സരത്തില്‍ ആദിത്തും, നാവിഗേറ്റർ ബാംഗ്ലൂർ […]

Read More
By ജോജി തോമസ്September 14, 2025September 14, 2025
കേരളം

കാര്‍ കഴുകുന്ന പവര്‍വാഷറില്‍ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം..🌹👇

മലപ്പുറത്ത് വീട്ടുകാരുമായി വിവാഹത്തിനു പോകാന്‍ പുലര്‍ച്ചെ കാര്‍ കഴുകുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. വാണിയമ്പലം ഉപ്പിലാപ്പറ്റ ചെന്നല്ലീരി മനയില്‍ മുരളീ കൃഷ്ണന്‍ (32) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ 5 നാണ് സംഭവം.യുസി പെട്രോളിയം ഉടമ പരേതനായ യുസി മുകുന്ദന്റെ മകനാണ്. കാര്‍ കഴുകാന്‍ ഉപയോഗിച്ച പവര്‍ വാഷറില്‍ നിന്ന് ഷോക്കേറ്റതായാണ് കരുതുന്നത്. നിലവിളി കേട്ട് വീട്ടുകാര്‍ നോക്കിയപ്പഴാണ് കാറിനു സമീപം യുവാവ് വീണു കിടക്കുന്നത് കണ്ടത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് മൃതദേഹം മെഡിക്കല്‍ കോളജ്ആശുപത്രിയിലേക്ക്മാറ്റി.

Read More
By ജോജി തോമസ്September 14, 2025September 14, 2025
കേരളം

ശ്രീകൃഷ്ണജയന്തി ഘോഷയാത്രയുടെ ഭാഗമായി ഇന്ന് വൈകീട്ട് നാലു മുതൽ വടക്കഞ്ചേരി ടൗണിൽ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് പോലീസ്.👇

നെന്മാറ ഭാഗത്തുനിന്ന് വരുന്ന ബസുകൾ ആമക്കുളത്തുനിന്ന് തിരിഞ്ഞ് ദേശീയപാതയിൽ പ്രവേശിച്ച് റോയൽ ജങ്ഷനിൽനിന്ന് സർവീസ്റോഡുവഴി തിരിഞ്ഞുപോകണം. പാലക്കാട് ഭാഗത്തുനിന്നു വരുന്ന ബസുകൾ മംഗലത്തുനിന്ന് നേരേ ദേശീയപാതയിലൂടെ വന്ന് റോയൽ ജങ്‌ഷനിൽനിന്ന് തിരിഞ്ഞ് സർവീസ് റോഡ് വഴി പോകണം. തൃശ്ശൂർ ഭാഗത്തു നിന്നുള്ള ബസുകൾ തങ്കം ജങ്ഷനിൽ നിന്ന് സർവീസ്റോഡ് വഴി റോയൽ ജങ്ഷനിലെത്തി ദേശീയപാതയിൽ പ്രവേശിച്ച് പോകണം. യാത്രക്കാർ തങ്കം ജങ്ഷനിലും റോയൽ ജങ്ഷനിലുമാണ് ബസ് കാത്തുനിൽക്കേണ്ടതെന്ന് വടക്കഞ്ചേരി പോലീസ് അറിയിച്ചു.

Read More
By ജോജി തോമസ്September 13, 2025September 13, 2025
കേരളം

കൊഴിഞ്ഞാമ്പാറയിൽ ഒഴുക്കിൽപ്പെട്ട് രണ്ടുപേർ മരിച്ച നിലയിൽ: മന്ത്രവാദിയും യുവാവുമാണ് മുങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കുലുക്കപ്പാറ പുഴയിലാണ് സംഭവം. മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിൽ.

Read More
By ജോജി തോമസ്September 13, 2025September 13, 2025
കേരളം

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി; നിയമഭേദഗതി ബില്ലിന് അംഗീകാരം നൽകി മന്ത്രിസഭ.

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന ബില്ലിന് അംഗീകാരം നൽകി മന്ത്രിസഭ. ബിൽ തിങ്കളാഴ്‌ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. അക്രമകാരികളായ മൃഗങ്ങളെ വെടിവെച്ച് കൊല്ലാമെന്നാണ് ബില്ലിൽ പറയുന്നത്. ഗവർണറുടെയും രാഷ്ട്രപതിയുടെയും ഉൾപ്പെടെ അംഗീകാരം ഇതിന് ആവശ്യമാണ്. വനം വകുപ്പുമായി ബന്ധപ്പെട്ട മറ്റൊരു ബില്ലിനും കൂടി മന്ത്രിസഭ അംഗീകാരം നൽകി. സ്വകാര്യഭൂമിയിലെ ചന്ദനം വനം വകുപ്പ് വഴി മുറിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട ബില്ലിനാണ് മന്ത്രിസഭായോഗം അംഗീകാരം നൽകിയത്.

Read More
By ജോജി തോമസ്September 13, 2025September 13, 2025
കേരളം

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് തൃശൂരെന്ന ഒറ്റ സീറ്റ് നല്‍കിയാല്‍ പകരം ലാവ്‍ലിൻ കേസ് ഒഴിവാക്കി തരാമെന്ന് ബിജെപി വാഗ്ദാനം ചെയ്തുവെന്ന് ദല്ലാള്‍ നന്ദകുമാര്‍.

Read More

Posts navigation

Older posts
Newer posts

Recent Posts

  • ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷനിലെ എസ്‌ എച്ച്‌ഒയെ ജീവനൊടുക്കിയനിലയിൽ കണ്ടെത്തി. എസ്‌എച്ച്‌ഒയായകോഴിക്കോട്തൊട്ടില്‍പാലം സ്വദേശി ബിനു തോമസിനെയാണ് (52) ക്വാർട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
  • തലസ്ഥാനത്തെ ബിജെപി പ്രവർത്തകന്റെ മരണം അതീവദു:ഖകരമായെന്നും മരണത്തിന് ഇടയാക്കിയത് എന്താണെന്ന് അന്വേഷിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
  • സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തഴഞ്ഞു !തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു!🌹
  • വയോധികനെ തെരുവുനായ കടിച്ചുകൊന്നു, ആക്രമണം റോഡരികിൽ ഉറങ്ങുമ്പോൾ. മംഗളൂരിലാണ് സംഭവം.
  • തദ്ദേശതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സ്കൂ‌ൾ അർധവാർഷിക പരീക്ഷാ തീയതിയിലും ക്രിസ്മസ് അവധിയിലും മാറ്റം വരുത്താൻ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയായി. ക്രിസ്മസ് പരീക്ഷ ഒറ്റഘട്ടമായി ഡിസംബർ 15ന് ആരംഭിച്ച് 23ന് പൂർത്തിയാക്കി സ്‌കൂൾ അടയ്ക്കാനാണ് തീരുമാനം. തുടർന്ന് ജനുവരി അഞ്ചിനാകും സ്‌കൂൾ തുറക്കുക. അങ്ങനെയെങ്കിൽ കുട്ടികൾക്കു 12 ദിവസം അവധി ലഭിക്കും. വിദ്യാഭ്യാസ നിലവാരസമിതി യോഗത്തിലാവും അന്തിമതീരുമാനം എടുക്കുക.

Archives

  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous