By ജോജി തോമസ്
ബിജെപി പ്രവർത്തകനെ വെട്ടേറ്റു… തിരുവനന്തപുരം കല്ലമ്പലം ഒറ്റൂരിൽ ബിജെപി പ്രവർത്തകനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. മാവേലികോണം സ്വദേശി പ്രജീഷിനാണ് വെട്ടേറ്റത്. പ്രജീഷ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും കല്ലമ്പലം പൊലീസ്.
By ജോജി തോമസ്
മുത്തശ്ശിയെ ചെറുമകൻ കൊലപ്പെടുത്തി! കൊല്ലം ചവറ വട്ടത്തറയിലാണ് സംഭവം. സുലേഖ ബീവിയാണ് കൊല്ലപ്പെട്ടത്. ചെറുമകൻ ഷഹനാസ് പൊലീസ് കസ്റ്റഡിയിലാണ്. മൃതദേഹം കട്ടിലിനടിയിൽ നിന്നാണ് കണ്ടെത്തിയത്. ഇന്നലെ സന്ധ്യയോടെയാണ് സംഭവം. ഇയാൾ ലഹരിക്കടിമായാണെന്ന് പൊലീസ്. ആവശ്യപ്പെട്ട പണം നൽകാത്തതിനെ തുടർന്നാണ് കൊലപാതകം.
By ജോജി തോമസ്
