By ജോജി തോമസ്April 13, 2026April 13, 2026 കേരളം സംസ്ഥാനത്ത് 79.63% പോളിങ്; തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ. Read More
By ജോജി തോമസ്April 11, 2026April 11, 2026 കേരളം അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി. Read More
By ജോജി തോമസ്April 11, 2026April 11, 2026 കേരളം കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ. Read More
By ജോജി തോമസ്April 10, 2026April 10, 2026 കേരളം കണ്ണൂർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി. Read More
By ജോജി തോമസ്April 9, 2026April 9, 2026 കേരളം പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു. Read More
By ജോജി തോമസ്April 9, 2026April 9, 2026 കേരളം കേരളം ഇന്ന് വിധിയെഴുത്ത്. പോളിങ് ആരംഭിച്ചു.. വോട്ടെടുപ്പ് രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെ..! Read More
By ജോജി തോമസ്April 7, 2026April 7, 2026 കേരളം ‘യുഡിഎഫിനെ തിരിച്ച് അധികാരത്തില്‍ കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ടാല്‍ ‘രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കും’ ; ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. Read More
By ജോജി തോമസ്March 31, 2026March 31, 2026 കേരളം കോഴിക്കോട് ട്രെയിനിന് നേരെ കല്ലേറ്… വിദ്യാർഥിയുടെ പല്ലുകൾ നഷ്ടമായതായി റിപ്പോർട്ട് ! കഴിഞ്ഞ രാത്രിയിൽ വന്ദേഭാരതിനും കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിനും നേരെയായിരുന്നു കല്ലേറ്. Read More
By ജോജി തോമസ്March 30, 2026March 30, 2026 കേരളം കെട്ടുകളായി സൂക്ഷിച്ച വൈക്കോലിന് തീ പിടിച്ചു പൂർണമായും കത്ത് നശിച്ചു. തിരുവഴിയാട് കരിങ്കുളത്ത് ഇടശ്ശേരി പറമ്പിൽ ജയരാജന്റെ വൈക്കോൽ കെട്ടുകളാണ് കത്തി നശിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സംഭവം. വൈക്കോൽ സൂക്ഷിച്ചു വയ്ക്കുന്ന കളപ്പുരയിൽ 350 ലധികം കെട്ട് വൈക്കോൽ ഉണ്ടായിരുന്നു. വടക്കഞ്ചേരിയിൽ നിന്നും രണ്ട് യൂണിറ്റ് അഗ്നി രക്ഷാ സേനയെത്തിയാണ് തീ അണച്ചത്. വൈക്കോൽ പൂർണമായും കത്ത് നശിച്ചു. സ്റ്റേഷൻ ഓഫീസർ ഷിൻസ്, ഫയർ ഓഫീസർമാരായ നിഖിൽ, നിതീഷ്, സന്ദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്. Read More
By ജോജി തോമസ്March 30, 2026March 30, 2026 കേരളം പെട്രോള്‍ പമ്പുകള്‍ വഴിയും റേഷന്‍ കടകള്‍ വഴിയും റേഷന്‍ മണ്ണെണ്ണ വിതരണത്തിന് അനുമതി നല്കി കേന്ദ്രസര്‍ക്കാര്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടെ ഇന്ധന പ്രതിസന്ധിയെ തുടര്‍ന്നാണ് കേന്ദ്രനീക്കം. വീടുകളില്‍ മണ്ണെണ്ണ വേഗത്തില്‍ വിതരണം ചെയ്യുന്നതിനായി പെട്രോളിയം സുരക്ഷാ, ലൈസന്‍സിങ് നിയമങ്ങളില്‍ ഇളവ് വരുത്തുകയാണെന്നും കേന്ദ്രസര്‍ക്കാര്‍അറിയിച്ചു. Read More