Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • നീറ്റ് ചോദ്യപേപ്പർ ചോർച്ച; പോലീസ് തല്ലാൻ വന്നപ്പോൾ ജന​ഗണമന പാടി “അറ്റൻഷൻ” ആക്കിയ ന്യൂജെൻ പിള്ളേർ..👍

  • നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അർധരാത്രിയിലെ സോഷ്യൽ മീഡിയ ലൈവ് സന്ദേശത്തിന് താഴെ ചോദ്യങ്ങളുമായി നടി രഞ്ജിനി ഹരിദാസ്. ഇത്രയും ദിവസം താങ്കൾ എവിടെയായിരുന്നുവെന്ന് ചോദിച്ച രഞ്ജിനി, വിഷയം കൈകാര്യം ചെയ്ത രീതിക്കെതിരെ ശക്തമായ വിമർശനവും ഉന്നയിച്ചു.

  • അടിവസ്ത്രത്തിൽ പേസ്റ്റ് രൂപത്തിൽ 2 കോടിയോളം രൂപയുടെ സ്വർണം കൊച്ചി വിമാനത്താവളത്തിൽ യുവാവ് പിടിയിൽ!അബുദാബിയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ എത്തിയ ജംഷീദിനെ സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് തടഞ്ഞുവെച്ചു പരിശോധിക്കുകയായിരുന്നു.

  • പാലക്കാട് നഗരത്തിൽ ഇന്ന് മുതൽ KSRTC സിറ്റി സർവീസ്

  • പാലക്കാട് നഗരത്തിൽ ഇന്ന് മുതൽ KSRTC സിറ്റി സർവീസ് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, ഒലവക്കോട്, സ്റ്റേഡിയം ഉൾപ്പെടെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കെ.എസ്.ആർ.ടി.സി.യുടെ പുതിയ സിറ്റി സർവീസ് ഇന്ന് മുതൽ ആരംഭിക്കുന്നു. നേരത്തെ മെഡിക്കൽ കോളേജ് വഴി സർവീസ് നടത്തിയിരുന്നെങ്കിലും യാത്രക്കാരുടെ കുറവിനെ തുടർന്ന് നിർത്തിവെച്ചിരുന്നു. പുതിയ റൂട്ടുകളും സമയക്രമവും ഉൾപ്പെടുത്തിയാണ് സർവീസ് വീണ്ടും ആരംഭിക്കുന്നത്.മിനിബസ് ഉപയോഗിച്ചുള്ള സിറ്റി സർവീസ് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, സ്റ്റേഡിയം ബസ് സ്റ്റാൻഡ്, ഒലവക്കോട് റെയിൽവേ സ്റ്റേഷൻ, ബിഗ് ബസാർ, കല്ലേക്കാട് രാജീവ് ഗാന്ധി സഹകരണ ആശുപത്രി, കെ.എസ്.ആർ.ടി.സി. ഡിപ്പോ എന്നിവയെ ബന്ധിപ്പിക്കും.രാവിലെ 8.10-ന് പാലക്കാട് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ നിന്ന് മെഡിക്കൽ കോളേജ് വഴി ഒലവക്കോട്ടേക്കാണ് ആദ്യ സർവീസ്. തുടർന്ന് വൈകിട്ട് 4.50 വരെ ഈ റൂട്ടിൽ സർവീസുണ്ടാകും. വൈകിട്ട് 5 മണിക്ക് മെഡിക്കൽ കോളേജിൽ നിന്ന് സിവിൽ സ്റ്റേഷൻ വഴി കോങ്ങാട്ടേക്ക് പ്രത്യേക സർവീസും നടത്തും. രാത്രി 7 മണിക്ക് പാലക്കാട് സ്റ്റാൻഡിൽ തിരിച്ചെത്തുന്നതോടെ ദിവസത്തെ സർവീസ് അവസാനിക്കും.പാലക്കാട് എം.എൽ.എ. രമേഷ് പിഷാരടിയുടെ ആവശ്യപ്രകാരമാണ് പുതിയ സിറ്റി സർവീസ് ആരംഭിക്കുന്നത്. സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യവും ഈ സർവീസിൽ ലഭ്യമാകും.

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ജോജി തോമസ്December 17, 2025December 17, 2025
കേരളം

 ‘പോറ്റിയെ കേറ്റിയെ…’ ​പാരഡി ​ഗാനം ചട്ടലംഘനമാണെന്നും, പാട്ടിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്നും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം !! വിവാദത്തെ തുടർന്ന് മതസ്പർധയ്ക്ക് കേസെടുത്ത് പോലീസ്.

Read More
By ജോജി തോമസ്December 17, 2025December 17, 2025
കേരളം

ശബരിമല സ്വർണ്ണ തട്ടിപ്പ് കേസ്; വീണ്ടും അറസ്റ്റ്!! മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ശ്രീകുമാറിനെ അറസ്റ്റുചെയ്ത് SIT.

Read More
By ജോജി തോമസ്December 17, 2025December 17, 2025
കേരളം

പോറ്റിയെ കേറ്റിയെ എന്ന പാരഡി ഗാനത്തിനെതിരായ പരാതിയിൽ ഭയമില്ലെന്ന് പാട്ട് എഴുതിയ പ്രവാസിയായ ജി പി കുഞ്ഞബ്ദുള്ള. അശ്ലീലമൊന്നും താനെഴുതിയിട്ടില്ലെന്ന് കുഞ്ഞബ്ദുള്ള. പാട്ടെഴുതുന്നതിന് ആവിഷ്ക്കാര സ്വാതന്ത്ര്യമുണ്ടെന്നും പരാതിയെക്കുറിച്ച് പേടിയില്ലെന്നും ജി പി കുഞ്ഞബ്ദുള്ള പറഞ്ഞു.👇

പാട്ടിനെതിരെ ഏത് കോടതിയിൽ പോയാലും വാദിക്കാനായി കോൺഗ്രസിന്റെ വക്കീലൻമാർ റെഡിയാണെന്ന് കുഞ്ഞബ്ദുള്ള പറയുന്നു. നൂറ് കൊല്ലം പാരമ്പര്യമുള്ള പാർട്ടിക്ക് രണ്ട് വരി പാട്ട് താങ്ങില്ലേ എന്നും കുഞ്ഞബ്ദുള്ള പരിഹാസ രൂപേണ ചോദിച്ചു. പാട്ടല്ല, അയ്യപ്പൻ്റെ സ്വർണം കട്ടതാണ് യഥാർഥ പ്രശ്നമെന്ന് മുസ്ലീംലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം അഭിപ്രായപ്പെട്ടു. കട്ടതിൽ അവർക്ക് ഒരു പരാതിയുമില്ല. കട്ടുവെന്ന് പറഞ്ഞതിലാണ് പരാതി. പാട്ടല്ല, മോഷണമാണ് എൽഡിഎഫിനെ ബാധിച്ചതെന്നും പിഎംഎ സലാം പറഞ്ഞു.

Read More
By ജോജി തോമസ്December 16, 2025December 16, 2025
കേരളം

പാലായിൽ യുവ വനിതാ ഡോക്ടര്‍ കുഴഞ്ഞുവീണു മരിച്ചു. പാലാ മീനച്ചില്‍ മൂലെത്തുണ്ടിയിൽ തോണക്കര സക്കറിയ ജോസഫിന്‍റെ മകള്‍ നീനു (29) ആണ് മരിച്ചത്. പഠനത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായി ജോലി ചെയ്തു വരികയായിരുന്നു നീനു. മാതാവ് ലൈസമ്മ സക്കറിയാസ്. സഹോദരങ്ങള്‍ നിമ്മി, നീതു.

Read More
By ജോജി തോമസ്December 16, 2025December 16, 2025
കേരളം

കനത്ത പുകമഞ്ഞ്; ഡൽഹി-ആഗ്രാ എക്സ്പ്രസ് പാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. നാല് പേർ മരിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം.

Read More
By ജോജി തോമസ്December 15, 2025December 15, 2025
കേരളം

മോദിയുടെ പുസ്തകം വായിച്ച് ആകൃഷ്ടനായി സിപിഐഎം പഞ്ചായത്ത് പ്രസിഡൻ്റ് ബിജെപിയില്‍ ചേർന്നു.

Read More
By ജോജി തോമസ്December 15, 2025December 15, 2025
കേരളം

എറണാകുളം ശിവക്ഷേത്രത്തിലെ കൂപ്പണ്‍ വിതരണത്തിൽ നിന്ന് സിനിമ നടൻ ദിലീപിനെ മാറ്റി ക്ഷേത്രം ഭാരവാഹികൾ !പ്രതിഷേധത്തിനെ തുടർന്നാണ് പരിപാടിയിൽ നിന്ന് മാറ്റിയതെന്നും ക്ഷേത്രം ഭാരവാഹികൾ.

Read More
By ജോജി തോമസ്December 14, 2025December 14, 2025
കേരളം

ഒരു മര്യാദയൊക്കെ വേണ്ടേ..?.. തിരുവനന്തപുരം – തൊട്ടിൽപാലം KSRTC സൂപ്പർ ഫാസ്റ്റ് ബസിൽ ദിലീപിന്റെ സിനിമ പ്രദർശിപ്പിച്ചതിന്റെ പേരിൽ തർക്കവും പ്രതിഷേധത്തേയും തുടർന്ന് സിനിമ മാറ്റിയതായി റിപ്പോർട്ട്.

Read More
By ജോജി തോമസ്December 13, 2025December 13, 2025
കേരളം

ശബരിമലയിൽ ഭക്തജനങ്ങൾക്കിടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി ! 2കുട്ടികൾ ഉൾപ്പെടെ ഒൻപത് പേർക്ക് പരുക്ക്.

Read More
By ജോജി തോമസ്December 13, 2025December 13, 2025
കേരളം

കുഴലപ്പം വിതരണം ചെയ്ത് കുഴൽനാടൻ… ‘മുവാറ്റുപുഴയിൽ ആഹ്ലാദ പ്രകടനത്തിന് ശേഷം കുഴലപ്പ വിതരണം’, UDF വിജയത്തിന് പിന്നാലെ പരിഹാസ പോസ്റ്റുമായി മാത്യു കുഴൽനാടൻ എംഎൽഎ. മൂവാറ്റുപുഴയിലെ ചിലർക്ക് കുഴലപ്പമാണ് ഇഷ്ടവിഭവം എന്ന പരിഹാസ ഫെയ്സ്ബുക്ക് പോസ്റ്റിനെ തുടർന്നാണ് വിതരണം.

Read More

Posts navigation

Older posts
Newer posts

Recent Posts

  • നീറ്റ് ചോദ്യപേപ്പർ ചോർച്ച; പോലീസ് തല്ലാൻ വന്നപ്പോൾ ജന​ഗണമന പാടി “അറ്റൻഷൻ” ആക്കിയ ന്യൂജെൻ പിള്ളേർ..👍
  • നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അർധരാത്രിയിലെ സോഷ്യൽ മീഡിയ ലൈവ് സന്ദേശത്തിന് താഴെ ചോദ്യങ്ങളുമായി നടി രഞ്ജിനി ഹരിദാസ്. ഇത്രയും ദിവസം താങ്കൾ എവിടെയായിരുന്നുവെന്ന് ചോദിച്ച രഞ്ജിനി, വിഷയം കൈകാര്യം ചെയ്ത രീതിക്കെതിരെ ശക്തമായ വിമർശനവും ഉന്നയിച്ചു.
  • അടിവസ്ത്രത്തിൽ പേസ്റ്റ് രൂപത്തിൽ 2 കോടിയോളം രൂപയുടെ സ്വർണം കൊച്ചി വിമാനത്താവളത്തിൽ യുവാവ് പിടിയിൽ!അബുദാബിയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ എത്തിയ ജംഷീദിനെ സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് തടഞ്ഞുവെച്ചു പരിശോധിക്കുകയായിരുന്നു.
  • പാലക്കാട് നഗരത്തിൽ ഇന്ന് മുതൽ KSRTC സിറ്റി സർവീസ്
  • പാലക്കാട് നഗരത്തിൽ ഇന്ന് മുതൽ KSRTC സിറ്റി സർവീസ് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, ഒലവക്കോട്, സ്റ്റേഡിയം ഉൾപ്പെടെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കെ.എസ്.ആർ.ടി.സി.യുടെ പുതിയ സിറ്റി സർവീസ് ഇന്ന് മുതൽ ആരംഭിക്കുന്നു. നേരത്തെ മെഡിക്കൽ കോളേജ് വഴി സർവീസ് നടത്തിയിരുന്നെങ്കിലും യാത്രക്കാരുടെ കുറവിനെ തുടർന്ന് നിർത്തിവെച്ചിരുന്നു. പുതിയ റൂട്ടുകളും സമയക്രമവും ഉൾപ്പെടുത്തിയാണ് സർവീസ് വീണ്ടും ആരംഭിക്കുന്നത്.മിനിബസ് ഉപയോഗിച്ചുള്ള സിറ്റി സർവീസ് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, സ്റ്റേഡിയം ബസ് സ്റ്റാൻഡ്, ഒലവക്കോട് റെയിൽവേ സ്റ്റേഷൻ, ബിഗ് ബസാർ, കല്ലേക്കാട് രാജീവ് ഗാന്ധി സഹകരണ ആശുപത്രി, കെ.എസ്.ആർ.ടി.സി. ഡിപ്പോ എന്നിവയെ ബന്ധിപ്പിക്കും.രാവിലെ 8.10-ന് പാലക്കാട് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ നിന്ന് മെഡിക്കൽ കോളേജ് വഴി ഒലവക്കോട്ടേക്കാണ് ആദ്യ സർവീസ്. തുടർന്ന് വൈകിട്ട് 4.50 വരെ ഈ റൂട്ടിൽ സർവീസുണ്ടാകും. വൈകിട്ട് 5 മണിക്ക് മെഡിക്കൽ കോളേജിൽ നിന്ന് സിവിൽ സ്റ്റേഷൻ വഴി കോങ്ങാട്ടേക്ക് പ്രത്യേക സർവീസും നടത്തും. രാത്രി 7 മണിക്ക് പാലക്കാട് സ്റ്റാൻഡിൽ തിരിച്ചെത്തുന്നതോടെ ദിവസത്തെ സർവീസ് അവസാനിക്കും.പാലക്കാട് എം.എൽ.എ. രമേഷ് പിഷാരടിയുടെ ആവശ്യപ്രകാരമാണ് പുതിയ സിറ്റി സർവീസ് ആരംഭിക്കുന്നത്. സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യവും ഈ സർവീസിൽ ലഭ്യമാകും.

Archives

  • July 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous