Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷനിലെ എസ്‌ എച്ച്‌ഒയെ ജീവനൊടുക്കിയനിലയിൽ കണ്ടെത്തി. എസ്‌എച്ച്‌ഒയായകോഴിക്കോട്തൊട്ടില്‍പാലം സ്വദേശി ബിനു തോമസിനെയാണ് (52) ക്വാർട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

  • തലസ്ഥാനത്തെ ബിജെപി പ്രവർത്തകന്റെ മരണം അതീവദു:ഖകരമായെന്നും മരണത്തിന് ഇടയാക്കിയത് എന്താണെന്ന് അന്വേഷിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.

  • സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തഴഞ്ഞു !തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു!🌹

  • വയോധികനെ തെരുവുനായ കടിച്ചുകൊന്നു, ആക്രമണം റോഡരികിൽ ഉറങ്ങുമ്പോൾ. മംഗളൂരിലാണ് സംഭവം.

  • തദ്ദേശതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സ്കൂ‌ൾ അർധവാർഷിക പരീക്ഷാ തീയതിയിലും ക്രിസ്മസ് അവധിയിലും മാറ്റം വരുത്താൻ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയായി. ക്രിസ്മസ് പരീക്ഷ ഒറ്റഘട്ടമായി ഡിസംബർ 15ന് ആരംഭിച്ച് 23ന് പൂർത്തിയാക്കി സ്‌കൂൾ അടയ്ക്കാനാണ് തീരുമാനം. തുടർന്ന് ജനുവരി അഞ്ചിനാകും സ്‌കൂൾ തുറക്കുക. അങ്ങനെയെങ്കിൽ കുട്ടികൾക്കു 12 ദിവസം അവധി ലഭിക്കും. വിദ്യാഭ്യാസ നിലവാരസമിതി യോഗത്തിലാവും അന്തിമതീരുമാനം എടുക്കുക.

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ജോജി തോമസ്September 22, 2025September 22, 2025
കേരളം

ലോ​ക്കോ പൈ​ല​റ്റി​നു ദേ​ഹാ​സ്വാ​സ്ഥ്യം; മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ എക്സ്പ്ര​സ് എ​ട​ക്കാ​ട് സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​യി​ട്ടു!👇

 ഇന്ന് വൈ​കു​ന്നേ​രം നാ​ലി​നാ​ണ് ലോ​ക്കോ പൈ​ല​റ്റ് കെ.​പി.​പ്ര​ജീ​ഷി​ന് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് പ്ര​ജീ​ഷി​നെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​റ്റൊ​രു ലോ​ക്കോ പൈ​ല​റ്റ് എ​ത്തി​യ ശേ​ഷം ട്രെ​യി​ൻ യാ​ത്ര തു​ട​രു​ക​യാ​യി​രു​ന്നു. ഒ​രു മ​ണി​ക്കൂ​റോ​ളം വൈ​കി​യാ​ണ് ട്രെ​യി​ൻ യാ​ത്ര പു​നഃ​രാ​രം​ഭി​ച്ച​ത്.

Read More
By ജോജി തോമസ്September 22, 2025September 22, 2025
കേരളം

‘158 കോടി കുടിശ്ശികയുണ്ട്, അടച്ചില്ലെങ്കില്‍ ഉപകരണങ്ങള്‍ തിരിച്ചെടുക്കും’; മെഡിക്കല്‍ കോളജുകള്‍ക്ക് കത്തയച്ച് വിതരണകമ്പനി.

Read More
By ജോജി തോമസ്September 22, 2025September 22, 2025
കേരളം

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു… വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്.

Read More
By ജോജി തോമസ്September 22, 2025September 22, 2025
കേരളം

സ്വർണവില സർവകാല റെക്കോഡിൽ; പവന് ഇന്നും വില ഉയർന്നു…. പവന് 82560/ രൂപയിലെത്തി

Read More
By ജോജി തോമസ്September 22, 2025September 22, 2025
കേരളം

പാലിയേക്കര ടോൾ; പിരിവ് പുനരാരംഭിക്കാൻ ഇന്നും അനുമതിയില്ല! പിരിവ് തടഞ്ഞുള്ള ഉത്തരവ് നീട്ടി ഹൈക്കോടതി.

Read More
By ജോജി തോമസ്September 22, 2025September 22, 2025
കേരളം

ഓൺലൈൻ തട്ടിപ്പ്; മനോവിഷമത്തിൽ വീടുവിട്ടിറങ്ങിയ പാലക്കാട് സ്വദേശിയായ വീട്ടമ്മ തിരിച്ചെത്തി.

Read More
By ജോജി തോമസ്September 20, 2025September 20, 2025
കേരളം

‘നീ അർഹിച്ച കിരീടം’ ഈ കിരീടത്തിന് ലാൽ ശരിക്കും അർഹനാണെന്നു ദാദാസാഹെബ് ഫാൽക്കെ അവാർഡിനർഹനായ മോഹൻ ലാലിനെ അഭിനന്ദിച്ച് മമ്മൂട്ടി.

Read More
By ജോജി തോമസ്September 20, 2025September 20, 2025
കേരളം

അമീബിക് മസ്തിഷ്‌ക ജ്വരത്തിനെതിരെ എൻഎസ്എസ് ക്യാമ്പയിൻ👇

പാലക്കാട് ഗവൺമെൻറ് പോളിടെക്നിക് കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ അവബോധം സൃഷ്ടിക്കുന്നതിനായി വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി ബോധവൽക്കരണം, ജലസ്രോതസ്സുകളുടെ ശുദ്ധീകരണം, ബ്ലീച്ചിംഗ് പൗഡർ വിതരണം എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.പോളിടെക്നിക്ക് പ്രിൻസിപ്പൽ ഡോ. പി. ദിലീപ് ഉദ്ഘാടനം നിർവ്വഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ വി ജിതേഷ്, വളണ്ടിയർ സെക്രട്ടറിമാരായ സി. എം. രാഹുൽ, എൽ. രേവതി എന്നിവർ സംസാരിച്ചു.

Read More
By ജോജി തോമസ്September 20, 2025September 20, 2025
കേരളം

തെങ്ങ് ചതിക്കുമോ?.. വിശ്രമിക്കുന്നതിനിടെ തെങ്ങ് കടപുഴകി തലയിൽ വീണു! കാട്ടാക്കടയിൽ 2 തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദാരുണാന്ത്യം!!

Read More
By ജോജി തോമസ്September 20, 2025September 20, 2025
കേരളം

വനം വകുപ്പിന്റെ ട്രീ ഗ്രോവേഴ്സ് മേള ഇന്ന് നെന്മാറയിൽ.

കർഷകർക്കും വാണിജ്യപരമായ തേക്ക്, മലവേപ്പ്, കുമിഴ്, മട്ടി, മുള തുടങ്ങിയ വൃക്ഷങ്ങൾ വളർത്തുന്നവർക്കും ആധുനിക വൃക്ഷ കൃഷി സാങ്കേതിക വിദ്യകൾ, ഉയർന്ന വിളവ് നൽകുന്ന നടീൽ വസ്‌തുക്കൾ, കാർഷിക വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള വിപണി അവസരങ്ങൾ തുടങ്ങിയവയെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നു. ഇൻഡ്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച്ച് ആൻ്റ് എഡ്യൂക്കേഷൻ (ഐ. സി. എഫ്. ആർ. ഇ), നേതൃത്വത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനിറ്റിക്‌സ് ആൻ്റ് ട്രീ ബ്രീഡിംഗ് (ഐ. എഫ്. ജി. ടി ബി ), കേരള […]

Read More

Posts navigation

Older posts
Newer posts

Recent Posts

  • ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷനിലെ എസ്‌ എച്ച്‌ഒയെ ജീവനൊടുക്കിയനിലയിൽ കണ്ടെത്തി. എസ്‌എച്ച്‌ഒയായകോഴിക്കോട്തൊട്ടില്‍പാലം സ്വദേശി ബിനു തോമസിനെയാണ് (52) ക്വാർട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
  • തലസ്ഥാനത്തെ ബിജെപി പ്രവർത്തകന്റെ മരണം അതീവദു:ഖകരമായെന്നും മരണത്തിന് ഇടയാക്കിയത് എന്താണെന്ന് അന്വേഷിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
  • സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തഴഞ്ഞു !തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു!🌹
  • വയോധികനെ തെരുവുനായ കടിച്ചുകൊന്നു, ആക്രമണം റോഡരികിൽ ഉറങ്ങുമ്പോൾ. മംഗളൂരിലാണ് സംഭവം.
  • തദ്ദേശതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സ്കൂ‌ൾ അർധവാർഷിക പരീക്ഷാ തീയതിയിലും ക്രിസ്മസ് അവധിയിലും മാറ്റം വരുത്താൻ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയായി. ക്രിസ്മസ് പരീക്ഷ ഒറ്റഘട്ടമായി ഡിസംബർ 15ന് ആരംഭിച്ച് 23ന് പൂർത്തിയാക്കി സ്‌കൂൾ അടയ്ക്കാനാണ് തീരുമാനം. തുടർന്ന് ജനുവരി അഞ്ചിനാകും സ്‌കൂൾ തുറക്കുക. അങ്ങനെയെങ്കിൽ കുട്ടികൾക്കു 12 ദിവസം അവധി ലഭിക്കും. വിദ്യാഭ്യാസ നിലവാരസമിതി യോഗത്തിലാവും അന്തിമതീരുമാനം എടുക്കുക.

Archives

  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous