Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • നീറ്റ് ചോദ്യപേപ്പർ ചോർച്ച; പോലീസ് തല്ലാൻ വന്നപ്പോൾ ജന​ഗണമന പാടി “അറ്റൻഷൻ” ആക്കിയ ന്യൂജെൻ പിള്ളേർ..👍

  • നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അർധരാത്രിയിലെ സോഷ്യൽ മീഡിയ ലൈവ് സന്ദേശത്തിന് താഴെ ചോദ്യങ്ങളുമായി നടി രഞ്ജിനി ഹരിദാസ്. ഇത്രയും ദിവസം താങ്കൾ എവിടെയായിരുന്നുവെന്ന് ചോദിച്ച രഞ്ജിനി, വിഷയം കൈകാര്യം ചെയ്ത രീതിക്കെതിരെ ശക്തമായ വിമർശനവും ഉന്നയിച്ചു.

  • അടിവസ്ത്രത്തിൽ പേസ്റ്റ് രൂപത്തിൽ 2 കോടിയോളം രൂപയുടെ സ്വർണം കൊച്ചി വിമാനത്താവളത്തിൽ യുവാവ് പിടിയിൽ!അബുദാബിയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ എത്തിയ ജംഷീദിനെ സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് തടഞ്ഞുവെച്ചു പരിശോധിക്കുകയായിരുന്നു.

  • പാലക്കാട് നഗരത്തിൽ ഇന്ന് മുതൽ KSRTC സിറ്റി സർവീസ്

  • പാലക്കാട് നഗരത്തിൽ ഇന്ന് മുതൽ KSRTC സിറ്റി സർവീസ് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, ഒലവക്കോട്, സ്റ്റേഡിയം ഉൾപ്പെടെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കെ.എസ്.ആർ.ടി.സി.യുടെ പുതിയ സിറ്റി സർവീസ് ഇന്ന് മുതൽ ആരംഭിക്കുന്നു. നേരത്തെ മെഡിക്കൽ കോളേജ് വഴി സർവീസ് നടത്തിയിരുന്നെങ്കിലും യാത്രക്കാരുടെ കുറവിനെ തുടർന്ന് നിർത്തിവെച്ചിരുന്നു. പുതിയ റൂട്ടുകളും സമയക്രമവും ഉൾപ്പെടുത്തിയാണ് സർവീസ് വീണ്ടും ആരംഭിക്കുന്നത്.മിനിബസ് ഉപയോഗിച്ചുള്ള സിറ്റി സർവീസ് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, സ്റ്റേഡിയം ബസ് സ്റ്റാൻഡ്, ഒലവക്കോട് റെയിൽവേ സ്റ്റേഷൻ, ബിഗ് ബസാർ, കല്ലേക്കാട് രാജീവ് ഗാന്ധി സഹകരണ ആശുപത്രി, കെ.എസ്.ആർ.ടി.സി. ഡിപ്പോ എന്നിവയെ ബന്ധിപ്പിക്കും.രാവിലെ 8.10-ന് പാലക്കാട് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ നിന്ന് മെഡിക്കൽ കോളേജ് വഴി ഒലവക്കോട്ടേക്കാണ് ആദ്യ സർവീസ്. തുടർന്ന് വൈകിട്ട് 4.50 വരെ ഈ റൂട്ടിൽ സർവീസുണ്ടാകും. വൈകിട്ട് 5 മണിക്ക് മെഡിക്കൽ കോളേജിൽ നിന്ന് സിവിൽ സ്റ്റേഷൻ വഴി കോങ്ങാട്ടേക്ക് പ്രത്യേക സർവീസും നടത്തും. രാത്രി 7 മണിക്ക് പാലക്കാട് സ്റ്റാൻഡിൽ തിരിച്ചെത്തുന്നതോടെ ദിവസത്തെ സർവീസ് അവസാനിക്കും.പാലക്കാട് എം.എൽ.എ. രമേഷ് പിഷാരടിയുടെ ആവശ്യപ്രകാരമാണ് പുതിയ സിറ്റി സർവീസ് ആരംഭിക്കുന്നത്. സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യവും ഈ സർവീസിൽ ലഭ്യമാകും.

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ജോജി തോമസ്March 31, 2025March 31, 2025
കേരളം

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കുള്ള സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്.

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഏപ്രിൽ 2,3 തീയതികളിലാണ് ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളത്. ഈ ദിവസങ്ങളിൽ പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 

Read More
By ജോജി തോമസ്March 31, 2025March 31, 2025
കേരളം

വീണ്ടും കുതിച്ചു കയറി സ്വർണവില; പവന് വില 67,400 രൂപയായി.

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ഇന്ന് വിപണി സര്‍വകാലറെക്കോര്‍ഡിലെത്തി. ഇന്ന് ഗ്രാമിന് 8425 രൂപയിലെത്തി. ഇതോടെ പവന് വില 67,400 രൂപയായി ഉയര്‍ന്നു. 520 രൂപയാണ് ഒറ്റ ദിവസം കൊണ്ട് വർധിച്ചത്. ഇന്നലെ 66,880 രൂപയായിരുന്നു ഒരുപവന്‍സ്വര്‍ണത്തിന്റെ വില.8360രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കിയത്. കല്യാണ തിരക്കുകൾ വർധിച്ചതോടെ വ്യാപാരികളും പ്രതീക്ഷയിലാണ്. എന്നാൽ, ദിവസം പ്രതി വില ഉയരുന്നത്ഉപഭോക്താക്കൾക്കിടയിൽ വലിയ ആശങ്കയാണ് ഉയർത്തുന്നത്.

Read More
By ജോജി തോമസ്March 30, 2025March 30, 2025
കേരളം

ബിഗ് ഡോഗ്സ്’ എന്ന റാപ് ഗാനത്തിലൂടെ ലോകമെമ്പാടുമുള്ള സംഗീതപ്രേമികൾക്ക് സുപരിചിതനായിമാറിയ ഹനുമാൻ കൈൻഡിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൻ കി ബാത്തിന്റെ 120-ാമത് എപ്പിസോഡിൽ സംസാരിക്കവെ ആണ് ഹനുമാൻ കൈൻഡ് എന്ന സൂരജ് ചെറുകടിനെ പ്രധാനമന്ത്രി പ്രശംസിച്ചത്. ഹനുമാൻ കൈൻഡിന്റെ പുതിയ സംഗീത വീഡിയോയായ ‘റൺ ഇറ്റ് അപ്പ്’-ൽ ഇന്ത്യയുടെ പരമ്പരാഗത ആയോധനകലകൾ അവതരിപ്പിച്ചതിനെ പരാമർശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദനം. കാണാം സംഗീത വീഡിയോ..👇

Read More
By ജോജി തോമസ്March 30, 2025March 30, 2025
കേരളം

വാട്സ്ആപ്പ് ചാറ്റ് തുറക്കുമ്പോൾ പുതിയൊരു നോട്ടിഫിക്കേഷൻസ് നിങ്ങൾ കണ്ടിരുന്നോ? അതെന്താന്ന് നോക്കാം..👇

വാട്ട്സാപ്പിലെ  ഒരു നോട്ടിഫിക്കേഷൻ സെറ്റിംഗ് മെസേജാണ് ഇത്. ഇതിന്റെ അർത്ഥം ഇനി മുതൽ ഈ ഗ്രൂപ്പിന്റെ നോട്ടിഫിക്കേഷനുകൾ ചില നിബന്ധനകൾക്ക് വിധേയമായി മാത്രമേ  ലഭിക്കൂ എന്നാണ്. ഗ്രൂപ്പ് ചാറ്റുകളിൽ നിന്നുള്ള അനാവശ്യ നോട്ടിഫിക്കേഷനുകൾ കുറക്കാനായി  വാട്സ്ആപ്പ് കൊണ്ടു വന്ന ഒരു  സെറ്റിംഗ്സ് ആണിത്.വലിയ ഗ്രൂപ്പുകളിൽ നിന്നുള്ള പ്രധാന അപ്ഡേറ്റുകൾ മാത്രമായി  നമുക്ക് നോട്ടിഫിക്കേഷൻ ആയി വരും . മറ്റ് സാധാരണ സന്ദേശങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കില്ല. ഗ്രൂപ്പുകളിൽ ഒരുപാട് സന്ദേശങ്ങൾ വരുമ്പോൾ ഓരോ സന്ദേശത്തിനും നോട്ടിഫിക്കേഷൻ വന്നാൽ അത് […]

Read More
By ജോജി തോമസ്March 30, 2025March 30, 2025
കേരളം

നാളെ ചെറിയ പെരുന്നാൾ..✨

ശവ്വാൽ മാസപ്പിറവി കണ്ടതിനാൽ സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ ആയിരിക്കും.

Read More
By ജോജി തോമസ്March 30, 2025March 30, 2025
കേരളം

എ​മ്പു​രാ​ൻ സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഖേ​ദ​പ്ര​ക​ട​ന​വു​മാ​യി സൂ​പ്പ​ർ​താ​രം മോ​ഹ​ൻ​ലാ​ൽ. സി​നി​മ​യു​ടെ ആ​വി​ഷ്കാ​ര​ത്തി​ൽ ക​ട​ന്നു​വ​ന്നി​ട്ടു​ള്ള ചി​ല രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക പ്ര​മേ​യ​ങ്ങ​ൾ എ​ന്നെ സ്നേ​ഹി​ക്കു​ന്ന​വ​രി​ൽ കു​റേ​പേ​ർ​ക്ക് വ​ലി​യ മ​നോ​വി​ഷ​മം ഉ​ണ്ടാ​ക്കി​യ​താ​യി അ​റി​ഞ്ഞെ​ന്നും അ​തി​ൽ ത​നി​ക്കും എ​മ്പു​രാ​ൻ ടീ​മി​നും ആ​ത്മാ​ർ​ഥ​മാ​യ ഖേ​ദ​മു​ണ്ടെ​ന്നും താ​രം ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ അ​റി​യി​ച്ചു. 

ഇന്നലെ സിനിമ കാണുമെന്ന് പറഞ്ഞ ബിജെപി അധ്യക്ഷന്‍ ഇന്ന് കാണില്ലെന്ന് പറയുന്നുവെന്നും, എന്നാൽ എമ്പുരാന്‍ സിനിമ ഞാൻ കാണുമെന്നും വി.ഡി സതീശനും  പറയുന്നു. ‘പ്രിയപ്പെട്ടവർക്കുണ്ടായ മനോവിഷമത്തിൽ ഖേദപ്രകടനം’ നടത്തിക്കൊണ്ടുള്ള മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത് പൃഥ്വിരാജും നയം വ്യക്തമാക്കി.

Read More
By ജോജി തോമസ്March 30, 2025March 30, 2025
കേരളം

സംസ്ഥാനത്തെ മോട്ടോർവാഹന നികുതി പുതുക്കി. ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ.സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തെത്തുടർന്ന് സംസ്ഥാനത്തെ മോട്ടോർവാഹന നികുതി പുതുക്കി ഉത്തരവിറക്കിയത്. ഇലക്ട്രിക് വാഹനങ്ങൾക്കും, 15 വർഷം രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനങ്ങൾക്കുമാണ് നികുതിയിൽ വർധനയുണ്ടായിട്ടുള്ളത്. ഏപ്രിൽ ഒന്നുമുതലുള്ള നികുതി മാർച്ച് 31-നുമുന്നേ അടച്ചിട്ടുണ്ടെങ്കിൽ ആ വാഹനത്തിൽനിന്ന് മാറ്റംവരുത്തിയ നികുതി ഈടാക്കണമെന്നും ഉത്തരവ്.

15 വർഷം രജിസ്ട്രേഷൻകാലാവധി കഴിഞ്ഞ മോട്ടോർ സൈക്കിളുകൾക്കും സ്വകാര്യ ആവശ്യങ്ങൾക്കുപയോഗിക്കുന്ന മുച്ചക്രവാഹനങ്ങൾക്കും അഞ്ചുവർഷത്തേക്കുള്ള നികുതി 400 രൂപയാണ് വർധിപ്പിച്ചിട്ടുള്ളത്. 750 കിലോഗ്രാം വരെയുള്ള കാറുകൾക്ക് 3200 രൂപയും 750 കിലോഗ്രാം മുതൽ 1500 വരെയുള്ള കാറുകൾക്ക് 4300 രൂപയും 1500-ന് മുകളിലുള്ള വാഹനങ്ങൾക്ക് 5300 രൂപയുമാണ് വർധിപ്പിച്ചിട്ടുള്ളത്. ഇതിനുപുറമേ സംസ്ഥാനത്ത് രജിസ്റ്റർചെയ്‌ത കോൺട്രാക്ട് ക്യാരേജ് വാഹനങ്ങളിൽ ഓർഡിനറി, പുഷ്ബാക്ക്, സ്ലീപ്പർ സീറ്റുകൾ എന്നീ തരംതിരിവ് ഒഴിവാക്കി ഏകീകരിക്കുകയും ചെയ്തു. സ്റ്റേജ് വാഹനങ്ങളുടെ നികുതിയിൽ കുറവുവന്നിട്ടുണ്ട്.രജിസ്ട്രേഷൻ അഞ്ചുവർഷത്തേക്കാണ് പുതുക്കിനൽകുക. […]

Read More
By ജോജി തോമസ്March 30, 2025March 30, 2025
കേരളം

എന്നാലും പോലീസെ..? ട്രെയിൻ തട്ടി മരിച്ചയാളുടെ ബാഗിൽ നിന്ന് പണം അടിച്ചുമാറ്റി; ആലുവ ഗ്രേഡ് എസ്ഐ യ്ക്ക് സസ്‌പെൻഷൻ.

Read More
By ജോജി തോമസ്March 30, 2025March 30, 2025
കേരളം

വീ​​​​​ണ്ടും ഒ​​​​​രു വേ​​​​​ന​​​​​ല​​​​​വ​​​​​ധി തു​​​​​ട​​​​​ങ്ങു​​​​​ക​​​​​യാ​​​​​ണ്. ഓ​​​​​രോ വേ​​​​​ന​​​​​ല​​​​​വ​​​​​ധി​​​​​ക്കാ​​​​​ല​​​​​വും എ​​​​​നി​​​​​ക്ക് പേ​​​​​ടി​​​​​യു​​​​​ടെ കാ​​​​​ലം കൂ​​​​​ടി​​​​​യാ​​​​​ണ്. ഈ ​​​​​വേ​​​​​ന​​​​​ല​​​​​വ​​​​​ധി അ​​​​​വ​​​​​സാ​​​​​നി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് മു​​​​​ൻ​​​​​പേ ഇ​​​​​രു​​​​​നൂ​​​​റോ​​​​​ളം ആ​​​​​ളു​​​​​ക​​​​​ൾ മു​​​​​ങ്ങി​​​​മ​​​​​രി​​​​​ച്ചി​​​​​രി​​​​​ക്കും, അ​​​​​തി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ലും കു​​​​​ട്ടി​​​​​ക​​​​​ളായി​​​​​രി​​​​​ക്കും. അ​​​​​വ​​​​​ധി ആ​​​​​ഘോ​​​​​ഷി​​​​​ക്കാ​​​​​ൻ കൂ​​​​​ട്ടു​​​​കൂ​​​​​ടി പോ​​​​​കു​​​​​ന്ന​​​​​വ​​​​​ർ, ബ​​​​​ന്ധു​​​​​വീ​​​​​ട്ടി​​​​​ൽ പോ​​​​​കു​​​​​ന്ന​​​​​വ​​​​​ർ, അ​​​​​ടു​​​​​ത്ത വീ​​​​​ട്ടി​​​​​ലെ കു​​​​​ള​​​​​ത്തി​​​​​ൽ കു​​​​​ളി​​​​​ക്കാ​​​​​ൻ പോ​​​​​കു​​​​​ന്ന​​​​​വ​​​​​ർ എ​​​​​ന്നി​​​​​ങ്ങ​​​​​നെ. നൂ​​​​​റി​​​​​ല​​​​​ധി​​​​​കം കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ൾ​​​​​ക്ക് ഈ ​​​​​അ​​​​​വ​​​​​ധി​​​​​ക്കാ​​​​​ലം ഒ​​​​​രി​​​​​ക്ക​​​​​ലും മ​​​​​റ​​​​​ക്കാ​​​​​നാ​​​​​വാ​​​​​ത്ത ദുഃ​​​​​ഖ​​​​​ത്തി​​​​​ന്‍റെ കാ​​​​​ല​​​​​മാ​​​​​കും. ഇ​​​​​തെ​​​​​ല്ലാ വ​​​​​ർ​​​​​ഷ​​​​​വും പ​​​​​തി​​​​​വാണ്.

Read More
By ജോജി തോമസ്March 30, 2025March 30, 2025
കേരളം

മ്യാൻമറിൽ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1644 ആയി; നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു. 3000 ത്തിലേറെ പേർക്ക് പരിക്കേറ്റിട്ടുള്ളതായി റിപ്പോർട്ട്.

Read More

Posts navigation

Older posts
Newer posts

Recent Posts

  • നീറ്റ് ചോദ്യപേപ്പർ ചോർച്ച; പോലീസ് തല്ലാൻ വന്നപ്പോൾ ജന​ഗണമന പാടി “അറ്റൻഷൻ” ആക്കിയ ന്യൂജെൻ പിള്ളേർ..👍
  • നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അർധരാത്രിയിലെ സോഷ്യൽ മീഡിയ ലൈവ് സന്ദേശത്തിന് താഴെ ചോദ്യങ്ങളുമായി നടി രഞ്ജിനി ഹരിദാസ്. ഇത്രയും ദിവസം താങ്കൾ എവിടെയായിരുന്നുവെന്ന് ചോദിച്ച രഞ്ജിനി, വിഷയം കൈകാര്യം ചെയ്ത രീതിക്കെതിരെ ശക്തമായ വിമർശനവും ഉന്നയിച്ചു.
  • അടിവസ്ത്രത്തിൽ പേസ്റ്റ് രൂപത്തിൽ 2 കോടിയോളം രൂപയുടെ സ്വർണം കൊച്ചി വിമാനത്താവളത്തിൽ യുവാവ് പിടിയിൽ!അബുദാബിയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ എത്തിയ ജംഷീദിനെ സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് തടഞ്ഞുവെച്ചു പരിശോധിക്കുകയായിരുന്നു.
  • പാലക്കാട് നഗരത്തിൽ ഇന്ന് മുതൽ KSRTC സിറ്റി സർവീസ്
  • പാലക്കാട് നഗരത്തിൽ ഇന്ന് മുതൽ KSRTC സിറ്റി സർവീസ് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, ഒലവക്കോട്, സ്റ്റേഡിയം ഉൾപ്പെടെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കെ.എസ്.ആർ.ടി.സി.യുടെ പുതിയ സിറ്റി സർവീസ് ഇന്ന് മുതൽ ആരംഭിക്കുന്നു. നേരത്തെ മെഡിക്കൽ കോളേജ് വഴി സർവീസ് നടത്തിയിരുന്നെങ്കിലും യാത്രക്കാരുടെ കുറവിനെ തുടർന്ന് നിർത്തിവെച്ചിരുന്നു. പുതിയ റൂട്ടുകളും സമയക്രമവും ഉൾപ്പെടുത്തിയാണ് സർവീസ് വീണ്ടും ആരംഭിക്കുന്നത്.മിനിബസ് ഉപയോഗിച്ചുള്ള സിറ്റി സർവീസ് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, സ്റ്റേഡിയം ബസ് സ്റ്റാൻഡ്, ഒലവക്കോട് റെയിൽവേ സ്റ്റേഷൻ, ബിഗ് ബസാർ, കല്ലേക്കാട് രാജീവ് ഗാന്ധി സഹകരണ ആശുപത്രി, കെ.എസ്.ആർ.ടി.സി. ഡിപ്പോ എന്നിവയെ ബന്ധിപ്പിക്കും.രാവിലെ 8.10-ന് പാലക്കാട് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ നിന്ന് മെഡിക്കൽ കോളേജ് വഴി ഒലവക്കോട്ടേക്കാണ് ആദ്യ സർവീസ്. തുടർന്ന് വൈകിട്ട് 4.50 വരെ ഈ റൂട്ടിൽ സർവീസുണ്ടാകും. വൈകിട്ട് 5 മണിക്ക് മെഡിക്കൽ കോളേജിൽ നിന്ന് സിവിൽ സ്റ്റേഷൻ വഴി കോങ്ങാട്ടേക്ക് പ്രത്യേക സർവീസും നടത്തും. രാത്രി 7 മണിക്ക് പാലക്കാട് സ്റ്റാൻഡിൽ തിരിച്ചെത്തുന്നതോടെ ദിവസത്തെ സർവീസ് അവസാനിക്കും.പാലക്കാട് എം.എൽ.എ. രമേഷ് പിഷാരടിയുടെ ആവശ്യപ്രകാരമാണ് പുതിയ സിറ്റി സർവീസ് ആരംഭിക്കുന്നത്. സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യവും ഈ സർവീസിൽ ലഭ്യമാകും.

Archives

  • July 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous