Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.

  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.

  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.

  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.

  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ജോജി തോമസ്March 27, 2025March 27, 2025
കേരളം

മുംബൈ ധാരാവി ബിഎംസി കോളനിയിൽ 50 ലേറെ സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു അപകടം. ഭയാനകമായ അപകടത്തിൽ നിരവധി അഗ്നിശമനസേനാ വാഹനങ്ങൾ എത്തിയെങ്കിലും തീ നിയന്ത്രിക്കാനായില്ല! നിരവധി ജീവൻ അപകടത്തിൽ. വീഡിയോ ദൃശ്യം👇

Read More
By ജോജി തോമസ്March 27, 2025March 27, 2025
കേരളം

ചാനൽ ചർച്ചയിൽ പങ്കെടുക്കുന്നവർ സൂക്ഷിക്കുക.😜മാനനഷ്ടക്കേസിൽ ഒടുവിൽ ഒത്തുതീർപ്പ്; ചാനൽ ചർച്ചയിലെ പരാമർശത്തിൽ CPM നേതാവ് പി. കെ. ശ്രീമതിയോട് മാപ്പുപറഞ്ഞ് BJP നേതാവ് ബി. ഗോപാലകൃഷ്ണൻ.

Read More
By ജോജി തോമസ്March 27, 2025March 27, 2025
കേരളം

ഒരേ സിറിഞ്ചില്‍ നിന്നും ലഹരി ഉപയോഗം; മലപ്പുറം വളാഞ്ചേരിയില്‍ 10 പേര്‍ക്ക് HIV പോസിറ്റീവ്‌.💀

Read More
By ജോജി തോമസ്March 26, 2025March 26, 2025
കേരളം

നെന്മാറ ഇരട്ടക്കൊലപാതകം.. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ല!! പൊലീസിന്റെ വീഴ്ച കാരണമാണ് തങ്ങള്‍ അനാഥരായതെന്നും, തങ്ങളെ സംരക്ഷിക്കേണ്ട ചുമതല സര്‍ക്കാരിനുണ്ടെന്നും, ചെന്താമരയ്ക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കണമെന്നും, ചെന്താമരയ്ക്ക് വധശിക്ഷതന്നെ ലഭിക്കണമെന്നുമാണ് തങ്ങളുടെ ആവശ്യമെന്നും സുധാകരന്റെ മക്കള്‍.

സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് നെന്മാറയില്‍ ചെന്താമര കൊലപ്പെടുത്തിയ സുധാകരന്റെ മക്കള്‍. പൊലീസിന്റെ വീഴ്ച കാരണമാണ് തങ്ങള്‍ അനാഥരായത്. തങ്ങളെ സംരക്ഷിക്കേണ്ട ചുമതല സര്‍ക്കാരിനുണ്ട്. ചെന്താമരയ്ക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കണമെന്നും സുധാകരന്റെ മക്കള്‍ പറഞ്ഞു.ചെന്താമരയ്ക്ക് വധശിക്ഷതന്നെ ലഭിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും സുധാകരന്റെ മക്കള്‍ പറഞ്ഞു. ഭയം കൊണ്ടാണ് സാക്ഷികളില്‍ പലരും മൊഴിമാറ്റി പറയുന്നത്. ചെന്താമരയ്ക്ക് ജാമ്യം നല്‍കുന്നത് തങ്ങളുടെ ജീവന് ഭീഷണിയാണെന്നും സുധാകരന്റെ മക്കള്‍ വ്യക്തമാക്കി. നെന്മാറ ഇരട്ടക്കൊലക്കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് […]

Read More
By ജോജി തോമസ്March 26, 2025March 26, 2025
കേരളം

നീല പടയായ അർജന്റീന ഫുട്ബോൾ ടീം, ഒക്ടോബറിൽ കേരളത്തിൽ സൗഹൃദ മത്സരം കളിക്കുമെന്ന് സ്പോൺസർമാരായ HSBC അറിയിച്ചു.

Read More
By ജോജി തോമസ്March 26, 2025March 26, 2025
കേരളം

കറുപ്പിനഴക്..🖤 കറുത്ത മനസ്, കറുത്ത ചിന്ത… എപ്പോഴും നെഗറ്റീവ് കാര്യങ്ങളുമായി ചേർത്ത് കറുപ്പിനെ പറയുന്നു. അത് മാറി പോസിറ്റീവാകണം; ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ.

Read More
By ജോജി തോമസ്March 26, 2025March 26, 2025
കേരളം

ലാഭകരമല്ലെങ്കിൽ പൂട്ടി പോണം ഹെ.. സംസ്ഥാനത്ത് 131 പൊതുമേഖലാ സ്ഥാപനങ്ങളിൽ 77 എണ്ണവും നഷ്ടത്തിൽ; ലാഭകരമല്ലാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടണമെന്ന് CAG ശിപാർശ.

സംസ്ഥാനത്ത് 131 പൊതുമേഖലാ സ്ഥാപനങ്ങളിൽ 77 എണ്ണവും നഷ്ടത്തിലെന്ന് വീണ്ടും സിഎജി. ലാഭകരമല്ലാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടണമെന്നാണ് ശിപാർശ. കെഎംഎംഎല്ലിൽ ക്രമക്കേടുണ്ടെന്നും കെഎസ്ആർടിസി കണക്കുകൾ നൽകുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ആകെ 18026 കോടി രൂപയുടെ നഷ്ടമുണ്ടായി. 2016 ന് ശേഷം ഓഡിറ്റ് രേഖകളൊന്നും കെഎസ്ആർടിസി സമർപ്പിച്ചിട്ടില്ലെന്നും 2022-23 വർഷത്തെ സിഎജി റിപ്പോർട്ടിൽ പറയുന്നു. നഷ്ടത്തിലുള്ള പൊതുമേഖല സ്ഥാപനങ്ങളിൽ സ്വകാര്യ പങ്കാളിത്തമാകാം എന്നാണ് മുഖ്യമന്ത്രി അവതരിപ്പിച്ച നവകേരളത്തിനുള്ള പുതുവഴി നയരേഖയിൽ പറയുന്നത്. പിന്നിലെയാണ് പൊതുമേഖലാ സ്ഥാപനങ്ങളുണ്ടാക്കുന്ന നഷ്ടക്കണക്ക് സിഎജി നിരത്തുന്നതും.

Read More
By ജോജി തോമസ്March 26, 2025March 26, 2025
കേരളം

രണ്ടാംവിള കൊയ്ത്ത് സജീവം; നെല്ല് സംഭരണത്തിന് സ്വകാര്യ മില്ലുകളും.

നെന്മാറ മേഖലയിൽ രണ്ടാംവിള കൊയ്ത്ത് സജീവമായി. കർഷകരിൽ നിന്ന് നെല്ല് സംഭരിക്കാൻ സ്വകാര്യ മില്ലുകളും രംഗത്തെത്തി. കഴിഞ്ഞ കുറച്ചു വർഷങ്ങളായി സ്വകാര്യ മില്ലുകൾ കർഷകരിൽ നിന്ന് നെല്ല് സംഭരിക്കുന്നതിൽ നിന്ന് പിൻവാങ്ങിയിരുന്നു. കിലോയ്ക്ക് 24 മുതൽ 25 രൂപ വരെ നിരക്കിലാണ് നെല്ല് സംഭരിക്കുന്നത്. നെല്ല് സൂക്ഷിച്ച സ്ഥലത്തേക്കുള്ള കടത്തു കൂലി വാഹനം പോകുന്ന ദൂരം എന്നിവ അനുസരിച്ച് സ്വകാര്യ മില്ലുകൾ കർഷകരിൽ നേരിയ വില വ്യത്യാസം വരുത്തുന്നത്ന്ന്. നെല്ല് വില ഉടൻ ലഭിക്കുമെന്നതിനാൽ കൂടുതൽ കർഷകർ […]

Read More
By ജോജി തോമസ്March 26, 2025March 26, 2025
കേരളം

നെല്ലിയാമ്പതി ഗസ്റ്റ് ഹൗസ് വാച്ചറെ മർദ്ദിച്ചതിൽ മൂന്നുപേർക്കെതിരെ കേസെടുത്തു.

നെല്ലിയാമ്പതി ഗവ. ഓറഞ്ച് ഫാമിന്റെ ഗസ്റ്റ് ഹൗസ് നൈറ്റ് വാച്ചറെ താമസക്കാർ മർദ്ദിച്ചതായി പരാതി. നെല്ലിയാമ്പതി ഗവ. ഫാമിലെ ഗസ്റ്റ് ഹൗസിൽ താമസിക്കാൻ എത്തിയ മൂന്നു കുടുംബങ്ങൾ അടങ്ങിയവരാണ് രാത്രി 11 മണിയോടെ ഫാമിന്റെ കൃഷിസ്ഥലങ്ങൾ ചുറ്റി നടക്കാൻ പുറത്തിറങ്ങിയത് തടഞ്ഞ നൈറ്റ് വാച്ചർ കുമാരൻ (45) നെയാണ് അകാരണമായി മർദ്ദിച്ചതെന്ന് പരാതി. മർദ്ദനമേറ്റ് അവശനായ കുമാരന്റെ നിലവിളി കേട്ട പുലയമ്പാറയിലെയും ഓഫീസ് വളപ്പിലെ വാച്ചറും എത്തിയാണ് രക്ഷപ്പെടുത്തിയതെന്ന് തൊഴിലാളികൾ പറഞ്ഞു. മർദ്ദനത്തിൽ പരിക്കേറ്റ വാച്ചർ കുമാരനെ […]

Read More
By ജോജി തോമസ്March 25, 2025March 25, 2025
കേരളം

ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സ്.

കാഞ്ഞങ്ങാട് : സാക്ഷരതാ മിഷൻ എസ്എസ്എൽസി പ്ലസ്ടു തുല്യതാ പഠിതാക്കൾക്ക് ഹോസ്ദുർഗ് സ്കൂളിൽ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കുട്ടികളിലെ ലഹരി ഇല്ലാതാക്കാൻ മാതാപിതാക്കൾക്ക് വലിയ ഉത്തരവാദിത്വം ഉണ്ട്. രക്ഷിതാക്കൾ കാര്യക്ഷമമായി ഇടപെടൽ നടത്തിയാൽ അടുത്ത തലമുറ രക്ഷപ്പെടും. ഇക്കാര്യത്തിൽ പോലീസ് എക്സൈസ് വകുപ്പിൻറെ പൂർണമായ സഹകരണം ഉണ്ടാകുമെന്ന് ക്ലാസ് നയിച്ച ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിലേ കോൺസ്റ്റബിൾ സുരേഷൻ കാനം പറഞ്ഞു.അധ്യാപകൻ സിപിവി വിനോദ് കുമാർ അദ്ധ്യക്ഷതയിൽ നഗരസഭ വൈസ് ചെയർമാൻ ബില്‍ടെക് അബ്ദുള്ള ഉൽഘാടനം ചെയ്തു.പത്മ […]

Read More

Posts navigation

Older posts
Newer posts

Recent Posts

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.
  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.
  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.
  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.
  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous