Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • നീറ്റ് ചോദ്യപേപ്പർ ചോർച്ച; പോലീസ് തല്ലാൻ വന്നപ്പോൾ ജന​ഗണമന പാടി “അറ്റൻഷൻ” ആക്കിയ ന്യൂജെൻ പിള്ളേർ..👍

  • നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അർധരാത്രിയിലെ സോഷ്യൽ മീഡിയ ലൈവ് സന്ദേശത്തിന് താഴെ ചോദ്യങ്ങളുമായി നടി രഞ്ജിനി ഹരിദാസ്. ഇത്രയും ദിവസം താങ്കൾ എവിടെയായിരുന്നുവെന്ന് ചോദിച്ച രഞ്ജിനി, വിഷയം കൈകാര്യം ചെയ്ത രീതിക്കെതിരെ ശക്തമായ വിമർശനവും ഉന്നയിച്ചു.

  • അടിവസ്ത്രത്തിൽ പേസ്റ്റ് രൂപത്തിൽ 2 കോടിയോളം രൂപയുടെ സ്വർണം കൊച്ചി വിമാനത്താവളത്തിൽ യുവാവ് പിടിയിൽ!അബുദാബിയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ എത്തിയ ജംഷീദിനെ സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് തടഞ്ഞുവെച്ചു പരിശോധിക്കുകയായിരുന്നു.

  • പാലക്കാട് നഗരത്തിൽ ഇന്ന് മുതൽ KSRTC സിറ്റി സർവീസ്

  • പാലക്കാട് നഗരത്തിൽ ഇന്ന് മുതൽ KSRTC സിറ്റി സർവീസ് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, ഒലവക്കോട്, സ്റ്റേഡിയം ഉൾപ്പെടെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കെ.എസ്.ആർ.ടി.സി.യുടെ പുതിയ സിറ്റി സർവീസ് ഇന്ന് മുതൽ ആരംഭിക്കുന്നു. നേരത്തെ മെഡിക്കൽ കോളേജ് വഴി സർവീസ് നടത്തിയിരുന്നെങ്കിലും യാത്രക്കാരുടെ കുറവിനെ തുടർന്ന് നിർത്തിവെച്ചിരുന്നു. പുതിയ റൂട്ടുകളും സമയക്രമവും ഉൾപ്പെടുത്തിയാണ് സർവീസ് വീണ്ടും ആരംഭിക്കുന്നത്.മിനിബസ് ഉപയോഗിച്ചുള്ള സിറ്റി സർവീസ് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, സ്റ്റേഡിയം ബസ് സ്റ്റാൻഡ്, ഒലവക്കോട് റെയിൽവേ സ്റ്റേഷൻ, ബിഗ് ബസാർ, കല്ലേക്കാട് രാജീവ് ഗാന്ധി സഹകരണ ആശുപത്രി, കെ.എസ്.ആർ.ടി.സി. ഡിപ്പോ എന്നിവയെ ബന്ധിപ്പിക്കും.രാവിലെ 8.10-ന് പാലക്കാട് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ നിന്ന് മെഡിക്കൽ കോളേജ് വഴി ഒലവക്കോട്ടേക്കാണ് ആദ്യ സർവീസ്. തുടർന്ന് വൈകിട്ട് 4.50 വരെ ഈ റൂട്ടിൽ സർവീസുണ്ടാകും. വൈകിട്ട് 5 മണിക്ക് മെഡിക്കൽ കോളേജിൽ നിന്ന് സിവിൽ സ്റ്റേഷൻ വഴി കോങ്ങാട്ടേക്ക് പ്രത്യേക സർവീസും നടത്തും. രാത്രി 7 മണിക്ക് പാലക്കാട് സ്റ്റാൻഡിൽ തിരിച്ചെത്തുന്നതോടെ ദിവസത്തെ സർവീസ് അവസാനിക്കും.പാലക്കാട് എം.എൽ.എ. രമേഷ് പിഷാരടിയുടെ ആവശ്യപ്രകാരമാണ് പുതിയ സിറ്റി സർവീസ് ആരംഭിക്കുന്നത്. സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യവും ഈ സർവീസിൽ ലഭ്യമാകും.

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ജോജി തോമസ്May 21, 2025May 21, 2025
കേരളം

തോക്കുണ്ടായിട്ടെന്തു കാര്യം അംബാനെ?.. കാളികാവിലെ നരഭോജി കടുവയെ കണ്ടെത്തി. കേരള എസ്റ്റേറ്റിനു സമീപം മദാരി എസ്റ്റേറ്റിലാണ് കടുവയെ കണ്ടത്. 10 മീറ്റർ അകലെ വച്ചാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ കടുവയെ കണ്ടത്. ഇവരുടെ കൈവശം തോക്ക് ഉണ്ടായിരുന്നെങ്കിലും വെടിവയ്ക്കാനായില്ല!!

Read More
By ജോജി തോമസ്May 21, 2025May 21, 2025
കേരളം

ദേശീയ പാതാ നിർമാണവുമായി ബന്ധപ്പെട്ട് ഉണ്ടായ അനിഷ്ടസംഭവങ്ങൾ തീർത്തും ദൗർഭാഗ്യകരം; നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ടെക്നിക്കൽ ടീം ഫീൽഡിൽ പരിശോധന നടത്തി സമർപ്പിക്കുന്ന റിപ്പോർട്ടിന് ശേഷം തുടർ നടപടിയുണ്ടാകുമെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ്.

Read More
By ജോജി തോമസ്May 21, 2025May 21, 2025
കേരളം

താ​മ​ര​ശേ​രി​യി​ല്‍ പ​ത്താം​ ക്ലാ​സ് വി​ദ്യാ​ര്‍​ഥി ഷ​ഹ​ബാ​സി​നെ മ​ര്‍​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ എസ്എസ്എ​ൽ​സി പരീക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ആ​റ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫ​ല​മാ​ണ് പ്രസി​ദ്ധീ​ക​രി​ച്ച​ത്. 

Read More
By ജോജി തോമസ്May 21, 2025May 21, 2025
കേരളം

സമരജ്വാല തെളിയിച്ച് ആശമാർ; സമരം 100 ദിവസം പിന്നിട്ടു..

ആശ പ്രവർത്തകർ സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തുന്ന അനിശ്ചിതകാല രാപകൽ സമരത്തിന്റെ 100-ാം ദിവസമായ ഇന്നലെ പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ പ്രവർത്തകർ സമരജ്വാല തെളിയിച്ചു. രാപകൽ സമരയാത്ര ക്യാപ്റ്റനും കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എം.എ. ബിന്ദു പ്രതിഷേധജ്വാല തെളിയിച്ച് പ്രവർത്തകർക്ക് കൈമാറി. അഞ്ചിന് കാസർകോട്ടുനിന്നാരംഭിച്ച സമരയാത്രയിലെ അംഗങ്ങളാണ് സമരജ്വാല തെളിയിച്ചത്.

Read More
By ജോജി തോമസ്May 21, 2025May 21, 2025
കേരളം

തലമുടി വച്ചുപിടിപ്പിക്കൽ ചികിത്സയെ തുടർന്ന് അണുബാധ ഉണ്ടായ സംഭവത്തിൽ പനമ്പിള്ളി നഗർ ഇൻസൈറ്റ് ഡർമ്മ ക്ലിനിക്കിലെ ഡോക്ടർ ഉൾപ്പെടെയുള്ളവർക്കെതിരെ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു.

ഡോക്ടർ ശരത് കുമാർ, ജീവനക്കാരായ ഗോകുൽ, കണ്ടാലറിയാവുന്ന ഒരു സ്ത്രീ എന്നിവർക്കെതിരെയാണ് നടപടി. വൈപ്പിൻ സ്വദേശിയായ സനിലിൻ്റെ പരാതിയെ തുടർന്നാണ് കേസ്. സമൂഹ മാധ്യമങ്ങളിലെ പരസ്യങ്ങൾ കണ്ടാണ് സനിൽ ഇൻസൈറ്റ് ഡർമ്മ ക്ലിനിക്കിലേക്കെത്തി മുടി വെച്ചുപിടിപ്പിച്ചത്. എന്നാൽ പിന്നീട് അസഹനീയമായ തലവേദന അനുഭവപ്പെടുകയും കൂടുതൽ പരിശോധനകളിൽ മുടി പിടിപ്പിച്ച ഭാഗത്ത് മാംസം തിന്നുതീർക്കുന്ന ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

Read More
By ജോജി തോമസ്May 21, 2025May 21, 2025
കേരളം

സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ; വിപണികൾ സജീവം.

ജോജി തോമസ് വ്യാപാര സ്ഥാപനങ്ങൾ സ്കൂൾ സീസൺ കച്ചവടത്തിന് ഒരുങ്ങി. വ്യാപാരം നടക്കുന്നില്ലെന്ന് വ്യാപാരികളും. വ്യാപാരസ്ഥാപനങ്ങൾ സ്കൂൾ വിപണി ലക്ഷ്യമാക്കി നോട്ടുബുക്കുകൾ, പെൻസിൽ ബോക്സ്, ബാഗ്, വാട്ടർബോട്ടിൽ, കുട, പേന, പെൻസിൽ തുടങ്ങി വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ പല വർണ്ണത്തിലും വലിപ്പത്തിലും ഒരുക്കി പ്രദർശിപ്പിച്ച് വ്യാപാരത്തിന് ഒരുങ്ങിയിരിക്കുകയാണ്. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴും വ്യാപാരം കാര്യമായി നടക്കുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. പ്രധാന വ്യാപാരം നടക്കുന്ന നോട്ടുബുക്കുകൾ തുടങ്ങിയവ സ്കൂൾ അധികൃതർ നിർബന്ധിച്ചു വില്പന നടത്തുന്നതിനാലും, പുസ്തകങ്ങൾ പൊതിയുന്നതിന് […]

Read More
By ജോജി തോമസ്May 20, 2025May 20, 2025
കേരളം

മോഷണക്കുറ്റം ആരോപിച്ച് ദലിത് സ്ത്രീയെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവിക്കാൻ പാടില്ലാത്തതാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. അതിൽ നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാൽ തന്റെ ഓഫിസിലെത്തി നൽകിയ പരാതിയിൽ കൃത്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More
By ജോജി തോമസ്May 20, 2025May 20, 2025
കേരളം

പാലക്കാട് നടന്ന വേടൻ്റെ സംഗീതനിശ പരിപാടിയിൽ തിക്കിലും തിരക്കിലും നഷ്ടം 1,75,552 രൂപ. തുക സംഘാടകരിൽ നിന്നും ഇടക്കാനാണ് തീരുമാനം.

Read More
By ജോജി തോമസ്May 20, 2025May 20, 2025
കേരളം

ക​ണ്ണൂ​ർ പ​യ്യാ​വൂ​രി​ൽ യു​വാ​വി​നെ രണ്ടം​ഗ​സം​ഘം വീ​ട്ടി​ൽ ക​യ​റി വെ​ട്ടി​ക്കൊ​ന്നു. ഭാര്യയ്ക്ക് പരിക്ക്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം.

കാ​ഞ്ഞി​ര​ക്കൊ​ല്ലി മ​ഠേ​ട​ത്തു​വീ​ട്ടി​ൽ നി​ധീ​ഷാ​ണ് (31) കൊ​ല​പ്പെ​ട്ട​ത്. ഭാ​ര്യ ശ്രു​തി​ക്ക് (28) ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഇ​വ​രെ ത​ളി​പ​റ​മ്പി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​ന്ന് ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. ബൈ​ക്കി​ല്‍ ര​ണ്ടം​ഗ സം​ഘം വീ​ട്ടി​ല്‍ ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. ശരീ​ര​ത്തി​ൽ നി​ര​വ​ധി വെ​ട്ടു​ക​ളേ​റ്റ നി​ധീ​ഷ് സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു. ആ​ക്ര​മ​ണം ത​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഭാര്യ ശ്രുതി​ക്ക് വെ​ട്ടേ​റ്റ​ത്.

Read More
By ജോജി തോമസ്May 20, 2025May 20, 2025
കേരളം

താമരശ്ശേരി ഷഹബാസ് കൊലപാതകം ; കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവയ്ക്കാൻ സർക്കാരിനെന്ത് അധികാരം..? പരീക്ഷാഫലം തടഞ്ഞതിന് എതിരെ ഹൈക്കോടതിയുടെ വിമർശനം.

Read More

Posts navigation

Older posts
Newer posts

Recent Posts

  • നീറ്റ് ചോദ്യപേപ്പർ ചോർച്ച; പോലീസ് തല്ലാൻ വന്നപ്പോൾ ജന​ഗണമന പാടി “അറ്റൻഷൻ” ആക്കിയ ന്യൂജെൻ പിള്ളേർ..👍
  • നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അർധരാത്രിയിലെ സോഷ്യൽ മീഡിയ ലൈവ് സന്ദേശത്തിന് താഴെ ചോദ്യങ്ങളുമായി നടി രഞ്ജിനി ഹരിദാസ്. ഇത്രയും ദിവസം താങ്കൾ എവിടെയായിരുന്നുവെന്ന് ചോദിച്ച രഞ്ജിനി, വിഷയം കൈകാര്യം ചെയ്ത രീതിക്കെതിരെ ശക്തമായ വിമർശനവും ഉന്നയിച്ചു.
  • അടിവസ്ത്രത്തിൽ പേസ്റ്റ് രൂപത്തിൽ 2 കോടിയോളം രൂപയുടെ സ്വർണം കൊച്ചി വിമാനത്താവളത്തിൽ യുവാവ് പിടിയിൽ!അബുദാബിയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ എത്തിയ ജംഷീദിനെ സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് തടഞ്ഞുവെച്ചു പരിശോധിക്കുകയായിരുന്നു.
  • പാലക്കാട് നഗരത്തിൽ ഇന്ന് മുതൽ KSRTC സിറ്റി സർവീസ്
  • പാലക്കാട് നഗരത്തിൽ ഇന്ന് മുതൽ KSRTC സിറ്റി സർവീസ് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, ഒലവക്കോട്, സ്റ്റേഡിയം ഉൾപ്പെടെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കെ.എസ്.ആർ.ടി.സി.യുടെ പുതിയ സിറ്റി സർവീസ് ഇന്ന് മുതൽ ആരംഭിക്കുന്നു. നേരത്തെ മെഡിക്കൽ കോളേജ് വഴി സർവീസ് നടത്തിയിരുന്നെങ്കിലും യാത്രക്കാരുടെ കുറവിനെ തുടർന്ന് നിർത്തിവെച്ചിരുന്നു. പുതിയ റൂട്ടുകളും സമയക്രമവും ഉൾപ്പെടുത്തിയാണ് സർവീസ് വീണ്ടും ആരംഭിക്കുന്നത്.മിനിബസ് ഉപയോഗിച്ചുള്ള സിറ്റി സർവീസ് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, സ്റ്റേഡിയം ബസ് സ്റ്റാൻഡ്, ഒലവക്കോട് റെയിൽവേ സ്റ്റേഷൻ, ബിഗ് ബസാർ, കല്ലേക്കാട് രാജീവ് ഗാന്ധി സഹകരണ ആശുപത്രി, കെ.എസ്.ആർ.ടി.സി. ഡിപ്പോ എന്നിവയെ ബന്ധിപ്പിക്കും.രാവിലെ 8.10-ന് പാലക്കാട് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ നിന്ന് മെഡിക്കൽ കോളേജ് വഴി ഒലവക്കോട്ടേക്കാണ് ആദ്യ സർവീസ്. തുടർന്ന് വൈകിട്ട് 4.50 വരെ ഈ റൂട്ടിൽ സർവീസുണ്ടാകും. വൈകിട്ട് 5 മണിക്ക് മെഡിക്കൽ കോളേജിൽ നിന്ന് സിവിൽ സ്റ്റേഷൻ വഴി കോങ്ങാട്ടേക്ക് പ്രത്യേക സർവീസും നടത്തും. രാത്രി 7 മണിക്ക് പാലക്കാട് സ്റ്റാൻഡിൽ തിരിച്ചെത്തുന്നതോടെ ദിവസത്തെ സർവീസ് അവസാനിക്കും.പാലക്കാട് എം.എൽ.എ. രമേഷ് പിഷാരടിയുടെ ആവശ്യപ്രകാരമാണ് പുതിയ സിറ്റി സർവീസ് ആരംഭിക്കുന്നത്. സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യവും ഈ സർവീസിൽ ലഭ്യമാകും.

Archives

  • July 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous