Author: ജോജി തോമസ്

തുലാവർഷവും കനിഞ്ഞില്ല; പോത്തുണ്ടിയിൽ 25 അടി വെള്ളം മാത്രം

തുലാവർഷത്തിൽ പോത്തുണ്ടിയിൽ ആവശ്യത്തിന് വെള്ളം നിറയും എന്ന കർഷകരുടെ പ്രതീക്ഷയും ആസ്ഥാനത്തായി. 55 അടി സംഭരണശേഷിയുള്ള പോത്തുണ്ടി അണക്കെട്ടിൽ നിലവിൽ 24.80 അടി വെള്ളം മാത്രം. ഈ വെള്ളം 20 ദിവസത്തിന് ജലസേചനത്തിന് മാത്രമേ തികയൂ എന്ന് ജലസേചന വകുപ്പ് അധികൃതർ അറിയിച്ചു. കനാൽ വൃത്തിയാക്കിയതിനു ശേഷം ഇടവേളകൾ കൂട്ടി ജലസേചനം നടത്തുകയാണെങ്കിൽ 25 – 30 ദിവസത്തിന് എത്തിക്കാനാവുമെന്ന് കർഷകരുടെ പ്രതീക്ഷ. പോത്തുണ്ടി ജലസേചന ഉപദേശക സമിതി യോഗം കഴിഞ്ഞെങ്കിലും ഡിസംബർ 20ന് ശേഷമേ വെള്ളം […]

Read More

മലയാളികളുടെ മുത്തശ്ശിയും നർത്തകിയുമായ സുബ്ബലക്ഷ്മി അമ്മാൾ വിടവാങ്ങി.

മലയാളികളുടെ മുത്തശ്ശിയും നർത്തകിയുമായ സുബ്ബലക്ഷ്മി അമ്മാൾ അന്തരിച്ചു. മലയാള സിനിമയുടെ മുത്തശ്ശിയെന്ന് വിശേഷിപ്പിക്കാവുന നടി താരകല്യാണിന്റെ അമ്മയാണ്. കല്യാണരാമൻ സിനിമയിലെ മുത്തശിയായി എത്തിയ സുബ്ബലക്ഷ്മി പരസ്യ ചിത്രങ്ങളിലും സജീവമാണ്.

Read More

കൊലക്കേസ് പ്രതി കോടതിയിൽ നിന്ന് മുങ്ങിയ സംഭവം; പതിനേഴര വർഷം കഠിന തടവും 54000 രൂപ പിഴയും

വഞ്ചിയൂര്‍ കോടതിയിൽ നിന്ന് വിധി കേള്‍ക്കാതെ മുങ്ങി വീട്ടിൽ മദ്യപിച്ച് ലക്ക് കെട്ട പ്രതിക്ക് കോടതി കഠിന ശിക്ഷ വിധിക്കുകയായിരുന്നു. പതിനേഴര വർഷം കഠിന തടവും 54000 രൂപ പിഴയും നൽകണം. ജയിലിൽ പോകും മുൻപ് ആസ്വദിച്ച് മദ്യപിച്ച് പോയെന്ന് കഴിഞ്ഞ ദിവസം പ്രതി കുറ്റസമ്മതം നടത്തിയെങ്കിലും കോടതി കഠിന ശിക്ഷയാണ് നൽകിയത്. വിധി കേൾക്കാതെ മുങ്ങിയ പ്രതിയെ പിന്നീട് വീട്ടിൽ മദ്യപിച്ച് ലക്കു കെട്ട നിലയില്ലായിരുന്നു പിടിയിലായത്.

Read More

കിണറ്റില്‍ വീണ പുലി ചത്തു

കണ്ണൂര്‍ പെരിങ്ങത്തൂരില്‍ ഇന്ന് രാവിലെ കിണറ്റില്‍ വീണ് കുടുങ്ങിയ പുലി ചത്തു. മയക്കുവെടി വച്ച്‌ പുറത്തെത്തിച്ച അവശനിലയിലായ പുലിയെ കൂട്ടിലാക്കി പരിശോധനക്കായി കണ്ണവത്തേക്ക് മാറ്റിയിരുന്നു. പുലിയുടെ പോസ്റ്റ്മോര്‍ട്ടം നാളെ വയനാട്ടില്‍ വച്ചു നടത്തുമെന്ന് വകുപ്പ് അധികാരികൾ അറിയിച്ചു.

Read More

കൊലക്കേസ് പ്രതി കോടയിൽ നിന്ന് മുങ്ങി; മദ്യപിച്ച് ലക്കു കെട്ട് പ്രതി പിടിയിൽ

വഞ്ചിയൂര്‍ കോടതിയിൽ നിന്ന് വിധി കേള്‍ക്കാതെ മുങ്ങിയ പ്രതി പിന്നീട് പിടിയിലായി. ജയിലിൽ പോകും മുൻപ് ആസ്വദിച്ച് മദ്യപിച്ച് പോയെന്ന് പ്രതി കുറ്റസമ്മതം നടത്തി. വിധി കേൾക്കാതെ മുങ്ങിയ പ്രതി വീട്ടിൽ മദ്യപിച്ച് ലക്കു കെട്ട നിലയില്ലായിരുന്നു പിടിയിലായത്.

Read More

കേരള വര്‍മ്മ കോളേജിൽ റീകൗണ്ടിംഗ് രണ്ടിന്

തൃശ്ശൂർ കേരള വര്‍മ്മ കോളേജിൽ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ റീകൗണ്ടിംഗ് ഡിസംബർ രണ്ട് ശനിയാഴ്ച രാവിലെ ഒന്‍പതിന് നടക്കും. കഴിഞ്ഞ ദിവസം ഹൈക്കോടതി എസ്എഫ്‌ഐയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയിരുന്നു. റീകൗണ്ടിംഗിന് ഉത്തരവിട്ടുകയായിരുന്നു കെഎസ്‌യു ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി എസ്. ശ്രീകുട്ടന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് റീകൗണ്ടിംഗ് നടത്താന്‍ തീരുമാനിച്ചത്.

Read More

ചാവക്കാട് ഫ്ലോട്ടിങ് ബ്രി‍ഡ്ജ് തകർന്ന് കടലിൽ വീണു

ചാവക്കാട് ഫ്ലോട്ടിങ് ബ്രി‍ഡ്ജ് തകർന്ന് കടലിൽ വീണതിൽ സന്ദർശകർ ഇല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. ഉദ്ഘാടനം 2 മാസം മുൻപായാണ് നടന്നത്. ബ്രിഡ്ജിന്റെ തകർന്ന സമഗ്രികൾ കരയിലേക്ക് അടുപ്പിക്കുന്നു.

Read More

കോയമ്പത്തൂരിൽ സ്വർണ്ണ മാല കവർച്ചയിൽ മലയാളികൾ അറസ്റ്റിൽ

പല കേസിലായി കേരളത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുഹമ്മദ് യാസിൻ (21), റോബിൻ (25), റിഷാദ് (27) എന്നിവരെ സ്‌പെഷ്യൽ പോലീസ് സ്വർണ്ണമാല കവർച്ചയിൽ കോയമ്പത്തൂർ അറസ്റ്റ് ചെയ്തു. ദീപാവലി ദിനത്തിൽ രണ്ട് സ്ത്രീകളുടെ മാലകൾ അക്രമികൾ കവർന്നതിനെയും കോയമ്പത്തൂരിൽ പ്രാന്തപ്രദേശങ്ങളിലും മറ്റും മാല മോഷണം നടന്നതിന്റെ അന്വേഷണത്തിന്റെ ഭാഗമായുമാണ് പൊലീസ് കമ്മിഷണറുടെ നിർദേശപ്രകാരമാണ് അറസ്റ്റ് . 300 ലേറെ സിസിടിവി ക്യാമറകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് . 20 പവനോളം ആഭരണങ്ങളും കത്തിയും ഇരുചക്രവാഹനവും ഇവരിൽ നിന്നും […]

Read More

വീടുകളിൽ കാർത്തിക ദീപം തെളിയിച്ചു

ജോജി തോമസ് കാർത്തിക ഉത്സവത്തിന്റെ ഭാഗമായി വീടുകളിൽ കാർത്തിക ദീപം തെളിയിച്ചു. വൃശ്ചിക മാസത്തിലെ പൂര്‍ണ്ണിമയും കാര്‍ത്തിക നക്ഷത്രവും ഒന്നിച്ചു വരുന്നദിവസമാണ് കേരളത്തില്‍ തൃക്കാര്‍ത്തികയായി ആഘോഷിക്കുന്നത്‌. തമിഴ്നാട്ടിലാണിതു പ്രധാനമെങ്കിലും കേരളത്തിലെ തമിഴ്നാടിനോട് ചേർന്ന് മേഖലകളിലെ വീടുകളിലും സന്ധ്യയ്ക്ക് നിരയായി മണ്‍ചെരാതുകളിൽ കാർത്തികവിളക്ക് തെളിയിച്ച് ആഘോഷിക്കുന്നു. തമിഴ്നാട്ടില്‍ ഇതിനെ ഭരണിദീപം എന്നും വിഷ്ണുദീപം എന്നും അറിയപ്പെടുന്നു. സുബ്രഹ്മണ്യന്റെ ജന്മദിവസമായും കാര്‍ത്തിക തമിഴ്നാട്ടില്‍ ആഘോഷിക്കുന്നു. കേരളത്തില്‍ ലക്ഷ്മിദേവിയുടെ പ്രീതിക്കായി ആണ് തൃക്കാര്‍ത്തിക ആഘോഷിക്കുന്നത്. കാർഷിക മേഖലയിൽ കാർത്തികവിളക്ക് കീടം നിയന്ത്രിക്കുമെന്നാണ് […]

Read More