Author: ജോജി തോമസ്

ഒരു കോടി രൂപ സമ്മാനം മീൻ വില്പനക്കാരന്

മീൻ വിൽപ്പനക്കാരന് കേരള ലോട്ടറിയുടെ ഫിഫ്റ്റി ഫിഫ്റ്റിയിൽ ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം. അയിലൂർ തിരുവഴിയാട് ചിറപ്പുറം വീട്ടിൽ സുലൈമാന്റെ മകൻ മജീദിനാണ് സംസ്ഥാന ഭാഗ്യക്കുറിയിൽ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്. മീൻ വിൽപ്പനക്കാരനായ മജീദ് പതിവുപോലെ വില്പനയ്ക്ക് പോകുന്നതിന് മുൻപായി 10 രൂപ മാത്രം അഡ്വാൻസ് നൽകി ഒരേ സീരിയൽ നമ്പറിൽ ഉള്ള 5 ലോട്ടറി ടിക്കറ്റുകളാണ് വാങ്ങിയത്. ബാക്കി 240 രൂപ മീൻ വില്പന കഴിഞ്ഞ് മടങ്ങി വരുമ്പോൾ നൽകാമെന്ന് […]

Read More

കടമായി വാങ്ങിയ ലോട്ടറിയിൽ മീൻ വില്പനക്കാരന് ഒരുകോടി രൂപ സമ്മാനം

മീൻ വിൽപ്പനക്കാരന് കേരള ലോട്ടറിയുടെ ഫിഫ്റ്റി ഫിഫ്റ്റിയിൽ ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം. അയിലൂർ തിരുവഴിയാട് ചിറപ്പുറം വീട്ടിൽ സുലൈമാന്റെ മകൻ മജീദിനാണ് സംസ്ഥാന ഭാഗ്യക്കുറിയിൽ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്. മീൻ വിൽപ്പനക്കാരനായ മജീദ് പതിവുപോലെ വില്പനയ്ക്ക് പോകുന്നതിന് മുൻപായി 10 രൂപ മാത്രം അഡ്വാൻസ് നൽകി ഒരേ സീരിയൽ നമ്പറിൽ ഉള്ള 5 ലോട്ടറി ടിക്കറ്റുകളാണ് വാങ്ങിയത്. ബാക്കി 240 രൂപ മീൻ വില്പന കഴിഞ്ഞ് മടങ്ങി വരുമ്പോൾ നൽകാമെന്ന് […]

Read More

ലഹരിക്കെതിരെ ആസാദ് സദസ്സ് സംഘടിപ്പിച്ചു

പാലക്കാട് ഗവൺമെൻറ് പോളിടെക്നിക് കോളേജ് എൻഎസ്എസ് യൂണിറ്റും എക്സൈസ് ഡിപ്പാർട്ട്മെൻറും സംയുക്തമായി മരുതറോഡ് കൂട്ടുപാത ജംഗ്ഷനിൽ ലഹരിക്കെതിരെ ആസാദ് സദസ്സ് സംഘടിപ്പിച്ചു. ലഹരി വിരുദ്ധ റാലി, മനുഷ്യച്ചങ്ങല, ലഹരി വിരുദ്ധ പ്രതിജ്ഞ, ആസാദ് ജ്വാല എന്നിവ സംഘടിപ്പിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. ശ്രീധരൻ ഉദ്ഘാടനം നിർവഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ. വി. ജിതേഷ് അധ്യക്ഷത വഹിച്ചു. പ്രിവന്റിവ് ഓഫീസർ എം. എൻ. സുരേഷ് ബാബു ലഹരി വിരുദ്ധ സന്ദേശം നൽകി. വിമുക്തി കോഡിനേറ്റർ കെ. […]

Read More

രണ്ടാം വിള ജലസേചനത്തിനായി പോത്തുണ്ടി തുറന്നു; പാടശേഖരങ്ങളിൽ വെള്ളമെത്തി

രണ്ടാം വിള ജലസേചനത്തിനായി പോത്തുണ്ടി അണക്കെട്ട് തുറന്നു. 90 സെന്റീ മീറ്ററാണ് കഴിഞ്ഞദിവസം ഇടതു കര കനാൽ തുറന്നത്. ആദ്യ ഏഴു ദിവസം അയിലൂർ, അടിപ്പെരണ്ട, തിരുവഴിയാട് ബ്രാഞ്ചുകളിലേക്കാണ് ഇപ്പോൾ വെള്ളം തുറന്നു നൽകിയിരിക്കുന്നത്. തുടർന്ന് ഈ ബ്രാഞ്ചുകളിലേക്കുള്ള വെള്ളം നിറുത്തി ഒലിപ്പാറ, കയറാടി ബ്രാഞ്ചു കനാലുകളിലേക്ക് തുറക്കും.മുൻ നിശ്ചയിച്ചതിൽ നിന്നും വ്യത്യസ്തമായി വലതുര കനാൽ ജനുവരി ഒന്നിന് തുറന്ന് വിവിധ ബ്രാഞ്ചു കനാലുകളിലൂടെ ആയക്കെട്ട് പ്രദേശങ്ങളിലെ പാടശേഖരങ്ങളുടെ വലിപ്പത്തിനനുസരിച്ച് ജലവിതരണം ക്രമീകരിച്ചു വിതരണം നടത്തും. കഴിഞ്ഞയാഴ്ച […]

Read More

രണ്ടാം വിളയ്ക്കായി പോത്തുണ്ടി അണക്കെട്ട് തുറന്നു

വടക്കഞ്ചേരി ടൗണിൽ ക്രിസ്തുമസ് ആഘോഷ പരിപാടി

വടക്കഞ്ചേരി, മംഗലംഡാം, മേലാർക്കോട് ഫൊറോനകളിലെ ഇടവകളിൽ നിന്നും സംയുക്തമായി നടത്തിയ ക്രിസ്തുമസ് ഘോഷയാത്ര പരിപാടി വടക്കഞ്ചേരി നടന്നു. വിവിധ വാദ്യമേളങ്ങളോടെ സാന്തക്ളോസ് വേഷധാരികളായി ധാരാളം വിശ്വാസികളും ആത്മീകരും ആഘോഷ പരിപാടിയിൽ പങ്കെടുത്തു.

Read More

പെരുമ്പാവൂരിൽ ഭർത്താവ് ഭാര്യയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

പെരുമ്പാവൂര് ചെമ്പറക്കി നാല് സെന്റ് കോളനിയിലാണ് ഭർത്താവ് ഭാര്യയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഭർത്താവ് രജീഷ് (30) ഭാര്യ അനു( 27 )വിനെയാണ് ചുറ്റിക കൊണ്ട് തലയ്ക്കു അടിച്ച് കൊല്ലപ്പെടുത്തിയത്. പ്രതിയായ രജീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. 5 വർഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.

Read More

പാലക്കാട് കണ്ണാടിയില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

പാലക്കാട് കണ്ണാടിയില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ വ വിനീഷ്, റെനില്‍, അമല്‍, സുജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. വിനീഷും റെനിലും കോണ്‍ഗ്രസിന്റെ മുന്‍ പഞ്ചായത്ത് അംഗങ്ങളാണ്. രാവിലെ 10.30 ഓടെയാണ് അക്രമമുണ്ടായത്. ബ്ലേഡ് മാഫിയയാണ് അക്രമത്തിന് പിന്നിലെന്ന് പരിക്കേറ്റ റെനില്‍ പറഞ്ഞു. സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവര്‍ 5000 രൂപ പലിശയ്ക്ക് പണം എടുത്തിരുന്നു. എന്നാല്‍ തിരിച്ചടവില്‍ രണ്ടു മൂന്നു തവണ വീഴ്ച വന്നു. അതിന്റെ വൈരാഗ്യത്തില്‍ ഇന്നലെ രാത്രി ഓട്ടോഡ്രൈവറെ പലിശ സംഘം ആക്രമിക്കാനെത്തി. എന്നാല്‍ തങ്ങള്‍ ഇടപെട്ട് […]

Read More

പോത്തുണ്ടി ഡാം നാളെ തുറക്കും

മഴക്കുറവു മൂലം ഉണക്കുഭീഷണിയിലായ നെല്‍കൃഷിയെ രക്ഷിക്കുന്നതിനായി പോത്തുണ്ടി അണക്കെട്ടില്‍ നിന്ന് ജലവിതരണം നേരത്തെയാക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ പ്രതിഷേധിച്ചു. പോത്തുണ്ടി ജലസേചന വകുപ്പ് എക്‌സികുട്ടീവ് എന്‍ജിനീയറുടെ ഓഫീസിലെത്തിയാണ് അയിലൂര്‍ കൃഷിഭവനിലെയും, മേലാര്‍കോട് കൃഷിഭവനു കീഴിലെയും വിവിധ പാടശേഖരങ്ങളിലെ കര്‍ഷകര്‍ പ്രതിഷേധിച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന പദ്ധതി ഉപദേശക സമിതി അംഗങ്ങളുടെ യോഗത്തില്‍ 26 നാണ് ഇടതുകര കനാലിലേക്കും, ജനുവരി 3 ന് വലതുകര കനാലിലേക്കും ജലവിതരണം നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ കതിരുവന്ന പാടങ്ങളില്‍ ഉള്‍പ്പെടെ വെള്ളമില്ലാതെ വിണ്ടുകീറിയ നിലയിലായിട്ടും ജലവിതരണം […]

Read More

പോത്തുണ്ടി അണക്കെട്ട് 26ന് തുറക്കും

പോത്തുണ്ടി ജലസേചന പദ്ധതിയുടെ കനാലുകൾ തുറക്കാൻ തീരുമാനമായി. ഡിസംബർ 26ന് ഇടതുക്കര കനാലും, ജനുവരി മൂന്നിന് വലതു കര കനാലും തുറക്കും. ഇടതു കര കനാൽ 15 ദിവസവും വലതു കനാൽ 18 ദിവസവുമാണ് തുറക്കുക. മ നിലവിൽ 22 ദിവസത്തേക്ക് തുറക്കാനുള്ള വെള്ളമാണ് അണക്കെട്ടിൽ ശേഷിക്കുന്നത്. 55 അടി പരമാവധി സംഭരണശേഷിയുള്ള അണക്കെട്ടിൽ നിലവിൽ 25 അടി വെള്ളം മാത്രമാണ് ശേഷിക്കുന്നത്. ഒന്നാം ഘട്ടം ജലസേചനത്തിനുശേഷം തുടർന്ന് വെള്ളം വിടുന്ന കാര്യം ജനുവരി 29ന് ചേരുന്ന […]

Read More