മൃഗസംരക്ഷണ വകുപ്പിന്റെ സബ് സെന്ററിലെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ തസ്തിക ഒഴിഞ്ഞു കിടക്കുന്നതിനാലാണ് കന്നുകാലികളെ കുത്തിവയ്ക്കുന്നതിനും പ്രാഥമിക ചികിത്സയ്ക്കുമുള്ള സൗകര്യം ഇല്ലാതായത്. 25 രൂപ ചെലവിൽ അവസാനിക്കുന്ന കൃത്രിമ ബീജസംഘലന കുത്തിവെപ്പിന് 600 രൂപ വാഹന വാടക കൊടുത്ത് കയറാടിയിലൊ നെന്മാറയിലൊ വാഹനത്തിൽ കയറ്റി കൊണ്ടുപോയി ചികിത്സ തേടേണ്ട സ്ഥിതിയാണ് അയിലൂരിലെ ക്ഷീരകർഷകർക്ക് ഉള്ളത്. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ നവംബറിൽ സ്ഥലം മാറിപ്പോയതോടെ പകരം ആളില്ലാത്തതിനാൽ ഗൃഹ സന്ദർശനം വഴിയുള്ള ചികിത്സയും അയിലൂരിലെ ക്ഷീര കർഷകർക്ക് അപ്രാപ്യമായിട്ട് […]
Read MoreAuthor: ജോജി തോമസ്
ഞാൻ കരഞ്ഞതു പോലെ വയനാട്ടിൽ ഇനിയൊരു കുട്ടിയും കരയരുത്
ഞാൻ കരഞ്ഞതു പോലെ വയനാട്ടിൽ ഇനിയൊരു കുട്ടിയും കരയാൻ ഇടവരരുത്. ഹൃദയം നുറുങ്ങുന്ന വേദനയിൽ ആന ചവിട്ടിക്കൊന്ന അജീഷിന്റെ മകൾ അൽന പറഞ്ഞു. കാട്ടാന ചവിട്ടിക്കൊന്ന പയ്യമ്പള്ളി പടമല ചാലിഗദ്ദ പനച്ചിൽ അജീഷിന്റെ വീട്ടിലെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോടാണ് പറഞ്ഞത്.“എന്റെ ഡാഡി കർഷകനാണ്. കഴിഞ്ഞ വർഷം എൻ്റെ ഡാഡി നട്ട പയർ പാതിയോളം പക്ഷി കൊത്തിക്കൊണ്ടുപോയി. പക്ഷി കൊണ്ടുപോയത് അതി ന് ഭക്ഷണമില്ലാത്തതുകൊണ്ടായിരിക്കാം. എന്നാൽ, ആനക്ക് കാടുണ്ട്. വയനാട്ടിൽ തന്നെ നിറയെ കാടാണ്. പിന്നെ എന്തു […]
Read Moreവയനാട് അജീഷിൻ്റെ മരണം; കിഫ പ്രതിഷേധ പ്രകടനം നടത്തി
വയനാട് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കിഫ അടിപ്പെരണ്ടയിൽ പ്രതിഷേധ പ്രകടനം നടത്തി. സർക്കാർ നിസംഗതയിലും കൊലയാളി ആന കേരളത്തിലേക്ക് എത്തിയ വിവരം വനം വകുപ്പ് അറിഞ്ഞിട്ടും കരുതൽ നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചും കർഷകരുടെയും മലയോരവാസികളുടെയും ജീവന് വിലകൽപ്പിക്കാത്തതിലും പ്രതിഷേധിച്ചാണ് കിഫ ( കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ) അടിപ്പെരണ്ടയിൽ പ്രതിഷേധ പ്രകടനം നടത്തിയത്. അജീഷിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും. വന്യമൃഗസംരക്ഷണത്തെക്കാൾ മനുഷ്യ ജീവന് വില കൽപ്പിക്കണമെന്നും, ഭക്ഷ്യ […]
Read Moreബൈക്കിടിച്ചു പരിക്കേറ്റു ചികിത്സയിലായിരുന്ന അധ്യാപിക യായ കന്യാസ്ത്രി മരിച്ചു
മുല്ലശേരിയിൽ ബൈക്കിടിച്ചു പരിക്കേറ്റു ചികിത്സയിലായിരുന്ന അധ്യാപികയായ കന്യാസ്ത്രി മരിച്ചു. മുല്ലശേരി വില്ല മരിയ കോൺവന്റ്റിലെ മദർ സുപ്പീരിയർ സിസ്റ്റർ സോണിയ (35) ആണ് ഇന്നു പുലർച്ചെ മരിച്ചത്. പാലക്കാട് പാലക്കയം സ്വദേശിയാണ്. മുല്ലശേരി നല്ല ഇടയൻ ദേവാലയത്തിനു മുമ്പിലായിരുന്നു അപകടം. കഴിഞ്ഞ വ്യാഴായ്ച രാവിലെ മഠത്തിൽനിന്നു മുല്ലശേരി ഗുഡ്‌ഷെപ്പേഡ് സെൻട്രൽ സ്‌കൂളിലേക്കു പോകാൻ റോഡു മുറിച്ചു കടക്കുന്നതിനിടെയാണു വെങ്കിടങ്ങ് ഭാഗത്തുനിന്നുവന്ന ബൈക്കിടിച്ചത്. അപകടത്തെ തുടർന്ന്അബോധാവസ്ഥയിലായ സിസ്റ്ററെ ആദ്യം അമല മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് വിദഗ്‌ധ ചികിത്സയ്ക്കായി […]
Read More100 കോടിയുടെ നിക്ഷേപ തട്ടിപ്പ്; ശാഖകള്‍ പൂട്ടി ഉടമകള്‍ മുങ്ങി.. മലയാളിയെ പറ്റിക്കാൻ എളുപ്പമോ..?
100 കോടിയുടെ നിക്ഷേപ തട്ടിപ്പ്; ജി ആന്റ് ജിയുടെ 48 ശാഖകള്‍ പൂട്ടി ഉടമകള്‍ മുങ്ങി. പത്തനംതിട്ട തിരുവല്ലയിലെ ജി ആന്റ് ജി ഫിനാന്‍സിന്റെ 48 ശാഖകളും പൂട്ടി. ഫിനാൻസ് സ്ഥാപനം അടച്ചു പൂട്ടി നാലു ഉടമകളും മുങ്ങിയത് 100 കോടിയോളം രൂപ തട്ടിപ്പ് പുറത്തുവന്നുപുറത്തുവന്നു വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച സ്ഥാപനമായതിനാൽ നിരവധിയാളുകള്‍ പണവും സ്വര്‍ണവും നിക്ഷേപിച്ചിരുന്നു. കഴിഞ്ഞ ഒന്നാം തീയതി മുതലാണ് സ്ഥാപനം തുറന്നു പ്രവര്‍ത്തിക്കാത്തതായതോടെ നിക്ഷേപകർ അങ്കലാപ്പിലായി. സ്ഥാപനത്തിനെതിരെ ജീവനക്കാരുംപരാതിയുമായിരംഗത്തെത്തിയിട്ടുണ്ട്. 500 കോടിയിലധികം രൂപയുടെ തട്ടിപ്പ് […]
Read Moreപിഎസ്‌സി പരീക്ഷയിൽ ആള്‍മാറാട്ടം; സഹോദരങ്ങൾ കോടതിയിൽ കീഴടങ്ങി
തിരുവനന്തപുരത്ത് നടന്ന പിഎസ് സി പരീക്ഷയിൽ ആള്‍മാറാട്ടക്കേസിലെ പ്രതികളായ സഹോദരങ്ങൾ കോടതിയില്‍ കീഴടങ്ങി. നേമം സ്വദേശികളായ അഖില്‍ജിത്ത് സഹോദരന്‍ അമല്‍ജിത്ത് എന്നിവരാണ് കോടതിയിൽ കീഴടങ്ങിയത്. അമല്‍ജിത്തിനായി പരീക്ഷ എഴുതിയത് സഹോദരൻ അഖില്‍ജിത്ത് ആണെന്നതാണ് കേസ്. ഇരുവരും ഒളിവിൽ കഴിഞ്ഞതിനെ തുടർന്നാണ് പോലീസിന് സംശയം പിടിപെട്ടത്. കഴിഞ്ഞ ദിവസം പിഎസ് സി പരീക്ഷാസെന്ററില്‍ ബയോ മെട്രിക് പരിശോധനയ്ക്കിടെ ഒരു ഉദ്യോഗാര്‍ത്ഥി ഇറങ്ങി ഓടിയതാണ് ആള്‍മാറാട്ടമാണെന്ന് സംശയത്തിനിടയാക്കിയത്. സ്‌കൂളിന്റെ മതില്‍ ചാടി രക്ഷപ്പെട്ട യുവാവ് മറ്റൊരാള്‍ക്കൊപ്പം ബൈക്കില്‍ രക്ഷപ്പെടുന്നതിന്റെ സിസിടിവി […]
Read Moreനെന്മാറയിലെ സി. അച്യുതമേനോൻ സ്മാരക കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ തർക്കം; എം. ആർ. നാരായണന്റെ ഹർജി തള്ളി
നെന്മാറ സി.പി.ഐ ലോക്കൽ കമ്മിറ്റി ഓഫീസ് ഉടമസ്ഥാവകാശ തർക്കം സിപിഐക്ക് നൽകാൻ ഇടക്കാല കോടതി ഉത്തരവ്. സി.അച്യുതമേനോൻ സ്മാരക കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കത്തിൽ ഇരുവിഭാഗക്കാരുടെയും വാദം കേട്ട ചിറ്റൂർ കോടതി സിപിഐ ഔദ്യോഗിക പക്ഷത്തിന് നൽകാൻ ഇടക്കാല ഉത്തരവിട്ടു. സിപിഐ നെന്മാറ മണ്ഡലം മുൻ സെക്രട്ടറിയായിരുന്ന എം.ആർ.നാരായണൻ നൽകിയ ഹർജിയിൽ അടിയന്തരമായി ആവശ്യപ്പെട്ട വിഷയത്തിലായിരുന്നു ചിറ്റൂർ കോടതിയുടെ ഇടക്കാല ഉത്തരവ്.എതിർ കക്ഷികളായ നിലവിലെ നെന്മാറ സിപിഐ ലോക്കൽ സെക്രട്ടറി ആർ.ചന്ദ്രൻ, ഡി.അജയൻപിള്ള, പ്രഭാകരൻ എന്നിവർ നൽകിയ […]
Read Moreഅളുവശ്ശേരി സെൻറ് സെബാസ്റ്റ്യൻ ദേവാലയത്തിൽ തിരുനാളിന് ഇന്ന് കൊടിയേറും
നെന്മാറ അളുവശ്ശേരി സെൻറ് സെബാസ്റ്റ്യൻ ദേവാലയത്തിൽ തിരുനാളിന് ഇന്ന് കൊടിയേറും. 10, 11, 12 തീയതികളിൽ തിരുനാൾ ആഘോഷിക്കും. ഇന്ന് വൈകിട്ട് നാലിന് ഫാ. വിപിൻദാസ് മുഖ്യകാർമികനായുള്ള വിശുദ്ധ കുർബാനയിൽ ഫാ. ഐൻസ്റ്റീൻ സി. പി. വചനപ്രഘോഷണം നടത്തും. തുടർന്ന് തിരുനാളിനെ കൊടിയേറും.
Read Moreപെരിന്തൽമണ്ണയിൽ രണ്ട് വയസുകാരന് വീട്ടുമുറ്റത്ത്കളിക്കുന്നതിനിടെ പാമ്പുകടിയേറ്റു ദാരുണാന്ത്യം
മലപ്പുറം പെരിന്തൽമണ്ണ തൂത സ്വദേശി സുഹൈൽ – ജംഷിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഉമർ നാണ് പാമ്പുകടിയേറ്റത്പാമ്പുകടിയേറ്റ് ധാരണയാന്ത്യം സംഭവിച്ചത്. കുട്ടിയുടെ കരച്ചിൽ കേട്ട് പരിശോധിച്ചപ്പോഴാണ് കാലിൽ പാമ്പ് കടിച്ച പാട് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രാത്രിയോടെ കുട്ടി മരിച്ചു.
Read Moreസംസ്ഥാന ബഡ്ജറ്റിൽ നെന്മാറ മേഖലയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി.. തിരുവഴിയാട് പാലത്തിന് 5 കോടി
സംസ്ഥാന ബഡ്ജറ്റിൽ വിവിധ വികസന പദ്ധതികൾക്കായി തുക വകയിരുത്തി. നെല്ലിയാമ്പതി റസ്റ്റ് ഹൗസ് നിർമ്മാണത്തിന് 10 കോടി, നെന്മാറ റസ്റ്റ് ഹൗസിനും കാന്റീനുമായി 5 കോടി, പേഴുംപാറ മരുതഞ്ചേരി റോഡിന് 5 കോടി. നെന്മാറ സബ് രജിസ്റ്റർ ഓഫീസ് പുതിയ പുതിയ കെട്ടിടത്തിന് 5 കോടി. തിരുവഴിയാട് പുഴ പാലത്തിന് 5 കോടി. എന്നിങ്ങനെയാണ് ബഡ്ജറ്റിൽ വകയിരുത്തിയിരിക്കുന്നത്. നെന്മാറ ബോയ്സ് ഹൈസ്കൂൾ കളിസ്ഥലം നവീകരിക്കുന്നതിന് രണ്ടു കോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചു. റോഡ് നവീകരണം നടക്കുന്ന നെന്മാറ […]
Read More