കല്ലംകുന്ന് സ്വദേശി ചങ്ങണകുന്നൻ അബ്ദുൾ ഗഫൂറിൻ്റെ മകൾ നഗ്മ ഗഫൂർ ആണ് മരിച്ചത്. ഞായറാഴ്‌ച ഉച്ചക്ക് 1.30 ഓടെയാണ് കുട്ടിയെ തുങ്ങിമരിച്ച നിലയിൽ കണ്ടത്. മൊബൈൽ ഫോൺ നൽകാത്തതിന്റെ വിഷമത്തിൽ വീട്ടിനുള്ളിലെ മുറിയിൽ ജനലിൽ ഷാളിൽ തൂങ്ങിയ നിലയിലാണ് പെൺകുട്ടിയെ കണ്ടത്. ഉടനെ വണ്ടൂരിലെ നിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. ഒൻപതാം തരം വിദ്യാർത്ഥിയാണ്.
Read MoreAuthor: ജോജി തോമസ്
ബെറ്റ്‌വച്ച് കത്തിച്ച പടക്കത്തിന് മുകളില്‍ കയറിയിരുന്ന 32കാരന് ദാരുണാന്ത്യം; സംഭവം ബംഗളുരുവില്‍.സിസിടിവി ദൃശ്യം കാണാം 👇
സ്വന്തം ജീവിതം പണയംവച്ച് അപകടകാരിയായ പടക്കത്തിന് മുകളില്‍ കയറിയിരുന്ന 32കാരന് ദാരുണാന്ത്യം. ദീപാവലി രാത്രി ബെംഗളുരുവിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സുഹൃത്തുക്കളുമായി ബെറ്റ് വച്ചാണ് ശബരീഷ് പടക്കത്തിന് മുകളില്‍ കയറിയിരുന്നത്. പടക്കം കത്തിക്കുന്നതിന് മുമ്പ് ഇയാള്‍ മദ്യപിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഒരു കാര്‍ബോര്‍ഡ് ബോക്‌സിന് താഴെയായി പടക്കം വച്ചു. അതിന് മുകളില്‍ കയറിയിരിക്കുന്നവര്‍ക്ക് ഒരു ഓട്ടോറിക്ഷ കിട്ടുമെന്നായിരുന്നു ബെറ്റ്. ശബരീഷ് കാര്‍ബോര്‍ഡിന് മുകളില്‍ ഇരിക്കുന്നതും സുഹൃത്തുക്കള്‍ അദ്ദേഹത്തെ വളയുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് […]
Read Moreഅച്ചടക്ക ലംഘനം; സിനിമ നിർമ്മാതാവ് സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് പുറത്താക്കി.
സിനിമ നിർമ്മാതാവ് സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് പുറത്താക്കി; നടപടി അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി
Read Moreനെല്ലുസംഭരണ നടപടികൾ ലളിതമാക്കണം: കർഷകർ
നെല്ലു സംഭരണ നടപടികൾ ലളിതമാക്കാനും സമയ ബന്ധിതമായി പൂർത്തിയാക്കാനും ആയില്ലെങ്കിൽ രണ്ടാംവിള നെൽക്കൃഷി ഉപേക്ഷിക്കേണ്ടി വരുമെന്നു വിത്തനശേരിയിൽ ചേർന്ന സംയുക്ത കർഷകരുടെ യോഗം മുന്നറിയിപ്പു നൽകി. പലവിധ പ്രതിസന്ധികൾ തരണം ചെയ്തു കൃഷി ഇറക്കി നെല്ല് അളക്കാൻ ശ്രമിക്കുമ്പോൾ നെല്ലു സംഭരണ ലോഡിങ് പോയിന്റിനെച്ചൊല്ലി പ്രശ്നം സൃഷ്ടിക്കുകയാണ്. സംയുക്‌ത പാടശേഖര സമിതി വൈസ് പ്രസിഡന്റ് പി.വി. ചാമുക്കുട്ടൻ അധ്യക്ഷത വഹിച്ചു. മുൻ സെക്രട്ടറി നെന്മാറപ്പാടം മുരളീധരൻ, രാമചന്ദ്രൻ, വി.രാജൻ, വിശ്വംഭരൻ, ഉണ്ണി പറയംപാടം, ബാലകൃഷ്ണൻ എഴുത്തച്ഛൻ, ചന്ദ്രിക […]
Read Moreവ്യാജ നമ്പർ പ്ലേറ്റ് വ്യാപകം; ഇന്നത്തെ പരിശോധനയിൽ കണ്ടെത്തിയത് നൂറുകണക്കിന് വാഹനങ്ങൾ.
സംസ്ഥാനത്ത് വാഹനങ്ങളിൽ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിക്കുന്നത് വ്യാപകം. അടുത്തിടെ മുഴുവൻ പോലീസ് സ്റ്റേഷൻ പരിധികളിലും ഒരുദിവസം നടത്തിയ പരിശോധനയിൽ (കോംബിങ്) ഇത്തരം നൂറുകണക്കിനു വാഹനങ്ങൾ കണ്ടെത്തിയതോടെ പോലീസുതന്നെ ഞെട്ടി. രജിസ്ട്രേഷൻ നമ്പർ പതിക്കാത്ത വാഹനങ്ങൾ, കള്ള നമ്പറുകൾ പതിച്ചവ, തെറ്റായി പ്രദർശിപ്പിക്കുന്നവ, നമ്പർ കാണാൻ പറ്റാത്തവിധം എഴുതിയവ തുടങ്ങി ഒട്ടേറെ കുറ്റകൃത്യങ്ങളാണ് കണ്ടെത്തിയത്. തമിഴ്‌നാട് അതിർത്തിയിലുള്ള പ്രദേശങ്ങളിൽ ഇത്തരം വാഹനങ്ങൾ ഉപയോഗിച്ച് നികുതിവെട്ടിച്ച് ചരക്ക് കടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെത്തി 30-40 കിലോമീറ്റർ പരിധിയിൽനിന്ന് ആക്രിസാധനങ്ങളും മറ്റും […]
Read Moreഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിക്കൊന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കത്താണ് സംഭവം.
വൈക്കം മറവന്‍തുരുത്തിയിലുണ്ടായ സംഭവത്തിൽ ശിവപ്രിയ (30), മാതാവ് ഗീത (58) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ശിവപ്രിയയുടെ ഭര്‍ത്താവ് നിധീഷ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഇന്ന് വൈകുന്നേരമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമായത്.
Read Moreപ്രതിഷേധ ജ്വാല നവംബർ 6ന് പാലക്കാട് കലക്ട്രേറ്റിന് മുമ്പിൽ.
കാർഷിക വിളകളുടെ വിലയിടിവിൽ പ്രതിഷേധിച്ചും,വഖഫ് അധിനിവേശത്താൽ കുടിയിറക്ക് ഭീഷണി നേരിടുന്ന മുനമ്പം ജനതക്ക് ഐക്യദാർഢ്യവും പ്രഖ്യാപിച്ചും, ജസ്റ്റിസ് ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ടും, കത്തോലിക്ക കോൺഗ്രസ് പാലക്കാട് രൂപത സമിതിയുടെ നേതൃത്വത്തിൽ നവംബർ 6 ന് രാവിലെ 10.30 ന് പാലക്കാട് കലക്ട്രേറ്റിന് മുൻപിൽ പ്രതിഷേധ ജ്വാല തെളിക്കുന്നു.റബ്ബറിന് 250 രൂപ താങ്ങുവില പ്രഖ്യാപിക്കുക, കാർഷിക വിളകൾക്ക് ന്യായവില നൽകുക, മുനമ്പത്തെ ജനതയുടെ സ്ഥലങ്ങളിൽ മേലുള്ള വഖഫ് അവകാശവാദം അവസാനിപ്പിക്കുക, വഖഫ് നിയമ ഭേദഗതി മുൻകാല പ്രാബല്യത്തോടെ […]
Read Moreആർഎസ്എസ് നേതാവിനെ കൊലപ്പെടുത്തിയ കേസിൽ എൻ.ഡി.എഫ്. പ്രവർത്തകന് ജീവപര്യന്തം തടവും അമ്പതിനായിരം രൂപ പിഴയും.
ഹിന്ദു ഐക്യവേദി കണ്ണൂർ ജില്ലാ കൺവീനറും, ആധ്യാത്മിക പ്രഭാഷകനും ആർ.എസ്.എസ്. നേതാവുമായ ഇരിട്ടിപുന്നാട്ടെ അശ്വനികുമാറിനെ (27) കൊലപ്പെടുത്തിയ കേസിൽ എൻ.ഡി.എഫ്. പ്രവർത്തകന് ജീവപര്യന്തം തടവും അമ്പതിനായിരം രൂപ പിഴയും. മൂന്നാം പ്രതി ചാവശ്ശേരി നരയൻപാറ ഷെരിഫ മൻസിലിൽ എം.വി. മർഷുക്കിനെ (42)യാണ് കഴിഞ്ഞദിവസംകോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.തലശ്ശേരി അഡിഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്‌ജി ഫിലിപ് തോമസ് ആണ് വിധി പറഞ്ഞത്.
Read Moreകല്‍പ്പാത്തി രഥോത്സവം; പാലക്കാട് തെരഞ്ഞെടുപ്പ് തീയതി മാറ്റി; വോട്ടെടുപ്പ് ഈ മാസം 20ന്.
പാലക്കാട് തെരഞ്ഞെടുപ്പ് തീയതി മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ. നവംബര്‍ 13ന് നടത്താനിരുന്ന വോട്ടെടുപ്പ് നവംബര്‍ 20ലേക്കാണ് മാറ്റിവെച്ചത്
Read More