കെഎസ്‌ആർടിസി ബസില്‍ 25% സീറ്റുകള്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്തിരിക്കുന്നവ തന്നെ. കേരള മോട്ടർ വാഹന നിയമത്തിന്റെ 269(5) ചട്ടമനുസരിച്ചാണിത്. ബസ് സർവീസ് തുടങ്ങുമ്പോള്‍ സ്ത്രീകളുണ്ടെങ്കില്‍, സംവരണ സീറ്റുകള്‍ അവർക്ക് മാത്രമേ നല്‍കാവൂ. സ്ത്രീകളില്ലെങ്കില്‍ പുരുഷൻമാർക്ക് ആ സീറ്റില്‍ ഇരിക്കാം. രണ്ടില്‍ കൂടുതല്‍ പേർക്ക് ഇരിക്കാവുന്ന സംവരണ സീറ്റില്‍ ഒരു സ്ത്രീ മാത്രമാണ് ഇരിക്കുന്നതെങ്കിലും സമീപത്ത് പുരുഷന് ഇരിക്കാൻ അനുമതി നല്‍കാൻ കണ്ടക്‌ടർക്ക് കഴിയില്ല. സീറ്റിലിരിക്കുന്ന സ്ത്രീയുടെ അനുമതിയോടെ മാത്രമേ പുരുഷൻ ഇരിക്കാൻ പാടുള്ളൂ എന്നാണ് വ്യവസ്ഥ. ഓണ്‍ലൈൻ […]
Read MoreAuthor: ജോജി തോമസ്
സന്ദീപ് വാര്യർക്ക് പിന്നാലെ കൂടുതൽ ബിജെപി നേതാക്കൾ കോൺഗ്രസിലെത്താൻ സാധ്യത.
പാലക്കാട് നഗരസഭാ കൗൺസിലർമാർ ഉൾപ്പെടെ ബിജെപി വിടുമെന്നാണ് സൂചന. പാലക്കാട്ടെ ബിജെപിക്കുള്ളിൽ വലിയ പ്രശ്നങ്ങളാണ് നടക്കുന്നത്. ഇതിന്റെ തുടർച്ചയായാണ് സന്ദീപ് വാര്യർ കോൺഗ്രസ് വിട്ടത്. ബിജെപിയിൽ അവഗണന നേരിടുന്ന പല നേതാക്കളും സന്ദീപുമായി ചർച്ച നടത്തിയിട്ടുള്ളതായാണ് അറിവ്.
Read Moreബിഗ് ബോസ് താരം പരീക്കുട്ടി എംഡിഎംഎയുമായി പിടിയില്‍.
ബിഗ് ബോസ് താരം പരീക്കുട്ടി(ഫരീദുദ്ദീൻ-31) എംഡിഎംഎയുമായി പിടിയില്‍. എറണാകുളം കുന്നത്തുനാട് വെങ്ങോല സ്വദേശിയാണ് ഇയാള്‍. ഇയാളുടെ സുഹൃത്ത് കോഴിക്കോട് വടകര കാവിലുംപാറ ജിസ്മോനും (34) പിടിയിലായി. ഇവരുടെ കൈയില്‍ നിന്നും 10.5 ഗ്രാം എംഡിഎംഎ, ഒൻപത് ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു.
Read Moreകോഴിക്കോട്ട് ഇന്ന് ഹർത്താൽ
കോഴിക്കോട്ട് ജില്ലയിൽ ഇന്ന് ഹർത്താൽ. ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ കോൺഗ്രസാണ് ഹർത്താൽ പ്രഖ്യാപിച്ചത്. രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെയാണ് ഹർത്താൽ. ചേവായൂരിൽ കള്ളവോട്ട് ആരോപണത്തെ തുടർന്നു സിപിഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്.
Read Moreവാഹനാപകടത്തിൽ നാടക പ്രവർത്തകർ മരിച്ച സംഭവം; കുടുംബങ്ങൾക്ക് 25,000 രൂപ വീതം അടിയന്തര ധനസഹായം പ്രഖ്യാപിച്ചു.
വാഹനാപകടത്തിൽ നാടകപ്രവർത്തകർ മരിച്ച സംഭവം; കുടുംബങ്ങൾക്ക് 25,000 രൂപ വീതം അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. നടന്മാരായ രണ്ടുപേരാണ് ഇന്നത്തെ അപകടത്തിൽ മരണപ്പെട്ടത്.
Read More200 രൂപയെങ്കിലും വില ലഭിച്ചാലെ റബ്ബർ വിൽക്കൂ എന്ന് തീരുമാനിക്കൂ.. സമരത്തിന് ആഹ്വാനം നൽകി NCRPS.
ഒരു പുതിയ സമരത്തിന് NCRPS ആഹ്വാനം ചെയ്തിരിക്കുകയാണ്. ടയർ വ്യവസായികൾ റബ്ബർ കർഷകർക്കെതിരെ നടത്തുന്ന ചൂഷണത്തിനെതിരെ മാർക്കറ്റിൽ നിന്ന് വിട്ടു നിന്ന് റബ്ബർ വില ഇടിക്കുന്നതിന് എതിരെ, നികുതി രഹിതമായി വൻതോതിൽ റബ്ബർ ഇറക്കുമതി ചെയ്ത്, റബ്ബർ കർഷകരെ ദ്രോഹിക്കുന്നതിനെതിരെയൊക്കെയാണ് സമരം. തല്ക്കാലത്തേയ്ക് റബ്ബർ വിൽക്കാതെ പിടിച്ചു വച്ച് 200 രൂപയെങ്കിലും വില ലഭിച്ചാലെ റബ്ബർ വിൽക്കൂ എന്നും കർഷകർ തീരുമാനമെടുക്കണമെന്നും NCRPS ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞദിവസം കോട്ടയത്ത് കൂടിയ പത്ര സമ്മേളനത്തിലാണ് സമരത്തിന് ആഹ്വാനം നൽകിയത്. […]
Read Moreഎനിക്കും ചിലത് പറയാനുണ്ട്.. പക്ഷേ.. ആത്മകഥാ വിവാദത്തിൽ ഇ.പി.യുടെ നിലപാട്.
നിങ്ങളെ കാണേണ്ടപ്പോൾ കാണാം; ആത്മകഥാ വിവാദത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കാതെ ഇ. പി. ജയരാജൻ.
Read More