Author: ജോജി തോമസ്

കൊല്ലങ്കോട് കുമ്പളക്കോട് പാലം കാടുമൂടി.

അന്തർ സംസ്ഥാന പാതയായ മംഗലം ഗോവിന്ദാപുരം പാതയിലെ കുമ്പളക്കോട് പാലത്തിന്റെ കൈവരികളും സൂചന ബോർഡുകളും കാടുമുടി കിടക്കുന്നു. കൊല്ലങ്കോട് ദിശയിൽ നിന്നുള്ള ഭാഗത്താണ് കൈവരികളും പാലവും പാതയും ശ്രദ്ധയിൽ പെടാത്ത രീതിയിൽ കാടുമുടി കിടക്കുന്നത്. എന്നാൽ നെന്മാറ ദിശയിൽ നിന്നുള്ള ഭാഗം ഒരാഴ്ച മുമ്പ് തൊഴിലുറപ്പ് തൊഴിലാളികൾ വെട്ടി മാറ്റിയതോടെ പാലത്തിന്റെ കൈവരികൾ നെന്മാറ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് കാണാൻ പറ്റുന്ന വിധമായി തെളിഞ്ഞു കാണാൻ തുടങ്ങി. കൊല്ലങ്കോട് ഭാഗത്ത് നിന്നുള്ള പാലത്തിന്റെ കൈവരിയോട് ചേർന്ന് മഞ്ഞയും […]

Read More

നെഹെമിയ മിഷൻ ഏകദിന കൺവെൻഷൻ ഇന്ന് നെന്മാറ ക്രിസ്തുരാജ ദേവാലയത്തിൽ.

ക്രിസ്തുരാജ ദേവാലയത്തിൽ ഇന്ന് നെഹെമിയ മിഷൻ നേതൃത്വം നൽകുന്ന ഏകദിന കൺവൻഷൻ നടക്കും. രാവിലെ 9.30 ന് തുടങ്ങുന്ന നെഹെമിയ മിഷൻസ് ടീം നയിക്കുന്ന കൺവൻഷൻ ഫാ.ഡൊമിനിക് ഐപ്പൻ പറമ്പിൽ നേതൃത്വം നൽകും.

Read More

നെല്ലിയാമ്പതിയിൽ ക്ലോറിനേഷൻ ക്യാമ്പയിൻ നടത്തി

മലയോര മേഖലയായ നെല്ലിയാമ്പതി പ്രദേശത്ത് ജലജന്യ രോഗ നിയന്ത്രണ പരിപാടി, (Water Born Disease Control Programme), മഞ്ഞപിത്തരോഗ നിയന്ത്രണ പരിപാടി,ആരോഗ്യ ജാഗ്രത-2024″ എന്നിവയുടെ ഭാഗമായി നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിന്റെയും, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ഇന്നലെ നെല്ലിയാമ്പതി പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളിൽ ക്ലോറിനേഷൻ ക്യാമ്പയിൻ നടത്തി.നെല്ലിയാമ്പതി ഹെൽത്ത് ഇൻസ്പെക്ടർ ജെ.ആരോഗ്യം ജോയ്സൺ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ അഫ്സൽ.ബി, സൈനു സണ്ണി,രമ്യ. എസ്‌, ജൂനിയർ പബ്ലിക് ഹെൽത്ത്‌ നേഴ്സ് ശുദിന സുരേന്ദ്രൻ, സോഷ്യൽ വർക്കറായ മണികണ്ഠൻ പുല്ലുക്കാട് എന്നിവർ […]

Read More

ശബരിമല, പമ്പ,നിലക്കൽ മേഖലകളിൽ ഹെൽത്ത് കാർഡ് വിതരണത്തിൽ വൻ തട്ടിപ്പ്.

ശബരിമല, പമ്പ,നിലക്കൽ മേഖലകളിൽ ഹോട്ടൽ ജോലി ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് സംഘടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് സ്വകാര്യ ലാബിന്റെ നേതൃത്വത്തിൽ തട്ടിപ്പ് നടന്നതായി കണ്ടെത്തി. സർക്കാർ ഡോക്ടർമാർക്കും കാർഡ് വിതരണത്തിൽ പങ്കുണ്ടോ എന്നും സംശയം.

Read More

റേഷൻ കാർഡിലെ പരാതികൾ പരിഹരിക്കാം

റേഷൻ കാർഡിലെ പരാതികൾ പരിഹരിക്കാനായുള്ള സർക്കാർ പദ്ധതിയായ തെളിമ 2024ന് തുടക്കമായി. ഡിസംബർ 15 വരെയാണ് കാർഡിലെ തെറ്റുകൾ തിരുത്താനുള്ള അവസരം.  അംഗങ്ങളുടെയും കാർഡുടമകളുടെയും പേര്, വയസ്സ്, മേൽവിലാസം, കാർഡുടമകളുമായുള്ള ബന്ധം തുടങ്ങിയ വിവരങ്ങളിലെ തെറ്റുകൾ തിരുത്താമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.  മതിയായ രേഖകൾക്കൊപ്പം അപേക്ഷകൾ റേഷൻ കടകളിൽ സ്ഥാപിച്ചിട്ടുള്ള ഡ്രോപ്പ് ബോക്‌സിൽ നിക്ഷേപിച്ചാൽ മതി. റേഷൻ കടകളിലെ ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം, അളവ്, എന്നിവയെക്കുറിച്ചുള്ള പരാതികളും റേഷൻ കട ലൈസൻസി, സെയിൽസ്മാൻ എന്നിവരുടെ പെരുമാറ്റം സംബന്ധിച്ച […]

Read More

സംസ്ഥാനത്തെ കോളജുകളിൽ നാളെ വിദ്യാഭ്യാസ ബന്ദ്. ഭരണപക്ഷ വിദ്യാർഥി സംഘടനയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

സംസ്ഥാനത്തെ കോളജുകളിൽ നാളെ വിദ്യാഭ്യാസ ബന്ദ്. നാലു വർഷഡിഗ്രി കോഴ്സ്ഫീസ് വർധനയിൽ പ്രതിഷേധിച്ചാണ് എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്പ്രഖ്യാപിച്ചത്. ഭരണപക്ഷ വിദ്യാർഥി സംഘടനയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത് എന്നതാണ്പ്രത്യേകത.വിദ്യാലയങ്ങളുടെപ്രവർത്തനത്തെ സമരം ബാധിക്കില്ലെന്നതാണ് നിഗമനം.

Read More