വിജയലക്ഷമിയും സുഹൃത്തായ ജയചന്ദ്രനും അടുപ്പത്തിലായിരുന്നു. പരിശോധനയിൽ മൃതദേഹം കണ്ടെത്തി. അമ്പലപ്പുഴ പോലീസ് കേസെടുത്തു.
Read MoreAuthor: ജോജി തോമസ്
പുല്ല് വെട്ടാൻ പോയ സ്ത്രീയെ പുലി കടിച്ചു കൊന്നു!സംസ്ക്കാര ചടങ്ങുകള്‍ക്കിടെ വീണ്ടും മൃതദേഹം കടിച്ചെടുത്ത് പോകാൻ ശ്രമം. ബെംഗളൂരു ഗൊല്ലറഹട്ടിയിലെ കമ്ബളുവിലാണ് സംഭവം.
വീടിന് സമീപത്തെ കൃഷിയിടത്തില്‍ പുല്ല് വെട്ടാൻ പോയതായിരുന്നു കരിമമ്മ (45) ക്കാണ് ദാരുണാന്ത്യം സംഭവിച്ചത് . വനത്തോട് ചേർന്ന ഇടമായതിനാല്‍ പലപ്പോഴും ഇവിടെ പുള്ളിപ്പുലികള്‍ എത്താറുണ്ട്. സമീപകാലത്ത് ഗ്രാമവാസികള്‍ക്ക് സമീപത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പുല്ല് വെട്ടാൻ പോയ കരിമമ്മയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ വീട്ടുകാർ തിരച്ചില്‍ നടത്തുകയും പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയും ചെയ്തു. തുടർന്ന് ഇവർ വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. പിന്നാലെ ടാസ്‌ക് ഫോഴ്‌സിന്റെ 30 അംഗ സംഘവും വനംവകുപ്പിലെ […]
Read Moreപാലക്കാട് ഇന്നും നാളെയും ഡ്രൈ ഡേ
ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാലക്കാട് നിയമസഭാ മണ്ഡലപരിധിയിൽ 20ന് വോട്ടെടുപ്പ് അവസാനിക്കുന്നതിന്റെ 48 മണിക്കൂർ മുമ്പും വോട്ടെണ്ണൽ ദിനമായ 23നും ഡ്രൈ ഡേ പ്രഖ്യാപിച്ച് കലക്ടർ ഉത്തരവിട്ടു.
Read Moreഒലിപ്പാറ വനമേഖലയിൽ കാട്ടാന ചരിഞ്ഞ നിലയിൽ.
വനത്തിനകത്ത് കാട്ടാന ചരിഞ്ഞു. നെല്ലിയാമ്പതി വനം റേഞ്ചിൽ പെട്ട തിരുവഴിയാട് സെക്ഷനു കീഴിലാണ് മോഴയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. അയിലൂർ പഞ്ചായത്തിലെ നേർച്ചപ്പാറക്ക് സമീപം ഒലിപ്പാറ പുഴയ്ക്ക് മുകളിലായി കിടപ്പ് കല്ല് ഭാഗത്താണ് കാട്ടാനയുടെ ജഡം രാവിലെ 9 മണിയോടെ കണ്ടെത്തിയത്. തൂക്കുവേലി നിർമ്മാണവുമായി ബന്ധപ്പെട്ട തൊഴിലാളികളാണ് കാട്ടാനയെ ചരിഞ്ഞനിലയിൽ കാട്ടിനുള്ളിൽ കണ്ടത്. തുടർന്ന് വനം ജീവനക്കാരെ വിവരമറിയിച്ചത്. നെന്മാറ ഡി. എഫ്. ഒ. കെ പ്രവീണിന്റെ നേതൃത്വത്തിൽ മേൽ നടപടികൾ സ്വീകരിച്ചു. നെല്ലിയാമ്പതി റെയിഞ്ച് ഫോറസ്റ്റ് […]
Read Moreട്രെയിനിലോ, പാളത്തിലോ റീല്‍ ചെയ്താല്‍ ഇനി ജയിലില്‍ പോകും. ജാഗ്രതൈ..⚠️
ഇനി മുതല്‍ രാജ്യത്ത് റെയില്‍വേ സ്റ്റേഷനുകളിലും, ട്രെയിനുകളിലും നിന്ന് റീല്‍ ചെയ്യുന്നവർക്കെതിരെ കർശന നടപടി. സുരക്ഷിതമായ തീവണ്ടി ഗതാഗതത്തിന് ഭീഷണിയും കോച്ചുകള്‍ക്കും റെയില്‍വേ പരിസരത്ത് യാത്രക്കാർക്കും അസൗകര്യവും ഉണ്ടായാല്‍ കർശന നടപടി സ്വീകരിക്കുമെന്നാണ് റെയില്‍വേയുടെ മുന്നറിയിപ്പ്. ഇത്തരത്തില്‍ കേസുകള്‍ രജിസ്റ്റർ ചെയ്യാൻ എല്ലാ സോണുകളിലെയും ഉദ്യോഗസ്ഥർക്ക് ബോർഡ് നിർദ്ദേശം നല്‍കിയിട്ടുണ്ട്. റെയില്‍വേ ട്രാക്കുകളിലെയും ഓടുന്ന ട്രെയിനുകളിലെയും സ്റ്റണ്ടുകള്‍ മൊബൈല്‍ ഫോണില്‍ പകർത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതിന് പിന്നാലെയാണ് റെയില്‍വേ ബോർഡിന്റെ ഉത്തരവ്. അടുത്തിടെ സമാനമായ വീഡിയോകള്‍ നിരവധി […]
Read More