*ജനകീയ ഹോട്ടലിലെ ഊണിന് വില ഉയർത്തി; 20 രൂപയുടെ ഊണിന് ഇനിമുതൽ 30, പാഴ്സലിന് 35.* *ജനകീയ ഹോട്ടലിലെ ഊണിന് വിലയുയർത്തി സർക്കാർ. 20 രൂപയ്ക്ക് നൽകിയിരുന്ന ഊണിന് ഇനിമുതൽ 30 രൂപയാണ് നൽകേണ്ടത്.* പുതിയ വില അനുസരിച്ച് പാഴ്സൽ ഊണിന് 35 രൂപ നൽകണം. ഒന്നാം പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതിയായ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായായിരുന്നു 20 രൂപ നൽകി ജനകീയ ഹോട്ടലുകൾ ആരംഭിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പാണ് ഊണിന് വില കൂട്ടുന്നത് സംബന്ധിച്ച […]
Read MoreAuthor: ബെന്നി വർഗീസ്
നെല്ലിയാമ്പതി ഉൾക്കാടുകളിൽ 3,500 മരമഞ്ഞൾ തൈകൾ നട്ടു*
*നെല്ലിയാമ്പതി ഉൾക്കാടുകളിൽ 3,500 മരമഞ്ഞൾ തൈകൾ നട്ടു* ന്മാറ : നെല്ലിയാമ്പതി അയ്യപ്പൻതിട്ടുമുതൽ കൈകാട്ടി വരെയുള്ള കാടുകളിൽ മരമഞ്ഞളിന്റെ 3500 തൈകൾ നട്ടു. വംശനാശഭീഷണി നേരിടുന്ന ഔഷധച്ചെടികളുടെ പുനഃസ്ഥാപനം ലക്ഷ്യമിട്ടാണ് സന്നദ്ധപ്രവർത്തകർ തൈകൾ നട്ടത്. നിബിഡവനം ഉൾക്കൊള്ളുന്ന 4.5 ഹെക്ടറാണ് തിരഞ്ഞെടുത്തത്. വിദ്യാർഥികൾ, വനസംരക്ഷണ സമിതി അംഗങ്ങൾ, വിവിധ ക്ലബ്ബംഗങ്ങൾ എന്നിവർ പങ്കെടുത്തു. നെന്മാറ ഡി.എഫ്.ഒ. കെ. മനോജ് ഉദ്ഘാടനം ചെയ്തു. പീച്ചി കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ സുജനപാൽ മുഖ്യാതിഥിയായി. നെല്ലിയാമ്പതി റെയ്‌ഞ്ച് ഓഫീസർ […]
Read More
പുലിയുടെ ജഡം കണ്ടെത്തി.*
*പുലിയുടെ ജഡം കണ്ടെത്തി.* മംഗലംഡാം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ഓടംതോട് പടം കെട്ട തോട്ടിൽ സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിലാണി സുമാർ 2 വയസിനടുത്ത് പ്രായമുള്ള ആൺ പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത് രാവിലെ റബർ ടാപ്പിങിനെത്തിയ തൊഴിലാളിയാണ് തോട്ടത്തിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത് . ശരീരത്തിൽ പല ഭാഗങ്ങളിലായി മുറിവുണ്ട് വനപാലക സംഘം സ്ഥലത്തെത്തി പരിശോധിച്ചു.
Read Moreസംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിന് എതിരായ ഹർജിഹൈക്കോടതി തള്ളി*
*സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിന് എതിരായ ഹർജിഹൈക്കോടതി തള്ളി* ഈ വർഷത്തെ ചലച്ചിത്ര പുരസ്കാര നിർണയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സംവിധായകൻ ലിജീഷ് മുല്ലേഴത്ത് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ആരോപണങ്ങളിൽ തെളിവുകളൊന്നും ഹാജരാക്കാനായില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതിയുടെ നടപടി. നേരത്തേ, ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. അവാർഡ് നിർണയത്തിൽ അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടെന്ന് ആരോപിച്ച് സംവിധായകൻ വിനയനാണ് ആദ്യം രംഗത്തെത്തിയത്. ചില ജൂറി അംഗങ്ങളെ ഉദ്ധരിച്ചായിരുന്നു വിനയന്റെ ആരോപണം. ഇതുസംബന്ധിച്ച് സർക്കാരിന് പരാതിയും നൽകിയിരുന്നു. എന്നാൽ, […]
Read Moreക്വാറികളിലും ഇഷ്ടികക്കളങ്ങളിലും വിജിലൻസ് പരിശോധന.
ക്വാറികളിലും ഇഷ്ടികക്കളങ്ങളിലും വിജിലൻസ് പരിശോധന. പാലക്കാട് : മുതലമട പഞ്ചായത്തിലെ അനധികൃത കരിങ്കൽ ക്വാറികളിലും ഇഷ്ടികക്കളങ്ങളിലും വിജിലൻസ് പരിശോധന. മൂച്ചംകുണ്ട്, ഇടുക്കപ്പാറ എന്നിവിടങ്ങളിലെ അഞ്ച് ക്വാറികളിലും ഇടുക്കപ്പാറ, കരടിക്കുന്ന്, ഊർകുളംകാട് എന്നിവിടങ്ങളിലെ 18 ഇഷ്ടിക നിർമാണ കേന്ദ്രങ്ങളിലുമാണ് വ്യാഴാഴ്ച പുലർച്ചെ പരിശോധന നടത്തിയത്. പരിശോധനയിൽ 18,000 മെട്രിക് ടൺ കരിങ്കല്ലും 5,000 മെട്രിക് ടൺ ഇഷ്ടികകളും പിടിച്ചെടുത്തു. നിർമാണം നിർത്തണമെന്ന് വില്ലേജ് അധികൃതർ ആവശ്യപ്പെട്ടിട്ടും പ്രവർത്തനം തുടരുകയായിരുന്നുവെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു. അനധികൃത നിർമാണം നടത്തിയതിന് ക്വാറി […]
Read More
തലയിൽ വച്ച ഹെൽമറ്റിനകത്ത് അണലി; പാമ്പുമായി ബൈക്കിൽ ചുറ്റിയത് രണ്ട് മണിക്കൂർ
തലയിൽ വച്ച ഹെൽമറ്റിനകത്ത് അണലി; പാമ്പുമായി ബൈക്കിൽ ചുറ്റിയത് രണ്ട് മണിക്കൂർ തൃശൂർ : ഹെൽമറ്റിനകത്ത് പാമ്പുമായി രണ്ട് മണിക്കൂറോളം കറങ്ങി നടന്ന് യുവാവ്. കോട്ടപ്പടി സ്വദേശിയായ യുവാവാണ് തലയിൽ വച്ച ഹെൽമറ്റിനകത്ത് പാമ്പുണ്ടെന്ന് അറിയാ തെ ബൈക്കിൽ കറങ്ങിയത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. വൈകിട്ട് ഏഴ് മണിയോടെ ഹെൽമറ്റ് വച്ച് ബൈക്കുമെടുത്ത് യുവാവ് ഗുരുവായൂരിൽ പോയി. കോട്ടപ്പടി പള്ളിയിൽ തിരിച്ചെത്തി സുഹൃത്തുക്കളെ കണ്ടു. ഈ സമയം തലയിൽ നിന്ന് ഊരിയ ഹെൽമെറ്റ് ബൈക്കിൽ തന്നെ […]
Read More
രാഹുല്‍ ഗാന്ധിക്ക് സ്റ്റേ നിഷേധിച്ച ജസ്റ്റിസിനെ മാറ്റാന്‍ കൊളീജിയം; നാല് ജസ്റ്റിസുമാര്‍ക്ക് സ്ഥലംമാറ്റം
അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ തള്ളിയ ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ഹേമന്ത് പ്രച്ഛകിന് സ്ഥലം മാറ്റം. രാഹുലിന്റെ അപ്പീല്‍ പരിഗണിക്കാന്‍ വിസമ്മതിച്ച ഗുജറാത്ത് ഹൈക്കോടതി ജസ്റ്റിസ് ഗീതാ ഗോപി അടക്കം വിവിധ ഹൈക്കോടതികളിലായി നാല് പേരെയും സ്ഥലം മാറ്റുന്നുണ്ട്. പ്രച്ഛകിനെ പറ്റ്‌ന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാന്‍ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. മെച്ചപ്പെട്ട നീതി നടപ്പാക്കാന്‍ എന്നാണ് സ്ഥലംമാറ്റ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്. രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ തള്ളിയ ഹേമന്ത് പ്രച്ഛകിനെതിരെ സുപ്രീം കോടതി രൂക്ഷ […]
Read More
ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ പണത്തിനായി സ്‌കൂളിലെ ലാപ്‌ടോപ്പ് മോഷ്ടിച്ചു.
സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍ വടക്കഞ്ചേരി: വാല്‍ക്കുളമ്പ് എം.എം.യു.പി.സ്‌കൂളിലെ ലാബില്‍ നിന്ന് ലാപ് ടോപ്പ് മോഷണക്കേസ് പ്രതികള്‍ വടക്കഞ്ചേരി പോലീസിന്റെ പടിയില്‍ ലാപ്‌ടോപ്പ് മോഷ്ടിച്ച സംഭവത്തില്‍ വടക്കഞ്ചേരി പോലീസ് രണ്ടുപേരെ അറസ്റ്റു ചെയ്തു. വടക്കഞ്ചേരി വാല്‍ക്കുളമ്പ് സ്വദേശിയായ അലന്‍ എം.ഷാജി (19), കിഴക്കഞ്ചേരി ആരോഗ്യപുരം സ്വദേശിയായ വിമല്‍(19) എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സ്‌കൂളിലെ ലാബിന്റെ പൂട്ട് തകര്‍ത്ത് ലാപ്‌ടോപ്പുകള്‍ മോഷ്ടിച്ചത്. സ്‌കൂളിലേക്ക് വിദ്യാര്‍ഥികളുടെ ലിറ്റില്‍ കൈറ്റ് പദ്ധതിയുടെ ഭാഗമായി അനുവദിച്ച ലാപ്‌ടോപ്പുകളാണ് മോഷ്ടിക്കപ്പെട്ടത്. മോഷ്ടിച്ച ലാപ്‌ടോപ്പ് വില്‍പ്പന […]
Read More
കോഴിക്കോട് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; കോളേജ് വിദ്യാര്‍ത്ഥിനിയടക്കം രണ്ടുപേര്‍ മരിച്ചു.
ഗാന്ധിറോഡ് മേല്‍പ്പാലത്തില്‍ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികരായ രണ്ടുപേര്‍ മരിച്ചു. കോഴിക്കോട് കുണ്ടുങ്ങല്‍ സ്വദേശി മെഹഫുദ് സുല്‍ത്താൻ (20), നോര്‍ത്ത് ബേപ്പൂര്‍ നടുവട്ടം മാഹി നജ്മത്ത് മൻസിലില്‍ മജ്റൂഹിന്റെ മകള്‍ കെ പി നൂറുല്‍ ഹാദി (20) എന്നിവരാണ് മരിച്ചത്. വെള്ളിമാടുകുന്ന് ജെഡിടി ആര്‍ട്സ് ആൻഡ് സയൻസ് കോളേജിലെ മൂന്നാംവര്‍ഷ ബി എ ഇക്കണോമിക്‌സ് വിദ്യാര്‍ത്ഥിനിയാണ് നൂറുല്‍ ഹാദി. ബുധനാഴ്ച രാവിലെ ഒൻപതരക്ക് ആയിരിന്നു അപകടം. മുന്നിലെ കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഇവര്‍ സഞ്ചരിച്ച […]
Read More
സ്‌കൂളിലെ പരാതിപ്പെട്ടി തുറന്നപ്പോൾ കിട്ടിയത് പതിനാറ് പീഡന പരാതികൾ; അദ്ധ്യാപകൻ ഒളിവിൽ
സ്‌കൂളിലെ പരാതിപ്പെട്ടി തുറന്നപ്പോൾ കിട്ടിയത് പതിനാറ് പീഡന പരാതികൾ; അദ്ധ്യാപകൻ ഒളിവിൽ മലപ്പുറം: അദ്ധ്യാപകനെതിരെ പീഡന പരാതിയുമായി വിദ്യാർത്ഥികൾ. കരുളായിയിൽ സ്‌കൂൾ അദ്ധ്യാപകനായ വല്ലപ്പുഴ സ്വദേശി നൗഷാർ ഖാനെതിരെ പതിനാറ് പീഡന പരാതികളാണ് വന്നിരിക്കുന്നത്. തുടർന്ന് സ്‌കൂൾ അധികൃതർ വിവരം പൊലീസിനെ അറിയിച്ചു.സ്‌കൂളിലെ പരാതിപ്പെട്ടി തുറന്നപ്പോഴാണ് വിദ്യാർത്ഥികളുടെ പതിനാറ് പരാതികൾ കണ്ടത്. പൊലീസെത്തി ഒരു വിദ്യാർത്ഥിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം ഇരുപതിന് അദ്ധ്യാപകൻ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് വിദ്യാർത്ഥി മൊഴി നൽകിയിരിക്കുന്നത്. ഇതിനുപിന്നാലെ അദ്ധ്യാപകനെതിരെ […]
Read More