ബെന്നി വര്‍ഗീസ് തൃശൂര്‍: റിസർവ് വനമേഖലയിൽ ഉൾപ്പെട്ട റബർ എസ്റ്റേറ്റിൽ നിന്നു മരം മുറിക്കാൻ സ്വകാര്യ കമ്പനിക്ക് വനംവകുപ്പിന്റെ ഒത്താശ . നിലവിലെ ഉടമ പാട്ടക്കരാർ ലംഘിച്ചു നിയമവിരുദ്ധമായി മറിച്ചു വിറ്റെന്നു കണ്ടെത്തിയതിനെ തുടർന്നു കരാർ റദ്ദാക്കാൻ വനംവകുപ്പ് നോട്ടീസ് നൽകിയിട്ടുള്ള 2703 ഏക്കർ എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം ജൂങ് ടോളി എന്ന സ്വകാര്യ ടി കമ്പനിക്കാണെന്ന് പീച്ചി വൈൽഡ് ലൈഫ് വാർഡന്റെ കത്ത്. ഈ ഭൂമിയിൽ നിന്നു മരം മുറിക്കാനുള്ള പാസുകളും കമ്പനിക്ക് അനുവദിച്ചു. ഈ ഭൂമിയിലെ മരങ്ങൾ […]
Read More
