Author: ബെന്നി വർഗീസ്

പ്രതിഭകളെ ആദരിച്ചു

പ്രതിഭകളെ ആദരിച്ചു. അയിലൂർ: കെ.കെ.കുഞ്ഞുമോൻ സ്മാരക സമിതി നെന്മാറയുടെ നേതൃത്വത്തിൽ അയിലൂർ പഞ്ചായത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ സമ്പൂർണ്ണ എ പ്ലസ് നേടിയ പ്രതിഭകളേയും, സിനിമ – സീരിയൽ രംഗത്ത് മികവ് തെളിയിച്ച യുവകലാ കാരൻ ജിനേഷ് സദാനന്ദൻ, കണ്യാർകളിയിൽ വജ്രജൂബിലി ഫെല്ലോഷിപ്പ് പുരസ്കാരം നേടിയ കെ.പ്രഭുകുമാർ, അബ്ബാക്കസ് ആന്റ് മെന്റൽ അരിത്ത മെറ്റിക്കിൽ ലോകതലത്തിൽ രണ്ടാം റാങ്ക് നേടി സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ അനന്ദു.എസ് .കൃഷ്ണ, റോളർ സ്‌കേറ്റിംഗിൽ മികവ് നേടിയ അമയ.വി, അദ്വൈത് […]

Read More

റവന്യൂ ജില്ല ടി.ടി.ഐ.കലോത്സവം

റവന്യൂ ജില്ല ടി.ടി.ഐ.കലോത്സവംനെന്മാറ: നെന്മാറ നേതാജി കോളേജില്‍ വെച്ച് നടക്കുന്ന പാലക്കാട് ജില്ലാ ടി.ടി.ഐ.കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം നടന്നു. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ലീലാമണി അധ്യക്ഷയായി. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.ശശിധരന്‍, ഡോ.ഷഹീദലി, നെന്മാറ ടി.ടി.ഐ. പ്രിന്‍സിപ്പല്‍ വി.ഫല്‍ഗുനന്‍, തുടങ്ങിയവര്‍ സംസാരിച്ചു. 100 പേരടങ്ങുന്ന സ്വാഗത സംഘം രൂപീകരിച്ചു. 17 ന് സ്‌റ്റേജിതര മത്സരങ്ങള്‍ നെന്മാറ ടി.ടി.ഐയിലും, 18 ന് സ്‌റ്റേജ് മത്സരങ്ങള്‍ നെന്മാറ നേതാജി മെമ്മോറിയല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലും നടക്കും. […]

Read More

മുറിവുണങ്ങാതെ എൻഎസ്എസ്; മിത്ത് വിവാദം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും; തന്നെ സിപിഎം വിശേഷിപ്പിക്കുന്നത് അവഹേളനം: തുറന്നടിച്ച് സുകുമാരൻ നായർ.

*മുറിവുണങ്ങാതെ എൻഎസ്എസ്; മിത്ത് വിവാദം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും; തന്നെ സിപിഎം വിശേഷിപ്പിക്കുന്നത് അവഹേളനം: തുറന്നടിച്ച് സുകുമാരൻ നായർ. മിത്തു വിവാദത്തില്‍ എൻഎസ്‌എസിനേറ്റ മുറിവുണങ്ങിയിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരൻ നായര്‍. വിവാദം പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ഇടത് സ്ഥാനാര്‍ത്ഥിയായ ജെയ്ക്ക് സി തോമസിനെ സ്വീകരിച്ചത് സ്ഥാനാര്‍ത്ഥിയായത് കൊണ്ട് മാത്രമാണെന്നും സ്ഥാനാര്‍ത്ഥികള്‍ കാണാനെത്തുന്നത് സാധാരണയാണെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ആണ് സുകുമാരൻ നായർ നിലപാട് വ്യക്തമാക്കിയത്. സ്ഥാനാര്‍ത്ഥികള്‍ വന്നാല്‍ ഞങ്ങള്‍ […]

Read More

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി 3 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി 3 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചുതിരുവനന്തപുരം: ബാലരാമപുരം പള്ളിച്ചൽ പൂങ്കോട് നീന്തൽ കുളത്തിന് സമീപം തൊണ്ടയിൽ മുലപ്പാൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. ജിനിമോൾ- ജയകൃഷ്ണന്‍ ദമ്പതികളുടെ 3 മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഇവരുടെ ഏക മകനായിരുന്നു.

Read More

വടക്കഞ്ചേരിയിൽ യുവതികളെ കെണിയിലാക്കി അന്തർ സംസ്ഥാനത്തേക്ക് വില്പന നടത്തുന്ന സംഘം അറസ്റ്റിൽ.

*വടക്കഞ്ചേരിയിൽ യുവതികളെ കെണിയിലാക്കി അന്തർ സംസ്ഥാനത്തേക്ക് വില്പന നടത്തുന്ന സംഘം അറസ്റ്റിൽ.* ജോലി ഏർപ്പാടാക്കി നൽകാമെന്ന് പറഞ്ഞ് പാവപ്പെട്ട യുവതികളെ കെണിയിലാക്കി അന്തർ സംസ്ഥാനത്തേക്ക് വില്പന നടത്തുന്ന സംഘം അറസ്റ്റിൽ. വടക്കഞ്ചേരി സ്വദേശിയായ യുവതിയുടെ പരാതിയിൽ അന്വേഷണം നടത്തിയ വടക്കഞ്ചേരി പോലീസ്np ഇടനിലക്കാരിയായ കിഴക്കഞ്ചേരി ചീരക്കുഴി സ്വദേശി മൊഹമ്മദ എന്ന ബൽക്കീസ്(49), സഹായികളായി പ്രവർത്തിച്ച പുതുക്കോട് മണപ്പാടം കുമ്പാരത്തറ പുത്തൻ വീട്ടിൽ മണി (60) അഞ്ചുമൂർത്തിമംഗലം രക്കൻകുളം വീട്ടിൽ ഗോപാലൻ(47) അണക്കപ്പാറ മലൻ കുളമ്പ് മുഹമ്മദ് കുട്ടി […]

Read More

കൈക്കൂലി കേസ്: പഞ്ചായത്ത് സെക്രട്ടറിക്ക് മൂന്നുവര്‍ഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ.

*കൈക്കൂലി കേസ്: പഞ്ചായത്ത് സെക്രട്ടറിക്ക് മൂന്നുവര്‍ഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ.* കൊല്ലങ്കോട് : കൈക്കൂലി കേസില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് മൂന്നുവര്‍ഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആയിരുന്ന അബ്ദുള്‍ ഹക്കീമിനെയാണ്‌ തൃശ്ശൂര്‍ വിജിലൻസ് കോടതി ശിക്ഷിച്ചത്. ബില്‍ഡിങ് പെര്‍മിറ്റിനായി 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് ഇയാളെ പിടികൂടിയത്. രണ്ടു വകുപ്പുകളില്‍ ആയി മൂന്നുവര്‍ഷം വീതം കഠിനതടവും ഒരു ലക്ഷം രൂപ വീതം ആകെ രണ്ടുലക്ഷം രൂപ പിഴയുമാണ് […]

Read More

വാർത്തകൾ

വാർത്ത [14.08.2023] *സ്വാതന്ത്ര്യ ദിനാഘോഷത്തിനൊരുങ്ങി രാജ്യം* ?️സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് മുന്നോടിയായി സുരക്ഷ വർധിപ്പിച്ച് രാജ്യം. ചെങ്കോട്ടയിൽ മെയ്തെയ് – കുക്കി വിഭാഗക്കാരുടെ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ പരിശോധന ശക്തമാക്കിയത്. പ്രധാന നഗരങ്ങളിലെല്ലാം പരിശോധന ശക്തമാണ്. വിവിധ അർദ്ധസൈനിക വിഭാഗങ്ങളുടെ നിരീക്ഷണം നടത്തുന്നുണ്ട്. നഗരത്തിലെങ്ങും പരിശോധന, തന്ത്രപ്രധാന മേഖലകളിലെല്ലാം ത്രിതല സുരക്ഷാ വിന്യാസം തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്. *താനെ മുൻസിപ്പൽ ആശുപത്രിയിൽ രോഗികളുടെ കൂട്ടമരണം* ?️മഹാരാഷ്ട്രയിലെ താനെയിൽ മുനിസിപ്പൽ ആശുപത്രിയിൽ രോഗികളുടെ കൂട്ടമരണം. 24 മണിക്കൂറിനുള്ളിൽ പതിനെട്ടോളം രോഗികൾ മരിച്ചു. […]

Read More

അങ്കമാലി:കൂട്ടുകാരോടൊത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ കുളത്തിൽ വീണ ബോൾ എടുക്കാൻ ശ്രമിച്ച വിദ്യാർത്ഥി മുങ്ങി മരിച്ചു

അങ്കമാലി:കൂട്ടുകാരോടൊത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ കുളത്തിൽ വീണ ബോൾ എടുക്കാൻ ശ്രമിച്ച വിദ്യാർത്ഥി മുങ്ങി മരിച്ചു: പീച്ചാനിക്കാട് മുന്നൂർപ്പിള്ളി വീട്ടിൽ അഭിനവ് രവിയാണ് മരിച്ചത് : 13 വയസ്സ് ആയിരുന്നു : കൊരട്ടി LF സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് : കറുകുറ്റി പതിനഞ്ചാം വാർഡിൽ ഉപയോഗ ശൂന്യമായി കിടന്ന പാറക്കുളത്തിലാണ് അപകടം ഉണ്ടായത് : ക്രിക്കറ്റ് കളിക്കുന്നതിനിടെ കുളത്തിൽ വീണ ബോൾ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടി അബദ്ധത്തിൽ കുളത്തിലേക്ക് വീണു മുങ്ങി മരിച്ചത് : ഇന്ന് വൈകിട്ട് […]

Read More

രണ്ട് മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ

*രണ്ട് മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ ക്ഷേമ പെൻഷൻ തിങ്കളാഴ്ച (14.08.2023) മുതൽ വിതരണം ചെയ്യും. രണ്ട് മാസത്തെ പെൻഷൻ ഒന്നിച്ചു നൽകുന്നതിനാൽ 3200 രൂപ ഓണത്തിന് മുൻപ് അർഹരായ 57 ലക്ഷം പേരുടെ കൈകളിലെത്തും. മേയ്, ജൂൺ മാസങ്ങളിലെ സാമൂഹിക സുരക്ഷാ പെൻഷനും ക്ഷേമനിധി ബോർഡുകളുടെ പെൻഷനും 14 മുതൽ വിതരണം ചെയ്യാൻ ഉത്തരവായി. 23നു മുൻപ് വിതരണം പൂർത്തിയാക്കും. അതേസമയം, സാമ്പത്തിക പ്രതിസന്ധി കാരണം കുടിശ്ശികയായ പെൻഷനിൽ രണ്ട് മാസത്തേത് ഓണം […]

Read More