Author: ബെന്നി വർഗീസ്

സര്‍ക്കാര്‍ സര്‍വീസില്‍നിന്നു വിരമിച്ച അറുപതുകാരനെ ഹണിട്രാപ്പില്‍ കുടുക്കി 82 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍.

ശ്രീനഗര്‍ സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുടക് സ്വദേശികളായ റീന അന്നമ്മ (40), സ്‌നേഹ (30), സ്‌നേഹയുടെ ഭര്‍ത്താവ് ലോകേഷ് (26) എന്നിവരെ കര്‍ണാടകയിലെ ജയനഗര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഈ വര്‍ഷം ഏപ്രില്‍, മേയ് മാസങ്ങളിലായാണ് കേസിനാസ്പദമായ സംഭവം. ഇക്കഴിഞ്ഞ ഏപ്രിലില്‍ ഒരു സുഹൃത്താണ് തനിക്ക് റീനയെ പരിചയപ്പെടുത്തിത്തന്നതെന്ന് അറുപതുകാരന്‍ പരാതിയില്‍ പറയുന്നു. റീനയുടെ അഞ്ചു വയസ്സുള്ള കാന്‍സര്‍ ബാധിതനായ മകന്റെ ചികിത്സയ്ക്ക് സഹായം അഭ്യര്‍ഥിച്ചായിരുന്നു ഇത്. ഹോട്ടലില്‍വച്ച് കണ്ടുമുട്ടിയപ്പോള്‍ 5000 രൂപ കൈമാറി. പിന്നീട് […]

Read More

ഗൃഹനാഥന് വെടിയേറ്റത് അബദ്ധത്തിലല്ല. നിർണായക വിവരം പുറത്ത്

ഇടുക്കി: മാവടിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന ഗൃഹനാഥൻ വെടിയേറ്റു മരിച്ച സംഭവത്തിൽ നിർണായക വിവരം പുറത്ത്. നെടുങ്കണ്ടം മാവടി സ്വദേശി പ്ലാക്കൽ സണ്ണിയെ പ്രതികൾ മനപൂർവ്വം വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. മാവടി തകിടിയൽ സജി (50), മുകുളേൽപ്പറമ്പിൽ ബിനു (40), മുനിയറ സ്വദേശി വിനീഷ് (38) എന്നിവരെ നേരത്തെ പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരം പുറത്ത് വന്നത്. പിടിയിലായ സജിയാണ് സണ്ണിയെ വെടിവച്ചത്. പ്രതികളിൽ ഒരാളായ ബിനുവിനെ മുമ്പ് […]

Read More

കെ.ജെ.യു ജില്ല സമ്മേളനം ശനിയാഴ്ച തിരൂർ തുഞ്ചൻ പറമ്പിൽ

തിരൂർ: കേരള ജേർണലിസ്റ്റ് യൂണിയൻ (കെ.ജെ.യു) മലപ്പുറം ജില്ല സമ്മേളനം ശനിയാഴ്ച തിരൂർ തുഞ്ചൻ പറമ്പിൽ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന ജില്ല സമ്മേളനം ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ( ഐ.ജെ.യു) ദേശീയ വൈസ് പ്രസിഡന്റ് ജി. പ്രഭാകരൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ ദേശീയ, സംസ്ഥാന ഭാരവാഹികൾ പങ്കെടുക്കും. സമ്മേളനത്തിൽ പുതിയ ജില്ല ഭാരവാഹി തെരഞ്ഞെടുപ്പും നടക്കും. വാർത്ത സമ്മേളനത്തിൽ ഐ.ജെ.യു അംഗം പി.കെ രതീഷ്, കെ.ജെ.യു സംസ്ഥാന കമ്മിറ്റി അംഗം എ.പി ഷഫീഖ്, വിനോദ് തലപ്പള്ളി, […]

Read More

ചാരായ വില്പന പിടികൂടി

നെന്മാറ : തിരുവഴിയാട്ടിൽ ചാരായ വില്പനക കാരനായ കുണ്ടിലിടിവ് മാണിക്യൻ 53) നെ അറസ്റ് ചെയ്തു പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നന്മാറ റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ സുധീർ കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ്വീട്ടിൽ സൂക്ഷിച്ച നിലയിൽ മൂന്ന് ലിറ്റർ ചാരായം പിടികൂടിയത്, പരിസരപ്രദേശങ്ങളിൽ ചില്ലറ വിൽപ്പന നടത്തുന്നയാളാണ് പിടിയിലായത് പ്രിവൈൻഡർ ഓഫീസർമാരായ സിജിത്ത് ജി, വെള്ള കുട്ടി, കെ ലക്ഷ്മണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രുതി, ശ്രീകുമാർ, ദീപക്, […]

Read More

ഇടുക്കി അണക്കെട്ട് സന്ദര്‍ശിക്കാന്‍ അവസരം; അനുമതി 31 വരെ മാത്രം

ഓണം ആഘോഷങ്ങളുടെ ഭാഗമായി ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം. ഈ മാസം 31 വരെയാണ് സഞ്ചാരികള്‍ക്ക് അണക്കെട്ട് സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയത്. ബുധനാഴ്ചകളിലും വെള്ളം തുറന്നു വിടേണ്ട സാഹചര്യമുണ്ടായാല്‍ ആ ദിവസങ്ങളിലും സന്ദര്‍ശനനുമതി ഉണ്ടായിരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഡാം സന്ദര്‍ശനത്തിന് എത്തുന്നവര്‍ പൂര്‍ണമായി ഹരിതചട്ടം പാലിക്കണമെന്ന് അധികൃതര്‍ പറഞ്ഞു. സന്ദര്‍ശകര്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ അനാവശ്യമായി വലിച്ചെറിയെരുത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കൂടുതല്‍ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കും. അണക്കെട്ടിലും പരിസര പ്രദേശങ്ങളിലും മാലിന്യ സംസ്‌കരണത്തിന് പ്രത്യേക […]

Read More

വിവാഹ തട്ടിപ്പ് നടത്തിയതായി ആലത്തൂർ സ്റ്റേഷനിൽ പരാതി

ആലത്തൂർ : വിവാഹ വാഗ്ദാനം നൽകി പണം തട്ടിയതായി തമിഴ്നാട് സ്വദേശി ആലത്തൂർ പോലീസിൽ പരാതി നൽകി കഴിഞ്ഞദിവസം ഇതര സംസ്ഥാനങ്ങളിലേക്കുള്ള മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് വടക്കഞ്ചേരി പോലീസിൽ നാലുപേർ പിടിയിലായതിന് പിന്നാലെയാണ് ആലത്തൂർ പോലീസിൽ ഇപ്പോൾ തമിഴ്നാട് സ്വദേശി പരാതിയുമായി എത്തിയിരിക്കുന്നത് , സംഭവത്തിൽ ആലത്തൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു, മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർക്ക് ഇതുമായി ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരികയാണ്.

Read More

നിലമ്പൂര്‍ വനത്തിലെ ആദിവാസി കുടുംബങ്ങളുടെ ദുരിതത്തിൽ ഇടപെട്ട് ഹൈക്കോടതി.

നിലമ്പൂര്‍ വനത്തിലെ ആദിവാസി കുടുംബങ്ങൾക്ക് രണ്ടാഴ്ചയ്ക്കകം വെള്ളവും വൈദ്യുതിയും ഇ ടോയിലറ്റ് സൗകര്യവും എത്തിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ആദിവാസികുടുംബങ്ങളുടെ പുനരധിവാസത്തിനായി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്. 300 ആദിവാസി കുടുംബങ്ങൾ 2019 ലെ പ്രളയത്തിൽ വീടുകളും പാലവും തകർന്നതിനെ തുടർന്ന് വനത്തിനുള്ളിൽ ദുരിത ജീവിതം നയിക്കുന്നുവെന്നാണ് പൊതുതാല്‍പര്യ ഹർജിയിൽ പറയുന്നത്.

Read More

വീട് വെയ്ക്കാൻ പലിശ രഹിത വായ്പ, മന്ത്രിയുടെ പേരിൽ പാർട്ടി ഭാരവാഹികൾ പണം തട്ടിയതായി പരാതി; കേസെടുത്തു

തൃശൂർ : മന്ത്രി അഹമ്മദ് ദേവർ കോവിലിന്റെ പേരും ചിത്രവും ഉപയോഗിച്ച് ഐ.എൻ.എൽ ഭാരവാഹികൾ പണം തട്ടിയതായി പരാതി. തൃശൂർ പീച്ചി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഐഎന്‍എല്‍ ജില്ലാ ഭാരവാഹികള്‍ക്കെതിരെയാണ് പലിശ രഹിത ഭവന വായ്പ പദ്ധതിയുടെ പേരില്‍ പണം തട്ടിയതിന് പീച്ചി പൊലീസ് കേസെടുത്തത്. കിഴക്കേക്കോട്ടയില്‍ പ്രവര്‍ത്തിക്കുന്ന അർബൻ റൂറൽ ഹൗസിങ് ഡെവലപ്മെന്റ് സെസൈറ്റിയുടെ പേരിലായിരുന്നു തട്ടിപ്പ്. ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബഫീക്ക് ബക്കര്‍ ഉള്‍പ്പടെയുള്ളവരാണ് സൊസൈറ്റി ഭാരവാഹികള്‍. പലിശ രഹിത ഭവന […]

Read More

തൃശൂരിൽ ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം, 30 ലേറെ പേർക്ക് പരിക്ക്, യാത്രക്കാരിൽ ഭൂരിഭാഗവും വിദ്യാർത്ഥികൾ

തൃശൂർ കണിമംഗലത്ത് ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം. തൃപ്പയാറിൽ നിന്നും പുറപ്പെട്ട് തൃശൂർ ഭാഗത്തേക്ക് സർവീസ് നടത്തുന്ന ക്രൈസ്റ്റ് എന്ന ബസാണ് കണിമംഗലത്ത് വെച്ച് പാടത്തേക്ക് മറിഞ്ഞത്. അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. രാവിലെയായതിനാൽ അമ്പതിലേറെ യാത്രക്കാർ ബസിലുണ്ടായിരുന്നു. ഇവരിൽ 30 പേരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സ്കൂൾ, കോളജ് വിദ്യാർഥികളും രാവിലെ ജോലി ആവശ്യങ്ങൾക്കായി പോകുന്നവരുമായിരുന്നു ബസിലുണ്ടായിരുന്ന യാത്രക്കാരിൽ ഭൂരിഭാഗവും. ഇവരിൽ ഒരാളുടെ പരിക്ക് സാരമുള്ളതാണ്. റോഡ് പണി നടക്കുന്ന സ്ഥലമാണെന്നാണ് യാത്രക്കാരിൽ നിന്നും ലഭിക്കുന്ന […]

Read More

ഡ്രൈ ഫ്‌ളവറുകള്‍ ഉപയോഗിച്ച് 25 അടി ഉയരത്തില്‍ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചിത്രം

തൃശൂര്‍: മുപ്പതിനായിരത്തോളം ഡ്രൈ ഫ്‌ളവറുകള്‍ ഉപയോഗിച്ച് 25 അടി ഉയരത്തില്‍ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചിത്രം ഒരുക്കി ഫ്യൂസോ ഫ്രണ്ട്സ് കൂട്ടായ്മ. എടമുട്ടത്ത് ഫ്യൂസോ ഫുഡ് കോര്‍ട്ടിന്റെ ടര്‍ഫിലാണ് ചിത്രമൊരുക്കിയത്. ഒരു രാത്രിയും പകലും സമയമെടുത്ത് 25*20 വലുപ്പമുള്ള ബോര്‍ഡില്‍ വിവിധങ്ങളായ 25 നിറങ്ങളിലുള്ള ആര്‍ട്ടിഫിഷ്യല്‍ പൂക്കള്‍ ഒട്ടിച്ചുവച്ചാണ് ഉമ്മന്‍ ചാണ്ടിയുടെ മുഖചിത്രം തീര്‍ത്തത്. ഫ്യൂസോ ഫ്രന്റ്‌സ് കൂട്ടായ്മയിലെ അഷറഫ് കെ. അലി, ജസീം കെ. ഹംസ, ജിതേഷ് വി. ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തിനാണ് […]

Read More