Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • നീറ്റ് ചോദ്യപേപ്പർ ചോർച്ച; പോലീസ് തല്ലാൻ വന്നപ്പോൾ ജന​ഗണമന പാടി “അറ്റൻഷൻ” ആക്കിയ ന്യൂജെൻ പിള്ളേർ..👍

  • നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അർധരാത്രിയിലെ സോഷ്യൽ മീഡിയ ലൈവ് സന്ദേശത്തിന് താഴെ ചോദ്യങ്ങളുമായി നടി രഞ്ജിനി ഹരിദാസ്. ഇത്രയും ദിവസം താങ്കൾ എവിടെയായിരുന്നുവെന്ന് ചോദിച്ച രഞ്ജിനി, വിഷയം കൈകാര്യം ചെയ്ത രീതിക്കെതിരെ ശക്തമായ വിമർശനവും ഉന്നയിച്ചു.

  • അടിവസ്ത്രത്തിൽ പേസ്റ്റ് രൂപത്തിൽ 2 കോടിയോളം രൂപയുടെ സ്വർണം കൊച്ചി വിമാനത്താവളത്തിൽ യുവാവ് പിടിയിൽ!അബുദാബിയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ എത്തിയ ജംഷീദിനെ സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് തടഞ്ഞുവെച്ചു പരിശോധിക്കുകയായിരുന്നു.

  • പാലക്കാട് നഗരത്തിൽ ഇന്ന് മുതൽ KSRTC സിറ്റി സർവീസ്

  • പാലക്കാട് നഗരത്തിൽ ഇന്ന് മുതൽ KSRTC സിറ്റി സർവീസ് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, ഒലവക്കോട്, സ്റ്റേഡിയം ഉൾപ്പെടെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കെ.എസ്.ആർ.ടി.സി.യുടെ പുതിയ സിറ്റി സർവീസ് ഇന്ന് മുതൽ ആരംഭിക്കുന്നു. നേരത്തെ മെഡിക്കൽ കോളേജ് വഴി സർവീസ് നടത്തിയിരുന്നെങ്കിലും യാത്രക്കാരുടെ കുറവിനെ തുടർന്ന് നിർത്തിവെച്ചിരുന്നു. പുതിയ റൂട്ടുകളും സമയക്രമവും ഉൾപ്പെടുത്തിയാണ് സർവീസ് വീണ്ടും ആരംഭിക്കുന്നത്.മിനിബസ് ഉപയോഗിച്ചുള്ള സിറ്റി സർവീസ് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, സ്റ്റേഡിയം ബസ് സ്റ്റാൻഡ്, ഒലവക്കോട് റെയിൽവേ സ്റ്റേഷൻ, ബിഗ് ബസാർ, കല്ലേക്കാട് രാജീവ് ഗാന്ധി സഹകരണ ആശുപത്രി, കെ.എസ്.ആർ.ടി.സി. ഡിപ്പോ എന്നിവയെ ബന്ധിപ്പിക്കും.രാവിലെ 8.10-ന് പാലക്കാട് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ നിന്ന് മെഡിക്കൽ കോളേജ് വഴി ഒലവക്കോട്ടേക്കാണ് ആദ്യ സർവീസ്. തുടർന്ന് വൈകിട്ട് 4.50 വരെ ഈ റൂട്ടിൽ സർവീസുണ്ടാകും. വൈകിട്ട് 5 മണിക്ക് മെഡിക്കൽ കോളേജിൽ നിന്ന് സിവിൽ സ്റ്റേഷൻ വഴി കോങ്ങാട്ടേക്ക് പ്രത്യേക സർവീസും നടത്തും. രാത്രി 7 മണിക്ക് പാലക്കാട് സ്റ്റാൻഡിൽ തിരിച്ചെത്തുന്നതോടെ ദിവസത്തെ സർവീസ് അവസാനിക്കും.പാലക്കാട് എം.എൽ.എ. രമേഷ് പിഷാരടിയുടെ ആവശ്യപ്രകാരമാണ് പുതിയ സിറ്റി സർവീസ് ആരംഭിക്കുന്നത്. സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യവും ഈ സർവീസിൽ ലഭ്യമാകും.

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ജോജി തോമസ്October 27, 2025October 27, 2025
കേരളം

പാലക്കാട് – പൊള്ളാച്ചി-ചെന്നൈ എക്‌സ്പ്രസ്  ട്രെയിൻ ഇടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം; കൊല്ലങ്കോട് റെയില്‍വേ സ്റ്റേഷന് സമീപം കാരപ്പറമ്പ് റെയില്‍വേ അടിപ്പാതയ്ക്കു സമീപമാണ് അപകടം. 

എലവഞ്ചേരി പനങ്ങാട്ടിരി കോഴികൊത്തി വീട്ടില്‍ കൃഷ്ണന്‍ ഭാര്യ പാര്‍വ്വതി (65)യാണ്  മരണപ്പെട്ടത്. കഴിഞ്ഞ ദിവസം പനങ്ങാട്ടിരിയിലെ വീട്ടില്‍ നിന്നും കാരപ്പറമ്പില്‍ താമസിക്കുന്ന മകന്‍ ആറുമുഖന്റെ വീട്ടിലേക്ക് പോകുന്നതിനിടെ റെയില്‍വേ പാളം മറികടക്കുന്നതിനിടെയാണ് ട്രെയിൻ  വന്നത്. കേള്‍വിക്കുറവുള്ളതിനാല്‍ ശ്രദ്ധയില്‍പ്പെടാത്തതാണ് അപകടത്തിന് കാരണം.

Read More
By ജോജി തോമസ്October 27, 2025October 27, 2025
കേരളം

മണ്ണെണ്ണ ഇല്ലെങ്കിൽ വെളിച്ചെണ്ണ തായോ ..😀 മെസ്സിയെ എത്തിക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെ സൽമാൻ ഖാനെ എത്തിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ചർച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്.  

Read More
By ജോജി തോമസ്October 26, 2025October 26, 2025
കേരളം

അടിമാലിയിൽ മണ്ണിടിച്ചിൽ; അത്ഭുതകരമായി രക്ഷപ്പെട്ട സന്ധ്യ ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ. സന്ധ്യയുടെ ഇടതു കാലിൽ രക്തയോട്ടമില്ലെന്നും, കാല് സംരക്ഷിക്കാനുള്ള ശ്രമം ആണ് നടത്തുന്നതെന്നും ഡോക്ടർ സണ്ണി പി ഓരത്തെൽ പറയുന്നു. ഒരാൾക്ക് ദാരുണാന്ത്യം സംഭവിച്ചിരുന്നു.

Read More
By ജോജി തോമസ്October 26, 2025October 26, 2025
കേരളം

അടിമാലി മണ്ണിടിച്ചിൽ; വീടിനുള്ളില്‍ കുടുങ്ങിയ ബിജുവിന് ദാരുണാന്ത്യം!🌹ദുരന്തത്തിനു കാരണം ദേശീയപാതയ്ക്കായി അശാസ്ത്രീയമായി മണ്ണെടുത്തതെന്ന് നാട്ടുകാര്‍.

Read More
By ജോജി തോമസ്October 25, 2025October 25, 2025
കേരളം

”കേരളത്തിലെ വിദ്യാഭ്യാസ നയത്തെ RSSന് മുൻപിൽ അടിയറവ് വെച്ചുവോ?… പിഎം ശ്രീയിൽ കേരളം ഒപ്പുവച്ചത് സംസ്ഥാനത്തെ സ്‌കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, അക്കാദമിക് നിലവാരം ഉയർത്തുന്നതിനുമുള്ള ഫണ്ട് വിനിയോഗിക്കാൻ വേണ്ടിയാണെന്നും അല്ലാതെ കേരളത്തിൻ്റെ സിലബസ് കേന്ദ്ര സർക്കാരിന് അടിയറ വെക്കാനല്ലെന്നും, സവർക്കറെ പഠിപ്പിക്കാൻ ഉദ്ദേശമില്ലെന്നും! ഗോഡ്സെ ഗാന്ധിഘാതകൻ തന്നെയെന്നും പഠിപ്പിക്കുമെന്നും മന്ത്രി ശിവൻകുട്ടി.

Read More
By ജോജി തോമസ്October 25, 2025October 25, 2025
കേരളം

തൃശൂരിൽ വൻ കവർച്ച… മണ്ണുത്തി ദേശീയപാതയിലാണ് സംഭവം. ആഡംബര ബസ് ഉടമയെ വെട്ടിച്ച് 75 ലക്ഷം രൂപ അടങ്ങിയ ബാഗ് തട്ടിയെടുത്ത് മോഷ്‌ടാക്കൾ കടന്നു. അറ്റ്ലസ് ബസ് ഉടമ ബസ്സു വിറ്റ 75 ലക്ഷവുമായി ചായകുടിക്കാൻ കയറിയതിനിടയിലാണ് കവർച്ച നടന്നത്. സിസിടിവി ദൃശ്യങ്ങൾ വച്ച് കവർച്ച നടത്തിയവർക്കായുള്ള തിരച്ചിൽ വ്യാപകമാക്കി പോലീസ്.

Read More
By ജോജി തോമസ്October 25, 2025October 25, 2025
കേരളം

പാലക്കാട് വീണ്ടും അനധികൃതമായി കടത്തിയ പണം പിടികൂടി. പാലക്കാട് നിന്ന് ഓട്ടോയിൽ ഒറ്റപ്പാലത്തേക്ക് രേഖകൾ ഇല്ലാതെ കടത്താൻ ശ്രമിച്ച 2.30 കോടി രൂപയുമായി രണ്ട് പേരാണ് പോലീസിൻ്റെ പിടിയിലായത്. പണവുമായി പോകുന്ന രഹസ്യ വിവരത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.

Read More
By ജോജി തോമസ്October 25, 2025October 25, 2025
കേരളം

വരില്ല മക്കളെ..! മെസി വരില്ല! അർജന്റീന ടീം നവംബറിൽ കേരളത്തിലേക്കില്ല!!

Read More
By ജോജി തോമസ്October 24, 2025October 24, 2025
കേരളം

PM ശ്രീ ; CPI മന്ത്രിമാര്‍ രാജിയിലേക്ക്… CPI ക്കാൾ വലുതാണ് CPMന് BJPയെന്ന് തെളിഞ്ഞു. കേന്ദ്രത്തിന്റെ RSS അജണ്ട സർക്കാർ നടപ്പാക്കുകയാണ്. നിരുപാധികം ഒപ്പുവെക്കരുതെന്നാണ് കോൺഗ്രസ് നിലപാടെന്ന് V D സതീശൻ.

Read More
By ജോജി തോമസ്October 24, 2025October 24, 2025
കേരളം

കോഴിക്കോട് ചെറുവണ്ണൂരിൽ രണ്ട് കടകൾ കത്തി നശിച്ചു. ഇന്ന് പുലർച്ചെയാണ് തീപിടുത്തമുണ്ടായത്. ചെറുവണ്ണൂർ ജങ്ഷനിൽ പ്രവർത്തിക്കുന്ന പലചരക്കുകടയ്ക്കും മിൽമ സറ്റോറിനുമാണ് തീപിടിച്ചത്.

Read More

Posts navigation

Older posts
Newer posts

Recent Posts

  • നീറ്റ് ചോദ്യപേപ്പർ ചോർച്ച; പോലീസ് തല്ലാൻ വന്നപ്പോൾ ജന​ഗണമന പാടി “അറ്റൻഷൻ” ആക്കിയ ന്യൂജെൻ പിള്ളേർ..👍
  • നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അർധരാത്രിയിലെ സോഷ്യൽ മീഡിയ ലൈവ് സന്ദേശത്തിന് താഴെ ചോദ്യങ്ങളുമായി നടി രഞ്ജിനി ഹരിദാസ്. ഇത്രയും ദിവസം താങ്കൾ എവിടെയായിരുന്നുവെന്ന് ചോദിച്ച രഞ്ജിനി, വിഷയം കൈകാര്യം ചെയ്ത രീതിക്കെതിരെ ശക്തമായ വിമർശനവും ഉന്നയിച്ചു.
  • അടിവസ്ത്രത്തിൽ പേസ്റ്റ് രൂപത്തിൽ 2 കോടിയോളം രൂപയുടെ സ്വർണം കൊച്ചി വിമാനത്താവളത്തിൽ യുവാവ് പിടിയിൽ!അബുദാബിയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ എത്തിയ ജംഷീദിനെ സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് തടഞ്ഞുവെച്ചു പരിശോധിക്കുകയായിരുന്നു.
  • പാലക്കാട് നഗരത്തിൽ ഇന്ന് മുതൽ KSRTC സിറ്റി സർവീസ്
  • പാലക്കാട് നഗരത്തിൽ ഇന്ന് മുതൽ KSRTC സിറ്റി സർവീസ് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, ഒലവക്കോട്, സ്റ്റേഡിയം ഉൾപ്പെടെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കെ.എസ്.ആർ.ടി.സി.യുടെ പുതിയ സിറ്റി സർവീസ് ഇന്ന് മുതൽ ആരംഭിക്കുന്നു. നേരത്തെ മെഡിക്കൽ കോളേജ് വഴി സർവീസ് നടത്തിയിരുന്നെങ്കിലും യാത്രക്കാരുടെ കുറവിനെ തുടർന്ന് നിർത്തിവെച്ചിരുന്നു. പുതിയ റൂട്ടുകളും സമയക്രമവും ഉൾപ്പെടുത്തിയാണ് സർവീസ് വീണ്ടും ആരംഭിക്കുന്നത്.മിനിബസ് ഉപയോഗിച്ചുള്ള സിറ്റി സർവീസ് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, സ്റ്റേഡിയം ബസ് സ്റ്റാൻഡ്, ഒലവക്കോട് റെയിൽവേ സ്റ്റേഷൻ, ബിഗ് ബസാർ, കല്ലേക്കാട് രാജീവ് ഗാന്ധി സഹകരണ ആശുപത്രി, കെ.എസ്.ആർ.ടി.സി. ഡിപ്പോ എന്നിവയെ ബന്ധിപ്പിക്കും.രാവിലെ 8.10-ന് പാലക്കാട് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ നിന്ന് മെഡിക്കൽ കോളേജ് വഴി ഒലവക്കോട്ടേക്കാണ് ആദ്യ സർവീസ്. തുടർന്ന് വൈകിട്ട് 4.50 വരെ ഈ റൂട്ടിൽ സർവീസുണ്ടാകും. വൈകിട്ട് 5 മണിക്ക് മെഡിക്കൽ കോളേജിൽ നിന്ന് സിവിൽ സ്റ്റേഷൻ വഴി കോങ്ങാട്ടേക്ക് പ്രത്യേക സർവീസും നടത്തും. രാത്രി 7 മണിക്ക് പാലക്കാട് സ്റ്റാൻഡിൽ തിരിച്ചെത്തുന്നതോടെ ദിവസത്തെ സർവീസ് അവസാനിക്കും.പാലക്കാട് എം.എൽ.എ. രമേഷ് പിഷാരടിയുടെ ആവശ്യപ്രകാരമാണ് പുതിയ സിറ്റി സർവീസ് ആരംഭിക്കുന്നത്. സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യവും ഈ സർവീസിൽ ലഭ്യമാകും.

Archives

  • July 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous