Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.

  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.

  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.

  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.

  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

 

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ബെന്നി വർഗീസ്October 27, 2023October 27, 2023
കേരളം

നെല്ലിയാമ്പതി തോട്ടം തൊഴിലാളികളുടെ ആനുകൂല്യ വിതരണ ആലോചനായോഗം

നെല്ലിയാമ്പതി : നെല്ലിയാമ്പതിയിലെ തോട്ടം മേഖലയിലെ തൊഴിലാളികളുടെ നഷ്ടപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനാവശ്യമായ ആലോചനയോഗം നടന്നു.പാട്ടക്കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് നെല്ലിയാംപതിയിലെ ബിയാട്രീസ്, മീരാ ഫ്ലോര്‍സ്, റോസറി, കരിമല, തുത്തംപാറ, ശിങ്കാരച്ചോല എന്നീ എസ്റ്റേറ്റുകളാണ് സര്‍ക്കാര്‍ പല കാലങ്ങളിലായി ഏറ്റെടുത്തത്.വനം വകുപ്പ് തിരിച്ചെടുത്ത കാപ്പി, കുരുമുളക്, റബര്‍ തുടങ്ങിയ തോട്ടങ്ങളിലെ തൊഴിലാളികള്‍ക്കാണ് വനം വകുപ്പും കേരള വനവികസന കോര്‍പ്പറേഷനും ഏറ്റെടുത്ത ശേഷം തൊഴിലാളികള്‍ക്ക് വേതന കുടിശ്ശിക, വിരമിക്കല്‍ ആനുകൂല്യം, തൊഴില്‍ നല്‍കല്‍ എന്നിവ നിഷേധിക്കപ്പെട്ടത്.ജില്ലാ വികസന സമിതി യോഗത്തില്‍ കെ.ബാബു […]

Read More
By ബെന്നി വർഗീസ്October 27, 2023October 27, 2023
കേരളം

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; അരവിന്ദാക്ഷന്‍റെയും ജിൽസിന്‍റെയും ജാമ്യാപേക്ഷ തള്ളി

കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ കേസിൽ റിമാൻഡിലുള്ള സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ പി ആർ അരവിന്ദാക്ഷനും ബാങ്കിലെ മുൻ സീനിയര്‍ അക്കൗണ്ടന്‍റായ സി കെ ജിൽസിനും ജാമ്യമില്ല. ഇരുവരുടെയും ജാമ്യാപേക്ഷ വിചാരണാകോടതി തള്ളി. എറണാകുളം പിഎംഎൽഎ കോടതിയുടെതാണ് വിധി.കേസിൽ മൂന്നാം പ്രതിയായ പി ആർ അരവിന്ദാക്ഷൻ കള്ളപ്പണം വെളുപ്പിച്ചതായാണ് ഇ ഡിയുടെ കണ്ടെത്തൽ. മുഖ്യപ്രതി പി സതീഷ് കുമാറുമായി അരവിന്ദാക്ഷൻ നടത്തിയ സാമ്പത്തിക ഇടപാടുകള്ളുടെ രേഖകളും ഇത് തെളിയിക്കുന്ന ഫോണ്‍ സംഭാഷണങ്ങളും […]

Read More
By ബെന്നി വർഗീസ്October 27, 2023October 27, 2023
കേരളം

വാർത്ത

വാർ ◾ഹമാസിന്റെ കസ്റ്റഡിയിലായിരുന്ന 50 ബന്ദികള്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതാണെന്നാണ് ഹമാസ് ആരോപിച്ചത്. ഇസ്രയേലിന്റെ കരസേന ഗാസയിലേക്കു കവചിത ടാങ്കുകളുമായി എത്തി ആക്രമണം നടത്തിയതിനു പിറകേയാണ് ഹമാസ് 50 പേര്‍ കൊല്ലപ്പെട്ടെന്ന് അറിയിച്ചത്. ഒക്ടോബര്‍ ഏഴിന് ഇരുന്നൂറോളം പേരെയാണ് ഹമാസ് ബന്ദികളാക്കിയിരുന്നത്. ◾കെഎസ്ആര്‍ടിസിക്കു ടൂര്‍ പാക്കേജ് സര്‍വീസുകള്‍ നടത്താമെന്ന് ഹൈക്കോടതി. ടൂര്‍ പാക്കേജ് സര്‍വീസുകള്‍ നടത്തുന്നത് ചോദ്യംചെയ്ത് സ്വകാര്യ കോണ്‍ട്രാക്റ്റ് ക്യാരേജ് ഓപ്പറേറ്റര്‍മാര്‍ നല്‍കിയ ഹര്‍ജി തള്ളികൊണ്ടാണ് ഉത്തരവ്. ഇഷ്ടം പോലെ ഓഫറിനു പുറമെ […]

Read More
By ബെന്നി വർഗീസ്October 26, 2023October 26, 2023
കേരളം

വടക്കൻ ഗാസയിലേക്ക് കടന്നുകയറി ഇസ്രയേൽ ടാങ്കുകൾ, കരമാർഗ്ഗവും ആക്രമണം തുടങ്ങി

ഇസ്രയേലിന്റെ സൈനിക ടാങ്കുകൾ വടക്കൻ ഗാസയിലേക്ക് കടന്നുകയറി. ഇന്നലെ രാത്രിയാണ് നിരവധി യുദ്ധ ടാങ്കുകൾ ഗാസ അതിർത്തിയിൽ കയറി ഹമാസ് കേന്ദ്രങ്ങൾ ആക്രമിച്ച് തിരിച്ചെത്തിയതെന്ന് ഇസ്രയേൽ പറയുന്നു. വ്യോമാക്രമണം നടത്തി വന്ന ഇസ്രയേൽ കഴിഞ്ഞ ദിവസങ്ങളിൽ കരമാർഗ്ഗം ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഗാസയില്‍ കരയുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ഇന്നലെ ഇസ്രയേൽ ജനതയോട് പറഞ്ഞിരുന്നു. അതിനിടെ ഇസ്രയേൽ ഹമാസ് യുദ്ധത്തിൽ ഇതുവരെ ഗാസയിൽ മാത്രം മരണം 6600 ആയി. സ്ഥിതി ചർച്ച ചെയ്ത യുഎൻ രക്ഷാസമിതി […]

Read More
By ബെന്നി വർഗീസ്October 26, 2023October 26, 2023
കേരളം

അവശ്യ സാധനങ്ങൾ പലതും ലഭ്യമല്ല; ഒപ്പം സോഫ്റ്റ് വെയര്‍ തകരാറും

സബ്സിഡി അരി 5 കിലോ കിട്ടാൻ സബ്സിഡി ഇല്ലാത്ത 2 കിലോ അരികൂടി വാങ്ങണമെന്ന് നിർബന്ധം. ബെന്നി വർഗീസ് വടക്കഞ്ചേരി : ജില്ലയിലെ സപ്ലൈക്കോ സ്റ്റോറുകളിൽ പരിപ്പ്, ശര്‍ക്കര, മുളക് എന്നിങ്ങനെ അവശ്യ സാധനങ്ങളില്‍ മിക്കതും ലഭ്യമല്ല, ഇതിനു പുറമേയാണ് സപ്ലൈകോ സ്‌റ്റോറുകളില്‍ നിന്ന് വാങ്ങിക്കുന്ന സാധനങ്ങള്‍ക്ക് ബില്ലടിച്ചു കിട്ടാൻ മണിക്കൂറുകള്‍ വരി നില്‍ക്കേണ്ട ദുരവസ്ഥ. ഒരുമാസം മുൻപ് ബില്ലിംഗ് സോഫ്റ്റ് വെയറില്‍ വരുത്തിയ മാറ്റമാണ് ബില്ലടിക്കാൻ വൈകുന്നത് എന്നതാണ് അധികൃതരുടെ വിശദീകരണം. ഇതിന് പുറമെ സബ്സിഡി […]

Read More
By ബെന്നി വർഗീസ്October 26, 2023October 26, 2023
കേരളം

വാർത്താ പ്രഭാതം

  26.10.2023 ക​ര​യു​ദ്ധ​ത്തി​ന് മു​ന്നോ​ടി​യാ​യി ക​ന​ത്ത വ്യോ​മാ​ക്ര​മ​ണം; 700 മ​ര​ണം?️ക​ര​സേ​നാ നീ​ക്ക​ത്തി​നു മു​ന്നോ​ടി​യാ​യി ഗാ​സ​യി​ൽ ഇ​സ്ര​യേ​ൽ വ്യോ​മാ​ക്ര​മ​ണം ക​ടു​പ്പി​ച്ച​പ്പോ​ൾ ഒ​രു ദി‌​വ​സം മ​രി​ച്ച​ത് 700 പേ​ർ. തി​ങ്ക​ളാ​ഴ്ച 400 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണു ബോം​ബു​ക​ൾ വ​ർ​ഷി​ച്ച​ത്. ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യ​തോ​ടെ ഗാ​സ​യി​ലെ ചി​കി​ത്സാ​കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ചു. ഇ​തി​നി​ടെ, ഉ​ട​ൻ ഇ​ന്ധ​ന​മെ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​മെ​ന്നു യു​എ​ൻ അ​ഭ​യാ​ർ​ഥി ഏ​ജ​ൻ​സി പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഗാ​സ​യി​ലെ ദു​രി​തം കൂ​ടു​ത​ൽ രൂ​ക്ഷ​മാ​യി. വ്യോ​മ, ക​ട​ൽ, ക​ര മാ​ർ​ഗ​ങ്ങ​ളി​ൽ ഉ​ട​ൻ ആ​ക്ര​മ​ണം ന​ട​ത്തു​മെ​ന്നും ഗാ​സ​യെ നി​യ​ന്ത്രി​ക്കു​ന്ന ഇ​സ്‌​ലാ​മി​ക ഗ്രൂ​പ്പി​നെ […]

Read More
By ബെന്നി വർഗീസ്October 26, 2023October 26, 2023
കേരളം

വാർത്താ പ്രഭാതം

26.10.2023 ക​ര​യു​ദ്ധ​ത്തി​ന് മു​ന്നോ​ടി​യാ​യി ക​ന​ത്ത വ്യോ​മാ​ക്ര​മ​ണം; 700 മ​ര​ണം?️ക​ര​സേ​നാ നീ​ക്ക​ത്തി​നു മു​ന്നോ​ടി​യാ​യി ഗാ​സ​യി​ൽ ഇ​സ്ര​യേ​ൽ വ്യോ​മാ​ക്ര​മ​ണം ക​ടു​പ്പി​ച്ച​പ്പോ​ൾ ഒ​രു ദി‌​വ​സം മ​രി​ച്ച​ത് 700 പേ​ർ. തി​ങ്ക​ളാ​ഴ്ച 400 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണു ബോം​ബു​ക​ൾ വ​ർ​ഷി​ച്ച​ത്. ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യ​തോ​ടെ ഗാ​സ​യി​ലെ ചി​കി​ത്സാ​കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ചു. ഇ​തി​നി​ടെ, ഉ​ട​ൻ ഇ​ന്ധ​ന​മെ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​മെ​ന്നു യു​എ​ൻ അ​ഭ​യാ​ർ​ഥി ഏ​ജ​ൻ​സി പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഗാ​സ​യി​ലെ ദു​രി​തം കൂ​ടു​ത​ൽ രൂ​ക്ഷ​മാ​യി. വ്യോ​മ, ക​ട​ൽ, ക​ര മാ​ർ​ഗ​ങ്ങ​ളി​ൽ ഉ​ട​ൻ ആ​ക്ര​മ​ണം ന​ട​ത്തു​മെ​ന്നും ഗാ​സ​യെ നി​യ​ന്ത്രി​ക്കു​ന്ന ഇ​സ്‌​ലാ​മി​ക ഗ്രൂ​പ്പി​നെ തു​ട​ച്ചു​നീ​ക്കു​മെ​ന്നും […]

Read More
By ബെന്നി വർഗീസ്October 19, 2023October 19, 2023
കേരളം

വാർത്താകേരളം

ഗാസയിലെ ആശുപത്രിയിൽ വ്യോമാക്രമണം: 500 പേർ മരിച്ചു?️ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെ ഗാസയിലെ ആശുപത്രിയിൽ വ്യോമാക്രമണം. അഞ്ഞൂറോളം പലസ്തീൻകാർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നവരും, ആക്രമണം ഭയന്ന് ആശുപത്രിവളപ്പിൽ അഭയം തേടിയവരുമാണ് മരിച്ചത്. വടക്കൻ ഗാസയിൽ നിന്ന് എല്ലാ ജനങ്ങളും ഒഴിഞ്ഞു പോകണമെന്ന ഇസ്രയേലിന്‍റെ അന്ത്യശാസന കാലാവധി പിന്നിട്ടതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്. എന്നാൽ, പലസ്തീൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്ലാമിക് ജിഹാദ് എന്ന സായുധ സംഘടന തൊടുത്ത റോക്കറ്റാണ് ലക്ഷ്യം തെറ്റി ആശുപത്രിയിൽ പതിച്ചതാണെന്നാണ് […]

Read More
By ജോജി തോമസ്October 18, 2023October 18, 2023
കേരളം

ചിറ്റിലഞ്ചേരി ജപമാലറാണി പള്ളി തിരുനാൾ ആഘോഷം തുടങ്ങി

ജോജി തോമസ് നെന്മാറ : ചിറ്റിലഞ്ചേരി ജപമാല റാണി പള്ളിയിലെ ജപമാല റാണിയുടെയും, സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് കൊടിയെറി ഇന്നു വൈകീട്ട് 5.30 ന് പന്തലാംപാടം നിത്യസഹായമാത പള്ളി വികാരി ഫാ.ജോബി കാച്ചപ്പിള്ളിയുടെ കാര്‍മിക്വത്തിലാണ് കൊടിയേറ്റിയത്. തുടര്‍ന്ന് കുര്‍ബാനയും, ജപമാല, ലദീഞ്ഞ് എന്നിവ നടന്നു. ഇന്നു തുടങ്ങി 30 വരെ തിരുനാളിന്റെ ആഘോഷങ്ങൾ നടക്കും. 27 വരെയും വൈകിട്ട് 5 30ന് വിശുദ്ധ കുർബാന, ജപമാല, ലദീജ് എന്നിവ നടക്കും. നാളെ ഫാ. ജെയ്സൺ ചോതിരക്കോട്ട് , […]

Read More
By ബെന്നി വർഗീസ്October 18, 2023October 18, 2023
കേരളം

വാർത്താകേരളം

” ലെബനൻ – ഇസ്രയേൽ അതിർത്തിയിൽ സംഘർഷം?️ഗാസ- ഇസ്രയേൽ യുദ്ധത്തിനിടെ ലെബനൻ – ഇസ്രയേൽ അതിർത്തിയിലും സംഘർഷം രൂക്ഷം. ചൊവ്വാഴ്ച പുലർച്ചേ ലെബനൻ ഇസ്രയേലിലേക്ക് ആന്‍റി ടാങ്ക് മിസൈൽ ആക്രമണം നടത്തിയിരുന്നു. മെറ്റൂല നഗരത്തിലുണ്ടായ ആക്രമണത്തിൽ മൂന്നു പേർക്ക് ‍ പരിക്കേറ്റു. പരിക്കേറ്റത് സൈനികർക്കാണോ എന്നത് വ്യക്തമല്ല. അതോടെ അതിർത്തിയിലെ സംഘർഷം കടുത്തിരിക്കുകയാണ്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ലെബനൻ ഏറ്റെടുത്തിട്ടില്ല. തിരിച്ച് ആക്രമിച്ചതായും 4 ഭീകരർ കൊല്ലപ്പെട്ടതായും ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നുണ്ട്. മൂന്നാം ഉച്ചകോടിയും ഇന്ത്യ ബഹിഷ്കരിക്കും?️ചൈനയുടെ ബെൽറ്റ് […]

Read More

Posts navigation

Older posts
Newer posts

Recent Posts

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.
  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.
  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.
  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.
  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous