Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.

  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.

  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.

  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.

  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

 

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ബെന്നി വർഗീസ്October 29, 2023October 29, 2023
കേരളം

ജപമാല റാണിയിൽ പ്രധാന തിരുനാൾ ഇന്ന്

നെന്മാറ: ചിറ്റിലഞ്ചേരി ജപമാല റാണി പള്ളിയിലെ പരിശുദ്ധ ജപമാല റാണിയുടെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും പ്രധാന തിരുനാളായ് ഇന്ന് ആഘോഷിക്കും. വൈകിട്ട് മൂന്നിന് ജപമാലയും തുടർന്ന് ഫാ. സിറിയക് മഠത്തിൽ (സിഎംഐ) നയിക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയിൽ ഫാ. സീജോ കാരിക്കാട്ടിൽ ബൈബിൾ സന്ദേശവും നൽകും. ഇന്നലെ രാവിലെ ഭവനങ്ങളിലേക്ക് ജപമാല പ്രദക്ഷിണവും വൈകിട്ട് നാലിന് ഫാ. ടോജി ചെല്ലംങ്കോട്ട് കാർമികത്വം വഹിക്കുന്ന വി. കുർബാനയും ആഘോഷമായ ജപമാല പ്രദക്ഷിണവും നടന്നു. സെന്റ് തോമസ് നഗറിലുള്ള കപ്പേളയിൽ നിന്നു […]

Read More
By ബെന്നി വർഗീസ്October 29, 2023October 29, 2023
കേരളം

വാർത്താകേരളം

                     [29.10.2023]            ?️ഇസ്രയേൽ-ഹമാസ് സംഘർഷം തുടരുന്നതിനാൽ വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന യുഎൻ പ്രമേയത്തിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യ. ഇന്ത്യയുൾപ്പെടെ 45 രാജ്യങ്ങളാണ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത്. പാക്കിസ്ഥാൻ, റഷ്യ, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ 40 രാഷ്ട്രങ്ങളുടെ പിന്തുണയോടെ ജോർദാൻ സമർപ്പിച്ച കരട് പ്രമേയത്തിൽ 120 രാജ്യങ്ങൾ അനുകൂലമായി വോട്ടു ചെയ്തു. ആക്രമണം ശക്തമാക്കി ഇസ്രയേൽ?️ഇസ്രയേൽ ആക്രമണം ശക്തമാക്കിയതോടെ ഗാസയുമായുള്ള ആശയവിനിമയോപാധികൾ പൂർണമായും തകർന്നു. ഗാസയിലുള്ളവരുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് പലസ്തീനികളും സന്നദ്ധ സംഘടനകളും മാധ്യമപ്രവർത്തകരും അറിയിച്ചു. അവിടേക്കുള്ള വൈദ്യുതി പൂർണമായും […]

Read More
By ബെന്നി വർഗീസ്October 28, 2023October 28, 2023
കേരളം

എട്ടുമാസം പ്രായമായ കുഞ്ഞിന് ശ്വാസതടസം,,,പ്രാണരക്ഷാർദ്ധം ഹോസ്പിറ്റലിൽ എത്തിച്ച കുഞ്ഞിന്റെ തൊണ്ടയിൽ നിന്നും പുറത്തെടുത്തത് “കൊമ്പൻ ചെല്ലിയെ”

8മാസം പ്രായമുള്ള കുഞ്ഞിന് ശ്വാസതടസ്സം, കാരണമറിയാതെ വീട്ടുകാ‌ർ, തൊണ്ടയിൽ കുടുങ്ങിയത് കൊമ്പൻ ചെല്ലി വണ്ട്! കണ്ണൂർ:തലശ്ശേരിയിൽ എട്ട് മാസം പ്രായമുളള കുഞ്ഞിൻറെ തൊണ്ടയിൽ കുടുങ്ങിയ വണ്ടിനെ പുറത്തെടുത്തു. കോഴിക്കോട് നാദാപുരം പാറക്കടവ് സ്വദേശികളുടെ പെൺകുഞ്ഞിൻറെ തൊണ്ടയിലാണ് കഴിഞ്ഞ ദിവസം കൊമ്പൻ ചെല്ലി ഇനത്തിൽപെട്ട വണ്ട് കുടുങ്ങിയത്. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കുഞ്ഞിൻറെ തൊണ്ടയിൽ വണ്ടിനെ കണ്ടെത്തിയത്. ഉടൻ തന്നെ ഡോക്ടർമാർ വണ്ടിനെ പുറത്തെടുത്ത് കുഞ്ഞിൻറെ ജീവൻ രക്ഷിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ടോടെ നാദാപുരം […]

Read More
By ബെന്നി വർഗീസ്October 28, 2023October 28, 2023
കേരളം

സ്വർണ വില കുതിക്കുന്നു പവന് 50000 വരുമെന്ന് സൂചന

2023 October 28 കൊച്ചി – സ്വര്‍ണ്ണ വില സര്‍വ്വകാല റെക്കോര്‍ഡില്‍. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് ഒറ്റയടിയ്ക്ക് 480 രൂപ വര്‍ധിച്ചതോടെ സ്വര്‍ണം പവന് 45920 എന്ന സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുകയായിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 5740 രൂപ എന്ന നിരക്കിലാണ് സംസ്ഥാനത്ത് വ്യാപാരം പുരോഗമിക്കുന്നത്. മെയ് 5ന് രേഖപ്പെടുത്തിയ പവന് 45,760 രൂപയാണ് സംസ്ഥാനത്ത് ഇന്നുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഒക്ടോബര്‍ മാസം ഒന്നാം തീയതി 42,080 രൂപയായിരുന്നു വില. ഒക്ടോബര്‍ അഞ്ചിന് […]

Read More
By ബെന്നി വർഗീസ്October 28, 2023October 28, 2023
കേരളം

വാർത്ത

◾വിവാഹേതര ലൈംഗിക ബന്ധവും സ്വവര്‍ഗ ലൈംഗികതയും വീണ്ടും ക്രിമിനല്‍ കുറ്റമാക്കിയേക്കും. പാര്‍ലമെന്ററി സമിതി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് അടുത്തയാഴ്ച സമര്‍പ്പിക്കും. 2018 ല്‍ സുപ്രീം കോടതി റദ്ദാക്കിയ വകുപ്പുകള്‍ പുനസ്ഥാപിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. സ്ത്രീക്കും പുരുഷനും ഒരേ ശിക്ഷ ശുപാര്‍ശ ചെയ്യുന്ന നിയമമാണ് പാര്‍ലമെന്ററി സമിതിയുടെ പരിഗണനയിലുള്ളത്. ◾സംസ്ഥാനത്തിനു കൂടുതല്‍ സാമ്പത്തിക സഹായവും വായ്പയെടുക്കാനുള്ള അനുമതിയും വേണമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാലന്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനോട് ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ പ്രഫ. കെ.വി. തോമസുമൊന്നിച്ചു കൂടിക്കാഴ്ച നടത്തിയാണ് […]

Read More
By ബെന്നി വർഗീസ്October 28, 2023October 28, 2023
കേരളം

കരിമ്പാറയിൽ പകൽ സമയത്ത് ആടിനെ പുലി പിടിച്ചു.

ജോജി തോമസ് നെന്മാറ : മേയാൻ വിട്ട ആടിനെ കർഷകന് മുന്നിൽ വച്ച് പുലി പിടിച്ചു. കരിമ്പാറ, തളിപ്പാടത്ത് പകൽ മൂന്നു മണിയോടെയാണ് മേയാൻ വിട്ട ആടിനെ പുലി പിടിച്ചുകൊണ്ടുപോയത്. തൊട്ടടുത്ത മരത്തണലിൽ ആടിന്റെ ഉടമ എ. വാസു ഇരിക്കുന്നുണ്ടായിരുന്നു. മറ്റ് ആടുകളുടെ നിലവിളിയും പേടിച്ചരണ്ട ഓട്ടവും കണ്ടു നോക്കിയ വാസുവിന് കൂട്ടത്തിലെ ഒരു ആടിനെ കടിച്ചു വലിച്ച് പുലി കൊണ്ടുപോകുന്നതാണ് കണ്ടത്. ഒന്നര വയസ്സ് പ്രായമുള്ള ആടിനെ വളപ്പിലെ കമ്പിവേലിക്ക് അടിയിലൂടെ കടിച്ചു വലിച്ച് അടുത്ത […]

Read More
By ബെന്നി വർഗീസ്October 27, 2023October 27, 2023
കേരളം

ജില്ലയിൽ രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗം നടന്നു*

പാലക്കാട്: യുവ വോട്ടര്‍മാരെ കണ്ടെത്തി പേര് ചേര്‍ക്കുന്നതിനും വോട്ടര്‍ പട്ടികയിലെ ആക്ഷേപങ്ങള്‍ പരിഹരിക്കുന്നതിനും രാഷ്ട്രീയ കക്ഷികളുടെ സഹകരണം ആവശ്യമാണെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര. ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. വോട്ടര്‍ പട്ടികയുടെ കരട് നഒക്ടോബര്‍ 27 ന് പ്രസിദ്ധീകരിക്കും. കരട് പട്ടികയില്‍ എന്തെങ്കിലും ആക്ഷേപങ്ങളോ അപേക്ഷകളോ ഉണ്ടെങ്കില്‍ ഡിസംബര്‍ ഒന്‍പത് വരെ പരിഹരിക്കാന്‍ സാധിക്കും. ജനുവരി അഞ്ചിന് അന്തിമ വോട്ടര്‍ പട്ടിക […]

Read More
By ബെന്നി വർഗീസ്October 27, 2023October 27, 2023
കേരളം

വ്യാജക്കള്ളിന് പേസ്റ്റ്: പിന്നിൽ അങ്കമാലി സ്വദേശിനി, ഉന്നത ബന്ധം; പരിശോധന പോലും നടത്താനാകാതെ ഉദ്യോഗസ്ഥർ

.* പാലക്കാട്‌ : വ്യാജക്കള്ള് ഉണ്ടാക്കാനായി സംസ്ഥാനത്തൊട്ടാകെ പേസ്റ്റ് വിതരണം ചെയ്യുന്നത് അങ്കമാലി സ്വദേശിയായ സ്ത്രീയാണെന്ന് എക്സൈസ് ഇന്റലിജൻസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിൽ വ്യാജക്കള്ളും സ്പിരിറ്റും പിടികൂടിയ കേസുകളിൽ പ്രതികളായവർ ഈ സ്ത്രീയുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതായി ഫോൺ രേഖകളിൽനിന്നും വ്യക്തമായി. ഈ സ്ത്രീയുടെ പ്രവർത്തനത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ഉദ്യോഗസ്ഥർ ശുപാർശ ചെയ്തെങ്കിലും ഉന്നത ഇടപെടലുണ്ടായതോടെ വീട്ടിൽ പരിശോധന നടത്താൻപോലും ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല. പാലക്കാടുനിന്ന് വ്യാജക്കള്ള് മറ്റു ജില്ലകളിലേക്കെത്തുന്നത് ദുരന്തത്തിനും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കും […]

Read More
By ബെന്നി വർഗീസ്October 27, 2023October 27, 2023
കേരളം

ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ അയിലൂരിൽ മദ്രസാ അധ്യാപകൻ അറസ്റ്റിൽ* അയിലൂർ : ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പോക്സോ നിയമപ്രകാരം മദ്രസാ അധ്യാപകനെ അറസ്റ്റുചെയ്തു. അയിലൂർ കാരക്കാട്ടുപറമ്പ് മദ്രസയിലെ അധ്യാപകൻ പട്ടാമ്പി കൊപ്പം നാട്യമംഗലം പന്ന്യംതടത്തിൽ അഹമ്മദ് കബീറിനെയാണ് (37) നെന്മാറ പോലീസ് അറസ്റ്റുചെയ്തത്. അഞ്ചുവർഷമായി കാരക്കാട്ടുപറമ്പ് മദ്രസയിൽ ജോലിചെയ്തുവരുന്നു. വിദ്യാർഥികളുടെ നിരന്തരമായ മാനസികപിരിമുറുക്കവും മദ്രസയിൽ പോകാനുള്ള മടിയും ശ്രദ്ധയിൽപ്പെട്ട രക്ഷിതാക്കൾ കാര്യമന്വേഷിച്ചപ്പോഴാണ് അധ്യാപകന്റെ മോശം പെരുമാറ്റം കുട്ടികൾ പറഞ്ഞത്. ഇതേത്തുടർന്നാണ് ആറുമുതൽ 14 വയസ്സുവരെയുള്ള ആറുകുട്ടികളുടെ […]

Read More
By ബെന്നി വർഗീസ്October 27, 2023October 27, 2023
കേരളം

ആലത്തൂർ: ആലത്തൂർ ഫാർമേഴ്സ് പ്രൊഡ്യൂസർ ആൻ്റ് മാർക്കറ്റിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഓണത്തിനൊരു വാഴക്കുല പദ്ധതി കെ ഡി പ്രസേനൻ എം എൽ എ ഉദ്ഘാടനം ചെയ്തു

.സംഘം പ്രസിഡൻ്റ് എ വി ബാബു അധ്യക്ഷനായി.സി ഇ ഒ കെ വി പത്മകുമാർ വിശദീകരിച്ചു.ഇസാഫ് എം ഡി പോൾ തോമസ് മുഖ്യ പ്രഭാഷണം നടത്തി. എൻ സി ഡി സി റീജിയണൽ ഡയറക്ടർ കെ എൻ ശ്രീധരൻ വാഴക്കന്ന് വിതരണവും ഇസാഫ് എക്സിക്യൂട്ടീവ് ഡയറക്ടർ മെറീന പോൾ വളം കിറ്റ് വിതരണവും ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രജനി ബാബു മുഖ്യാതിഥി ആയി.ഏറ്റവും കൂടുതൽ എഫ് ഐ ജി രൂപീകരിച്ച പഞ്ചായത്തിനുള്ള അവാർഡ് എൻ […]

Read More

Posts navigation

Older posts
Newer posts

Recent Posts

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.
  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.
  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.
  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.
  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous