നവകേരള സദസ്സ് മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനമിടിച്ച് അപകടം. ചേലക്കരയിൽ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം ബൈക്കിൽ ഇടിച്ച് യുവാവിനെ പരിക്ക്. അപകടത്തിൽ ചെറുതുരുത്തി സ്വദേശി അബ്ദുള്‍ റഷീദിനാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
Read Moreശക്തമായ മഴയില്‍ ചെന്നൈയില്‍ രണ്ടു മരണം
കനത്ത മഴയെത്തുടർന്ന് തമിഴ്നാട്ടിൽ നാളെയും പൊതു അവധി; ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപ്പെട്ട് എന്നീ ജില്ലകളിലാണ് അവധി. ശക്തമായ മഴയില്‍ ചെന്നൈയില്‍ രണ്ടു മരണം, വന്‍ നാശനഷ്ടം. ചെന്നൈ മതിലിടിഞ്ഞ് രണ്ട് പേർ മരിച്ചു.മിഗ് ജോം ചുഴലികാറ്റ് ശക്തി പ്രാപിച്ചതോടെ തമിഴ്നാട്ടിൽ മഴ കനക്കുകയാണ്. ഇന്ന് വൈകിട്ട് വരെ ശക്തമായ മഴ തുടരും. നാല് മണിയോടെ മിഗ്‌ജോം അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുകയും നാളെ പുലർച്ചെ കര തൊടുകയും ചെയ്യും. നെല്ലൂരിനും മച്ചിലിപട്ടണത്തിനുമിടയിലാണ് ചുഴലിക്കാറ്റ് കര തൊടുക. ആന്ധ്രാപ്രദേശിലും […]
Read Moreചെന്നൈയിൽ ചുഴലിക്കാറ്റ് വ്യാപക നാശനഷ്ടം വിതച്ചു
ചെന്നൈയിൽ മിഗ് ജോം ചുഴലിക്കാറ്റ് തീരത്ത് എത്തിയതോടെ നഗരത്തിന്റെ പ്രധാന മേഖലകളിൽ വെള്ളം കയറി. നാശനഷ്ടം വിതച്ച് നഗരപ്രദേശം. പുതുച്ചേരി തീരെ മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഏതാനും ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. റോഡ് ഗതാഗതം തടസ്സപ്പെട്ടു, ട്രെയിനുകളും വിമാന സർവീസുകളും റദ്ദാക്കി.ചെന്നൈ വിമാനത്താവളത്തിൽ വെള്ളംകയറി. ഉച്ചയോടെ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Read Moreനവകേരള സദസ്സിൽ ജനപ്രവാഹം
കേരളത്തിന്റെ വികസന പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും പ്രതിപക്ഷത്തിന്റെ കണ്ണിലെ കരടായി. അമ്പതിനായിരം കോടിയുടെവികസന പ്രവർത്തനങ്ങൾ 80,000 കോടിയായി ഉയർന്നു. കിഫ്‌ബി പ്രവർത്തനങ്ങൾ നാടിന്റെ മുഖച്ഛായ മാറ്റി, കേന്ദ്രസഹായം വെട്ടിക്കുറച്ചു. വരുമാനം ഉണ്ടാക്കുന്ന പദ്ധതികൾക്കുള്ള വായ്പ പരിധി കേന്ദ്രം വെട്ടിക്കുറച്ചു . ഒരു വർഷം കൊണ്ട് 57000 കോടിയുടെ കുറവുവരുത്തി. ചെറിയ വിഷയങ്ങളെ പർവതീകരിച്ച് കേരളത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു. സംസ്ഥാന സർക്കാരിനെതിരെ ബിജെപിയെ കൂട്ടുപിടിച്ച് കേന്ദ്ര ഏജൻസികൾക്ക് പ്രതിപക്ഷ സഹായം നൽകുന്നു. നവകേരള സദസ്സ് നെന്മാറയിൽ ഉദ്ഘാടനം ചെയ്തു […]
Read Moreവിള ഇന്‍ഷൂറന്‍സ് ക്യാമ്പ് അയിലൂരിൽ ഇന്നും നാളെയും
ബി.ജെ.പി. അയിലൂര്‍ പഞ്ചായത്ത് കമ്മിറ്റി, കിസാന്‍ മോര്‍ച്ച, ജന്‍കിസാന്‍ പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നിവയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന ഇന്‍ഷൂറന്‍സ് ക്യാമ്പ് നടത്തുന്നു. ഇന്നും നാളെയും കാലത്ത് 10 ന് തുടങ്ങി വൈകീട്ട് നാല് വരെ അയിലൂര്‍ പ്രഭ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വെച്ചാണ് ക്യാമ്പ്. ഫോണ്‍: 9447533605, 9446220081.
Read Moreവാർത്താകേരളം
04.12.2023 ഉത്തരേന്ത്യയിൽ വെന്നിക്കൊടി പാറിച്ച് ബിജെപി; തെലങ്കാനയിൽ ചരിത്രവിജയവുമായി കോണ്‍ഗ്രസ്?️ഉത്തരേന്ത്യയിൽ തകർപ്പൻ വിജയം സ്വന്തമാക്കി ബിജെപി. നാലിടങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി അധികരത്തിലേക്ക്. ഒരു സംസ്ഥാനത്തും മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യപിക്കാതെ മോദിയെ മുന്നിൽ നിർത്തി മത്സരിച്ചാണ് രാജസ്ഥാനിലും ഛത്തീസ്ഗഢിലും മധ്യപ്രദേശിലും ബിജെപി വിജയക്കൊടി പാറിച്ചിരിക്കുന്നത്. ശിവരാജ് സിങ് ചൗഹാന്‍ മാജിക്കും സ്ത്രീവോട്ടര്‍മാര്‍ക്ക് അദ്ദേഹത്തിലുള്ള വിശ്വാസവും അതിനൊപ്പം കേന്ദ്രമന്ത്രിമാരെയും എംപിമാരെയും ഇറക്കിയാണ് ബിജെപി മധ്യപ്രദേശില്‍ കാര്യങ്ങള്‍ തിരുത്തിയെഴുതിയത്.അതേസമയം, തെലങ്കാനയിൽ കെസിആറിന്‍റെ പ്രതീക്ഷകളെ തകർത്തെറിഞ്ഞ് […]
Read Moreനവ കേരള സദസ്സ് ; അപേക്ഷകൾ
നവകേരള സദസ്സ്: നെന്മാറയിൽ 6536 നിവേദനങ്ങൾ ലഭിച്ചു നവകേരള സദസ്സ് നെന്മാറ നിയോജക മണ്ഡലത്തിൽ 20 കൗണ്ടറുകളിലായി 6536 നിവേദനങ്ങൾ ലഭിച്ചു. തരൂരിൽ 4525 നിവേദനങ്ങൾ ലഭിച്ചു. നവകേരള സദസ്സ് തരൂർ നിയോജക മണ്ഡലത്തിൽ 20 കൗണ്ടറുകളിലായി 4525 നിവേദനങ്ങൾ ലഭിച്ചു. ഇതിൽ രണ്ട് കൗണ്ടറുകൾ ഭിന്നശേഷിക്കാർ, രണ്ട് കൗണ്ടറുകൾ മുതിർന്ന പൗരന്മാർ, രണ്ട് കൗണ്ടറുകൾ സ്ത്രീകൾ എന്നിവർക്കായാണ് ഒരുക്കിയിരുന്നത്. ന ചിറ്റൂരിൽ 4981 നിവേദനങ്ങൾ ലഭിച്ചു നവകേരള സദസ്സ് ചിറ്റൂർ നിയോജക മണ്ഡലത്തിൽ 30 കൗണ്ടറുകളിലായി […]
Read Moreനെന്മാറയിൽ ഇന്ന് ഗതാഗതം നിയന്ത്രണം
നവകേരളസദസ്സിന്റെ ഭാഗമായി നെന്മാറയില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിമുതല്‍ ഗതാഗതം നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. നെന്മാറയിലൂടെ കടന്നുപോകുന്ന ഭാരവാഹനങ്ങള്‍ വടക്കഞ്ചേരിയില്‍ നിന്ന് മംഗലം വഴി നേരെ പാലക്കാട് വഴി പോകേണ്ടതാണ്. ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ വടക്കഞ്ചേരിയില്‍ നിന്ന് നെന്മാറ വഴി പോകുന്ന ബസ്സുള്‍പ്പെടെയുള്ള വാഹനങ്ങള്‍ അയിനംപാടം വനം ഓഫീസ് ഭാഗത്ത് നിന്ന് തിരിഞ്ഞ് കിളിയല്ലൂര്‍ വഴി വല്ലങ്ങിയിലെത്തി കൊല്ലങ്കോട് ഭാഗത്തേക്കും, കൊല്ലങ്കോട് ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ നെന്മാറ ജംഗ്ഷനില്‍ നിന്നും കൈപ്പഞ്ചേരി, തലവെട്ടാംപാറ, […]
Read Moreവാർത്താകേരളം
03.12.2023 കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച; 3 പ്രതികളും 14 ദിവസം റിമാൻഡിൽ?️ഓയൂരിൽ നിന്നും 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികളെ റിമാൻഡു ചെയ്തു. ഈ മാസം 15 വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. ചാത്തനൂർ സ്വദേശി പത്മകുമാർ ഭാര്യ അനിതകുമാരി മകൾ അനുപമ എന്നിവരാണ് പ്രതികൾ.അനിതകുമാരിയെയും മകൾ അനുപമയെയും അട്ടക്കുളങ്ങരയിലേക്കും പത്മകുമാറിനെ കൊട്ടാരക്കര സബ് ജയിലിലേക്കും മാറ്റും. പ്രതികൾക്കായി 2 അഭിഭാഷകരാണ് ഹാജരായത്. ലളിതയെന്ന ബന്ധുവാണ് ഇവർക്ക് വേണ്ടി വക്കാലത്ത് ഒപ്പിട്ടിരിക്കുന്നത്. കോടതി മുറിയിൽ യാതൊരു ഭാവ […]
Read Moreവാർത്തകൾ വിരൽത്തുമ്പിൽ
പ്രഭാത വാർത്തകൾ2023 | ഡിസംബർ 3 | ഞായർ | 1199 | വൃശ്ചികം 17 | ആയില്യം???➖➖➖© Copy rights reserved.ഷെയർ ചെയ്യാം, കോപ്പിയടിക്കെതിരേ നിയമ നടപടിയെടുക്കും.➖➖➖➖➖➖➖➖◾സര്‍ക്കാര്‍ ആശുപത്രികളില്‍ പഞ്ചിംഗ് സംവിധാനം വരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസുകള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, ജില്ലാ, ജനറല്‍ ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് പഞ്ചിംഗ് നടപ്പാക്കുന്നത്. ആരോഗ്യ സ്ഥാപനങ്ങളെ ആധുനികവത്ക്കരിക്കാന്‍ 7.85 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആധാര്‍ അധിഷ്ഠിത പഞ്ചിംഗ് […]
Read More