Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.

  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.

  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.

  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.

  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

 

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ജോജി തോമസ്December 2, 2023December 2, 2023
കേരളം

കേരളവർമ്മ കോളേജിൽ ചെയർമാൻ റീ കൗണ്ടിങ്ങിൽ എസ്എഫ്ഐക്ക് ജയം

തൃശ്ശൂർ കേരളവർമ്മ കോളേജിൽ തിരഞ്ഞെടുപ്പ് റീക്കൗണ്ടിംഗ് എസ്എഫ്ഐക്ക് ജയം. 3 വോട്ടിന് എസ്എഫ്ഐ ചെയർമാൻ സ്ഥാനാർത്ഥി കെ. എസ്. അനിരുദ്ധൻ വിജയിച്ചു. എസ്എഫ്ഐ സ്ഥാനാർഥിക്ക് കെ. എസ്. അനുരുദ്ധന് 892 വോട്ടുകളും, കെഎസ്‌യു സ്ഥാനാർഥി എസ്. ശ്രീക്കുട്ടന് 889 വോട്ടുകളുമാണ് ലഭിച്ചത്.

Read More
By ജോജി തോമസ്December 2, 2023December 2, 2023
കേരളം

നെന്മാറ നവകേരള സദസ്സ് പ്രൗഢഗംഭീര വിളംബര ഘോഷയാത്ര

നവകേരള സദസ്സ് പ്രചരണാർത്ഥം നെന്മാറയിൽ വിളംബര ജാഥ പ്രൗഢഗംഭീരമായി. ഇഎംഎസ് പാർക്ക് മൈതാനിയിൽ നിന്ന് ആരംഭിച്ച വിളംബര ഘോഷയാത്ര നവ കേരള സദസ്സ് നടക്കുന്ന ബോയ്സ് ഹൈസ്കൂളിലേക്ക് നടത്തി. കെ.ബാബു എംഎൽഎ നവകേരള സദസ് വൈസ് ചെയർമാൻ കെ.പ്രേമൻ, ജില്ലാ പഞ്ചായത്ത് അംഗം ആർ. ചന്ദ്രൻ, എ.അബ്ബാസ് , കെ. നാരായണൻ എന്നിവർ നേതൃത്വം നൽകി. ഘോഷയാത്രയ്ക്ക് മുന്നോടിയായി നെന്മാറ ബസ് സ്റ്റാന്റിൽ വച്ച് കളരിപ്പയറ്റ് പ്രദർശിപ്പിച്ചു. പാർക്ക് മൈതാനിയിൽ പഞ്ചവാദ്യവും അവതരിപ്പിച്ചു.

Read More
By ജോജി തോമസ്December 2, 2023December 2, 2023
കേരളം

നവകേരളം ഇതു കണ്ട് കണ്ണുതുക്കുമോ

നവകേരള സദസ്സിനെത്തുന്ന മുഖ്യമന്ത്രിയടക്കം മന്ത്രിമാർ ഇതു കാണുമോ? പരിഹാരമാവുമോ? സംശയമായ ചോദ്യം പാലക്കാട്ടെ മലമ്പുഴയിലെ ജനങ്ങളുടേത്. ലക്ഷങ്ങൾ മുടക്കി ജലസേചന വകുപ്പ് നിർമ്മിച്ച മലമ്പുഴ ബസ്റ്റാൻ്റ്, ചുറ്റും കുറ്റിച്ചെടികൾ വളർന്നു് കാടുപിടിച്ചു കിടക്കുന്ന കാഴ്ച്ച ദയനീയമാണ്. ഇവിടെ ഇഴജന്തുക്കൾ, തെരുവുനായ്ക്കൾ, മദ്യപാനികൾ, സാമൂഹ്യ വിരുദ്ധർ എന്നിവരുടെ വിഹാര കേന്ദ്രമാണിവിടെ. ബസ്സുകളും യാത്രക്കാരും നിറഞ്ഞു നിൽക്കേണ്ട സ്ഥലത്താണ് ഈ ദുര്യോഗം. മലമ്പുഴ ഉദ്യാന കവാടത്തിൽ ആളെ ഇറക്കിയാൽ കാലിയായി ഒന്നര കിലോമീറ്റർ ദൂരം ബസ്സ് സഞ്ചരിച്ച് വേണം സ്റ്റാൻ്റിലെത്താൻ […]

Read More
By ബെന്നി വർഗീസ്December 2, 2023December 2, 2023
കേരളം

പ്രഭാത വാർത്തകൾ

2023 ഡിസംബർ 2 ശനി 1199 വൃശ്ചികം 16 പൂയം ◾ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നംഗ കുടുംബം പിടിയിലായി. ചാത്തന്നൂര്‍ സ്വദേശി കെ.ആര്‍. പത്മകുമാര്‍ (52) ഭാര്യ അനിത, മകള്‍ അനുപമ എന്നിവരാണു പിടിയിലായത്. തമിഴ്നാട് തെങ്കാശി പുളിയറയിലെ ഹോട്ടലില്‍നിന്ന് ഉച്ചയ്ക്കു രണ്ടരയോടെ ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. വിദേശത്തു മകള്‍ക്കു പഠനവും ജോലിയും തരപ്പെടുത്താന്‍ നല്‍കിയ അഞ്ചു ലക്ഷം രൂപ റെജി തിരികേ തരാത്തതിനാല്‍ പേടിപ്പിക്കാനാണു തട്ടിക്കൊണ്ടുപോയതെന്നാണു പത്മകുമാറിന്റെ മൊഴി. ഭാര്യക്കും മകള്‍ക്കും […]

Read More
By ജോജി തോമസ്December 1, 2023December 1, 2023
കേരളം

കട്ടപ്പനയിൽ ഫാം ഹൗസിലെ നീന്തൽ കുളത്തിൽ കത്തിക്കരിഞ്ഞ നിലയിൽ സ്ത്രീയുടെ ജഡം

കട്ടപ്പനയിൽ ഫാം ഹൗസിലെ നീന്തൽക്കുളത്തിൽ സ്ത്രീയുടെ മൃതദേഹം. ജോയ്സ് ഏബ്രഹാം (52) എന്ന സ്ത്രീയുടെ ശരീരത്തിൽ പൊള്ളലേറ്റ നിലയിൽ വെള്ളത്തിൽ കമഴ്ന്ന് പൊങ്ങിക്കിടക്കുന്നതായാണ് ജഡം കണ്ടത്. ഫാം സന്ദർശിക്കാൻ എത്തിയവരാണ് ജഡം കണ്ടത്. ഭർത്താവ് എബ്രാഹിമിനേയും അനുജന്റെ ഭാര്യ‌ ഡയാനയേയും പോലീസ് കസ്റ്റഡിയിൽ എടുത്തു. സ്വകാര്യ വ്യക്തിയായ ഷിബുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാം ഹൗസിൽ ഉള്ള നീന്തൽ കുളം. ഷിബുവിന്റെ സഹോദരനാണ് എബ്രഹാം.

Read More
By ജോജി തോമസ്December 1, 2023December 1, 2023
കേരളം

നെല്ലിയാമ്പതി സീതാർ കുണ്ട് റോഡ് തകർന്നിട്ട് വർഷങ്ങൾ ; തിരിഞ്ഞുനോക്കാതെ അധികൃതർ!!!

നെല്ലിയാമ്പതി ടൂറിസം വികസനത്തെ കുറിച്ച് ചർച്ച ചെയ്യുന്നവർ തകർന്ന റോഡുകൾ കണ്ടില്ലെന്നു നടിക്കുന്നു. നെല്ലിയാമ്പതിയിൽ എത്തുന്ന സഞ്ചാരികൾ ഏറ്റവും കൂടുതൽ സന്ദർശിക്കുന്ന സീതാർകുണ്ടിലേക്കുള്ള റോഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. സീതാർകുണ്ട് വ്യൂ പോയിന്റ്, എൽപി സ്കൂൾ, നിരവധി സ്വകാര്യ എസ്റ്റേറ്റുകളും റിസോർട്ടുകളും ഉള്ള മേഖലയിലേക്കുള്ള പ്രധാന റോഡാണ് വർഷങ്ങളായി തകർന്നു കിടക്കുന്നത്. നാട്ടുകാർക്കും, വിനോദ സഞ്ചരികൾക്കുമുള്ള പ്രധാന പാത കൂടിയാണിത്. നെല്ലിയാമ്പതി പഞ്ചായത്താണ് 15 വർഷങ്ങൾക്ക് മുമ്പ് ഈ റോഡ് ടാർ ചെയ്തിരുന്നത്. പുലയംപാറയിൽ നിന്നും […]

Read More
By ജോജി തോമസ്December 1, 2023December 1, 2023
കേരളം

നാളെ ഗതാഗത നിയന്ത്രണം

നാളെ കേരള മുഖ്യമന്ത്രിയുടെ കോങ്ങാട്, മണ്ണാർക്കാട് വെച്ച് നടക്കുന്ന നവ കേരള സദസ്സുമായി ബന്ധപ്പെട്ട് താഴെ പറയുന്ന സ്ഥലങ്ങളിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണ്. ▪️02.12.2023 തിയ്യതി ഉച്ചക്ക് 02.00 മണി മുതൽ പാലക്കാട് നിന്ന് മുണ്ടൂർ വഴി ചെർപ്പുളശ്ശേരിക്ക് പോകേണ്ട വാഹനങ്ങൾ മണ്ണാർക്കാട് ആര്യമ്പാവ് വഴി ചെർപ്പുള്ളശ്ശേരിക്ക് പോകേണ്ടതാണ്. ▪️ഉച്ചക്ക് 02.00 മണി മുതൽ ചെർപ്പുള്ളശ്ശേരിയിൽ നിന്ന് കോങ്ങാട് വഴി പാലക്കാട് പോകേണ്ട വാഹനങ്ങൾ കൊട്ടശ്ശേരി വഴി തിരിഞ്ഞ് കല്ലടിക്കോട് വഴി പാലക്കാട് പോകേണ്ടതാണ്. ▪️ഉച്ചക്ക് 02.00 […]

Read More
By ബെന്നി വർഗീസ്December 1, 2023December 1, 2023
കേരളം

വാർത്താകേരളം

                     01.12.2023 ഛത്തീഗഡിൽ കോൺഗ്രസിന് അധികാര തുടർച്ച‌; എക്സിറ്റ് പോൾ ഫലം പുറത്ത്?️നിയമസഭാ തെരഞ്ഞെടുപ്പു നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഫലം പുറത്തുവന്നു. രാജസ്ഥാനിൽ ബിജെപിയും ഛത്തീഗഡിൽ കോൺഗ്രസും അധികാരം നേടുമെന്നാണ് പ്രവചനം. അതേസമയം മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച് മത്സരമായിരിക്കുമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നു. തെലങ്കാനയിൽ കോൺഗ്രസ് നേടുമെന്ന് പറയുമ്പോൾ മിസോറാമിൽ സോറം പീപ്പിൾ മൂവ്മെന്‍റ് ജയിക്കുമെന്നാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ 2 പേരുടെ കൂടി രേഖാചിത്രം പുറത്ത്?️ഓവീയുരിൽ 6 വയസുകാരിയെ […]

Read More
By ബെന്നി വർഗീസ്December 1, 2023December 1, 2023
കേരളം

വാർത്തകൾ വിരൽത്തുമ്പിൽ

പ്രഭാത വാർത്തകൾ2023 | ഡിസംബർ 1 | വെള്ളി | 1199 | വൃശ്ചികം 15 | പുണർതം???➖➖➖© Copy rights reserved.ഷെയർ ചെയ്യാം, കോപ്പിയടിക്കെതിരേ നിയമ നടപടിയെടുക്കും.➖➖➖➖➖➖➖➖◾സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ സ്ഥാനമൊഴിഞ്ഞു. ചട്ടം ലംഘിച്ചുള്ള നിയമനമാണെന്നു സുപ്രീം വിമര്‍ശിച്ചിരുന്നു. സുപ്രീം കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കില്ലെന്നു സംസ്ഥാന സര്‍ക്കാരും ഡോ. ഗോപിനാഥ് രവീന്ദ്രനും വ്യക്തമാക്കി. മുഖ്യമന്ത്രി സമ്മര്‍ദം ചെലുത്തിയതിനാലാണു പുനര്‍നിയമനം നല്‍കിയതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് […]

Read More
By ജോജി തോമസ്December 1, 2023December 1, 2023
കേരളം

തുലാവർഷവും കനിഞ്ഞില്ല; പോത്തുണ്ടിയിൽ 25 അടി വെള്ളം മാത്രം

തുലാവർഷത്തിൽ പോത്തുണ്ടിയിൽ ആവശ്യത്തിന് വെള്ളം നിറയും എന്ന കർഷകരുടെ പ്രതീക്ഷയും ആസ്ഥാനത്തായി. 55 അടി സംഭരണശേഷിയുള്ള പോത്തുണ്ടി അണക്കെട്ടിൽ നിലവിൽ 24.80 അടി വെള്ളം മാത്രം. ഈ വെള്ളം 20 ദിവസത്തിന് ജലസേചനത്തിന് മാത്രമേ തികയൂ എന്ന് ജലസേചന വകുപ്പ് അധികൃതർ അറിയിച്ചു. കനാൽ വൃത്തിയാക്കിയതിനു ശേഷം ഇടവേളകൾ കൂട്ടി ജലസേചനം നടത്തുകയാണെങ്കിൽ 25 – 30 ദിവസത്തിന് എത്തിക്കാനാവുമെന്ന് കർഷകരുടെ പ്രതീക്ഷ. പോത്തുണ്ടി ജലസേചന ഉപദേശക സമിതി യോഗം കഴിഞ്ഞെങ്കിലും ഡിസംബർ 20ന് ശേഷമേ വെള്ളം […]

Read More

Posts navigation

Older posts
Newer posts

Recent Posts

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.
  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.
  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.
  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.
  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous