Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.

  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.

  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.

  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.

  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

 

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ബെന്നി വർഗീസ്December 22, 2023December 22, 2023
കേരളം

നെല്ലിയാംമ്പതി ഓറഞ്ച് ഫാമിൽശീതകാല പച്ചക്കറി വിളവെടുപ്പ് ആരംഭിച്ചു

ബെന്നി വർഗിസ്നെല്ലിയാമ്പതി ഗവ ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാമില്‍ ഹൈടെക് രീതിയില്‍ കൃഷി ചെയ്ത് കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ കെ.പി.സി.എച്ച്. വണ്‍ ഹൈബ്രിഡ് ഇനം സലാഡ് കുക്കുമ്പറിന്റെ വിളവെടുപ്പ് നടന്നു. കര്‍ഷക ഭുവനേശ്വരി ഉദ്ഘാടനം ചെയ്തു. ആദ്യ തവണ 10 സെന്റ് പോളി ഹൗസില്‍ സലാഡ് കുക്കുമ്പര്‍ കൃഷി ചെയ്ത് രണ്ട് ടണ്‍ ഉത്പാദിപ്പിച്ചിരുന്നു. സന്ദര്‍ശകരുടെയും കര്‍ഷകരുടെയും ഇടയില്‍ ഏറെ സ്വീകാര്യതയും ലഭിച്ചു. അതില്‍നിന്നുള്ള പ്രചോദനമാണ് വീണ്ടും 10 സെന്റ് പോളി ഹൗസില്‍ ഹൈടെക് രീതിയില്‍ […]

Read More
By ബെന്നി വർഗീസ്December 22, 2023December 22, 2023
കേരളം

കോരഞ്ചിറ – പന്തലാംപാടം മലയോര ഹൈവേ തകർന്നു

വടക്കഞ്ചേരി : കണ്ണമ്പ്ര- കിഴക്കഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോരഞ്ചിറ- പന്തലാംപാടം മലയോര ഹൈവേ തകർന്നു. വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന മൂന്ന് പഞ്ചായത്തുകളിലെ ജനങ്ങൾ ഉപയോഗിക്കുന്ന മലയോര ഹൈവേ വൻ കുഴികളായി കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. കാൽനടയാത്രയ്ക്കു പോലും പറ്റാത്ത രീതിയിൽ റോഡ് തകർന്നിട്ടും തിരിഞ്ഞുനോക്കാൻ ആരുമില്ല.റോഡ് നിർമാണത്തിനായി ഫണ്ട് അനുവദിച്ചെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. എന്നാൽ നിർമാണം മാത്രം നടക്കുന്നില്ല. വാൽക്കുളമ്പ് മുതൽ പനംകുറ്റി വരെ റോഡ് ഇല്ലാത്ത അവസ്ഥയാണുള്ളത്. ഒരുപണിയും ഇവിടെ ചെയ്തിട്ടില്ല. മഴവെള്ളം കുത്തിയൊലിച്ചെത്തി റോഡിന്റെ […]

Read More
By ബെന്നി വർഗീസ്December 22, 2023December 22, 2023
കേരളം

പ്രഭാത വാർത്തകൾ2023 | ഡിസംബർ 22 | വെള്ളി

*➖➖➖➖➖➖➖➖ ➖➖➖➖➖➖➖➖◾തെരഞ്ഞെടുപ്പു കമ്മീഷന്റെ നിയമനം പ്രധാനമന്ത്രിയുടെ കൈപ്പിടിയിലാക്കുന്ന ബില്‍ പാസാക്കി ലോക്സഭ അനിശ്ചിത കാലത്തേക്കു പിരിഞ്ഞു. നിയമനത്തിനുള്ള മൂന്നംഗ സമിതിയില്‍നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ ഒഴിവാക്കി പകരം പ്രധാനമന്ത്രി നിര്‍ദേശിക്കുന്നയാളെ ഉള്‍പെടുത്തി. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമാണു സമിതിയിലെ മറ്റു രണ്ടംഗങ്ങള്‍. ചീഫ് ജസ്റ്റീസ് ഉള്‍പെടുന്ന പാനലാണു നിയമനം നടത്തേണ്ടതെന്ന സുപ്രീം കോടതിയുടെ ഉത്തരവു മറികടക്കാനാണു നിയമ ഭേദഗതി വരുത്തിയത്. പ്രതിപക്ഷ എംപിമാരെയെല്ലാം സസ്പെന്‍ഡു ചെയ്തു പുറത്താക്കിയശേഷമാണ് ബില്‍ പാസാക്കിയത്. ◾ഇന്നുകൂടി ചേരാനിരുന്ന ലോക്സഭ സര്‍ക്കാരിന്റെ എല്ലാ ബില്ലുകളും […]

Read More
By ജോജി തോമസ്December 21, 2023December 21, 2023
കേരളം

പാചകവാതക ബുക്കിങ്ങിന് ഇനിപുതിയ നമ്പറുകൾ

പ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ പാചകവാതക ബുക്കിങ്ങിന് പുതിയ നമ്പറുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതായത് ഇനി ഭാരത് ഗ്യാസ് ഉപഭോക്താക്കള്‍ 7715012345, 7718012345 എന്നി ഐവിആര്‍എസ് നമ്പറുകള്‍ ഉപയോഗിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. പ്രവര്‍ത്തനരഹിതമായ 9446256789 എന്ന ഐവിആര്‍എസ് നമ്പര്‍ ഉപയോഗിച്ച് ഭാരത് ഗ്യാസ് ഉപഭോക്താക്കള്‍ തുടര്‍ന്നും ബുക്ക് ചെയ്യാന്‍ ശ്രമിക്കുന്നതുമൂലമാണ് വീണ്ടും അറിയിപ്പ് നല്‍കിയത്.മിസ്ഡ് കോള്‍ ബുക്കിങ്ങിന് 7710955555 നമ്പറും വാട്‌സാപ്പ് ബുക്കിങ്ങിന് 1800224344 നമ്പറും ഉപയോ​ഗിക്കാം. കൂടാതെ യുപിഐ ആപ്പുകൾ വഴിയും ബുക്കിങ്, പണമടയ്ക്കാനുള്ള സേവനങ്ങൾ ലഭ്യമാണ്….

Read More
By ജോജി തോമസ്December 21, 2023December 21, 2023
കേരളം

ഇടുക്കിയിൽ മാ​താ​പി​താ​ക്ക​ളെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ മ​​ക​ൻ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

ഇ​ടു​ക്കി മൂ​ല​മ​റ്റ​ത്ത് മാതാ​പി​താ​ക്ക​ളെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ ചേ​റാ​ടി കീ​രി​യാ​നി​ക്ക​ൽ അ​ജേ​ഷി​നെ​ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തുകയായിരുന്നു. വീ​ടി​നു സ​മീ​പം മ​ര​ത്തി​ൽ തൂ​ങ്ങി​യ​നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കുമാരൻ, തങ്കമ്മ എന്നിവരെ ഇന്നലെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പ്രതിയായ മകൻ അജേഷ് മുങ്ങുകയായിരുന്നു. കുടുംബ വഴക്കാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് പറയുന്നു.

Read More
By ജോജി തോമസ്December 21, 2023December 21, 2023
കേരളം

മറിയക്കുട്ടിയുടെ ഹർജിയിൽ സർക്കാരിനെതിനെ കോടതിയുടെ വിമർശനം

പെന്‍ഷന്‍ മുടങ്ങിയെന്ന് മറിയക്കുട്ടിയുടെ ഹര്‍ജിയിൽ പണമില്ലാത്തതിനാല്‍ ആഘോഷം മുടക്കുന്നില്ലല്ലോയെന്ന് ഹൈക്കോടതിയുടെ വിമർശനം. എന്നാൽ അഭിഭാഷകരിൽ നിന്ന് പണം സമാഹരിച്ച് കൊടുക്കാൻ തയ്യാറെന്ന് ജസ്റ്റിസ്. ദേവൻ രാമചന്ദ്രൻ .

Read More
By ജോജി തോമസ്December 21, 2023December 21, 2023
കേരളം

ബസ്സ് വാങ്ങാനും സ്പെയർ പാർട്ട്സ് വാങ്ങാനും വായ്പ

പാലക്കാട് ജില്ല ബസ് ഓപ്പറേറ്റേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അംഗങ്ങൾക്ക് പുതിയ ബസ്സ് വാങ്ങാനും നിലവിലെ ബസ്സിന് സ്പെയർപാർട്ട്സ് വാങ്ങാനും വായ്പ നൽകുമെന്ന് പാലക്കാട് ജില്ല ബസ് ഓപ്പറേറ്റേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻ്റ് ടി.ഗോപിനാഥൻ പറഞ്ഞു. സൊസൈറ്റിയുടെ വാർഷിക പൊതുയോഗത്തിൽ അദ്ധ്യക്ഷ പ്രസംഗത്തിനിടയിൽ പറയുകയായിരുന്നു. സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടറി എൻ.വിദ്യാധരൻ , വൈസ് പ്രസിഡൻറ് എ.എസ്.ബേബി എന്നിവർ സംസാരിച്ചു.

Read More
By ബെന്നി വർഗീസ്December 21, 2023December 21, 2023
കേരളം

വാർത്താകേരളം

    21.12.2023 മന്ത്രിസഭ പുന:സംഘടിപ്പിക്കാൻ സർക്കാർ?️മന്ത്രിസഭ പുനഃസംഘടിപ്പിക്കാനൊരുങ്ങി എൽഡിഎഫ്. നവകേരള സദസിനു ശേഷം മുൻ നിശ്ചയിച്ച പ്രകാരം രാമചന്ദ്രൻ കടന്നപ്പള്ളിയും കെബി ഗണേഷ് കുമാറും പുതിയ മന്ത്രിമാരായേക്കും. ഡിസംബർ 29ന് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് വിവരം. ഇരുവർക്കും രണ്ടുവർഷത്തേക്കാണ് മന്ത്രിസ്ഥാനം നൽകാൻ തീരുമാനിച്ചിരിക്കുന്നത്. നവകേരളസദസ് ജനുവരി ആദ്യവാരം പൂർത്തിയാക്കിയതിനു ശേഷം മതിയോ സത്യപ്രതിജ്ഞ എന്നാലോചിക്കുന്നുണ്ട്. നവംബർ 18 ന് തുടങ്ങിയ നവകേരള സദസ് ഡിസംബർ 23 ന് തിരുവനന്തപുരത്താണ് സമാപിക്കുക. കലാപം അഴിച്ചു വിടാൻ സതീശൻ ശ്രമിക്കുന്നു; […]

Read More
By ബെന്നി വർഗീസ്December 21, 2023December 21, 2023
കേരളം

വാർത്തകൾ വിരൽത്തുമ്പിൽ

പ്രഭാത വാർത്തകൾ2023 | ഡിസംബർ 21 | വ്യാഴം | 1199 | ധനു 5 | രേവതി???➖➖➖© Copy rights reserved.ഷെയർ ചെയ്യാം, കോപ്പിയടിക്കെതിരേ നിയമ നടപടിയെടുക്കും.➖➖➖➖➖➖➖➖◾യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം, തലസ്ഥാനം യുദ്ധക്കളമായി. വനിതാ പ്രവര്‍ത്തകരുടെ വസ്ത്രം പുരുഷ പോലീസുകാര്‍ വലിച്ചുകീറി. മൂന്നു പൊലീസ് വാഹനങ്ങളുടെ ചില്ല് സമരക്കാര്‍ തകര്‍ത്തു. കന്റോണ്‍മെന്റ് എസ്ഐ ഉള്‍പ്പടെ എട്ടു പൊലീസുകാര്‍ക്കും നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. 22 പേരെ കസ്റ്റഡിയിലെടുത്തു. മൂന്നു പേരെ പ്രതിപക്ഷ […]

Read More
By ജോജി തോമസ്December 20, 2023December 20, 2023
കേരളം

ഇടുക്കിയിൽ അച്ഛനെയും അമ്മയെയും മകന്‍ വെട്ടിക്കൊന്നു

ഇടുക്കി മൂലമറ്റം ചേറാടിയിലെ കീലിയാനിക്കല്‍ സ്വദേശി കുമാരന്‍, ഭാര്യ തങ്കമണി എന്നിവരെ മകൻ അജീഷ് വെട്ടിക്കൊല്ലുകയായിരുന്നു. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കുമാരനെ രാവിലെ പത്തരയോടെയാണ് വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആക്രമണത്തില്‍ സാരമായി പരുക്കേറ്റ തങ്കമണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. അജീഷ് ഒളിവിലാണ്. അജീഷിന് കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Read More

Posts navigation

Older posts
Newer posts

Recent Posts

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.
  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.
  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.
  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.
  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous