പ്രഭാത വാർത്തകൾ2023 | ഡിസംബർ 26 | ചൊവ്വ | 1199 | ധനു 10 | മകീര്യം???➖➖➖© Copy rights reserved.ഷെയർ ചെയ്യാം, കോപ്പിയടിക്കെതിരേ നിയമ നടപടിയെടുക്കും.➖➖➖➖➖➖➖➖◾ഇന്ത്യന്‍ നാവികസേന അറബിക്കടലില്‍ മൂന്ന് യുദ്ധകപ്പലുകളെ വിന്യസിപ്പിച്ചു. ഇന്ത്യയിലേക്കു ക്രൂഡ് ഓയിലുമായി വന്ന ചരക്കു കപ്പലിനെതിരെ ഡ്രോണ്‍ ആക്രമണം ഉണ്ടായതിനാലാണ് യുദ്ധക്കപ്പലുകള്‍ വിന്യസിച്ചത്. ആക്രമണം നടന്ന ചെം പ്ലൂട്ടോ കപ്പലില്‍ ഫോറന്‍സിക് പരിശോധന നടത്തി. മിസൈല്‍ വേധ കപ്പലുകളായ ഐഎന്‍എസ് മോര്‍മുഗാവോ, ഐഎന്‍എസ് കൊച്ചി, ഐഎന്‍എസ് കൊല്‍ക്കത്ത എന്നിവയാണ് […]
Read Moreപെരുമ്പാവൂരിൽ ഭർത്താവ് ഭാര്യയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി
പെരുമ്പാവൂര് ചെമ്പറക്കി നാല് സെന്റ് കോളനിയിലാണ് ഭർത്താവ് ഭാര്യയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഭർത്താവ് രജീഷ് (30) ഭാര്യ അനു( 27 )വിനെയാണ് ചുറ്റിക കൊണ്ട് തലയ്ക്കു അടിച്ച് കൊല്ലപ്പെടുത്തിയത്. പ്രതിയായ രജീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. 5 വർഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.
Read Moreജില്ലയിലെ ആദ്യ ഫ്‌ളോട്ടിങ് ബ്രിഡ്ജ് വർക്കലയിൽ തുറന്നു
വാട്ടർ സ്‌പോർട്‌സിനെ സാധാരണക്കാരിലേക്കും എത്തിക്കുക ലക്ഷ്യമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് വർക്കലയിൽ ക്രിസ്മസ് പുതുവത്സര സമ്മാനമായി ഫ്‌ളോട്ടിങ് ബ്രിഡ്ജ് തുറന്നു. കേരളത്തിൽ വാട്ടർ സ്‌പോർട്‌സിന്റെ സാധ്യതകളെ ഫലപ്രദമായി പ്രയോജനപ്പെടുത്തി ബീച്ചുകളുള്ള എല്ലാ ജില്ലയിലും ഫ്േളാട്ടിങ് ബ്രിഡ്ജുകൾ നിർമിക്കുമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ ആദ്യ ഫ്‌ളോട്ടിങ് ബ്രിഡ്ജ് വർക്കല പാപനാശത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ബീച്ച് ടൂറിസം കേരളത്തിൽ വ്യാപിപ്പിക്കുമെന്നും വാട്ടർ സ്‌പോർട്‌സിനായി ഗോവയേയും തായ്‌ലൻഡിനേയും ഒക്കെ […]
Read Moreപാലക്കാട് കണ്ണാടിയില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
പാലക്കാട് കണ്ണാടിയില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ വ വിനീഷ്, റെനില്‍, അമല്‍, സുജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. വിനീഷും റെനിലും കോണ്‍ഗ്രസിന്റെ മുന്‍ പഞ്ചായത്ത് അംഗങ്ങളാണ്. രാവിലെ 10.30 ഓടെയാണ് അക്രമമുണ്ടായത്. ബ്ലേഡ് മാഫിയയാണ് അക്രമത്തിന് പിന്നിലെന്ന് പരിക്കേറ്റ റെനില്‍ പറഞ്ഞു. സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവര്‍ 5000 രൂപ പലിശയ്ക്ക് പണം എടുത്തിരുന്നു. എന്നാല്‍ തിരിച്ചടവില്‍ രണ്ടു മൂന്നു തവണ വീഴ്ച വന്നു. അതിന്റെ വൈരാഗ്യത്തില്‍ ഇന്നലെ രാത്രി ഓട്ടോഡ്രൈവറെ പലിശ സംഘം ആക്രമിക്കാനെത്തി. എന്നാല്‍ തങ്ങള്‍ ഇടപെട്ട് […]
Read Moreവാർത്താകേരളം
[25.12.2023] പ്രത്യാശയുടെ സന്ദർഭം; ക്രിസ്മസ് ആശംസകൾ നേർന്ന് മുഖ്യമന്ത്രിയും ഗവർണറും?️പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ക്രിസ്മസ് ആശംസകൾ നേർന്നു. ഏതു വിഷമകാലത്തിനുമപ്പുറം നന്മയുടെ ഒരു നല്ലകാലം ഉണ്ടാകുമെന്ന സങ്കൽപ്പത്തിന്‍റെ സാക്ഷാത്കാരമാണ് ക്രിസ്മസ് സന്ദേശത്തിൽ അടങ്ങിയിട്ടുള്ളതെന്നും മുഴുവൻ കേരളീയർക്കും ക്രിസ്മസിന്‍റെ നന്മ നേരുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ‘ഭൂമിയില്‍ സമാധാനം’ എന്ന സ്നേഹസന്ദേശത്തിലൂടെ നമ്മുടെ മൂല്യബോധത്തെ സുദൃഢമാക്കുന്ന ക്രിസ്മസ് ദൈവമഹിമയുടെ ഉൽകൃഷ്ട സ്തുതിയാണ്. അനുകമ്പയും ഉദാരതയും സഹോദര്യവും നമ്മുടെ ക്രിസ്മസ് ആഘോഷത്തിനു തിളക്കമേകട്ടെയെന്നും സാമൂഹിക […]
Read Moreപോത്തുണ്ടി ഡാം നാളെ തുറക്കും
മഴക്കുറവു മൂലം ഉണക്കുഭീഷണിയിലായ നെല്‍കൃഷിയെ രക്ഷിക്കുന്നതിനായി പോത്തുണ്ടി അണക്കെട്ടില്‍ നിന്ന് ജലവിതരണം നേരത്തെയാക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ പ്രതിഷേധിച്ചു. പോത്തുണ്ടി ജലസേചന വകുപ്പ് എക്‌സികുട്ടീവ് എന്‍ജിനീയറുടെ ഓഫീസിലെത്തിയാണ് അയിലൂര്‍ കൃഷിഭവനിലെയും, മേലാര്‍കോട് കൃഷിഭവനു കീഴിലെയും വിവിധ പാടശേഖരങ്ങളിലെ കര്‍ഷകര്‍ പ്രതിഷേധിച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന പദ്ധതി ഉപദേശക സമിതി അംഗങ്ങളുടെ യോഗത്തില്‍ 26 നാണ് ഇടതുകര കനാലിലേക്കും, ജനുവരി 3 ന് വലതുകര കനാലിലേക്കും ജലവിതരണം നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ കതിരുവന്ന പാടങ്ങളില്‍ ഉള്‍പ്പെടെ വെള്ളമില്ലാതെ വിണ്ടുകീറിയ നിലയിലായിട്ടും ജലവിതരണം […]
Read Moreവാർത്തകൾ വിരൽത്തുമ്പിൽ
പ്രഭാത വാർത്തകൾ2023 | ഡിസംബർ 24 | ഞായർ | 1199 | ധനു 8 | കാർത്തിക???➖➖➖© Copy rights reserved.ഷെയർ ചെയ്യാം, കോപ്പിയടിക്കെതിരേ നിയമ നടപടിയെടുക്കും.➖➖➖➖➖➖➖➖◾കരിങ്കൊടി പ്രതിഷേധം നടത്തിയതിനു മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ വളഞ്ഞിട്ടു തല്ലിയ സംഭവത്തില്‍ കോടതി ഉത്തരവനുസരിച്ചു പോലീസ് കേസെടുത്തു. തിരുവനന്തപുരം കല്ലിയൂര്‍ കാര്‍ത്തികയില്‍ അനില്‍കുമാര്‍, എസ്‌കോര്‍ട്ട് ഉദ്യോഗസ്ഥന്‍ പൊറ്റക്കുഴി എസ് സന്ദീപ് എന്നിവര്‍ക്കെതിരേയാണു ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തത്. മര്‍ദ്ദനമേറ്റ കെഎസ്യു ആലപ്പുഴ ജില്ലാ പ്രസിഡന്റ് എ ഡി തോമസ് നല്‍കിയ […]
Read Moreവാർത്തകൾ വിരൽത്തുമ്പിൽegiyefjyrhkrei-dsrhkrrji-hdajkfhkg
പ്രഭാത വാർത്തകൾ2023 | ഡിസംബർ 23 | ശനി | 1199 | ധനു 7 | ഭരണി???➖➖➖© Copy rights reserved.ഷെയർ ചെയ്യാം, കോപ്പിയടിക്കെതിരേ നിയമ നടപടിയെടുക്കും.➖➖➖➖➖➖➖➖◾മുപ്പത്തഞ്ചു ദിവസമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസിന് ഇന്നു തിരുവനന്തപുരത്തു സമാപനം. നവകേരള സദസ് വന്‍ ജനമുന്നേറ്റമായി എന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അവകാശപ്പെട്ടു. സമാപന ദിനമായ ഇന്നു തിരുവനന്തപുരത്തു സംഘര്‍ഷത്തിനു സാധ്യത. കരിങ്കൊടി പ്രതിഷേധക്കാരെ മര്‍ദിച്ചതിനെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നു ഡിജിപി ഓഫീസിലേക്കു മാര്‍ച്ചു നടത്തും. […]
Read Moreപോത്തുണ്ടി അണക്കെട്ട് 26ന് തുറക്കും
പോത്തുണ്ടി ജലസേചന പദ്ധതിയുടെ കനാലുകൾ തുറക്കാൻ തീരുമാനമായി. ഡിസംബർ 26ന് ഇടതുക്കര കനാലും, ജനുവരി മൂന്നിന് വലതു കര കനാലും തുറക്കും. ഇടതു കര കനാൽ 15 ദിവസവും വലതു കനാൽ 18 ദിവസവുമാണ് തുറക്കുക. മ നിലവിൽ 22 ദിവസത്തേക്ക് തുറക്കാനുള്ള വെള്ളമാണ് അണക്കെട്ടിൽ ശേഷിക്കുന്നത്. 55 അടി പരമാവധി സംഭരണശേഷിയുള്ള അണക്കെട്ടിൽ നിലവിൽ 25 അടി വെള്ളം മാത്രമാണ് ശേഷിക്കുന്നത്. ഒന്നാം ഘട്ടം ജലസേചനത്തിനുശേഷം തുടർന്ന് വെള്ളം വിടുന്ന കാര്യം ജനുവരി 29ന് ചേരുന്ന […]
Read Moreനെല്ലിയാമ്പതിയിൽ എത്തുന്ന വിനോദസഞ്ചാരികൾ പ്രാഥമിക ആവശ്യത്തിന് കാടുകയറണം
ബെന്നി വർഗിസ് നെന്മാറ : നെല്ലിയാമ്പതിയിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യമില്ല. പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുലയമ്പാറ റോഡിൽ ബാങ്ക് പാടി, കൈകാട്ടി ബാങ്കിന് സമീപം, കേശവൻ പാറയ്ക്ക് സമീപം തേനിപ്പാടി, നൂറടി എന്നിവിടങ്ങളിൽ പല വർഷങ്ങളിലായി നിർമ്മിച്ച ശുചി മുറികളാണ് വെള്ളത്തിനുള്ള സൗകര്യം പോലും ലഭ്യമാക്കാതെ അടഞ്ഞുകിടക്കുന്നത്. കരപാറയിൽ നിർമ്മിച്ചിട്ടുള്ള ശുചി മുറിയിൽ മാത്രമാണ് ഭാഗികമായെങ്കിലും വെള്ളം സൗകര്യമുള്ളത്. തൊട്ടടുത്ത കാട്ടുചോലയിൽ നിന്നും ഒരു ഒരു കുഴലിലൂടെ തുടർച്ചയായി ഒഴുകിവരുന്ന സംവിധാനമാണ് ഇവിടുത്തെ വെള്ളം സൗകര്യം. നെല്ലിയാമ്പതി […]
Read More