കിഡ്നി സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. അദ്ദേഹത്തിന് ആരോഗ്യ പ്രശ്നത്തെ തുടർന്ന് ഇന്നലെയാണ് ചെന്നൈയിലെ ഹോസ്പിറ്റൽ പ്രവേശിപ്പിച്ചത്.
Read Moreന
ന്യൂഡൽഹിയിൽ 5 വരെ നിരോധനാജ്ഞ. ‘സാമുദായിക അന്തരീക്ഷം’ ഉൾപ്പടെയുള്ള വിഷയങ്ങളിലാണ് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്. നിരോധനാജ്ഞ പ്രഖ്യാപിച്ചത് ന്യൂഡൽഹി, സെൻട്രൽ, നോർത്ത് പോലീസ് ജില്ലകളിലാണ് ഈ മാസം അഞ്ചുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ‘സാമുദായിക അന്തരീക്ഷം’ ഉൾപ്പടെയുള്ള വിഷയങ്ങളിലാണ് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്. നിരോധനാജ്ഞ പ്രഖ്യാപിച്ചത് ന്യൂഡൽഹി, സെൻട്രൽ, നോർത്ത് പോലീസ് ജില്ലകളിലാണ് ഈ മാസം അഞ്ചുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
Read Moreനെന്മാറ – മരുതഞ്ചേരി പൊതുമരാമത്ത് റോഡരികിൽ വാഴ കൃഷി അപകടം ഉണ്ടാക്കുന്നു.
നെന്മാറ – മരുതഞ്ചേരി പൊതുമരാമത്ത് റോഡരികിൽ കാഴ്ച മറയ്ക്കുന്ന രീതിയിൽ വാഴകൃഷി. കരിമ്പാറ സെന്റ് മേരീസ് ചാപ്പലിന് സമീപമുള്ള വളവിലാണ് റോഡരികിൽ വാഴകൃഷി ചെയ്യുന്നത്. രണ്ടു വളവുകളുള്ള സ്ഥലത്ത് വാഴകൾ വളർന്നതോടെ അടിപ്പെരണ്ട ഭാഗത്തേക്കും നെന്മാറ ഭാഗത്തേക്കും വരുന്ന വാഹനങ്ങൾക്ക് കാഴ്ച മറവ് ഉണ്ടാക്കുന്ന വിധം നിൽക്കുന്ന വാഴകൾ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി വാഹന യാത്രക്കാർ പരാതിപ്പെട്ടു. പൊതുമരാമത്ത് റോഡിൽ ടാർ റോഡിന് സമീപത്ത് വാഴകൾ കൃഷി ചെയ്യുന്നതിനാൽ വളവിൽ പെട്ടെന്ന് മുന്നിൽ പെടുന്ന വാഹനങ്ങൾക്ക് വശം കൊടുക്കാൻ […]
Read Moreപോലീസ് ചെക്കിങ് ഇനി പേടിവേണ്ട; ലൈസന്‍സ് മൊബൈലില്‍ മതിയെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍.
ഡ്രൈവിങ് ലൈസന്‍സ് പുതിയത് ലഭിക്കാന്‍ പലവിധ പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്ന പരാതികള്‍ക്ക് പരിഹാരമായി ഡിജിറ്റല്‍ ലൈസന്‍സുകള്‍ ആവിഷ്‌കരിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ അറിയിച്ചു. കോഴിക്കോട് കെ.എസ്.ആര്‍.ടി. ബസ് സ്റ്റാന്‍ഡില്‍ ആരംഭിച്ച ശീതീകരിച്ച വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ചിത്രവും ക്യു.ആര്‍ കോഡുമുള്ള ഡ്രൈവിങ് ലൈസന്‍സ് മൊബൈലുകളിലേക്ക് ഡൗണ്‍ലോഡ് ചെയ്യാം. അത് മൊബൈലില്‍ കാണിച്ചാല്‍ പരിശോധിക്കുന്ന ഉദ്യോഗസ്ഥര്‍ സ്വീകരിക്കും. കാര്‍ഡ് അച്ചടിക്കുന്നതിനും അയക്കാനുള്ള തപാല്‍ക്കൂലിയിനത്തിലും വാങ്ങുന്ന 100 രൂപ കുറച്ചായിരിക്കും ഇനി ഡ്രൈവിങ് ലൈസന്‍സ് ഫീസ് ഈടാക്കുക. കാര്‍ഡ് അച്ചടിക്കുന്ന […]
Read Moreഅടുത്ത രണ്ടു ദിവസം ഡ്രൈ ഡേ.
ചൊവ്വ, ബുധൻ ദിവസങ്ങളിൽ തുടർച്ചയായി സംസ്ഥാനത്ത് ഡ്രൈ ഡേ. തിങ്കളാഴ്ച ബിവറേജസ്ഔട്ട്ലെറ്റുകളിൽ വൻതിരക്കുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസ് എക്സൈസ് വകുപ്പുകള്‍ മുന്നൊരുക്കത്തിൽ. ഒക്ടോബര്‍ ഒന്നിനും തൊട്ടടുത്ത ദിവസം ഗാന്ധിജയന്തിക്കുമാണ് ബിവറേജസ്കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റുകള്‍ അടച്ചിടുന്നത്.
Read Moreകേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.
ന്യൂനമർദ്ദം നിലനിൽക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ന്യൂനമർദ്ദപാത്തിയുടെ സ്വാധീനമുള്ളതിനാൽ ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിട്ടിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്.
Read More