പാലക്കാട് ജില്ലാ പോലീസ് മേധാവി R.ആനന്ദ് IPS ന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആലത്തുർ DYSP മുരളീധരൻ്റെ നിർദ്ദേശ പ്രകാരം നെൻമാറ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേന്ദ്രസിംഹൻ , സബ് ഇൻസ്‌പെക്ടർ രാജേഷ്. ആർ, ഗ്രേഡ് എസ്.ഐ മാരായ അബ്ദുൽ സലാം,മണികണ്ഠൻ, സീനിയർ പോലീസ് ഉദ്യോഗസ്ഥരായ അബ്ദുൽ ഷെരീഫ് , സലേഷ് , അനിത , എന്നിവർ ഉൾപ്പെട്ട പോലീസ് സംഘം തേവർമണി എന്ന സ്ഥലത്തുള്ള പൂട്ടിക്കിടക്കുന്ന ഗോഡൗൺ റെയ്ഢ് നടത്തിയതിൽ അവിടെ സൂക്ഷിച്ചിരുന്ന 19 […]
Read Moreഎത്ര ക്രൂശിച്ചാലും താൻ ചെയ്തതെല്ലാം നിലനിൽക്കുമെന്ന് ലോറി ഉടമ മനാഫ്. തന്റെ ലോറിക്ക് അർജുന്റെ പേരിടും.
തന്റെ യൂട്യൂബ് ചാനലിൽ ഇഷ്ടമുള്ളത് ഇടുമെന്നും മനാഫ് പറഞ്ഞു. താൻ കുടുംബത്തിന് പണം കൊടുത്തിട്ടില്ല. യൂട്യൂബ് ചാനൽ തുടങ്ങുന്നതില്‍ എന്താണ് തെറ്റ്. ഷിരൂരിൽ എത്തിയ ശേഷമാണ് യൂട്യൂബ് ചാനൽ തുടങ്ങിയത്. തനിക്ക് ആരോടെങ്കിലും സംസാരിക്കണം എന്ന് കരുതിയാണ് യൂട്യൂബ് ചാനൽ തുടങ്ങിയത്. യൂട്യൂബ് ചാനലിൽ ഇഷ്ടമുള്ളത് ഇടും. അത് ചോദ്യം ചെയ്യാൻ ആർക്കാണ് അവകാശം. അർജുന്റെ ചിത അണയും മുമ്പ് ക്രൂശിക്കുന്നത് എന്തിനാണെന്നും മനാഫ് ചോദിച്ചു. തന്റെ ലോറിക്ക് അർജുന്റെ പേരിടും.അർജുന്റെ അമ്മ എന്റെയും അമ്മയാണ്. യൂട്യൂബ് […]
Read Moreനിങ്ങൾ എന്നെ കല്ലെറിഞ്ഞ കൊന്നോളൂ.. അർജുന്റെ പേരിൽ പണം വാങ്ങിയെന്ന് തെളിഞ്ഞാൽ നിങ്ങളെന്നെ കല്ലെറിഞ്ഞ് കൊന്നോളൂ -കുടുംബത്തിന്റെ ആരോപണത്തിൽ പ്രതികരിച്ച് മനാഫ്.
അർജുന്റെ പേരിൽ പണം വാങ്ങിയെന്ന് തെളിഞ്ഞാൽ നിങ്ങളെന്നെ കല്ലെറിഞ്ഞ് കൊന്നോളൂ -കുടുംബത്തിന്റെ ആരോപണത്തിൽ പ്രതികരിച്ച് ലോറി ഉടമ മനാഫ് .
Read Moreനടി ശ്വേത മേനോനെ അപകീര്‍ത്തിപ്പെടുത്തിയകേസ്,ക്രൈംനന്ദകുമാര്‍ റിമാൻഡിൽ.
നടി ശ്വേത മേനോനെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ ക്രൈം നന്ദകുമാര്‍റിമാൻഡിൽ . യൂട്യൂബ് ചാനല്‍ വഴി നടിക്കെതിരായുള്ള വീഡിയോപോസ്റ്റ്ചെയ്തു എന്നായിരുന്നു പരാതി. നടിയുടെ പരാതിയിൽ നന്ദകുമാറിനെ ചോദ്യ ചെയ്യാൻവിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. എറണാകുളം നോര്‍ത്ത് പോലീസാണ്നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്.
Read Moreനെല്ലിയാമ്പതിയിൽ അന്താരാഷ്ട്ര വയോജന ദിനാചാരണം.
നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നൂറടിപാലം ആയുഷ്മാൻ ഭാരത് ജനകീയ ആരോഗ്യ കേന്ദ്രത്തിൽ വച്ച് അന്തരാഷ്ട്ര വയോജന ദിനാചാരണം നടത്തി. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. സഹനാഥൻ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർ ജെ. ആരോക്യം ജോയ്സൺ അധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സൈനു സണ്ണി “വയോജന സംരക്ഷണവും സാമൂഹിക ഉന്നമനവും” എന്നതിനെ കുറിച് പ്രഭാഷണം നടത്തി. തുടർന്ന് നൂറടി പ്രദേശത്തെ തൊഴിലുറപ്പ് ജീവനക്കാരിൽ മുതിർന്ന വ്യക്തിയായ ലക്ഷ്മിയെ […]
Read Moreപാലക്കാട് ഗവ. പോളിടെക്നിക് കോളേജ് എൻ എസ് എസ് യൂണിറ്റ് രാമശ്ശേരി ഗാന്ധി ആശ്രമം സന്ദർശിച്ചു.
ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്വച്ഛതാ ഹി സേവ, മാലിന്യമുക്തം നവകേരളം എന്നിവയുടെ ഭാഗമായി പാലക്കാട് ഗവ. പോളിടെക്നിക് കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റ് രാമശ്ശേരി ഗാന്ധി ആശ്രമം സന്ദർശിച്ചു. ഗാന്ധിയൻ മൂല്യങ്ങളെ കുറിച്ചും മാലിന്യനിർമാർജന യജ്ഞത്തെക്കുറിച്ചും ഗാന്ധിയനായ പുതുശ്ശേരി ശ്രീനിവാസൻ ക്ലാസെടുത്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ. വി. ജിതേഷ് അധ്യക്ഷനായി. കെ. സുദേവൻ, എം. വി. മനില, രാധാകൃഷ്ണൻ, ജി. കെ. അക്ഷയ് കൃഷ്ണ, കെ. അരുൺ എന്നിവർ സംസാരിച്ചു.
Read Moreനടൻ ഗോവിന്ദയ്ക്ക് വെടിയേറ്റു. അപകടം സ്വന്തം റിവോൾവർ വൃത്തിയാക്കുന്നതിനിടെ. കാലിന് പരിക്കേറ്റ നടൻ ചികിത്സയിലാണ്.
നടൻ ഗോവിന്ദയ്ക്ക് വെടിയേറ്റു. അപകടം സ്വന്തം റിവോൾവർ വൃത്തിയാക്കുന്നതിനിടെ. കാലിന് പരിക്കേറ്റ നടൻ ചികിത്സയിലാണ്.
Read Moreഇന്നും നാളെയും റേഷൻ കടകൾക്ക് അവധി. ഒക്ടോബർ മാസത്തെ റേഷൻ വിതരണം വ്യാഴാഴ്ച മുതൽ ആരംഭിക്കും.
ഇന്നും നാളെയും റേഷൻ കടകൾക്ക് അവധി. സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം ഇന്നലെ അവസാനിച്ചു. ഒക്ടോബർ മാസത്തെ റേഷൻ വിതരണം 03.10.2024 (വ മുതൽ ആരംഭിക്കുന്നതാണ്.
Read More