ഭാര്യയെ കൊലപ്പെടുത്തി; ഭര്‍ത്താവ് പോലീസ് കസ്റ്റഡിയിൽ. കാസർകോട് ആണ് സംഭവം.
കാസര്‍കോട് അമ്പലത്തറയിൽ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. അമ്പലത്തറസ്വദേശിബീനയാണ് (40) മരിച്ചത്. ഭര്‍ത്താവ് ദാമോദരനെ (55) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രകോപിതനായ ദാമോദരന്‍ ബീനയെ കഴുത്തുഞെരിച്ചും ഭിത്തിയില്‍ തലയിടിപ്പിച്ചുമാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ നിഗമനം.
Read Moreനെല്ല് സംഭരണം ആരംഭിച്ചില്ല! താങ്ങുവിലയിലും അനിശ്ചിതത്വം!
കൊയ്ത നെല്ല് ഉണക്കിയെടുക്കാനും ഉണക്കിയത് സംഭരിക്കാനും കഴിയാതെ കർഷകർ ബുദ്ധിമുട്ടുന്നു. മഴയിൽ നനഞ്ഞ നെല്ല് കൊയ്തെടുക്കാൻ ബുദ്ധിമുട്ടിയതിനോടൊപ്പം ഉണക്കാനും കർഷകർ ബുദ്ധിമുട്ടുന്നു. ഇടയ്ക്കിടെ പെയ്ത മഴയാണ് നെല്ല് ഉണക്കിയെടുക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നത്. ചില കർഷകരുടെ പക്കൽ ഉണക്കാനുള്ള വിശാലമായ മുറ്റങ്ങളുടെ കുറവ് ഉണക്കലിനെ പ്രതിസന്ധിയിലാക്കുന്നു. ചിലർ റോഡരികിൽ പ്ലാസ്റ്റിക് സീറ്റുകൾ വിരിച്ചാണ് ഉണക്കിയെടുക്കുന്നത്. സപ്ലൈകോ മുഖേനയുള്ള നെല്ല് സംഭരണം എന്നു തുടങ്ങും എന്നുള്ള കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. നെല്ലു സംഭരണത്തെക്കുറിച്ച് വ്യക്തതയില്ലാത്തതിനാൽ കൊയ്തെടുത്ത നെല്ല് സൂക്ഷിക്കാൻ സ്ഥലപരിമിതി മൂലം […]
Read Moreആകാശവാണി വാർത്ത അവതാരകൻ, മുതിർന്ന മാദ്ധ്യമപ്രവർത്തകൻ എം. രാമചന്ദ്രൻ (91) അന്തരിച്ചു.
ആകാശവാണിയിലെ വാർത്ത അവതാരകൻ, മുതിർന്ന മാദ്ധ്യമപ്രവർത്തകൻ എം. രാമചന്ദ്രൻ (91) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 11 മണിക്ക് ശാന്തികവാടത്തിൽ വച്ചു നടക്കും. ആകാശവാണിയിൽ കൗതുക വാർത്തകൾ അവതരിപ്പിച്ച് ശ്രദ്ധനേടി വ്യക്തിത്വമായിരുന്നു എം. രാമചന്ദ്രൻ.
Read Moreഎം.ടി. വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം. 26 പവന് സ്വര്‍ണം മോഷണം പോയതായി പരാതി. കോഴിക്കോട് ആണ് സംഭവം.
എം.ടി. വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം. 26 പവന് സ്വര്‍ണം മോഷണം പോയതായി പരാതി. കോഴിക്കോട് കൊട്ടാരം റോഡിലുള്ള വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം അലമാര പരിശോധിച്ചപ്പോഴാണ് സ്വര്‍ണം മോഷണം പോയതായി അറിയുന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന 15 ലക്ഷം രൂപ വില വരുന്ന 26 പവനോളം സ്വര്‍ണമാണ് മോഷണം പോയതെന്നാണ് പരാതി.
Read Moreദേശവിരുദ്ധപ്രവർത്തനം അറിഞ്ഞിട്ടും എന്തുകൊണ്ട് സർക്കാർ നടപടിയെടുത്തില്ല?! മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
ദേശവിരുദ്ധപ്രവർത്തനം അറിഞ്ഞിട്ടും എന്തുകൊണ്ട് സർക്കാർ നടപടിയെടുത്തില്ല?! മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
Read Moreസംസ്ഥാനത്ത് സ്വര്‍ണവില സർവകാല റെക്കോർഡിലേക്ക് ഉയർന്നു. ഉടനെ തന്നെ 57,000 തൊടുമെന്ന് സൂചനനല്‍കി സ്വര്‍ണവിലയിൽ ഇന്നും വർധന.
സംസ്ഥാനത്ത് സ്വര്‍ണവില സർവകാല റെക്കോർഡിലേക്ക് ഉയർന്നു. ഉടനെ തന്നെ 57,000 തൊടുമെന്ന് സൂചനനല്‍കിസ്വര്‍ണവിലയിൽ ഇന്നും വർധന. ഇന്ന് പവന്80രൂപവര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 56,880 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചു. ഗ്രാമിന് 10 രൂപയാണ് ഉയര്‍ന്നത്. 7110 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. കഴിഞ്ഞ വെള്ളിയാഴ്ച 56,800 രൂപയായി ഉയര്‍ന്ന് സർവകാല റെക്കോർഡിൽആയിരുന്നു സ്വർണവില. പിന്നീടുള്ള 3 ദിവസം കൊണ്ട് 400 രൂപയോളം കുറഞ്ഞിരുന്നു.എന്നാല്‍ ഇന്നലെ മുതല്‍ സ്വര്‍ണവിലതിരിച്ചുകയറുന്നതാണ്ദൃശ്യമാകുന്നത്.അന്താരാഷ്ട്രവിലയുംറെക്കോർഡിലാണ്.ഭൗമരാഷ്ട്രീയതർക്കങ്ങളുംസുരക്ഷിതനിക്ഷേപമായി സ്വർണത്തെ കണ്ട്, വൻ […]
Read More