ഇത്തവണ 25 കോടി രൂപയാണ് ഒന്നാം സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്.നാളെ നറുക്കെടുപ്പ് നടക്കാനിരിക്കെ ഇന്ന് വൈകുന്നേരം നാലു മണി വരെയുള്ള കണക്കനുസരിച്ച് 71,35,938 ടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ട്. അതിവേഗം വിറ്റു പോകുന്ന ടിക്കറ്റുകളിൽ ഡിമാൻ്റ് കൂടതൽ പാലക്കാടൻ ടിക്കറ്റിനാണ്. വിൽപ്പനക്കാരിൽ നിന്നും അത് ചോദിച്ചു വാങ്ങുന്നവരാണ് അധികവും. മുൻ വർഷങ്ങളിലെ വിജയികളുടെ ചരിത്രമാണ് പാലക്കാടൻ ടിക്കൻ്റിന് ആവശ്യക്കാരേറുന്നതിന് കാരണം.
Read Moreനിയമസഭ തിരഞ്ഞെടുപ്പ് ഫലം.
*നിയമസഭ തിരഞ്ഞെടുപ്പ് ഫലം* *ഹരിയാന* മൊത്തം സീറ്റ് : 90 ബി ജെ പി : 48 കോണ്ഗ്രസ് : 37 ഐ എൻ ഡി : 3 ഐ എൻ എൽ ഡി : 2 *ജമ്മു കാശ്മിർ* നാഷണൽ കോൺഫറൻസ് : 42 ബി ജെ പി : 29 കോൺഗ്രസ് : 6 പി ഡി പി : 3 ജെ പി സി : 1 സി പി എം : […]
Read Moreസംസ്ഥാനത്ത് കുട്ടികളുടെ കാർ യാത്രയിൽ നിയമങ്ങൾ കർശനമാക്കുന്നു. 1 മുതൽ 4 വയസ് വരെ പിൻസീറ്റിൽ പ്രത്യേക സീറ്റ്, 4 മുതൽ 14 വരെ ഉയരത്തിന് അനുസരിച്ച് പ്രത്യേക സീറ്റ്. ഡിസംബർ മുതൽ പിഴ ഈടാക്കി തുടങ്ങും.
ഒന്ന് മുതൽ നാല് വയസ് വരെ പിൻസീറ്റിൽ പ്രത്യേക സീറ്റ്, നാല് മുതൽ 14 വരെ ഉയരത്തിന് അനുസരിച്ച് പ്രത്യേക സീറ്റ്; സംസ്ഥാനത്ത് കുട്ടികളുടെ കാർ യാത്രയിൽ നിയമങ്ങൾ കർശനമാക്കുന്നു. നാല് വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നതിനാൽ ഹെൽമറ്റ് നിർബന്ധമാക്കി. ഡിസംബർ മുതൽ പിഴ ഈടാക്കി തുടങ്ങും.
Read Moreകണ്ണൂർ മട്ടന്നൂരിൽ പത്രലേഖകനെ മർദിച്ചെന്ന പരാതിയിൽ അഞ്ച് പൊലീസുകാർക്ക് സ്ഥലംമാറ്റം. ഒരു സീനിയർ സിവിൽ പൊലീസ് ഓഫീസറെയും നാല് സിവിൽ പൊലീസ് ഓഫീസർമാരെയുമാണ് സ്ഥലം മാറ്റിയത്.
മട്ടന്നൂർ പോളിടെക്നിക് കോളേജിലെ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് മർദ്ദനമേറ്റതെന്നാണ് പത്ര ലേഖകൻ ശരത് ആരോപിച്ചത്.
Read Moreകോഴിക്കോട് തിരുവമ്പാടി കാളിയമ്പുഴയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ടു പുഴയിലേക്ക് മറിഞ്ഞു. നിരവധിപേർക്ക് പരിക്കേറ്റു.
കോഴിക്കോട് തിരുവമ്പാടി കാളിയമ്പുഴയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ടു പുഴയിലേക്ക് മറിഞ്ഞു. നിരവധിപേർക്ക്പരിക്കേറ്റു.
Read Moreനെല്ലിയാമ്പതിയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച സഫാരി ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു;ഏഴ് പേർക്ക് പരുക്ക്
നെല്ലിയാമ്പതിയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച സഫാരി ജീപ്പ് മറഞ്ഞ് 7 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ നാലു പേരെ നെന്മാറ സ്വകാര്യ ആശുപത്രിയിലും, മൂന്നുപേർ നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും ചികിത്സ തേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള വിനോദസഞ്ചാര കൂട്ടായ്മയിലെ അംഗങ്ങളാണ് അപകടത്തിൽ പെട്ടത്. കട്ടപ്പന സ്വദേശിനി അമലു (23) മലപ്പുറം സ്വദേശികളായ സുഹൈൽ (30) ഫാത്തി ഷെഫ്റ (23), കണ്ണൂർ സ്വദേശികളായ അന്ന ( 25 ) അജിലേഷ് (29), ലക്ഷ്മി (25) എന്നിവർക്കാണ് പരിക്കേറ്റത്.വിനോദസഞ്ചാര കൂട്ടായ്മയുടെ […]
Read Moreനെല്ലിയാമ്പതിയിൽ ജീപ്പ് മറിഞ്ഞ് അപകടം; വിനോദസഞ്ചാരികൾക്ക് സാരമായ പരിക്ക്.
നെല്ലിയാമ്പതിയിൽ ജീപ്പ് മറിഞ്ഞ് അപകടം. സഞ്ചാരികളുമായി ഓഫ് റോഡ് വഴി യാത്ര ചെയ്ത ജീപ്പാണ് മറിഞ്ഞ് അപകടം നടന്നത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ വിനോദസഞ്ചാരികളുമായി ആനമടയിലേക്ക് പോകുന്നതിനിടെ കാരശ്ശൂരിയിലാണ് സംഭവം. ജീപ്പ് താഴ്ചയിലേക്കാണ് മറിഞ്ഞത്. മൂന്ന് ജീപ്പുകളിൽ ആയി യാത്ര ചെയ്യുകയായിരുന്ന സംഘത്തിലെ ഒരു ജീപ്പാണ് മറിഞ്ഞത്. സാരമായി പരിക്കേറ്റവരെ നെന്മാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ചികിത്സയ്ക്കായി ആംബുലൻസിലായി എത്തിക്കുകയായിരുന്നു. കണ്ണൂർ ജില്ലയിൽ നിന്ന് എത്തിയ സംഘമാണെന്നാണ് അറിവ്. ഇവർ കഴിഞ്ഞ ദിവസം മിന്നാംപാറയ്ക്ക് സമീപമുള്ള […]
Read Moreഎഡിജിപി എം. ആർ. അജിത് കുമാറിനെ ലുങ്കി ഉടുപ്പിച്ച് ഇറക്കിവിടുമോ? എഡിജിപിയെ സസ്‌പെൻഡ് ചെയ്യാനാണ് ഡിജിപി ശുപാർശ ചെയ്തതെന്നും, തിരുത്തി മാറ്റിനിർത്തണമെന്നാക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സമ്മർദ്ദമുണ്ടായതിനാലെന്നും പി. വി. അൻവർ.
എഡിജിപി എം. ആർ. അജിത് കുമാറിനെ സസ്‌പെൻഡ് ചെയ്യാനാണ് ഡിജിപി ശുപാർശ ചെയ്തതെന്നും, തിരുത്തി മാറ്റിനിർത്തണമെന്നാക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സമ്മർദ്ദമുണ്ടായതിനാലെന്നും പി. വി. അൻവർ. മനോജ് എബ്രഹാമിനാണ് എഡിജിപിയുടെ ഇപ്പോഴത്തെ ചുമതല.
Read MoreADGP എം. ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി. ഇന്റലിജൻസ് എഡിജിപി മനോജ് എബ്രഹാമിന് ക്രമസമാധാന ചുമതല നൽകി.
എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ നടപടിയുമായി സർക്കാർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി. ഡിജിപി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്റലിജൻസ് എഡിജിപി മനോജ് എബ്രഹാമിന് ക്രമസമാധാന ചുമതല നൽകി.
Read More