Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.

  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.

  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.

  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.

  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ജോജി തോമസ്October 10, 2024October 10, 2024
കേരളം

പൂജവയ്പ് പ്രമാണിച്ച് നാളെ സംസ്ഥാനത്ത് പൊതു അവധി.

പൂജവയ്പ് പ്രമാണിച്ച് നാളെ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍.നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാൻമുഖ്യമന്ത്രിനിര്‍ദേശിക്കുകയായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്നേരത്തെഅവധിപ്രഖ്യാപിച്ചിരുന്നു. പൂജവയ്പ് ഒക്ടോബര്‍ 10 വ്യാഴാഴ്ച വൈകുന്നേരമായതിനാല്‍ ഒക്ടോബര്‍ 11ന് കൂടി അവധി നല്‍കണമെന്ന വശ്യം ഉയര്‍ന്നതിന്പിന്നാലെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്.

Read More
By ജോജി തോമസ്October 10, 2024October 10, 2024
കേരളം

രക്ഷാപ്രവർത്തനപരാമർശം; മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം സിജെഎം കോടതി.

‘രക്ഷാപ്രവർത്തന’ പരാമർശം; മുഖ്യമന്ത്രി നടത്തിയത് കലാപാഹ്വാനത്തിനുള്ള പ്രേരണ – വി. ഡി. സതീശൻ മുഖ്യമന്ത്രിയുടെ വീഴ്ച രാഷ്ട്രപതിയെ അറിയിക്കേണ്ടതാണ്. ദേശദ്രോഹ കുറ്റം നടന്നെങ്കിൽ എന്തുകൊണ്ട് അറിയിച്ചില്ലയെന്നും ഗവർണർ.

Read More
By ജോജി തോമസ്October 10, 2024October 10, 2024
കേരളം

തിരുവോണം ബംപർ 25 കോടി ഒന്നാം സമ്മാനം അടിച്ച ഭാഗ്യശാലിയെ കണ്ടെത്തി; കര്‍ണാടക പാണ്ഡ്യപുര സ്വദേശി അല്‍ത്താഫാണ് ഭാഗ്യവാൻ.

തിരുവോണം ബംപറില്‍ 25 കോടി ഒന്നാം സമ്മാനം അടിച്ച ഭാഗ്യശാലിയെകണ്ടെത്തി. കര്‍ണാടക പാണ്ഡ്യപുര സ്വദേശിയായ അല്‍ത്താഫിനാണ്ഒന്നാം സമ്മാനം ലഭിച്ചത്. കഴിഞ്ഞ മാസം ബത്തേരിയില്‍ നിന്നാണ് ടിക്കറ്റ് എടുത്തതെന്ന് അല്‍ത്താഫ് പറഞ്ഞു. ദൈവം കാത്തെന്നായിരുന്നു അല്‍ത്താഫിന്റെആദ്യപ്രതികരണം.സ്വന്തമായി ഒരു വീടീല്ല. വാടകയ്ക്ക് താമസിക്കുന്ന ഈ വീട് സ്വന്തമാക്കണമെന്നാണ് ആഗ്രഹം.അതിനുശേഷം മക്കളുടെ വിവാഹം നടത്തണമെന്നും അല്‍ത്താഫ്പറഞ്ഞു. കര്‍ണാടകയില്‍ മെക്കാനിക്കായി അ ജോലിചെയ്യുകയാണ് അല്‍ത്താഫ്.

Read More
By ജോജി തോമസ്October 10, 2024October 10, 2024
കേരളം

പന്നിയങ്കര ടോൾ പ്ലാസ്സയിൽ ടോറസ് ലോറിയും ബൈക്കും ഇടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രകാരൻ മരിച്ചു.

സ്കൂട്ടർ യാത്രക്കാരൻ്റെ തലയിലൂടെ വാഹനം കയറിയതായി കണ്ട് നിന്നവർ പറഞ്ഞു. തേൻകുറിശ്ശി സ്വദേശി ഉണ്ണികൃഷ്ണനാണ് മരിച്ചത് തൃശൂർ ഭാഗത്തേക്ക്‌ പോകുന്ന ദിശയിലാണ് അപകടം നടന്നത് ടോറസ് ലോറി നിർത്താതെ പോയി. തുടർന്ന് നിർത്താതെ പോയ വാഹനത്തെ വാണിയമ്പാറ നീലിപാറയിൽ വെച്ച് നാട്ടുകാർ തടഞ്ഞു.

Read More
By ജോജി തോമസ്October 10, 2024October 10, 2024
കേരളം

കരിമ്പാറ ജനവാസ മേഖലയിൽ കാട്ടാന കൃഷിനാശം തുടരുന്നു.

നെന്മാറ കരിമ്പാറയിൽ കാട്ടാന ഇറങ്ങി വീട്ടുവളപ്പുകളിലെ കൃഷികൾ നശിപ്പിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി പുഞ്ചേരി, ചള്ള, ഓവു പാറ , കൽച്ചാടി മേഖലകളിൽ കാട്ടാനയിറങ്ങി കൃഷിനാശം വരുത്തിയിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ഇരുട്ടുന്നതിന് മുമ്പ് തന്നെ പൂഞ്ചേരിയിലെ കോളനിയിൽ കാട്ടാനയെത്തി. ഇതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വനം വാച്ചർമാരും ചേർന്ന് രാത്രി പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും ആനയെ കാട്ടിലേക്ക് തുരുത്തിയിരുന്നു. മോഴയാന തൊട്ടടുത്ത പ്രദേശമായ ചള്ള ഭാഗത്ത് കൂടി കൽച്ചാടി പുഴ കടന്നാണ് ജനവാസ മേഖലയായ കോപ്പൻ കുളമ്പിൽ എത്തിയത്. […]

Read More
By ജോജി തോമസ്October 10, 2024October 10, 2024
കേരളം

തൃശ്ശൂർ കുട്ടനെല്ലൂർ സഹകരണ ബാങ്കിലെ ക്രമക്കേടുമായിബന്ധപ്പെട്ട് സിപിഎമ്മിൽ കൂട്ട അച്ചടക്ക നടപടി.

തൃശൂർ കുട്ടനെല്ലൂർ സഹകരണ ബാങ്കിലെ ക്രമക്കേടുമായിബന്ധപ്പെട്ടാണ് നടപടി. ജില്ലാ കമ്മിറ്റി അംഗം വർഗീസ് കണ്ടംകുളത്തിയെ ഏരിയാകമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ഒല്ലൂർ ഏരിയാ സെക്രട്ടറി കെ.പി പോളിനെ ഒരു വർഷത്തേ്ക്ക്സസ്‌പെൻഡ് ചെയ്തു.ബാങ്ക് മുൻ പ്രസിഡന്റും ഒല്ലൂർ ഏരിയാ കമ്മിറ്റി അംഗവുമായ റിക്‌സൺ പ്രിൻസനെ പാർട്ടിയിൽനിന്ന് പുറത്താക്കി. ജില്ലാ കമ്മിറ്റി യോഗം അച്ചടക്ക നടപടി അംഗീകരിച്ചു. കുട്ടനെല്ലൂർ സഹകരണ ബാങ്കിൽ വായ്പ അനുവദിച്ചതിൽ വ്യാപകമായ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

Read More
By ജോജി തോമസ്October 9, 2024October 9, 2024
കേരളം

കേ​ര​ള സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി​യു​ടെ തി​രു​വോ​ണം ബ​മ്പ​ർ ന​റു​ക്കെ​ടു​ത്തു. TG 434222 എ​ന്ന ന​മ്പ​റി​നാ​ണ് ഒന്നാം സ​മ്മാ​ന​മാ​യ 25 കോ​ടി ല​ഭി​ച്ച​ത്. വയനാട് വിറ്റ ടിക്കറ്റാണിത്.

വ​യ​നാ​ട് പ​ന​മ​രം എ​സ്ജെ ല​ക്കി സെ​ന്‍റ​റി​ൽ വി​റ്റ ടി​ക്ക​റ്റാ​ണി​ത്. ബ​ത്തേ​രി​യി​ലെ എ​ൻ​ജി​ആ​ർ ലോ​ട്ട​റീ​സി​നാ​ണ് ടി​ക്ക​റ്റ് വി​റ്റ​ത്.

Read More
By ജോജി തോമസ്October 9, 2024October 9, 2024
കേരളം

തിരുവോണം ബംപര്‍ ലോട്ടറി നറുക്കെടുപ്പിന് മിനിറ്റുകൾ മാത്രം. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഗോര്‍ക്കി ഭവനില്‍ ധനമന്ത്രി കെ. എന്‍. ബാലഗോപാലാണ് നറുക്കെടുപ്പ് നടത്തുക. പൂജാ ബംപറിന്റെ പ്രകാശനവും ധനമന്ത്രി നിര്‍വഹിക്കും.

തിരുവോണം ബംപര്‍ ലോട്ടറി നറുക്കെടുപ്പ് ഇന്നു നടക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഗോര്‍ക്കി ഭവനില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് നറുക്കെടുപ്പ് നടത്തുക. പൂജാ ബംപറിന്റെ പ്രകാശനവും ധനമന്ത്രി നിര്‍വഹിക്കും.

Read More
By ജോജി തോമസ്October 9, 2024October 9, 2024
കേരളം

നെല്ലിയാമ്പതിയിൽ പുലി പശുക്കുട്ടിയെ ആക്രമിച്ചു. ചന്ദ്രാമല എസ്റ്റേറ്റ് മട്ടത്ത്പ്പാടിയിൽ ഇന്നലെ രാത്രി 11 ന് പുഷ്പാകരന്റെ തൊഴുത്തിൻ്റെ വാതിൽ പൊളിച്ച് പുലി ഒരു മാസം പ്രായമുള്ള പശു കുട്ടിയെ ആക്രമിച്ചു.

അമ്മ പശുവും മറ്റ് പശുക്കളും ബഹളംവെച്ചതോടെ. പുഷ്കരനും അയൽവാസികളും പുറത്തെ ലൈറ്റിട്ടതോടെ പുലി ഓടിപ്പോയി. പുലി പശുകുട്ടിയെ ആക്രമിക്കുന്നതിൽ നിന്നും രക്ഷപ്പെട്ട് ഓടിപ്പോവുകയായിരുന്നു. വന്യമൃഗ ശല്യം കൂടിയതോടെ വനമേഖലയിൽ പകലുപോലും നടക്കാൻ കഴിയാത്ത സ്ഥിതിയിലാണ് പ്രദേശവാസികൾ. വിദ്യാർത്ഥികൾക്കും തോട്ടം തൊഴിലാളികൾക്കും പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ്. പലതവണയായി അധികാരികളെ അറിയിച്ചിട്ടും വേണ്ടുന്ന നടപടികൾ സ്വീകരിക്കുന്നില്ല എന്നുള്ള പരാതിയും ജനങ്ങൾക്കിടയിൽ ഉയരുന്നു. ഇന്ന് രാവിലെ വിവരം വനം വകുപ്പ് അധികൃതരെ അറിയിച്ചു. ജനവാസമേഖലയിൽ തുടർച്ചയായി വരുന്ന പുലിയെ കൂടുവെച്ച് പിടിച്ച് […]

Read More
By ജോജി തോമസ്October 9, 2024October 9, 2024
കേരളം

ചലച്ചിത്ര നടന്‍ ടി.പി.മാധവന്‍ (88) അന്തരിച്ചു.

കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ടി.പി. മാധവൻ ചികിത്സയിലായിരുന്നു.

Read More

Posts navigation

Older posts
Newer posts

Recent Posts

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.
  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.
  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.
  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.
  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous