Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.

  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.

  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.

  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.

  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ജോജി തോമസ്October 14, 2024October 14, 2024
കേരളം

നെല്ലിയാമ്പതിയിൽ കടപുഴകിവീണ മരംനീക്കി മനംകവർന്ന് പി.ഒ. ജോസഫ്.

ജോജി തോമസ് നെല്ലിയാമ്പതി ഊത്തുക്കുഴി റോഡിൽ കൂറ്റൻ പാറകമരം കടപുഴകിവീണ് ഗതാഗതം മണിക്കുറുകളോളം തടസപ്പെട്ടപ്പോൾ നെല്ലിയാമ്പതിയിലെ പൊതുപ്രവർത്തകനും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി. ഒ. ജോസഫെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചതു വിനോദ്സഞ്ചാരികളുടെ പ്രശംസക്കിടയായി. ഇന്നലെ രാവിലെ പത്തിനുണ്ടായ കാറ്റിലും മഴയിലുമാണ് മരം കട പുഴകി വീണത്. വളരെയേറെ വിനോദസഞ്ചാരികൾ നെല്ലിയാമ്പതിയിൽ കുടുങ്ങേണ്ട അവസ്ഥ വരെയുണ്ടാകുമായിരുന്നു. ജോസഫിന്റെ സമയോചിത ഇടപെടലും ഒറ്റയാൻ രക്ഷാപ്രവർത്തനവുമെല്ലാം ഇവർക്കു തുണയാവുകയായിരുന്നു. കാലങ്ങളായി ജോസഫ് തുടർന്നു വരുന്ന ഇത്തരം പ്രവൃത്തികൾ മാധ്യമങ്ങളിലൂടെ പുറംലോകമറിയുന്നതാണെങ്കിലും […]

Read More
By ജോജി തോമസ്October 13, 2024October 13, 2024
കേരളം

‘പൂരം കലക്കിയതാര് ? ഇനിയെങ്കിലും പുറംലോകം അറിയേണ്ടേ’? അന്വേഷണ റിപ്പോർട്ട് പുറത്തുവിടില്ലെന്ന് സർക്കാർ. വിവരവകാശ ചോദ്യത്തിന് രഹസ്യരേഖയാണിതെന്ന് മറുപടി.

Read More
By ജോജി തോമസ്October 13, 2024October 13, 2024
കേരളം

തൃശ്ശൂർ പുതുക്കാട് മണലിപ്പുഴയില്‍  തലയില്ലാത്ത മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്ന് ഉച്ചയോടെയാണ് ചാക്കില്‍ കെട്ടിയനിലയില്‍ മൃതദേഹം കണ്ടെത്തിയത്.സമീപവാസികളായ വഞ്ചിക്കാരാണ് ചാക്ക് ആദ്യം കണ്ടത്. സംശയം തോന്നി ഇവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ തലയില്ലാത്ത പുരുഷന്റെ മൃതദേഹമാണ് എന്ന് തിരച്ചറിഞ്ഞത്. കുറച്ചുദിവസത്തിന്റേതായ പഴക്കവുമുണ്ട്.

Read More
By ജോജി തോമസ്October 13, 2024October 13, 2024
കേരളം

അമ്മത്തൊട്ടിലിൽ മഹാനവമി ദിനത്തിൽ പുതിയ അതിഥിയെത്തി. ഒരു ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിന് നവമിയെന്ന് പേരിട്ടു. തിരുവനന്തപുരം അമ്മത്തൊട്ടിലിലാണ് സംഭവം.

Read More
By ജോജി തോമസ്October 12, 2024October 12, 2024
കേരളം

സിനിമ നടൻ സിദ്ദിക്കിന് ചോദ്യം ചെയ്തു വിട്ടയച്ചു. ആവശ്യപ്പെട്ട ഫോണും, ലാപ്ടോപ്പ്, രേഖകൾ ഹാജരാക്കിയില്ല! സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പോലീസ്.

Read More
By ജോജി തോമസ്October 12, 2024October 12, 2024
കേരളം

സർക്കാരും ഗവർണറും തമ്മിൽ നടക്കുന്ന പോര് നാടകമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയും സർക്കാരും എപ്പോഴാണ് പ്രതിസന്ധിയിലാകുന്നത്, അപ്പോൾ ഈ ഗവർണറും സർക്കാരും തമ്മിൽ പോരാണെന്ന് പറയും. എന്നിട്ട് മറ്റു വിഷയങ്ങളെല്ലാം മാറ്റി ഈ വിഷയം മാത്രം ചർച്ചയാകുമെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

Read More
By ജോജി തോമസ്October 12, 2024October 12, 2024
കേരളം

മഴയിൽ നനഞ്ഞ് നെല്ല്; ഉണക്കിയെടുക്കാൻ വലഞ്ഞ് കർഷകർ.

കൊയ്ത്ത് നടന്നു കൊണ്ടിരിക്കുന്ന നെൽപ്പാടങ്ങളിലെ നെല്ല് മഴയിൽ നനഞ്ഞതുമൂലം ഉണക്കിയെടുക്കാൻ ബുദ്ധിമുട്ടി കർഷകർ. ഇന്നലെ രാത്രിയിൽ പെയ്ത കനത്തമഴ കർഷകരെ ഏറെ വലച്ചു. നെല്ല് സംഭരണം വൈകിയതിനാൽ നെല്ല് കൂടുതൽ ദിവസം സൂക്ഷിക്കേണ്ട സ്ഥിതിയാണുള്ളത്. കൊയ്ത നെല്ലിൽ മഴമൂലമുള്ള ഈർപ്പമുള്ളതിനാൽ നെല്ല് സംഭരണ മാനദണ്ഡ പ്രകാരം നിശ്ചിത അളവിൽ കുറവ് ഈർപ്പമുള്ള നെല്ലിന് മാത്രമേ സംഭരണത്തിന് സപ്ലൈകോ അനുമതി നൽകുകയുള്ളൂ. ഈർപ്പം ഉള്ള നെല്ല് കൂട്ടിയിട്ടാൽ മുളക്കാനുള്ള സാധ്യതയുമുണ്ട്. മിക്ക കർഷകർക്കും നെല്ല് ഉണക്കാൻ ആവശ്യമായ മുറ്റം […]

Read More
By ജോജി തോമസ്October 11, 2024October 11, 2024
കേരളം

മട്ടാഞ്ചേരി പ്ലേ സ്‌കൂളില്‍ മൂന്നര വയസ്സുകാരന് മർദ്ദനമേറ്റ സംഭവത്തില്‍ കർശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.

സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവർത്തിക്കേണ്ടത് കെ.ഇ.ആർ. ചട്ടപ്രകാരവും കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരവുമാണ്. അടുത്ത കാലത്തായി ഈ നിബന്ധനകള്‍ പാലിക്കാതെ ചില വിദ്യാലയങ്ങള്‍ പ്രവർത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരത്തിലുള്ള ഒരു സ്‌കൂളാണ് മട്ടാഞ്ചേരിയിലെ ട്രസ്റ്റ് വക നടത്തുന്ന പ്ലേ സ്‌കൂളെന്ന് മന്ത്രി പറഞ്ഞു. ഈ സ്‌കൂളില്‍ സീതലക്ഷ്മി എന്ന അധ്യാപിക പ്രീ-കെജി യില്‍ പഠിക്കുന്ന വിദ്യാർത്ഥിയെ ചൂരല്‍ വടി കൊണ്ട് മർദ്ദിച്ചു എന്ന സംഭവം ശ്രദ്ധയില്‍പ്പെട്ടു. ഈ സംഭവം കേരളീയ സംസ്‌കാരത്തിനും മനസ്സാക്ഷിയ്ക്കും നിരക്കാത്തതും അധ്യാപക വൃത്തിക്ക് അപമാനകരവുമാണ്. […]

Read More
By ജോജി തോമസ്October 11, 2024October 11, 2024
കേരളം

ട്രിച്ചി വിമാനത്താവളത്തിൽ മണിക്കൂറുകളോളം ആശങ്കയുടെ മുൾമുനയിൽ നിർത്തിയ ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് സുരക്ഷിതമായി തിരിച്ചിറക്കി.

ഷാർജ ലക്ഷ്യമാക്കി പറന്ന വിമാനത്തിന് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് പൈലറ്റ് അടിയന്തര സഹായം തേടുകയായിരുന്നു. തുടർന്ന് ട്രിച്ചിയുടെ ആകാശത്ത് രണ്ടര മണിക്കൂറോളം വട്ടിമിട്ട് പറന്ന് ഇന്ധനം കളഞ്ഞ ശേഷമാണ് ലാൻഡിങ് നടത്തിയത്. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് തകരാർ സംഭവിച്ചതിനെ തുടർന്നാണിത്. 141 യ യാത്രക്കാരിൽ അധികവും തമിഴ്‌നാട് സ്വദേശികളായിരുന്നു.

Read More
By ജോജി തോമസ്October 10, 2024October 10, 2024
കേരളം

നെന്മാറ എൻഎസ്എസ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് എസ്.എഫ്. ഐ. ക്ക് വനിതാ ചെയർപേഴ്സൺ.കോളേജ് ചരിത്രത്തിൽ ആദ്യമായി വനിതാ ചെയർപേഴ്സൺ തെരഞ്ഞെടുക്കപ്പെട്ടു. ചെയർപേഴ്സൺ; നിയ കോയാസ്.

Read More

Posts navigation

Older posts
Newer posts

Recent Posts

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.
  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.
  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.
  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.
  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous