Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.

  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.

  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.

  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.

  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ജോജി തോമസ്September 30, 2024September 30, 2024
കേരളം

നെന്മാറയിലെ ബൈക്ക് മോഷ്ടാക്കളെ പിടികൂടി.

നെന്മാറ അയിനംപാടത്ത് വീട്ടിൽ നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച മോഷ്ടാക്കളെ എറണാകുളത്തു നിന്നും പിടികൂടി. മാള മടത്തുംപാറ അക്ഷയ് എന്ന അച്ചു (25), കാഞ്ഞൂർ കിഴക്കുംഭാഗം പയ്യപ്പള്ളി ജെൻസൺ (23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നെന്മാറയിൽ നിന്നും കഴിഞ്ഞ ആഗസ്റ്റ് 20നാണ് നെന്മാറ നിന്നും ബൈക്ക് മോഷണം പോയത്. മോഷണം പോയ ബൈക്കിന് പെരുമ്പാവൂർ എ. ഐ. ക്യാമറയിൽ നിന്ന് വാഹനം ഉടമയ്ക്ക് ഫൈൻ ചലാൻ ലഭിച്ചതോടെയാണ് വാഹനം ഓടിച്ചവരെ കുറിച്ചുള്ള സി.സി.ടി.വി ദൃശ്യം ലഭിച്ചത്. തുടർന്ന് […]

Read More
By ജോജി തോമസ്September 30, 2024September 30, 2024
കേരളം

ക്രിസ്തുരാജത്വ സന്ദേശറാലിക്ക് നെന്മാറയിൽ തുടക്കം.

മഹാജൂബിലിയുടെ ക്രിസ്തുരാജത്വ സന്ദേശറാലിക്ക് നെന്മാറയിൽ തുടക്കമായി. ദശവത്സര ആഘോഷ പരിപാടികളുടെ ഭാഗമായാണ് ക്രിസ്തുരാജ ദേവാലയങ്ങളെ പരസ്പരം ബന്ധിപ്പിച്ച് നടത്തുന്ന ജില്ലയിലെ പതിനൊന്നാമത് ക്രിസ്തുരാജ്യത്വ സന്ദേശ റാലിയാണിത്. വിശുദ്ധ കുർബാനയിൽ മുഖ്യകാർമികത്വം വഹിച്ച രൂപത അധ്യക്ഷൻ ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ റാലി ഉദ്ഘാടനം ചെയ്തു.ടീം മിഷൻ കൂട്ടായ്മ ഫാ. മൈക്കിൾ പനച്ചിക്കൽ വിസി അദ്ധ്യക്ഷനായി. വികാരി ഫാ. സെബാസ്റ്റ്യൻ താമരശ്ശേരി, ഫാ. സിൽവസ്റ്റർ ഡിക്രൂസ് എന്നിവർ ആശംസകൾ നേർന്നു. നെന്മാറ ക്രിസ്തുരാജ ദേവാലയത്തിൽ നടന്ന ചടങ്ങിൽ കൈകാരന്മാരായ […]

Read More
By ജോജി തോമസ്September 28, 2024September 28, 2024
കേരളം

എഴുപതാമത് നെഹ്റു ട്രോഫി; കപ്പടിച്ച്‌ ‘കാരിച്ചാല്‍’, ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്

എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ കപ്പ് സ്വന്തമാക്കി കാരിച്ചാല്‍ചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്.

Read More
By ജോജി തോമസ്September 28, 2024September 28, 2024
കേരളം

സർക്കസ് കലാകാരൻ ജോസഫ് കൈതമറ്റം (70) വിടവാങ്ങി!🌹

കഴിഞ്ഞ നാല്പത് വർഷമായി ഒടയംചാലിൽ എത്തുന്ന ഏവർക്കും സുപരിചിതനും പൊതു- ജീവകാരുണ്യ പ്രവർത്തനരംഗത്തെ സജീവ സാന്നിദ്ധ്യവും ഹരിത കാവേരി ലോട്ടറി സ്റ്റാൾ ഉടമയുമാണ് അന്തരിച്ച ജോസ് കൈതമറ്റം. വർഷങ്ങൾക്കുമുമ്പ് തെരുവ് സർക്കസ് കലാകാരനായി ഒടയംചാലിൽ എത്തിയ കൈതമറ്റം തന്റെ അസാധാരണമായ ശാരീരിക വഴക്കങ്ങൾ പ്രകടിപ്പിച്ചും അഭ്യാസപ്രകടനങ്ങൾ നടത്തിയും ഒരുകാലത്ത് നാട്ടിലെ സർക്കസ് ആസ്വാദകരെ വിസ്മയിപ്പിച്ചിരുന്നു.അക്കാലത്ത് കൂടാര സർക്കസ് കൂട്ടത്തിലെ പ്രധാന ആകർഷണം കൈതമറ്റം തന്നെയായിരുന്നു. ഉരുക്കുപോലുള്ള ശരീരവും നീട്ടിവളർത്തിയ തലമുടിയും അദ്ദേഹത്തിന്റെ മാത്രം പ്രേത്യേകത യായിരുന്നു. മണിക്കൂറുകളോളം […]

Read More
By ജോജി തോമസ്September 28, 2024September 28, 2024
കേരളം

അർജുന്റെ മൃതദേഹം കോഴിക്കോട്കണ്ണാടിക്കലിലെ വീട്ടിലെത്തിച്ചു. ആയിരക്കണക്കിന് ജനങ്ങളാണ് അർജുന്റെ വീട്ടുപരിസരത്തും കണ്ണാടിക്കൽ ഗ്രാമത്തിലും തടിച്ചുകൂടിയത്.

മൃതദേഹം പൊതുദർശനത്തിന് വച്ചശേഷംഉച്ചയോടെയാകും സംസ്‌കാരം. പ്രദേശത്ത് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അർജുന്റെവീട്ടുപരിസരത്തേക്ക് വാഹനങ്ങൾ കടത്തിവിടില്ല. രാവിലെ ആറരമണിയോടെയാണ് മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലൻസ് കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചത്. ഇവിടെ വച്ച് മന്ത്രി എ കെ ശശീന്ദ്രനും കോഴിക്കോട് ജില്ലാകളക്ടറും അടക്കമുള്ളവർ സംസ്ഥാന സർക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങി.ലോറിയുടെ ക്യാബിനിൽ കണ്ടെത്തിയ മകന്റെ കളിപ്പാട്ടലോറി, അർജുന്റെ വാച്ച്, ചെരുപ്പ്, ഫോണുകൾ, പ്രഷർ കുക്കർ, സ്റ്റീൽപാത്രങ്ങൾ, രേഖകൾ, ബാഗ് തുടങ്ങിയ സാധനങ്ങൾ ഇന്നലെ വൈകിട്ട് തന്നെ ആംബുലൻസിൽ കയറ്റിയിരുന്നു. രാത്രി ആയതിനാൽ […]

Read More
By ജോജി തോമസ്September 27, 2024September 27, 2024
കേരളം

ഹാരി പോട്ടർ സിനിമയിൽ ‘പ്രൊഫ. മിനർവ മക്ഗൊനാഗൽ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി മാഗി സ്മിത്ത് അന്തരിച്ചു.

ഹാരി പോട്ടർ സിനിമയിൽ ‘പ്രൊഫ. മിനർവ മക്ഗൊനാഗൽ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി മാഗി സ്മിത്ത് അന്തരിച്ചു.

Read More
By ജോജി തോമസ്September 27, 2024September 27, 2024
കേരളം

പി.​വി.​അ​ൻ​വ​റി​നെ​തി​രെ നി​ല​മ്പൂ​രി​ൽ പ്ര​തി​ഷേ​ധം ഇരമ്പി. ചെ​ങ്കൊ​ടി തൊ​ട്ട് ക​ളി​ക്കേ​ണ്ട എ​ന്ന മു​ദ്രാ​വാ​ക്യവും, ഗോവിന്ദൻ മാ​ഷ് ഒ​ന്ന് ഞൊ​ടി​ച്ചാ​ൽ കൈ​യും കാ​ലും വെ​ട്ടി​യെ​ടു​ത്തു പു​ഴ​യി​ൽ തള്ളുമെ​ന്ന മുദ്രാവാക്യവും മു​ഴ​ക്കി​യാ​യിരുന്നു പ്ര​തി​ഷേ​ധ പ്ര​ക​ട​നം.

പി.​വി.​അ​ൻ​വ​റി​നെ​തി​രെ നി​ല​മ്പൂ​രി​ൽ പ്ര​തി​ഷേ​ധം. ചെ​ങ്കൊ​ടി തൊ​ട്ട് ക​ളി​ക്കേ​ണ്ട എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി​യ ബാ​ന​റും അ​ന്‍​വ​റി​ന്‍റെ കോ​ല​വു​മാ​യാ​ണ് നിലമ്പൂർ ന​ഗ​ര​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി​യ​ത്. ഗോ​വി​ന്ദ​ൻ മാ​ഷ് ഒ​ന്ന് ഞൊ​ടി​ച്ചാ​ൽ കൈ​യും കാ​ലും വെ​ട്ടി​യെ​ടു​ത്തു പു​ഴ​യി​ൽ ത​ള്ളും എ​ന്ന് മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യാ​ണ് നി​ല​മ്പൂ​രി​ലെ പ്ര​തി​ഷേ​ധ പ്ര​ക​ട​നം.നി​ല​മ്പൂ​രി​ൽ അ​ൻ​വ​റി​ന്‍റെ കോ​ല​വും ക​ത്തി​ച്ചു. മ​ല​പ്പു​റ​ത്ത് സി​പി​എം ഏ​രി​യാ കമ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലും എ​ട​വ​ണ്ണ​യി​ൽ എ​ട​വ​ണ്ണ ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേതൃ​ത്വ​ത്തി​ൽ പ്ര​ക​ട​നം ന​ട​ന്നു. എ​ട​വ​ണ്ണ​യി​ൽ രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ പൊ​തു​യോ​ഗ​വും ന​ട​ക്കും. പ്ര​ക​ട​ന​ത്തി​ൽ അ​ൻ​വ​റു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള […]

Read More
By ജോജി തോമസ്September 27, 2024September 27, 2024
കേരളം

അർജുന്റെ DNA ഫലം പോസിറ്റീവ്; ഷിരൂരിൽ കണ്ടെത്തിയ മൃതദേഹം അർജുൻ്റേതെന്ന് സ്ഥിരീകരിച്ചു. അർജുന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.

അർജുന്റെ DNA ഫലം പോസിറ്റീവ്; ഷിരൂരിൽ കണ്ടെത്തിയ മൃതദേഹം അർജുൻ്റേതെന്ന് സ്ഥിരീകരിച്ചു.അർജുന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.

Read More
By ജോജി തോമസ്September 27, 2024September 27, 2024
കേരളം

തൃശൂരിലെ എടിഎം കവർച്ച സംഘം തമിഴ്നാട്ടിലെ കുമാരപാളയത്തു വച്ച് പിടിയിലായി. ഏറ്റുമുട്ടലിൽ ഒരു പ്രതി കൊല്ലപ്പെട്ടു.

തൃശൂരിലെ എടിഎം കവർച്ചസംഘം പിടിയിൽ. പോലീസുമായുള്ള ഏറ്റുമുട്ടലിൽ ഒരു പ്രതി കൊല്ലപ്പെട്ടു. തമിഴ്നാട്ടിലെ കുമാരപാളയത്തുവച്ച് തമിഴ്നാട് പൊലീസാണ് പ്രതികളെ പിടികൂടിയത്.  ഹരിയാന സ്വദേശികളാണ് പിടിയിലായത്.  മോഷ്ടിച്ച പണവുമായി കണ്ടെയ്നറിലാണ് കവർച്ചസംഘം യാത്ര ചെയ്തിരുന്നത്. ഇവർ സഞ്ചരിച്ച കണ്ടെയ്നർ നിരവധി വാഹനങ്ങളിൽ ഇടിച്ചിരുന്നു. ഇതോെട നാമക്കൽ പൊലീസ് കണ്ടെയ്നർ ലോറിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. എടിഎമ്മിൽനിന്ന് തട്ടിയെടുത്ത 65 ലക്ഷം രൂപയും ഇവരിൽനിന്ന് പിടിച്ചെടുത്തു. മോഷണ ശ്രമത്തിന് ഉപയോഗിച്ച വെളുത്ത നിറത്തിലുള്ള കാറിലാണ് സംഘം രക്ഷപെടാൻ ഒരുങ്ങിയത്. കാർ കണ്ടയ്നറിനുള്ളിൽ നിന്നും […]

Read More
By ജോജി തോമസ്September 27, 2024September 27, 2024
കേരളം

ഇ. എസ്. എ. വിഷയത്തിൽ ഹൈക്കോടതി വിധിയിൽ കിഫ ഐക്യദാർഢ്യ പ്രകടനം അടിപ്പെരണ്ടയിൽ നടത്തി.

ജൂലൈ 31ന് വന്ന കേന്ദ്ര ഗവൺമെന്റ് ഗസറ്റ് വിജ്ഞാപന പ്രകാരം കേരളത്തിലെ ഇ. എസ്. എ. യുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും കേരള ഹൈക്കോടതി ഒക്ടോബർ നാലാം തീയതി വരെ സ്റ്റേ ചെയ്യുകയും, ഗസറ്റിലെ പരാമർശത്തിന് വിരുദ്ധമായി കേരള കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന മാപ്പുകൾ ഉണ്ടാക്കിയ ആശയക്കുഴപ്പം തീർക്കുക, പ്രസ്തുത നോട്ടിഫിക്കേഷൻ മലയാളത്തിൽ പ്രസിദ്ധീകരിക്കുക എന്നീ ആവശ്യങ്ങളും ഈ വിഷയത്തിൽ കേന്ദ്ര ഗവൺമെന്റിന്റെയും സംസ്ഥാന സർക്കാരിന്റെയും വിശദമായ സത്യവാങ്മൂലം ഒക്ടോബർ നാലാം തിയതി സമർപ്പിക്കാനും […]

Read More

Posts navigation

Older posts
Newer posts

Recent Posts

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.
  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.
  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.
  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.
  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous