Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.

  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.

  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.

  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.

  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ജോജി തോമസ്November 3, 2024November 3, 2024
കേരളം

നെന്മാറയിലെ യുവാവ് പല്ലടത്ത് കൊല്ലപ്പെട്ട നിലയിൽ.

ലോറി ക്ലീനറായ നെന്മാറ സ്വദേശി തമിഴ്നാട് പല്ലടത്ത് റോഡരികിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പാലക്കാട് നെന്മാറ അളുവശ്ശേരി പേഴുംപാറയിൽ കുരിശിങ്കൽ വീട്ടിൽ സണ്ണിയുടെ മകൻ എസ്.സിജുവാണ്‌ (40) കൊല്ലപ്പെട്ടത്. തലയിൽ ആഴത്തിലുള്ള മുറിവുകളുണ്ട്. കേസുമായി ബന്ധപ്പെട്ട് സിജു ജോലിചെയ്യുന്ന ലോറിയുടെ ഡ്രൈവർ നെന്മാറ സ്വദേശി ജി. സെൽവകുമാറിനെ (40) പല്ലടം പോലീസ് ചോദ്യം ചെയ്തുവരുന്നു. പല്ലടത്തുനിന്ന് പൊള്ളാച്ചിയിലേക്കും ഉദുമൽപേട്ടയിലേക്കും പോകുന്ന റോഡുകൾ പിരിയുന്നിടത്താണ് റോഡരികിൽ മരിച്ച നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. ലോറിയിൽ വിറകുമായാണ് ഇരുവരും കഴിഞ്ഞദിവസം പാലക്കാട്ടുനിന്ന് […]

Read More
By ജോജി തോമസ്November 3, 2024November 3, 2024
കേരളം

തൃശ്ശൂർ നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

‘സമൂഹ്യ നീതി സംഗമം ‘ എന്ന പരിപാടി നടക്കുന്നതിനാൽ തൃശ്ശൂർ നഗരത്തിൽ ഇന്ന് ഉച്ചക്ക് 2 മണിമുതൽ വൈകീട്ട് 5.30 വരെ ഭാഗമായി ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.  തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന പരിപാടിയോട് അനുബന്ധിച്ചാണ് നിയന്ത്രണം.

Read More
By ജോജി തോമസ്November 3, 2024November 3, 2024
കേരളം

തുലാവർഷം കനിഞ്ഞതോടെ പാടശേഖരങ്ങളിൽ നടീൽ സജീവം

തുലാവർഷം കനിഞ്ഞതോടെ പാടശേഖരങ്ങളിൽ നടീല്‍ പണികൾ സജീവമായി. നെന്മാറ , അയിലൂർ കൃഷിഭവനുകീഴിലെ പാടശേഖരങ്ങളിലാണ് ഇപ്പോള്‍ നടീല്‍നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച നല്ല മഴയില്‍ വെള്ളം കെട്ടി നിര്‍ത്തി ഉഴുതു മറിച്ചാണ് കര്‍ഷകര്‍ നടീല്‍തുടങ്ങിയത്. തൊഴിലാളികളുടെ ക്ഷാമം മൂലം ഇത്തവണയും നടീല്‍ നടത്തുന്നതിന് അതിഥി തൊഴിലാളികളെയാണ് കര്‍ഷകര്‍ കൂടുതലും ആശ്രയിക്കുന്നത്. അയിലൂര്‍ കയ്പഞ്ചേരി, കണ്ണിയമംഗലം പാടശേഖരത്തില്‍ കഴിഞ്ഞ ദിവസം നടീല്‍ പണികൾക്കെത്തിയത് ബംഗാളിലെ പശ്ചിമ കല്‍കത്തയില്‍ നിന്നുള്ള സംഘമാണ്. ഞാറ്റടി പറിച്ച് നടീല്‍ നടത്തുന്നതിന് ഏക്കറിന് 4200 […]

Read More
By ജോജി തോമസ്November 3, 2024November 3, 2024
കേരളം

തുലാവർഷം; പോത്തുണ്ടി ഡാം പുഴയിലേക്ക് തുറന്നു.

തുലാമഴ ശക്തമായതോടെ പോത്തുണ്ടി ഡാം പുഴയിലേക്ക് തുറന്നു. രണ്ടു ദിവസമായി മേഖലയിൽ തുലാവർഷം ശക്തമായി തുടരുന്നതിനാൽ പോത്തുണ്ടി ഡാമിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് ഡാമിലെ അധിക ജലം പുഴയിലേക്ക് തുറന്നത്. 55 അടി സംഭരണശേഷിയുള്ള ഡാമിൽ നിലവിൽ 54. 23 അടിയായി ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് പുഴയിലേക്ക് രണ്ട് സെന്റീമീറ്റർ വെള്ളം തുറന്നുവിട്ട് ജലം ക്രമീകരണം നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പോത്തുണ്ടി ഡാം സൃഷ്ടി പ്രദേശത്ത് 39 മില്ലിമീറ്റർ മഴ ലഭിച്ചു. നിലവിൽ പോത്തുണ്ടി ഡാം […]

Read More
By ജോജി തോമസ്November 2, 2024November 2, 2024
കേരളം

ഡ്രൈവിംഗ് ലൈസൻസ് സ ഫോണിൽ മതിയെന്ന് മോട്ടോർ വാഹന വകുപ്പ്. പുതിയ അപേക്ഷകർക്ക് ഡിജിറ്റൽ ഡ്രൈവിങ് ലൈസൻസ്.

ലൈസൻസ് ഫോണിൽ മതിയെന്ന് MVD. സംസ്ഥാനത്ത് പുതിയ അപേക്ഷകർക്ക് ഇനി ഡിജിറ്റൽ ഡ്രൈവിങ് ലൈസൻസ് അനുവദിക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.

Read More
By ജോജി തോമസ്November 2, 2024November 2, 2024
കേരളം

റബ്ബർ മേഖല പ്രതിസന്ധിയിൽ; ഉണരൂ കർഷകരെ.. 7 ന് നിലമ്പൂർ കർഷകസംഗമം..അണിചേരൂ.. വിജയിപ്പിക്കൂ..

റബ്ബർ മേഖലയിൽ പ്രതിസന്ധി തുടരുകയാണ്. റബ്ബർ വാങ്ങാൻ ആളില്ല ! വ്യവസായികൾ മാർക്കറ്റിൽ നിന്നും വിട്ടു നിൽക്കുന്നു! കേന്ദ്ര സർക്കാർ മൗനം പാലിക്കുന്നു! റബ്ബർ ബോർഡ് കർഷകരെ കൈവിട്ട മട്ടാണ്! ഈ സാഹചര്യത്തിൽ ദുരിതം അനുഭവിക്കുന്ന കർഷകർക്കൊപ്പം നിൽക്കാൻ NCRPS പ്രതിജ്ഞാബന്ധമാണ്. അതിൻ്റെ ഭാഗമായി ഈ മാസം 7 ന് രാവിലെ 10 ന് നിലമ്പൂര് കോടതിപ്പടിയിൽ ഒരു വമ്പിച്ച കർഷകസംഗമം എംപി ആൻ്റോ ആൻറണി ഉദ്ഘാടനം ചെയ്യും. NCRPS പ്രസിഡൻറ് വി.വി. ആൻറണി അധ്യക്ഷനായ ചടങ്ങിൽ […]

Read More
By ജോജി തോമസ്November 2, 2024November 2, 2024
കേരളം

ഷൊ‍ർണൂരിൽ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശികളായശുചീകരണ തൊഴിലാളികളാണ് മരിച്ചത്.

മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയതായാണ് റിപ്പോർട്ട്. ഒരാളുടെ മൃതദേഹം താഴ്ചയിലേക്ക് വീണതിനാൽ തിരച്ചിൽ നടന്നുകൊണ്ടിരിക്കുന്നു. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്നു കേരളഎക്സ്പ്രസ് തട്ടിയായിരുന്നു അപകടം. റെയിൽവേ ട്രാക്കിലെ മാലിന്യങ്ങൾ ശേഖരിക്കുകയായിരുന്നു ഇവർ. ട്രെയിൻ എത്തിയത്അറിയാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് നി​ഗമനം.

Read More
By ജോജി തോമസ്November 2, 2024November 2, 2024
കേരളം

തൃ​ശൂ​ർ ആ​മ്പ​ല്ലൂ​രി​ൽ നി​യ​ന്ത്ര​ണം​വി​ട്ട സ്കൂ​ട്ട​ർ വൈ​ദ്യു​തി​ത്തൂ​ണി​ലി​ടി​ച്ച് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു.

വ​ര​ന്ത​ര​പ്പി​ള്ളി ന​ന്തി​പു​ലം മാ​ഞ്ഞൂ​ർ കു​റു​വ​ത്ത് വീ​ട്ടി​ൽ സാ​ജ​ന്‍റെ മ​ക​ൾ ഇ​ന്ദു​പ്രി​യ(20) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തി​ന് നി​സാ​ര പ​രി​ക്കേ​റ്റു. ഇന്നലെ വൈ​കീ​ട്ട് ആ​റോ​ടെ ചി​മ്മി​നി ഡാം ​ക​ണ്ട് മ​ട​ങ്ങു​ന്ന​തി​നി​ടെ പാ​ല​പ്പി​ള്ളി വ​ലി​യ​കു​ള​ത്താ​ണ് അ​പ​ക​ടം. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ ഇ​ന്ദു​പ്രി​യ​യെ നാ​ട്ടു​കാ​ർ വേ​ലൂ​പ്പാ​ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read More
By ജോജി തോമസ്November 2, 2024November 2, 2024
കേരളം

കഴിഞ്ഞദിവസം വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ പോലീസ് മെഡലില്‍ ഗുരുതരമായ അക്ഷരത്തെറ്റുകള്‍.

ഭാഷാദിനവും കേരളപ്പിറവി ദിനവുമായ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്ത പോലീസ് മെഡലുകൾക്ക് ആണ് ആഭ്യന്തര വകുപ്പിന് നാണക്കേട് സംഭവിച്ചത്. മെഡൽ ലഭിച്ച പോലീസുകാർ പിന്നീട് നോക്കിയപ്പോഴാണ് അക്ഷരത്തെറ്റ് പറ്റിയത് പ്രതിയിൽപ്പെടുന്നത്. വിതരണം ചെയ്ത മെഡലുകൾ എല്ലാം തന്നെ തിരിച്ചേൽപ്പിക്കാനും തിരുത്തലിനു ശേഷം നൽകുമെന്നുമാണ് അറിവ്.

Read More
By ജോജി തോമസ്November 2, 2024November 2, 2024
കേരളം

സിന്തറ്റിക് ലഹരി പിടിമുറക്കി; കേരളത്തിൽ 10 വർഷത്തിനുള്ളിൽ പിടിച്ചത് 544 കോടിയുടെ മയക്കുമരുന്ന്. അറസ്റ്റിലായവരിൽ 18 നും 40 നും ഇടയില്‍ പ്രായമുള്ളവരാണ് കൂടുതലും.

സംസ്ഥാനത്ത് ലഹരി ഉപയോഗത്തില്‍ വന്‍ വര്‍ധനവ്. പത്ത് വര്‍ഷത്തിനിടെ കേരളത്തില്‍ നിന്ന് പിടിച്ചെടുത്തത് 544 കോടിയുടെ മയക്കുമരുന്നെന്ന് റിപ്പോര്‍ട്ട്. കഞ്ചാവിന്റെയും സിന്തറ്റിക് മയക്കുമരുന്നുകളുടെയും ഉപയോഗം വര്‍ധിക്കുന്നതിനൊപ്പം മദ്യത്തിന്റെ ഉപയോഗത്തില്‍ നേരിയ കുറവുണ്ട്. 2014 മുതല്‍ ഈ വര്‍ഷം സെപ്റ്റംബര്‍ വരെയുള്ള കണക്കനുസരിച്ച് അന്താരാഷ്ട്രവിപണിയില്‍ 544 കോടി രൂപ വില വരുന്ന മയക്കുമരുന്നാണ് സംസ്ഥാനത്ത് നിന്ന് പിടികൂടിയിരിക്കുന്നത്. പത്ത് വര്‍ഷത്തിനിടയില്‍ 53,789 മയക്കുമരുന്ന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 52,897 പേര്‍ അറസ്റ്റിലായി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ട 154 […]

Read More

Posts navigation

Older posts
Newer posts

Recent Posts

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.
  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.
  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.
  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.
  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous