Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.

  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.

  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.

  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.

  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ജോജി തോമസ്November 9, 2024November 9, 2024
കേരളം

ഭക്ഷ്യക്കി‌റ്റ് വിവാദം; മേപ്പാടി പഞ്ചായത്ത് യാതൊന്നും വിതരണം ചെയ്തിട്ടില്ല! എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ അരി വിതരണം ചെയ്തത് സർക്കാറെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. പഴകിയ ഭക്ഷ്യക്കിറ്റ് വിതരണത്തിൽ മേപ്പാടി പഞ്ചായത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ.

പഴകിയ ഭക്ഷ്യക്കിറ്റ് വിതരണത്തിൽ മേപ്പാടി പഞ്ചായത്തിനെതിരെ മുഖ്യമന്ത്രി. ഭക്ഷ്യക്കി‌റ്റ് വിവാദം; മേപ്പാടി പഞ്ചായത്ത് യാതൊന്നും വിതരണം ചെയ്തിട്ടില്ല, എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ അരി വിതരണം ചെയ്തത് സർക്കാരെന്ന് വി. ഡി. സതീശൻ.

Read More
By ജോജി തോമസ്November 9, 2024November 9, 2024
കേരളം

അപകട ഭീഷണിയായി നിൽക്കുന്ന ഉണക്ക മരം മുറിച്ചുമാറ്റാൻ നടപടിയായില്ല!!

നെന്മാറ – ചാത്തമംഗലം റോഡിലാണ് ഉണങ്ങിയ മരം അപകട ഭീഷണി ഉയർത്തി നിൽക്കുന്നത്. ചാത്തമംഗലം മാരിയമ്മൻ കോവിലിന് സമീപത്താണ് പൊതുമരാമത്ത് റോഡിൽ ഉണങ്ങി ഇലകൾ കൊഴിഞ്ഞ് വൈദ്യുത ലൈനിന് മുകളിലൂടെ റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന മരമാണ് അധികൃതർ മുറിച്ചു മാറ്റാതെ അപകട ഭീഷണി ഉയർത്തുന്നത്. ഈ മരത്തിന്റെ ഉണങ്ങിയ ചില്ലകൾ വൈദ്യുതി ലൈനിൽ വീണ് വൈദ്യുതി തടസവും റോഡിൽ വീണ് ഗതാഗത തടസവും ഉണ്ടാക്കിയിരുന്നു. അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റാൻ പഞ്ചായത്തിന് അധികാരം നൽകിയിട്ടുണ്ടെന്നാണ് പൊതുമരാമത്ത് അധികൃതർ […]

Read More
By ജോജി തോമസ്November 9, 2024November 9, 2024
കേരളം

തഹസിൽദാരായി തുടരാനുള്ള മാനസിക അവസ്ഥയിലല്ല! ADMന്റെ മരണത്തിന് പിന്നാലെ ചുമതലകളിൽ നിന്നും മാറ്റം നൽകണമെന്നാവശ്യവുമായി എടിഎമ്മിന്റെ ഭാര്യ.

ADMന്റെ മരണത്തിന് പിന്നാലെ ചുമതലകളിൽ മാറ്റം നൽകണമെന്നാവശ്യവുമായി ഭാര്യ.

Read More
By ജോജി തോമസ്November 8, 2024November 8, 2024
കേരളം

വ​ന്ദേ​ഭാ​ര​ത് എക്സ്പ്ര​സി​നു നേ​രെ​യു​ണ്ടാ​യ കല്ലേ​റി​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ന്നു. ഇന്ന് ഉച്ചയ്ക്ക്​ 2.30ന് ​ കാഞ്ഞങ്ങാ​ട് തെക്കും​പു​റത്തു വ​ച്ചാ​ണ് ക​ല്ലേ​റു​ണ്ടാ​യ​ത്. 

വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​നു നേ​രെ​യു​ണ്ടാ​യ ക​ല്ലേ​റി​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ന്നു. കാ​സ​ർ​ഗോ​ഡ് – തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ലോ​ടു​ന്ന ട്രെ​യി​നി​ന് നേ​രെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. ഇന്ന് ഉച്ചയ്ക്ക്​ 2.30ന് ​ കാഞ്ഞങ്ങാ​ട് തെ​ക്കുംപുറത്തു വ​ച്ചാ​ണ് ക​ല്ലേ​റു​ണ്ടാ​യ​ത്. 

Read More
By ജോജി തോമസ്November 8, 2024November 8, 2024
കേരളം

മേപ്പാടി പഞ്ചായത്ത് പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്ത സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ.

മേപ്പാടി പഞ്ചായത്ത് പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്ത സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ

Read More
By ജോജി തോമസ്November 8, 2024November 8, 2024
കേരളം

എഡിഎംനവീൻബാബുവിന്റെ മരണം: പി പി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചു.

എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുൻപ്രസിഡന്റ് പി പി ദിവ്യയ്ക്ക് ജാമ്യം നൽകി. റിമാന്‍ഡിലായി 11 ദിവത്തിന് ശേഷമാണ് ദിവ്യ ജയിലിന് പുറത്ത് ഇറങ്ങുന്നത്.

Read More
By ജോജി തോമസ്November 8, 2024November 8, 2024
കേരളം

പോത്തുണ്ടി കനാലുകൾ വൃത്തിയാക്കി തുടങ്ങി.

രണ്ടാംവിള ജലവിതരണം 12ന് നടക്കുന്ന യോഗത്തിനുശേഷം. രണ്ടാംവിള ജലവിതരണത്തിൻ്റെ ഭാഗമായി പോത്തുണ്ടി അണക്കെട്ടിൻ്റെ ഇരുകനാലുകളും നന്നാക്കിത്തുടങ്ങി. കനാലുകളിൽ അടിഞ്ഞുകിടക്കുന്ന പാഴ്ചെടികളും മണ്ണും നീക്കം ചെയ്തു. കാടുപിടിച്ച നിലയിൽ വളർന്നുനിൽക്കുന്ന പുല്ലുകളും ചെടികളും വെട്ടി മാറ്റി. മണ്ണു മാന്തി യന്ത്രവും പുല്ലുവെട്ടു യന്ത്രവും ഉപയോഗിച്ചാണ് ദ്രുത ഗതിയിൽ പണി പൂർത്തിയാക്കിയത്. രണ്ടാം വിള കൃഷിക്കായുള്ള ജലവിതരണം നവംബർ 12-ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ അധ്യക്ഷതയിൽ പാലക്കാട് ജോയിന്റ് വാട്ടർ റെഗുലേഷൻ ഡിവിഷൻ ഹാളിൽ ചേരുന്ന എൻജിനീയർമാരുടെയും ജലവിതരണ ഉപദേശ […]

Read More
By ജോജി തോമസ്November 7, 2024November 7, 2024
കേരളം

പി.പി. ദിവ്യയെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി; കടുത്ത നടപടിയുമായി സിപിഎം.

വിവാദങ്ങൾക്കൊടുവിൽ പി.പി. ദിവ്യയ്‌ക്കെതിരെ നടപടിയെടുത്ത് സിപിഎം. ദിവ്യയെ ബ്രാഞ്ച്കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. തെരെഞ്ഞെടുക്കപ്പെട്ട എല്ലാ പാർട്ടി പദവികളിൽ നിന്നും ഒഴിവാക്കാനും കണ്ണൂർ ജില്ലാ കമ്മിറ്റിയോഗത്തിൽ തീരുമാനമായി. ദിവ്യയ്ക്ക് ഗുരുതരവീഴ്ച  സംഭവിച്ചെന്ന വിലയിരുത്തലിലാണ് നടപടി. 

Read More
By ജോജി തോമസ്November 7, 2024November 7, 2024
കേരളം

‘യുദ്ധങ്ങള്‍ നിര്‍ത്താൻ പോകുന്നു’ വിജയ പ്രസംഗത്തിൽ ട്രംപ്.

ഇനി യുദ്ധമില്ലാത്ത ലോകമെന്നും നിയുക്ത അമേരിക്കൻ പ്രസിഡന്റ്‌. ലോകം മുഴുവനായുള്ള യുദ്ധങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളായിരിക്കും തന്‍റെ പ്രധാന നയതന്ത്ര തീരുമാനങ്ങളിലൊന്ന് എന്ന് സൂചിപ്പിച്ച്‌ ഡൊണാള്‍ഡ് ട്രംപ്. കേവല ഭൂരിപക്ഷം നേടിയതിനു ശേഷം നടത്തിയ പ്രസംഗത്തിലാണ് ട്രംപ് തന്‍റെ നിലപാട് വ്യക്തമാക്കിയത്. എവിടെ നടക്കുന്ന യുദ്ധമെന്ന് വ്യക്തമാക്കിയില്ലെങ്കിലും റഷ്യയേയും ഇസ്രയേലിനേയും ഉദ്ദേശിച്ചാണ് ട്രംപിന്‍റെ പ്രസ്താവന എന്നാണ് ജിയോപൊളിറ്റിക്കല്‍ വിദഗ്ധർ വിലയിരുത്തുന്നത്. “ഞാൻ യുദ്ധങ്ങള്‍ ആരംഭിക്കാൻ പോകുന്നില്ല, ഞാൻ യുദ്ധങ്ങള്‍ നിർത്താൻ പോകുന്നു. ഐഎസിനെ പരാജയപ്പെടുത്തിയതൊഴിച്ചാല്‍ കഴിഞ്ഞ നാല് വർഷമായി […]

Read More
By ജോജി തോമസ്November 7, 2024November 7, 2024
കേരളം

കൽപ്പാത്തി രഥോത്സവത്തിന് കൊടിയേറി. വീഡിയോ കാണാം 👇

കൽപ്പാത്തി രഥോത്സവത്തിന് നാലുക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറി. കൽപ്പാത്തി വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രം, പഴയ കൽപ്പാത്തി ലക്ഷ്‌മീനാരായണ പെരുമാൾ ക്ഷേത്രം, പുതിയ കൽപ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിൽ രാവിലെ 10.15 നും 12 നും ഇടയിലായിരുന്നു കൊടിയേറ്റം.

Read More

Posts navigation

Older posts
Newer posts

Recent Posts

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.
  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.
  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.
  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.
  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous