Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.

  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.

  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.

  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.

  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ജോജി തോമസ്November 7, 2024November 7, 2024
കേരളം

മേപ്പാടിയിലെ ദുരന്തബാധിതർക്കു നൽകിയ അരിയിൽ പുഴുവരിച്ച നിലയിലും, ഉപയോഗിച്ച വസ്ത്രങ്ങളും

മേപ്പാടിയിലെ ദുരന്തബാധിതർക്കു പുഴുവരിച്ച നിലയിലുള്ള അരിയും, ഉപയോഗിച്ച തരത്തിലുള്ള വസ്ത്രങ്ങളും നൽകിയ സംഭവം വിവാദമായി. ഇവർക്ക് നൽകിയത് റവന്യൂ വകുപ്പെന്ന് ടി സിദ്ദിഖ് എംഎൽഎ പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കിറ്റ് പൂഴ്ത്തിവച്ചതെന്ന് അജ്മൽ സാജിദ്. മേപ്പാടിയിൽ അരി വിതരണം ചെയ്തവർ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ജി.ആർ. അനിൽ കൂട്ടിച്ചേർത്തു.

Read More
By ജോജി തോമസ്November 7, 2024November 7, 2024
കേരളം

നെന്മാറ സംഗം കോളേജ് പ്രിൻസിപ്പാൾ ഷണ്മുഖന്റെ ഭാര്യ ഉഷ (63) അന്തരിച്ചു.

നെന്മാറ സംഗം കോളേജ് പ്രിൻസിപ്പാൾ ഷൺമുഖൻ ഭാര്യ ഉഷ (63) അന്തരിച്ചു. സംസ്കാരം വീട്ടുവളപ്പിൽ. മക്കൾ: നിധിൻ, നിഖിൽ (ജർമനി).

Read More
By ജോജി തോമസ്November 7, 2024November 7, 2024
കേരളം

വടക്കഞ്ചേരി മൂലങ്കോട്ടിലെ ഒരു ഗ്രാമം നാളെ വിമാനത്തിൽ പറക്കും.

പാലക്കാട് മൂലങ്കോട്ടിലെ ഒരു ഗ്രാമമാകെ വിമാനയാത്രയ്ക്ക് സജ്ജമാകുകയാണ്. വിമാനയാത്ര സ്വപ്നം മാത്രമായിരുന്ന അനവധിപേരുടെ ജീവിതാഭിലാഷം യാഥാർഥ്യമാകുകയാണ്. മൂലങ്കോട് ജനകീയവായന ശാല ആൻഡ് കലാസമിതിയുടെ നേതൃത്വത്തിൽ എല്ലാവർഷവും നടത്താറുള്ള വിനോദയാത്രയുടെ ഭാഗമായാണ് ഇത്തവണ ഒരു ഗ്രാമമാകെ വിമാനത്തിൽ പറക്കുന്നത്. മൂലങ്കോട്, കാരപ്പാടം പ്രദേശത്തെ 128 പേരാണ് വ്യാഴാഴ്ച വിമാനത്തിൽ നെടുമ്പാശേരിയിൽനിന്ന് ബംഗളൂരുവി ലേക്ക് പറക്കുന്നത്. രണ്ടുദിവസം ബംഗളൂരുവിൽ കറങ്ങിയ ശേഷം ഞായറാഴ്ച ട്രെയിനിൽ നാട്ടിൽ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര. ഒമ്പതുമാസമായ എയ്‌വ മോൾ മുതൽ 74 വയസ്സുള്ള രാധ […]

Read More
By ജോജി തോമസ്November 7, 2024November 7, 2024
കേരളം

നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്ക് സിനിമയിൽ അഭിനയിക്കാൻ അനുമതിയില്ല! മന്ത്രി പദവിയിൽ ശ്രദ്ധിച്ച് മുന്നോട്ട് പോകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും നിർദേശിച്ചു.

നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്ക് സിനിമയിൽ അഭിനയിക്കാൻ അനുമതിയില്ല. മന്ത്രി പദവിയിൽ ശ്രദ്ധിച്ച് മുന്നോട്ട് പോകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും നിർദേശം നൽകിയതായാണ് വിവരം. സുരേഷ് ഗോപി മണ്ഡലത്തിലും ഓഫീസിലും ശ്രദ്ധിക്കാനാണ് നേതാക്കൾ നിർദേശിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ സുരേഷ് ഗോപി ഏറ്റെടുത്ത സിനിമകൾ തുടർന്നേക്കില്ലെന്നാണ് സുചന.

Read More
By ജോജി തോമസ്November 6, 2024November 6, 2024
കേരളം

ശൂരസംഹാര ഉത്സവം; നാളെ കൊഴിഞ്ഞാമ്പാറയിൽ ഗതാഗത നിയന്ത്രണം.

ശൂരസംഹാര ഉത്സവത്തോടനുബന്ധിച്ച് നാളെ വൈകിട്ട് 4 മുതൽ രാത്രി 9 വരെ കൊഴിഞ്ഞാമ്പാറയിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. കൊഴിഞ്ഞാമ്പാറയിൽ ഉത്സവം നടക്കുന്നതിനാൽ ഗോപാലപുരത്തു നിന്നും വരുന്ന വാഹനങ്ങൾ വണ്ണാമടയിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് ആറാംമൈലിൽ വഴി നാട്ടുകല്ലിലേലെത്തി അത്തിക്കോട് വഴി പാലക്കാട്ടേക്കു പോകേണ്ടതാണ്. ചിറ്റൂർ ഭാഗത്തുനിന്നും പൊള്ളാച്ചിയിലേക്ക് പോകുന്ന വാഹനങ്ങൾ പുത്തൻപാതയിൽ നിന്നും വലത്തോട്ടു തിരിഞ്ഞ് കല്ലാണ്ടിച്ചുള്ള വഴി വണ്ണാമടയിലെത്തി പോകേണ്ടതാണ്. പാലക്കാട് നിന്നും പൊള്ളാച്ചി ഭാഗത്തേക്കുള്ള വാഹനങ്ങൾ അത്തിക്കോട് നിന്നും നാട്ടുകല്ലിലെത്തി ആറാംമൈൽ വഴി വണ്ണാമടയിലേക്ക് […]

Read More
By ജോജി തോമസ്November 6, 2024November 6, 2024
കേരളം

കത്തോലിക്ക കോൺഗ്രസ് പാലക്കാട് കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചു.

കാർഷികവിളകളുടെ വിലയിടിവിൽ പ്രതിഷേധിച്ചും വഖഫ് അധിനിവേശത്താൽ കുടിയിറക്കു ഭീഷണി നേരിടുന്ന മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്നാവശ്യപ്പെട്ടും കത്തോലിക്ക കോൺഗ്രസ് പാലക്കാട് രൂപതാസമിതിയുടെ നേതൃത്വത്തിൽ പാലക്കാട് കളക്ടറേറ്റിനുമുമ്പിൽ പ്രതിഷേധജ്വാല സംഗമം ത. പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡൻ്റ് അഡ്വ. ബോബി സെബാസ്റ്റ്യൻ അധ്യക്ഷനായ ചടങ്ങിൽ ഗ്ലോബൽ പ്രസിഡൻ്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ഗ്ലോബൽ ഡയറക്ടർ ഫാ. […]

Read More
By ജോജി തോമസ്November 6, 2024November 6, 2024
കേരളം

തമിഴ്നാട്ടിൽ നിന്നുള്ള മിനി ബസ് മറിഞ്ഞ് 18 പേർക്ക് പരുക്ക്.

എറണാകുളത്തേക്ക് തമിഴ്നാട്ടിൽ നിന്നും തൊഴിലാളികളെ കൊണ്ടുപോകുന്ന മിനി ബസ് അപകടത്തിൽപ്പെട്ട് 18 പേർക്ക് പരുക്ക്. എലവഞ്ചേരി കുമ്പള കോടിനടുത്ത് കൊല്ലംകോട് ദിശയിൽ അപകടകരമായ രീതിയിൽ വന്ന വാഹനത്തിന്റെ കൂട്ടിയിടി ഒഴിവാക്കാൻ വെട്ടിച്ചപ്പോഴാണ് മിനി ബസ് റോഡിലേക്ക് തലകീഴായി മറിഞ്ഞത്. ഇന്നലെ പുലർച്ചെ രണ്ടു മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റവർ ആണ്ടവൻ 26, അമരാവതി 45, പരമൻ 49, പ്രേമ 33, ലക്ഷ്മി 40, പാണ്ഡ്യരാജൻ 28, ഡ്രൈവർ പ്രേംകുമാർ 27, ശരവണൻ 27, അലക്സ് പാണ്ഡ്യൻ […]

Read More
By ജോജി തോമസ്November 6, 2024November 6, 2024
കേരളം

അർധരാത്രിയിൽ പാലക്കാട്ട് കോൺഗ്രസിന്റെ വനിതാനേതാക്കൾ താമസിച്ചിരുന്ന ഹോട്ടലിൽ പൊലീസ് റെയ്ഡ്. ഉപതിരഞ്ഞെടുപ്പിനു കള്ളപ്പണം കൊണ്ടുവന്നതെന്ന് ആരോപിച്ചായിരുന്നു പൊലീസിന്റെ മിന്നൽ പരിശോധന.

കഴിഞ്ഞ രാത്രിയിൽ 12 മണിയോടെ പാലക്കാട് സൗത്ത്, നോർത്ത്പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ കോൺഗ്രസിന്റെ വനിതാ നേതാക്കൾ താമസിച്ചിരുന്ന ഹോട്ടലിൽ എത്തിയത്. വനിതാ പൊലീസ് ഇല്ലാതെ പരിശോധന നടത്താനാകില്ലെന്ന് നേതാക്കൾ നിലപാടെടുത്തതോടെ മടങ്ങിപ്പോയ പൊലീസ് സംഘം അരമണിക്കൂറിന് ശേഷം വനിതാപൊലീസുകാരുമായി മടങ്ങിയെത്തി പരിശോധന നടത്തി. പരിശോധനയിൽഒന്നുംകണ്ടെത്താനായില്ല.അതേസമയം, ഹോട്ടലിൽ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ബിജെപിയുടെയും നേതാക്കളും പ്രവർത്തകരും സംഘടിച്ചതോടെ സംഘർഷാവസ്ഥയുണ്ടായി.ഉസ്മാനും പുറത്ത് ഇറങ്ങി നിന്നു. ഇവരുടെ ആവശ്യപ്രകാരം വനിതാ ഉദ്യോഗസ്ഥരെത്തി സാധനസാമഗ്രികളും മറ്റും വലിച്ചിട്ടു പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല!

Read More
By ജോജി തോമസ്November 5, 2024November 5, 2024
കേരളം

ഗുജറാത്തിലെ നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്നു. പാലത്തിനടിയിൽ ആളുകൾ കുടുങ്ങി.

ഗുജറാത്തിലെ ആനന്ദിൽ, ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാ​ഗമായ നിർമാണത്തിലിരിക്കുന്ന പാലം തകർന്നു; മൂന്നു പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. ഒരാളെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനം തുടരുന്നു.

Read More
By ജോജി തോമസ്November 5, 2024November 5, 2024
കേരളം

വേലയും പൂരങ്ങളും; ആനകളും ജനങ്ങളും തമ്മിലുള്ള അകലം 10 മീറ്റർ വേണം !

ആനകളും ജനങ്ങളും തമ്മിൽ പത്ത് മീറ്ററെങ്കിലും ദൂരം വേണമെന്നും അമിക്കസ് ക്യൂറിയുടെ നിർദേശത്തിൽ പറയുന്നു.

Read More

Posts navigation

Older posts
Newer posts

Recent Posts

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.
  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.
  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.
  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.
  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous