Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.

  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.

  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.

  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.

  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ജോജി തോമസ്November 18, 2024November 18, 2024
കേരളം

ശബരിമല, പമ്പ,നിലക്കൽ മേഖലകളിൽ ഹെൽത്ത് കാർഡ് വിതരണത്തിൽ വൻ തട്ടിപ്പ്.

ശബരിമല, പമ്പ,നിലക്കൽ മേഖലകളിൽ ഹോട്ടൽ ജോലി ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് സംഘടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് സ്വകാര്യ ലാബിന്റെ നേതൃത്വത്തിൽ തട്ടിപ്പ് നടന്നതായി കണ്ടെത്തി. സർക്കാർ ഡോക്ടർമാർക്കും കാർഡ് വിതരണത്തിൽ പങ്കുണ്ടോ എന്നും സംശയം.

Read More
By ജോജി തോമസ്November 18, 2024November 18, 2024
കേരളം

റേഷൻ കാർഡിലെ പരാതികൾ പരിഹരിക്കാം

റേഷൻ കാർഡിലെ പരാതികൾ പരിഹരിക്കാനായുള്ള സർക്കാർ പദ്ധതിയായ തെളിമ 2024ന് തുടക്കമായി. ഡിസംബർ 15 വരെയാണ് കാർഡിലെ തെറ്റുകൾ തിരുത്താനുള്ള അവസരം.  അംഗങ്ങളുടെയും കാർഡുടമകളുടെയും പേര്, വയസ്സ്, മേൽവിലാസം, കാർഡുടമകളുമായുള്ള ബന്ധം തുടങ്ങിയ വിവരങ്ങളിലെ തെറ്റുകൾ തിരുത്താമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.  മതിയായ രേഖകൾക്കൊപ്പം അപേക്ഷകൾ റേഷൻ കടകളിൽ സ്ഥാപിച്ചിട്ടുള്ള ഡ്രോപ്പ് ബോക്‌സിൽ നിക്ഷേപിച്ചാൽ മതി. റേഷൻ കടകളിലെ ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം, അളവ്, എന്നിവയെക്കുറിച്ചുള്ള പരാതികളും റേഷൻ കട ലൈസൻസി, സെയിൽസ്മാൻ എന്നിവരുടെ പെരുമാറ്റം സംബന്ധിച്ച […]

Read More
By ജോജി തോമസ്November 17, 2024November 17, 2024
കേരളം

സംസ്ഥാനത്തെ കോളജുകളിൽ നാളെ വിദ്യാഭ്യാസ ബന്ദ്. ഭരണപക്ഷ വിദ്യാർഥി സംഘടനയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

സംസ്ഥാനത്തെ കോളജുകളിൽ നാളെ വിദ്യാഭ്യാസ ബന്ദ്. നാലു വർഷഡിഗ്രി കോഴ്സ്ഫീസ് വർധനയിൽ പ്രതിഷേധിച്ചാണ് എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്പ്രഖ്യാപിച്ചത്. ഭരണപക്ഷ വിദ്യാർഥി സംഘടനയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത് എന്നതാണ്പ്രത്യേകത.വിദ്യാലയങ്ങളുടെപ്രവർത്തനത്തെ സമരം ബാധിക്കില്ലെന്നതാണ് നിഗമനം.

Read More
By ജോജി തോമസ്November 17, 2024November 17, 2024
കേരളം

ഉരുൾപൊട്ടൽ ദുരിതാശ്വാസം; വയനാടിനായി വീണ്ടും കേന്ദ്രത്തെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

Read More
By ജോജി തോമസ്November 17, 2024November 17, 2024
കേരളം

കെഎസ്‌ആര്‍ടിസി ബസിലെ 25% സീറ്റുകള്‍ സ്ത്രീകള്‍ക്ക് തന്നെ; ആളില്ലെങ്കില്‍ മാത്രം പുരുഷൻമാര്‍ക്ക് ഇരിക്കാം.

കെഎസ്‌ആർടിസി ബസില്‍ 25% സീറ്റുകള്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്തിരിക്കുന്നവ തന്നെ. കേരള മോട്ടർ വാഹന നിയമത്തിന്റെ 269(5) ചട്ടമനുസരിച്ചാണിത്. ബസ് സർവീസ് തുടങ്ങുമ്പോള്‍ സ്ത്രീകളുണ്ടെങ്കില്‍, സംവരണ സീറ്റുകള്‍ അവർക്ക് മാത്രമേ നല്‍കാവൂ. സ്ത്രീകളില്ലെങ്കില്‍ പുരുഷൻമാർക്ക് ആ സീറ്റില്‍ ഇരിക്കാം. രണ്ടില്‍ കൂടുതല്‍ പേർക്ക് ഇരിക്കാവുന്ന സംവരണ സീറ്റില്‍ ഒരു സ്ത്രീ മാത്രമാണ് ഇരിക്കുന്നതെങ്കിലും സമീപത്ത് പുരുഷന് ഇരിക്കാൻ അനുമതി നല്‍കാൻ കണ്ടക്‌ടർക്ക് കഴിയില്ല. സീറ്റിലിരിക്കുന്ന സ്ത്രീയുടെ അനുമതിയോടെ മാത്രമേ പുരുഷൻ ഇരിക്കാൻ പാടുള്ളൂ എന്നാണ് വ്യവസ്ഥ‌. ഓണ്‍ലൈൻ […]

Read More
By ജോജി തോമസ്November 17, 2024November 17, 2024
കേരളം

സന്ദീപ് വാര്യർക്ക് പിന്നാലെ കൂടുതൽ ബിജെപി നേതാക്കൾ കോൺഗ്രസിലെത്താൻ സാധ്യത.

പാലക്കാട് നഗരസഭാ കൗൺസിലർമാർ ഉൾപ്പെടെ ബിജെപി വിടുമെന്നാണ് സൂചന. പാലക്കാട്ടെ ബിജെപിക്കുള്ളിൽ വലിയ പ്രശ്നങ്ങളാണ് നടക്കുന്നത്. ഇതിന്റെ തുടർച്ചയായാണ് സന്ദീപ് വാര്യർ കോൺഗ്രസ് വിട്ടത്. ബിജെപിയിൽ അവഗണന നേരിടുന്ന പല നേതാക്കളും സന്ദീപുമായി ചർച്ച നടത്തിയിട്ടുള്ളതായാണ് അറിവ്.

Read More
By ജോജി തോമസ്November 17, 2024November 17, 2024
കേരളം

പമ്പയിൽ നിന്നും നിലയ്ക്കലിലേക്ക് വന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു. ആളപായമില്ല!ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിൽ ഉണ്ടായിരുന്നത്.

Read More
By ജോജി തോമസ്November 17, 2024November 17, 2024
കേരളം

ബിഗ് ബോസ് താരം പരീക്കുട്ടി എംഡിഎംഎയുമായി പിടിയില്‍.

ബിഗ് ബോസ് താരം പരീക്കുട്ടി(ഫരീദുദ്ദീൻ-31) എംഡിഎംഎയുമായി പിടിയില്‍. എറണാകുളം കുന്നത്തുനാട് വെങ്ങോല സ്വദേശിയാണ് ഇയാള്‍. ഇയാളുടെ സുഹൃത്ത് കോഴിക്കോട് വടകര കാവിലുംപാറ ജിസ്മോനും (34) പിടിയിലായി. ഇവരുടെ കൈയില്‍ നിന്നും 10.5 ഗ്രാം എംഡിഎംഎ, ഒൻപത് ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു.

Read More
By ജോജി തോമസ്November 17, 2024November 17, 2024
കേരളം

കോഴിക്കോട്ട് ഇന്ന് ഹർത്താൽ

കോഴിക്കോട്ട് ജില്ലയിൽ ഇന്ന് ഹർത്താൽ. ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ കോൺഗ്രസാണ് ഹർത്താൽ പ്രഖ്യാപിച്ചത്. രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെയാണ് ഹർത്താൽ. ചേവായൂരിൽ കള്ളവോട്ട് ആരോപണത്തെ തുടർന്നു സിപിഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്.

Read More
By ജോജി തോമസ്November 15, 2024November 15, 2024
കേരളം

വാഹനാപകടത്തിൽ നാടക പ്രവർത്തകർ മരിച്ച സംഭവം; കുടുംബങ്ങൾക്ക് 25,000 രൂപ വീതം അടിയന്തര ധനസഹായം പ്രഖ്യാപിച്ചു.

വാഹനാപകടത്തിൽ നാടകപ്രവർത്തകർ മരിച്ച സംഭവം; കുടുംബങ്ങൾക്ക് 25,000 രൂപ വീതം അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. നടന്മാരായ രണ്ടുപേരാണ് ഇന്നത്തെ അപകടത്തിൽ മരണപ്പെട്ടത്.

Read More

Posts navigation

Older posts
Newer posts

Recent Posts

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.
  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.
  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.
  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.
  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous