Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.

  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.

  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.

  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.

  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ജോജി തോമസ്November 15, 2024November 15, 2024
കേരളം

ഉരുൾപൊട്ടൽ ദുരിതാശ്വാസം; കേന്ദ്ര സർക്കാരിനെതിരെ നവംബർ 19-ന് വയനാട്ടിൽ LDF ഹർത്താൽ നടത്തും.

Read More
By ജോജി തോമസ്November 15, 2024November 15, 2024
കേരളം

കലോത്സവ വേദികൾ കുട്ടികളുടെ രക്തം പടരുന്ന വേദികളാവരുത് !!കുപ്പിവള പൊട്ടി ചോരയൊലിക്കുന്ന ബാലികയുടെ വീഡിയോ ദൃശ്യം👇

കുപ്പിവള പൊട്ടി ചോരയൊലിക്കുന്ന ബാലിക.

Read More
By ജോജി തോമസ്November 15, 2024November 15, 2024
കേരളം

200 രൂപയെങ്കിലും വില ലഭിച്ചാലെ റബ്ബർ വിൽക്കൂ എന്ന് തീരുമാനിക്കൂ.. സമരത്തിന് ആഹ്വാനം നൽകി NCRPS.

ഒരു പുതിയ സമരത്തിന് NCRPS ആഹ്വാനം ചെയ്തിരിക്കുകയാണ്. ടയർ വ്യവസായികൾ റബ്ബർ കർഷകർക്കെതിരെ നടത്തുന്ന ചൂഷണത്തിനെതിരെ മാർക്കറ്റിൽ നിന്ന് വിട്ടു നിന്ന് റബ്ബർ വില ഇടിക്കുന്നതിന് എതിരെ, നികുതി രഹിതമായി വൻതോതിൽ റബ്ബർ ഇറക്കുമതി ചെയ്ത്, റബ്ബർ കർഷകരെ ദ്രോഹിക്കുന്നതിനെതിരെയൊക്കെയാണ് സമരം. തല്ക്കാലത്തേയ്ക് റബ്ബർ വിൽക്കാതെ പിടിച്ചു വച്ച് 200 രൂപയെങ്കിലും വില ലഭിച്ചാലെ റബ്ബർ വിൽക്കൂ എന്നും കർഷകർ തീരുമാനമെടുക്കണമെന്നും NCRPS ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞദിവസം കോട്ടയത്ത് കൂടിയ പത്ര സമ്മേളനത്തിലാണ് സമരത്തിന് ആഹ്വാനം നൽകിയത്. […]

Read More
By ജോജി തോമസ്November 15, 2024November 15, 2024
കേരളം

എനിക്കും ചിലത് പറയാനുണ്ട്.. പക്ഷേ.. ആത്മകഥാ വിവാദത്തിൽ ഇ.പി.യുടെ നിലപാട്.

നിങ്ങളെ കാണേണ്ടപ്പോൾ കാണാം; ആത്മകഥാ വിവാദത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കാതെ ഇ. പി. ജയരാജൻ.

Read More
By ജോജി തോമസ്November 15, 2024November 15, 2024
കേരളം

കണ്ണൂരിലെ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞു; രണ്ടുപേർ ദാരുണാന്ത്യം. നിരവധിപ്പേർക്ക് പരിക്കും.

കണ്ണൂർ കേളകത്ത്നാടക സംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ടു പേർമരിച്ചു. കായംകുളം മുതുകുളം സ്വദേശിനി അഞ്ജലി(32), കരുനാഗപ്പള്ളി തേവലക്കര സ്വദേശി ജെ.സി മോഹൻ എന്നിവരാണ് മരിച്ചത്. രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയിൽ നിന്ന് ബത്തേരിയിലേക്ക് പോകുന്ന വണ്ടിയാണ് അപകടത്തിൽപ്പെട്ടത്. മലയാംപടി എസ് വളവിൽ വെച്ചാണ് മിനി ബസ് മറിഞ്ഞത്. 14 പേരാണ് സംഘത്തിൽഉണ്ടായിരുന്നത്. 9പേരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Read More
By ജോജി തോമസ്November 14, 2024November 14, 2024
കേരളം

ആംബുലൻസ്മറിഞ്ഞ് രോഗി മരിച്ചു, നാല് പേർ പരിക്ക്. കൊച്ചിയിലാണ് സംഭവം.

എറണാകുളത്ത് ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. എറണാകുളം പിറവം മുളക്കുളത്ത് ഇന് രാത്രിയോടെ യാണ് അപകടമുണ്ടായത്. റോഡിൽ നിന്ന് ആംബുലന്‍സ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ വാഹനം പൂര്‍ണമായും തകര്‍ന്നു.

Read More
By ജോജി തോമസ്November 14, 2024November 14, 2024
കേരളം

സീപ്ലെയിൻ പദ്ധതിക്കെതിരെ ഇടുക്കി ജില്ലാ കളക്ടർക്ക് വനം വകുപ്പ് കത്ത് നൽകി. വ

സീപ്ലെയിൻ ഇറങ്ങുന്ന മാട്ടുപ്പെട്ടി ഡാംഅതീവ പരിസ്ഥിതി ലോല മേഖലയിലാണെന്നാണ് വനവകുപ്പിന്റെ റിപ്പോർട്ട്. പദ്ധതിക്കെതിരെ കത്ത് നൽകി വനം വകുപ്പ്.

Read More
By ജോജി തോമസ്November 14, 2024November 14, 2024
കേരളം

മണ്ണുമാന്തിയന്ത്രവും ഇരുചക്രവാഹനവും കൂട്ടിമുട്ടി ചികിത്സയിലിരുന്നയാൾ മരിച്ചു.

നെന്മാറ പോത്തുണ്ടി റോഡിൽ നെല്ലിക്കുളങ്ങര കാവിനു സമീപം കഴിഞ്ഞദിവസം വൈകിട്ടാണ് അപകടം നടന്നത്. മണ്ണ് മാന്തി യന്ത്രം ഇരുചക്രവാഹനവും കൂട്ടിയിടിച്ച് റോഡിൽ തലയടിച്ച് വീണ പോത്തുണ്ടി അകമ്പാടം തോട്ടശ്ശേരി മാനസം വീട്ടിൽ രാജൻ (65) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. മുൻ തപാൽ വകുപ്പ് ജീവനക്കാരനായിരുന്നു. തലയ്ക്കും കൈകാലുകൾക്കും പരിക്കുപറ്റിയ രാജനെ നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം രാത്രി മരിക്കുകയായിരുന്നു. അശ്രദ്ധമായി വാഹനമോടിച്ചതിന് മണ്ണുമാന്തി യന്ത്രം ഡ്രൈവർ നിഷാന്തിനെതിരെ […]

Read More
By ജോജി തോമസ്November 13, 2024November 13, 2024
കേരളം

പാലക്കാട് വാളയാറില്‍ ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. വാളയാര്‍ അട്ടപ്പള്ളം സ്വദേശി മോഹന്‍ (60), മകന്‍അനിരുദ്ധ്(20)എന്നിവരാണ് പന്നിക്കുവെച്ച കെണിയിൽപ്പെട്ട് ദാരുണന്ത്യം സംഭവിച്ചത്. വൈകീട്ട് 6.30ഓടെയാണ് സംഭവം.

തോട്ടില്‍ നിന്ന് പാടത്തേക്ക് വെള്ളം ഒഴുക്കുന്നതിനായാണ് അച്ഛനും മകനും എത്തിയത്. ഇതിനിടെ, പന്നിക്കെണിയില്‍ നിന്ന്ഷോക്കേല്‍ക്കുകയായിരുന്നെന്നാണ് വിവരം. സമീപത്തെ വൈദ്യുതി ലൈനില്‍ നിന്ന് കണക്ഷനെടുത്താണ് പന്നിക്കെണിവെച്ചിരുന്നത്. മൃതദേഹങ്ങള്‍ പാലക്കാട്ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക്മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More
By ജോജി തോമസ്November 13, 2024November 13, 2024
കേരളം

കള്ളവോട്ട്..😎 മേപ്പാടി മുണ്ടക്കൈ ദുരന്തബാധിതർക്കായുള്ള ബൂത്തിൽ കള്ളവോട്ട് നടന്നതായി റിപ്പോർട്ട്.

Read More

Posts navigation

Older posts
Newer posts

Recent Posts

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.
  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.
  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.
  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.
  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous