Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.

  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.

  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.

  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.

  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ജോജി തോമസ്November 23, 2024November 23, 2024
കേരളം

ഉപതെര‍ഞ്ഞെടുപ്പ് ഫലം ഇങ്ങനെ..

*ഉപതെര‍ഞ്ഞെടുപ്പ്* _ *വയനാട്*യുഡിഎഫ് : 3,51,987 വോട്ടിനു മുന്നിൽ എൽഡിഎഫ് : ബിജെപി: *പാലക്കാട്‌* രാഹുൽ മാങ്കൂട്ടത്തിൽ 18,724 വോട്ടിനു വിജയിച്ചു. യുഡിഫ് : 18,724 വോട്ടിനു വിജയിച്ചു. ബിജെപി : എൽഡിഫ് : *ചേലക്കര*പ്രദീപ്‌ 12,122 വോട്ടിനു വിജയിച്ചു LDF : 12,122 വോട്ടിനു വിജയിച്ചു UDF : BJP: *മഹാരാഷ്ട്ര :*എൻ ഡി എ :221 കോൺ : 56 മറ്റുള്ളവർ : 11 *ജാർകണ്ട് :*കോൺ : 50 ബി ജെ പി […]

Read More
By ജോജി തോമസ്November 23, 2024November 23, 2024
കേരളം

റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോറം നിവേദനം നല്‍കി.

കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലെ നിര്‍ത്തലാക്കിയ ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍, റിസര്‍വേഷന്‍ അഡീഷണല്‍ കൗണ്ടര്‍, പാര്‍സല്‍ സര്‍വ്വീസ് എന്നിവ പുന:സ്ഥാപിക്കുക, കോവിഡ് കാലത്ത് നിര്‍ത്തല്‍ ചെയ്ത തീവണ്ടികളുടെ സ്റ്റോപ്പ് പുന:സ്ഥാപിക്കുക, ഓവര്‍ ബ്രിഡ്ജും ഫുട്ട് പാത്തും നിര്‍മ്മിക്കുക, നിരന്തര അപകടങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക, ടൗണില്‍ നിന്ന് റെയില്‍വെ സ്റ്റേഷനിലേക്കുള്ള റോഡുകള്‍ വികസിപ്പിച്ച് ഗതാഗത സൗകര്യം വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ദക്ഷിണ റെയില്‍വെ പാലക്കാട് ഡിവിഷന്‍ അഡീഷണല്‍ മാനേജര്‍ എസ് ജയകൃഷ്ണന്‍, റെയില്‍വെ ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍ […]

Read More
By ജോജി തോമസ്November 23, 2024November 23, 2024
കേരളം

ഉപതെര‍ഞ്ഞെടുപ്പ് ഫലം..

ഉപതെര‍ഞ്ഞെടുപ്പ് 2024* *പാലക്കാട്‌* UDF : 4980 വോട്ടിനു മുന്നിൽ* LDF : *BJP : *ചേലക്കര* UDF :  *LDF : 10010 വോട്ടിനു മുന്നിൽ* BJP : *വയനാട്* *UDF : 290256 വോട്ടിനു മുന്നിൽ* LDF : BJP:

Read More
By ജോജി തോമസ്November 22, 2024November 23, 2024
കേരളം

സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.

വയനാട്ലോക്‌സഭ സീറ്റിലും ചേലക്കര, പാലക്കാട് അസംബ്ലി മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടന്നത്. നാളെ രാവിലെ 8ന് വോട്ടെണ്ണല്‍ തുടങ്ങുക.10മണിയോടെ വിജയികള്‍ ആരാണ് എന്നതില്‍ വ്യക്തതയുണ്ടാകും. ആദ്യം എണ്ണുന്നത് ഹോസ്റ്റൽ ബാലറ്റുകളായിരക്കും. ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍എണ്ണിത്തുടങ്ങുക.

Read More
By ജോജി തോമസ്November 22, 2024November 22, 2024
കേരളം

കൊടുവായൂർ കിഴക്കേത്തല പള്ളിക്ക് സമീപം രണ്ടുപേർ ചേർന്ന് നടന്നുപോകവേ ഉണ്ടായ അപകടം. അപകടത്തിൽ രണ്ടുപേരും മരണപ്പെട്ടതായി റിപ്പോർട്ട്. അപകടം നടന്നതിൻ്റെ സിസിടിവി ദൃശ്യം👇

Read More
By ജോജി തോമസ്November 22, 2024November 22, 2024
കേരളം

തൃശൂരിൽ ഡിവൈന്‍ നഗര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ ഇടിച്ച് പരിക്കേറ്റ രണ്ട് സത്രീകളില്‍ ഒരാള്‍ മരിച്ചു. കാഞ്ഞങ്ങാട് സ്വദേശിനി റോസമ്മ ജെയിംസാണ് മരിച്ചത്. ഇന്ന് രാവിലെ 6.40നാണ് അപകടം.

തൃശൂരിൽ ഡിവൈന്‍ നഗര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ ഇടിച്ച് പരിക്കേറ്റ രണ്ട് സത്രീകളില്‍ ഒരാള്‍ മരിച്ചു. കാഞ്ഞങ്ങാട് സ്വദേശിനി റോസമ്മ ജെയിംസാണ് മരിച്ചത്. വടക്കന്‍ പറവൂര്‍ സ്വദേശി ഉഷയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഒരേസമയം ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം. അര മണിക്കൂറോളം റെയിൽവേ ട്രാക്കിൽ പരിക്കേറ്റ് കിടന്ന ശേഷമാണ് പോലീസെത്തി ഉഷയെ ആശുപത്രിയിലേക്ക് മാറ്റിയത്. എഗ്മോര്‍ – ഗുരുവായൂര്‍ ട്രെയിന്‍ ആണ് ഇടിച്ചത്.

Read More
By ജോജി തോമസ്November 22, 2024November 22, 2024
കേരളം

ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നരകിലോ സ്വർണ്ണം കവർന്ന കേസിൽ നാലുപേർ പിടിയിൽ. തൃശൂർ, കണ്ണൂർ സ്വദേശികളാണ് പിടിയിലായത്.

അഞ്ചു പേർകൂടി പിടിയിലാകാനുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അതേസമയം, കവർച്ച ചെയ്ത സ്വർണം ഇനിയും കണ്ടെത്തിയിട്ടില്ല. പിടിയിലായവരെ തൃശൂർ ഈസ്റ്റ് പൊലീസ്ചോദ്യംചെയ്യുകയാണ്. ഇന്നലെ രാത്രി എട്ടേമുക്കാലോടെയാണ് പെരിന്തൽമണ്ണയിൽ ജ്വല്ലറിയുടമയെ ആക്രമിച്ച് സ്വർണം കവർന്നത്. സ്കൂട്ടറിൽ പോകുകയായിരുന്ന എം.കെജ്വല്ലറി ഉടമ യൂസഫിനെയും സഹോദരൻ ഷാനവാസിനെയും പിന്തുടർന്നാണ് കാറിലുളള സംഘം സ്വർണ്ണം കവർന്നത്.

Read More
By ജോജി തോമസ്November 22, 2024November 22, 2024
കേരളം

മുകേഷ്, ജയസൂര്യ, ഇടവേള ബാബു ഉൾപ്പെടെയുള്ളവർക്കെതിരെ നൽകിയ പീഡന പരാതി പിൻവലിക്കുന്നതായി ആലുവയിലെ നടി.

Read More
By ജോജി തോമസ്November 21, 2024November 21, 2024
കേരളം

ഗൗതം അദാനിക്കെതിരെ ന്യൂയോർക്ക് കോടതി‌ അഴിമതിക്കുറ്റം ചുമത്തിയതിന് പിന്നാലെ അദാനി ഗ്രൂപ്പുമായുള്ള കരാറുകൾ റദ്ദാക്കി കെനിയ.

Read More
By ജോജി തോമസ്November 21, 2024November 21, 2024
കേരളം

പത്തനംതിട്ട ​ഗവ. നഴ്സിങ് കോളേജിലെ വിദ്യാർഥിനിയുടെ മരണം; മൂന്ന് സഹപാഠികൾ പോലീസ് കസ്റ്റഡിയിൽ. മരണത്തിൽ പ്രതിഷേധിച്ച് നാളെ പത്തനംതിട്ടയിൽ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്.

പത്തനംതിട്ട ചുട്ടിപ്പാറ ​ഗവ. നഴ്സിങ് കോളേജിലെ വിദ്യാർഥിനിയുടെ മരണം; മൂന്ന് സഹപാഠികൾ പോലീസ് കസ്റ്റഡിയിൽ. നഴ്സിംഗ് വിദ്യാർഥിനിയുടെ മരണത്തിൽ പ്രതിഷേധിച്ച് നാളെ പത്തനംതിട്ടയിൽ KSU വിദ്യാഭ്യാസ ബന്ദ്

Read More

Posts navigation

Older posts
Newer posts

Recent Posts

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.
  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.
  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.
  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.
  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous