Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.

  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.

  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.

  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.

  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ജോജി തോമസ്November 26, 2024November 26, 2024
കേരളം

തൃശൂർ തടി കയറ്റിവന്ന ലോറി നാടോടി സംഘത്തിനിടയിലേക്കു പാഞ്ഞുകയറി 5 മരണം. തൃശ്ശൂർ നാട്ടികയിലാണ് സംഭവം.

നാടോടി സംഘത്തിനിടയിലേക്കു പാഞ്ഞുകയറി 5 മരണം. മരിച്ചവരിൽ 2 കുട്ടികളുമുണ്ട്. പരുക്കേറ്റവരിൽ 3 പേരുടെ നില ഗുരുതരമാണ്. നാട്ടിക ജെ.കെ. തിയറ്ററിനടുത്തു പുലർച്ചെ നാലിനായിരുന്നു അപകടം.മരിച്ചവരിൽ കാളിയപ്പൻ (50), നാഗമ്മ (39), ബംഗാഴി (20), ജീവൻ (4) എന്നിവരെ തിരിച്ചറിഞ്ഞു. കണ്ണൂരിൽനിന്നു വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഹൈവേയിൽ വഴിയരികിൽ ടെന്റു കെട്ടി താമസിച്ചവരാണ് അപകടത്തിൽപ്പെട്ടതെന്നു പൊലീസ് പറഞ്ഞു. പുലർച്ചെ നാലിനാണ് അപകടം.

Read More
By ജോജി തോമസ്November 26, 2024November 26, 2024
കേരളം

നെല്ലിയാമ്പതിയിൽ ബൈക്ക് യാത്രക്കാരായ യുവതിക്കും യുവാവിനും നേരെ കാട്ടാനയുടെ ആക്രമണം: രണ്ട് പേർക്ക് പരിക്ക്.

ജോജി തോമസ് നെല്ലിയാമ്പതിയിൽ ബൈക്ക് യാത്രക്കാരെ മരപാലത്തിനു സമീപം ചുരം റോഡിൽ വച്ച് കാട്ടാന ആക്രമിച്ചു. ഇന്നലെ ഉച്ചക്ക് 2.30 നാണ് സംഭവം. നെല്ലിയാമ്പതിയിൽ നിന്നും നെന്മാറ ഭാഗത്തേക്ക് വരികയായിരുന്നു ബൈക്ക് യാത്രികർ. ബൈക്കിൽ യാത്ര ചെയ്യുന്ന സുഹൃത്തുക്കളായ സ്ത്രിയും പുരുഷനുമാണ് ആനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കൈയ്യെല്ലിനും കാലിനും പരിക്കുണ്ട്. ഇരുചക്ര വാഹനത്തിനും ആന നാശം വരുത്തിയിട്ടുണ്ട്. വടക്കഞ്ചേരി സ്വദേശിയായ പുരുഷനും ഒപ്പമുണ്ടായിരുന്ന കോട്ടയംക്കാരിയായ സ്ത്രീയ്ക്കുമാണ് പരുക്കേറ്റതെന്നാണ് പ്രാഥമികവിവരം. വനപാലകരും പോലീസും സംഭവ സ്ഥലത്ത് എത്തി മേൽ […]

Read More
By ജോജി തോമസ്November 25, 2024November 25, 2024
കേരളം

പബ്ലിക്കേഷൻ വിഭാഗം മാനേജരെ സസ്‌പെൻഡ് ചെയ്ത് ഡി സി ബുക്സ്. ഇപിയുടെ പുസ്തകത്തിന്റെ ചുമതലയുണ്ടായിരുന്ന എ. വി. ശ്രീകുമാറിനെതിരെയാണ് നടപടി.

ഇ. പി. ജയരാജന്റെ ആത്മകഥാ വിവാദം; പബ്ലിക്കേഷൻ വിഭാഗം മാനേജരെ സസ്‌പെൻഡ് ചെയ്ത് ഡി സി ബുക്സ്. ഇ പിയുടെ പുസ്തകത്തിന്റെ ചുമതലയുണ്ടായിരുന്ന എ വി ശ്രീകുമാറിനെതിരെയാണ് നടപടിയുണ്ടായത്.

Read More
By ജോജി തോമസ്November 25, 2024November 25, 2024
കേരളം

അധികാര മോഹികളെ ജനം തള്ളി; സ്വാർത്ഥ രാഷ്ട്രീയ താൽപര്യത്തിനായി ചിലർ സഭയെ വേദിയാക്കുന്നു; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

Read More
By ജോജി തോമസ്November 25, 2024November 25, 2024
കേരളം

പാലക്കാട്ടെ വിജയത്തിന്റെ ക്രെഡിറ്റ് ഒരു സംഘടനയ്ക്കുമല്ല!!! പാലക്കാട്ടെ മതേതര മനസുകൾക്ക്; ഷാഫി പറമ്പില്‍.

Read More
By ജോജി തോമസ്November 25, 2024November 25, 2024
കേരളം

ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ന്‍റെ രാ​ജി സ​ന്ന​ദ്ധ​ത രാ​ഷ്ട്രീ​യ നാ​ട​ക​മെ​ന്ന് ബി​ജെ​പി വിട്ട് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന സ​ന്ദീ​പ് വാ​ര്യ​ർ. രാ​ജി സന്ന​ദ്ധ​ത അ​റി​യി​ക്കു​ന്ന​തി​ന് പ​ക​രം രാ​ജി​വ​ച്ച് പു​റ​ത്തു​പോ​കു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് സന്ദീപ് പ​റ​ഞ്ഞു.

Read More
By ജോജി തോമസ്November 25, 2024November 25, 2024
കേരളം

മദ്യപിച്ച് അമിത വേഗത്തിൽ വാഹനം ഓടിച്ച നടൻ ഗണപതിക്കെതിരെ കേസെടുത്തു. കളമശേരി പോലീസാണ് കേസെടുത്തത്. ആലുവയിൽ നിന്ന് അമിത വേഗത്തിലെത്തിയ കാർ കളമശേരിയിൽ വച്ച് പോലീസ് തടയുകയായിരുന്നു.

Read More
By ജോജി തോമസ്November 25, 2024November 25, 2024
കേരളം

മോഷണം പോയത് ഒരു കോടി രൂപയും 300 പവൻ സ്വർണവും; കണ്ണൂരിൽ വ്യാപാരിയുടെ വീട്ടിൽ വൻകവർച്ച..

വളപട്ടണത്ത് വീടു കുത്തിത്തുറന്ന് വൻകവർച്ച. അരി മൊത്തവ്യാപാരിയായ വളപട്ടണം മന്ന സ്വദേശി അഷ്റഫിന്‍റെ വീട്ടിലാണ് സംഭവം. ഒരു കോടി രൂപയും 300 പവനും മോഷണം പോയതായാണ് പരാതി. മധുരയില്‍ ഒരു സുഹൃത്തിന്‍റെ വീട്ടില്‍ വിവാഹചടങ്ങിനായി പോയ അഷ്‌റഫും കുടുംബവും തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന ലോക്കറില്‍ ഉണ്ടായിരുന്ന പണവും സ്വര്‍ണവുമാണ് കവര്‍ന്നത്.

Read More
By ജോജി തോമസ്November 24, 2024November 24, 2024
കേരളം

നടൻമാരായ എം.മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവർക്കെതിരെ നൽകിയ പീഡന പരാതി പിൻവലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി.

താൻ നൽകിയ പരാതികള്‍ പിന്‍വലിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പരാതിക്കാരി പറഞ്ഞിരുന്നു.സർക്കാരിൽനിന്ന് പിന്തുണ കിട്ടുന്നില്ല അതിനാലാണ് പരാതി പിൻവലിക്കാൻ തീരുമാനിച്ചത്. താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്നും അതിനാൽ പരാതി പിൻവലിക്കില്ലെന്നും അന്വേഷണ സംഘവുമായി സഹകരിക്കുമെന്നും നടി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് നടൻമാർക്കെതിരെ പരാതിയുമായി നടി രംഗത്ത് എത്തിയത്.

Read More
By ജോജി തോമസ്November 23, 2024November 23, 2024
കേരളം

വയനാട്ടിലെ എൻ്റെ കുടുംബം പ്രിയങ്കയിൽ വിശ്വാസമർപ്പിച്ചതിൽ അഭിമാനം തോന്നുന്നു; രാഹുൽ ഗാന്ധി

Read More

Posts navigation

Older posts
Newer posts

Recent Posts

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.
  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.
  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.
  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.
  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous