Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.

  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.

  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.

  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.

  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ജോജി തോമസ്November 21, 2024November 21, 2024
കേരളം

സന്ദീപ് വാര്യരുടെ വരവ് കോൺ​ഗ്രസിന് ​ഗുണം ചെയ്തിട്ടുണ്ടോയെന്ന് പെട്ടി പൊട്ടിക്കുമ്പോൾ മനസ്സിലാകും; രമേശ് ചെന്നിത്തല.

Read More
By ജോജി തോമസ്November 21, 2024November 21, 2024
കേരളം

‘അമ്മ’യുടെ തലപ്പത്തേക്ക് ഇനിയില്ലെന്ന് വ്യക്‌തമാക്കി നടൻ മോഹൻലാൽ. ഭാരവാഹിത്വം ഏറ്റെടുക്കേണ്ടെന്നാണ് അദ്ദേഹത്തോട് കുടുംബവും സുഹൃത്തുക്കളുംആവശ്യപ്പെട്ടതെന്നാണ് വിവരം. നിലവിലുള്ള നേതൃത്വം അടുത്ത തിരഞ്ഞെടുപ്പുവരെ പ്രവർത്തിച്ചു വരും.

Read More
By ജോജി തോമസ്November 21, 2024November 21, 2024
കേരളം

കോ​വി​ഡ് വാക്‌സി​നേ​ഷ​നെ സം​ബ​ന്ധി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ഫ. കെ.​വി.​തോമ​സ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോദിക്ക് ക​ത്ത​യ​ച്ചു.

കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​നെ സം​ബ​ന്ധി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഡ​ല്‍​ഹി​യി​ലെ പ്ര​ത്യേ​ക പ്ര​തി​നി​ധി പ്ര​ഫ. കെ.​വി.​തോ​മ​സ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ത്ത​യ​ച്ചു. കോ​വി​ഡ് വാ​ക്‌​സി​ന്‍ എ​ടു​ത്ത ശേ​ഷം നി​ര​വ​ധി പേ​ര്‍ മരിക്കാ​നി​ട​യാ​യ സംഭവത്തെ തുടർന്നാണ് അന്വേഷണം ആവശ്യപ്പെട്ടത്. വാ​ക്‌​സി​ന്‍ എ​ടു​ത്ത ത​ന്‍റെ ഭാ​ര്യ​യു​ടെ വൃ​ക്ക​യും ഹൃ​ദ​യ​വും ത​ക​രാ​റി​ലാ​യി. പി​ന്നീ​ട് മ​രി​ച്ചെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​ക്ക​യ​ച്ച ക​ത്തി​ൽ പ​റ​യു​ന്നു. കോ​വി​ഡ് വാ​ക്‌​സി​ന്‍ ഗു​ണ​ത്തേ​ക്കാ​ള്‍ ദോ​ഷം ചെ​യ്തു​വെ​ന്ന പ​രാ​തി​ക​ളു​ണ്ട്. അ​തി​നാ​ല്‍ സ​മ​ഗ്ര​മാ​യ അന്വേ​ഷ​ണം വേ​ണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭാ​ര്യ​യു​ടെ മ​ര​ണം […]

Read More
By ജോജി തോമസ്November 21, 2024November 21, 2024
കേരളം

വന്യമൃഗ ശല്യം; കിഫയുടെ നേതൃത്വത്തിൽ മലയോരവാസികൾ നെന്മാറ ഡി. എഫ്. ഒ. ഓഫീസിനു മുന്നിൽ ധർണ നടത്തുകയും, ഡി.എഫ്.ഒ.ക്ക് നേരിട്ട് നിവേദനവും നൽകി.

അയിലൂർ, വണ്ടാഴി പഞ്ചായത്തിലെ മലയോര കാർഷിക മേഖലകളിൽ കാട്ടുമൃഗങ്ങൾ ഇറങ്ങി കൃഷിനാശവും ജനജീവിതത്തെയും തടസ്സപ്പെടുത്തുന്നതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് കിഫ ( കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ) നെന്മാറ ഡി. എഫ്. ഒ. ഓഫീസിനു മുന്നിൽ ധർണ്ണയും നിവേദനം നൽകുന്നത്. കുരങ്ങ്, കാട്ടുപന്നി, മാൻ, കാട്ടാന, മലയണ്ണാൻ, കരടി തുടങ്ങിയ വന്യജീവികൾ കൃഷിയിടങ്ങളിലും വീട്ടുവളപ്പുകളിലും എത്തി നാശം ഉണ്ടാക്കുന്നതിന് പരിഹാരം കാണണമെന്നും, മേഖലയിൽ സൗരോർജ്ജ വൈദ്യുത വേലി കാര്യക്ഷമമായി രാത്രി മുഴുവൻ പ്രവർത്തിപ്പിക്കാൻ വേണ്ടുന്ന സംവിധാനം ഒരുക്കണമെന്നും […]

Read More
By ജോജി തോമസ്November 21, 2024November 21, 2024
കേരളം

‘തങ്ക’ ഇവരെ കാണ്മാനില്ല! കണ്ടുകിട്ടുന്നവർ, നെന്മാറ പോലീസ് സ്റ്റേഷനിൽ അറിയിക്കുക.. 04923243399.

ഈ ഫോട്ടോയിൽ കാണുന്ന “തങ്ക w/o കറുപ്പൻ ” ആശാരിമട, പൈതല, ഒലിപ്പാറ എന്ന വ്യക്തിയെ നെന്മാറ കണിമംഗലം താമസിക്കുന്ന മകൾ ചന്ദ്രികയുടെ വീട്ടിൽ നിന്നും 18/11/24 രാവിലെ 7 ഓടെ കാണാത്തതിനെ തുടർന്ന് അന്വേഷണം നടത്തി വരുന്നു.കണ്ടുകിട്ടുന്നവർ നെന്മാറ പോലീസ് സ്റ്റേഷനലോ,-04923243399,–9497980620 താഴെ പറയുന്ന ഫോൺ നമ്പറിലോ അറിയിക്കേണ്ടതാണ്.. Ph : 9061100563

Read More
By ജോജി തോമസ്November 21, 2024November 21, 2024
കേരളം

ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ​ പുനരന്വേഷണം; രാജിയില്ലെന്നും നിയമപരമായി നേരിടുമെന്നും മന്ത്രി സജി ചെറിയാൻ.

ഇലക്ട്രിക് സ്കൂട്ടർ കഴുകുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. വേങ്ങര വലിയോറ മാനാട്ടിപ്പറമ്പ് സ്വദേശി കോരംകുളങ്ങരനാസിം(21) ആണ് ഷേക്കേറ്റ് മരിച്ചത്. ഇലക്ട്രിക് സ്കൂട്ടർ ചാർജ്ചെയ്തുകൊണ്ടിരിക്കെസ്കൂട്ടർ കഴുകുന്നതിനിടയിൽ ഷോക്കേറ്റാണ് മരണം. ഇന്നലെ വൈകുന്നേരമാണ് സംഭവം.

Read More
By ജോജി തോമസ്November 21, 2024November 21, 2024
കേരളം

നടൻ മേഘനാഥൻ (60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

നടൻ ബാലൻ കെ നായരുടെ മകനാണ്. സംസ്കാരം ഷൊർണ്ണൂരിലുള്ള വീട്ടിൽ വെച്ച് നടക്കും.

Read More
By ജോജി തോമസ്November 20, 2024November 20, 2024
കേരളം

വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.

ഗ്രാമോത്സവം 2024 എന്ന പേരിൽ വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ജില്ലാ വോളിബോൾ ടെക്നിക്കൽ കമ്മിറ്റിയും ഇഷാ യോഗ ഫൗണ്ടേഷൻ കോയമ്പത്തൂരും സംയുക്തമായാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. അയിലൂർ എസ് എം ഹൈസ്കൂൾ ഗ്രൗണ്ടിലും യുപി സ്കൂൾ ഗ്രൗണ്ടിലുമായി നവംബർ 30 ഡിസംബർ 1 തീയതികളിൽ ആയാണ് മത്സരം നടക്കുക. 15 നും 50 നും ഇടയിൽ പ്രായമുള്ള പുരുഷന്മാർക്കാണ് മത്സരം. വിജയിക്കുന്ന ടീമുകൾക്ക് സോണൽ മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരവും ക്യാഷ് അവാർഡ് നൽകും. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ […]

Read More

Posts navigation

Older posts
Newer posts

Recent Posts

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.
  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.
  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.
  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.
  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous