കേരരക്ഷ പദ്ധതി ഉദ്ഘാടനം ചെയ്തു. തെങ്ങുകളുടെ ഉത്പാതന ക്ഷമത വർധിപ്പിക്കുക. രോഗ കിട ബാധ തടയുക. ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക, എന്നീ ലക്ഷ്യത്തോടെ, കേരരക്ഷാവാരം ആചരിച്ചു. കൃഷിഭവൻ പരിധിയിൽ പദ്ധതിയിൽ ഉൾപ്പെടുത്തി തെങ്ങുകളുടെ മണ്ട വൃത്തിയാക്കി ജൈവ കീടനാശിനി തളിക്കുന്ന പദ്ധതിക്ക് നെന്മാറ പഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് പ്രബിത ജയൻ, കൽനാട്, തേവർമണി രവിചന്ദർന്റെ തോട്ടത്തിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. സംയുക്ത പാടശേകര സ്ഥിതി സെക്രട്ടറി, എം. രാമൻകുട്ടി അധ്യക്ഷനായ ചടങ്ങിൽ കൃഷി ഓഫീസർ വി. […]
Read Moreഎന്നാലും ഇങ്ങനെയൊക്കെ ആകാവോ പോലീസെ..😎
‘പോലീസ് ഷൈൻ ടോമിനെ’ കണ്ട് ഒറിജിനൽ പോലീസാണെന്ന് കരുതി സഡൻ ബ്രേക്കിട്ടു! മലപ്പുറം എടപ്പാളിൽ ബൈക്ക് തെന്നിവീണ് യുവാവിന് പരിക്ക്. സിനിമാ ചിത്രീകരണത്തിനിടെയാണ് അപകടം.
Read Moreഎറണാകുളം സൗത്തിലെ ആക്രി ഗോഡൗണിൽ തീപിടിത്തം. എറണാകുളം സൗത്ത് പാലത്തിന് അടുത്താണ് സംഭവം.
എറണാകുളം സൗത്തിലെ ആക്രി ഗോഡൗണിലും തീപിടിത്തമുണ്ടായി. എറണാകുളം സൗത്ത് പാലത്തിന് അടുത്ത് ആണ് സംഭവം.പുലർച്ചെ ഒന്നോടെയാണ് തീപിടിത്തമുണ്ടായത്. സിനിമാ നിർമാതാവ് രാജു ഗോപിയുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്സ് സ്ഥലത്ത് എത്തി മണിക്കൂറുകളുടെ പ്രയത്നത്തിനൊടുവിലാണ് തീയണച്ചത്.
Read Moreനെടുമ്പാശേരി വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലിൽ തീപിടിത്തം. ഒരു കാർ പൂർണമായും മൂന്ന് കാറുകൽ ഭാഗീകമായും കത്തി നശിച്ചു. പുലർച്ചെ ഒന്നോടെയാണ് തീപിടുത്തം.
ഹോട്ടലിലെ പാർക്കിംഗ് ഏരിയയിലാണ് തീപിടിത്തമുണ്ടായത്. ഒരു കാർ പൂർണമായും മൂന്ന് കാറുകൽ ഭാഗീകമായും കത്തി നശിച്ചു. സ്ഥലത്തുണ്ടായിരുന്ന ബൈക്കുകളും കത്തി നശിച്ചു. ഹോട്ടലിലെ മുറിയിൽ കുടുങ്ങിയ പെൺകുട്ടിയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി.
Read Moreനെല്ല് സംഭരണം തുടങ്ങിയിട്ട് മാസങ്ങൾ; വില പോലും നിശ്ചയിക്കാതെ സർക്കാർ..
ഒന്നാം വിള നെല്ല് സംഭരണം സപ്ലൈകോ ആരംഭിച്ചിട്ട് മാസങ്ങളായി. നെല്ല് സംഭരിച്ച കർഷകർക്ക് സപ്ലൈകോ പി ആർ എസും നൽകിത്തുടങ്ങി. കർഷകർക്ക് തൂക്കവും രജിസ്ട്രേഷൻ നമ്പറും ബാങ്കിന്റെ പേരും രേഖപ്പെടുത്തിയ പി.ആർ.എസ് ഒക്ടോബറിൽ ആദ്യവാരം മുതൽ ലഭിച്ചതാണ്. സാധാരണ പി. ആർ. എസ്. ലഭിച്ച ശേഷം കർഷകർ അക്കൗണ്ട് ഉള്ള വിവിധ ബാങ്കുകളിലേക്ക് തുക നൽകാൻ സപ്ലൈകോ ബാങ്കുകളുമായി കരാറിൽ ഏർപ്പെട്ട് തുക വിതരണം ചെയ്യുകയാണ് ചെയ്യുന്നത്. എന്നാൽ ഉപതിരഞ്ഞെടുപ്പും മറ്റും വന്നതിനെ തുടർന്ന് ഒന്നാം വിള […]
Read Moreമീറ്റര്‍ റീഡിങ് എടുക്കുമ്പോൾ തന്നെ ബില്‍ തുക ഓണ്‍ലൈനായി അടയ്ക്കാന്‍ സൗകര്യമൊരുക്കുന്ന, പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി വിജയമെന്ന് കെഎസ്ഇബി..
മീറ്റര്‍ റീഡര്‍ റീഡിങ് എടുക്കുന്ന പിഡിഎ മെഷീനിലൂടെ ഉപഭോക്താക്കള്‍ക്ക് അനായാസം ബില്‍ തുക അടയ്ക്കാന്‍ സാധിക്കുന്ന പദ്ധതിയാണിത്. ഡെബിറ്റ്/ക്രെഡി റ്റ് കാര്‍ഡ് മുഖേനയോ, ഭീം, ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങിയ ഭാരത്ബില്‍ പേ ആപ്ലിക്കേഷനുകളിലൂടെ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ ബില്‍ തുക അടയ്ക്കാന്‍ കഴിയും. ഇനി നമുക്കും ശീലമാക്കാം.
Read More