Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.

  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.

  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.

  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.

  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ജോജി തോമസ്December 11, 2024December 11, 2024
കേരളം

‘പുഷ്പ 2’ വ്യാജ പതിപ്പ് യൂട്യൂബില്‍; വിഡിയോ കണ്ടത് 26 ലക്ഷം പേർ.

കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെ അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2 ദി റൂളിന്റെ വ്യാജ പതിപ്പ് യൂട്യൂബില്‍. പുഷ്പയുടെ ഹിന്ദി പതിപ്പാണ് യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടത്. അപ്ലോഡ് ചെയ്ത് 8 മണിക്കൂറിനുള്ളില്‍ 26 ലക്ഷത്തിലധികം പേരാണ് വിഡിയോ കണ്ടത്. സംഭവം വിവാദമായതോടെ വ്യാജ പതിപ്പിനെതിരെ തെലുഗു ഫിലിം പ്രൊഡ്യൂസര്‍സ് കൗണ്‍സില്‍ പരാതി സമര്‍പ്പിച്ചു. ഇതിനുശേഷം ചിത്രം യൂട്യൂബില്‍ നിന്ന് നീക്കം ചെയ്തു. 1000 കോടി കളക്ഷനിലേക്ക് ചിത്രം നടന്നടുത്തുകൊണ്ടിരിക്കുന്ന വേളയിലാണ് വ്യാജ പതിപ്പ് […]

Read More
By ജോജി തോമസ്December 11, 2024December 11, 2024
കേരളം

പുരുഷന്മാർക്കും അന്തസ്സുണ്ടെന്ന് ഹൈക്കോടതി.. ലൈംഗികാതിക്രമ കേസ്; ബാലചന്ദ്ര മേനോന് മുൻകൂർ ജാമ്യം അനുവദിച്ചു.

Read More
By ജോജി തോമസ്December 11, 2024December 11, 2024
കേരളം

@ ഗുരുവായൂർ ഏകാദശി.. വീഡിയോ ദൃശ്യം 👇😍

Read More
By ജോജി തോമസ്December 11, 2024December 11, 2024
കേരളം

ചക്കുളത്തുകാവ് പൊങ്കാല ആഘോഷം.. കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഡിസംബർ 13 ന് അവധി. പൊതു പരീക്ഷകൾക്ക് മാറ്റമില്ല.

Read More
By ജോജി തോമസ്December 11, 2024December 11, 2024
കേരളം

ഇന്ന് ഗുരുവായൂർ ഏകാദശി

ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആട്ടവിശേഷങ്ങളിലൊന്നാണ് വൃശ്ചിമാസത്തിലെ വെളുത്ത ഏകാദശി ദിവസം ആചരിച്ചുവരുന്ന ഗുരുവായൂർ ഏകാദശി. ഗുരുവായൂരിലെ പ്രതിഷ്ഠാദിനമായാണ് ഇത് കണക്കാക്കിവരുന്നത്. ഐതിഹ്യപ്രകാരം വൈകുണ്ഠനാഥനാൽ തന്നെ നിർമ്മിയ്ക്കപ്പെട്ടതും, ബ്രഹ്മാവ്, സുതപസ്സ്, കശ്യപൻ, വസുദേവർ എന്നിങ്ങനെ പോയി ഒടുവിൽ ശ്രീകൃഷ്ണഭഗവാന്റെ തന്നെയും പൂജയേറ്റുവാങ്ങിയതുമായ പാതാളാഞ്ജനനിർമ്മിതമായ വിഷ്ണുവിഗ്രഹം, ദേവഗുരുവായ ബൃഹസ്പതിയും വായുദേവനും ചേർന്ന് പ്രതിഷ്ഠ നടത്തിയത് വൃശ്ചികമാസത്തിലെ വെളുത്ത ഏകാദശിനാളിലാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. കുരുക്ഷേത്ര യുദ്ധത്തിനിടയിൽ പ്രിയപ്പെട്ടവരെ ശത്രുപക്ഷത്ത് കണ്ട് തേർതട്ടിൽ തളർന്നിരുന്ന അർജ്ജുനന് ശ്രീകൃഷ്ണൻ ഗീത ഉപദേശിച്ചുകൊടുത്തതും ഈ ദിവസമാണെന്ന് വിശ്വസിച്ചുവരുന്നു. […]

Read More
By ജോജി തോമസ്December 11, 2024December 11, 2024
കേരളം

പോത്തുണ്ടി ഡാം ഇന്നു തുറക്കും.

പോത്തുണ്ടി അണക്കെട്ടിൽ നിന്ന് രണ്ടാംഘട്ട ജലസേചനത്തിനായി വലതുകര കനാൽ ഇന്ന് തുറക്കും. ഇടതുകര കനാൽ നാളേയും തുറക്കും. ചൊവ്വാഴ്ച പോത്തുണ്ടി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സ്മിതാ ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ചേർന്ന ഉപദേശക സമിതി യോഗമാണ് രണ്ടാംഘട്ട ജലസേചനത്തിനായി ഡാം തുറക്കുന്ന കാര്യം ചർച്ചചെയ്ത് തീരുമാനിച്ചത്. 55 അടി സംഭരണശേഷിയുള്ള ഡാമിൽ നിലവിൽ 48.32 അടി വെള്ളം ശേഷിക്കുന്നുണ്ട്. നവംബർ 15 നാണ് ഒന്നാംഘട്ട ജലവിതരണം ആരംഭിച്ചത്.

Read More
By ജോജി തോമസ്December 10, 2024December 10, 2024
കേരളം

എന്നാലും ഇങ്ങനെയാകാവോ പോലീസേ.. പോലീസ് കസ്റ്റഡിയിലെ ചൊറിയണം പ്രയോഗം; ആലപ്പുഴ ഡിവൈഎസ്പി ക്കും ഹെഡ് കോൺസ്റ്റബിളിനും തടവുശിക്ഷ; 2006-ലെ കേസിലാണ് നടപടി.

Read More
By ജോജി തോമസ്December 10, 2024December 10, 2024
കേരളം

ഗതാഗത നിയന്ത്രണം.. മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയിൽ വട്ടേക്കാട് സംഗമം ഓഡിറ്റോറിയം മുതൽ പൊള്ളാച്ചിറോഡ്‌ വിനായകൻ കോവിൽ കവലവരെയുള്ള ഭാഗത്ത്‌ അറ്റകുറ്റപ്പണി നടത്തുന്നതിനാൽ ഇന്നു മുതൽ അടുത്ത അഞ്ചുദിവസത്തേക്ക് ഈ ഭാഗത്ത്‌ ഗതാഗത നിയന്ത്രണം.

കൊല്ലങ്കോട് കോവിലകം മുക്ക് ടൗൺ ഭാഗത്തേക്കുള്ള റോഡിന്റെ ഒരുഭാഗം ബ്ലോക്ക് ചെയ്ത് മറുഭാഗത്തുകൂടി (വൺവേ) നെന്മാറ ഭാഗത്തേക്ക് വാഹനങ്ങൾ കടത്തിവിടുന്ന രീതിയിലാകും നിയന്ത്രണം. ഈ സാഹചര്യത്തിൽ നെന്മാറ ഭാഗത്തുനിന്നുവരുന്ന കൊല്ലങ്കോട്ടേക്കുള്ള വാഹനങ്ങൾ കോവിലകമൊക്കിൽനിന്ന് ഇടത്തോട്ടുതിരിഞ്ഞ് ആലമ്പള്ളം ചപ്പാത്തുവഴിയോ, പയ്യലൂർ മൊക്കിൽനിന്ന് വലത്തോട്ടുതിരിഞ്ഞ് കാച്ചാംകുറുശ്ശി-നെന്മേനി വഴിയോ സഞ്ചരിക്കണമെന്ന് അധികൃതർ അറിയിച്ചു. കൊല്ലങ്കോട്ടുനിന്ന് നെന്മാറ, എലവഞ്ചേരി, പല്ലശ്ശന ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾക്ക് പതിവുപോലെ പ്രധാനപാതയുടെ ഒരുവശത്തുകൂടി യാത്രതുടരാം.

Read More
By ജോജി തോമസ്December 10, 2024December 10, 2024
കേരളം

വയനാട് പുനരധിവാസം; 100 വീടുകള്‍ വച്ചുനല്‍കാമെന്ന വാഗ്ദാനത്തിന് മറുപടി കിട്ടിയില്ല; കേരള മുഖ്യമന്ത്രിക്ക് സിദ്ധരാമയ്യയുടെ കത്ത്.

Read More
By ജോജി തോമസ്December 10, 2024December 10, 2024
കേരളം

കാണാതായ വീട്ടമ്മയെ കണ്ടെത്തുന്നതിനായി വനമേഖലയിൽ ഡ്രോൺ തിരച്ചിൽ.

കാണാതായ വീട്ടമ്മയെ കണ്ടെത്തിയില്ല. 21ദിവസമായിട്ടും വിവരം ലഭിച്ചില്ല. ഒലിപ്പാറ പൈതല പരേതനായ കറുപ്പന്റെ ഭാര്യ തങ്ക (70) യെയാണ് നവംബർ 18ന് നെന്മാറ കണിമംഗലത്തെ വാടകവീട്ടിൽ നിന്നും ഇറങ്ങിപ്പോയ തങ്കയെ കാണാനില്ലെന്ന് മകൾ ചന്ദ്രിക നെന്മാറ പോലീസിൽ പരാതി നൽകിയിരുന്നു. കാണാതായ നാൾ മുതൽ പ്രാദേശിക സാമൂഹ്യ മാധ്യമ കൂട്ടായ്മകളിലും മറ്റും ഫോട്ടോ സഹിതം പ്രദേശവാസികൾ അന്വേഷണം നടത്തിയിരുന്നു. തുടർന്നാണ് അയിലൂർ പഞ്ചായത്തിലെ പൂഞ്ചേരി ഭാഗത്ത് ടാപ്പിംഗ് തൊഴിലാളികളും പ്രദേശ വാസികളും റബ്ബർ തോട്ടത്തിന് സമീപത്തുകൂടെ തങ്കയോട് […]

Read More

Posts navigation

Older posts
Newer posts

Recent Posts

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.
  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.
  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.
  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.
  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous