Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.

  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.

  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.

  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.

  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ജോജി തോമസ്December 10, 2024December 10, 2024
കേരളം

കർണാടക മുൻ മുഖ്യമന്ത്രിയും വിദേശകാര്യ മന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ (93) അന്തരിച്ചു.

Read More
By ജോജി തോമസ്December 10, 2024December 10, 2024
കേരളം

കാട്ടാന ഭീഷണി : വനം വകുപ്പ് യോഗം വിളിച്ചു.

നെന്മാറ പഞ്ചായത്തിലെ മലയോര മേഖലയിൽ കാട്ടാന കൃഷി നാശം ഉണ്ടാക്കിയത് ചർച്ച ചെയ്യാൻ യോഗം ചേർന്നു. നെല്ലിയാമ്പതി വനം റേഞ്ച് പോത്തുണ്ടി സെക്ഷന്റെ നേതൃത്വത്തിലാണ് നെന്മാറ പഞ്ചായത്ത്‌ ഓഫീസിൽ ജനപ്രധിനിധികളുടെയും, കർഷകരുടെയും, വനം അധികൃതരുടെയും യോഗം ചേർന്നത്. വന്യ മൃഗങ്ങൾ ജനവാസ, കൃഷിയിടങ്ങളിൽ എത്തുന്നത് തടയാൻ മേഖലയിൽ സൗരോർജ വേലി വിപുലമാക്കും, ആർ, ആർ.ടി (ദ്രുത പ്രതികരണ സേന ) യുടെ സേവനം വിപുലമാക്കും, കട്ടിൽ വന്യ മൃഗങ്ങൾക് കുടി വെള്ള സൗകരമൊരുക്കും. കാട്ടാനയെ പ്രതിരോധിക്കാൻ നെന്മാറ, […]

Read More
By ജോജി തോമസ്December 9, 2024December 9, 2024
കേരളം

മുണ്ടക്കൈ -ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തം മുഖ്യമന്ത്രി കള്ളം പറയുന്നു. സംസ്ഥാനം മെമ്മോറാണ്ടം നൽകിയത് ദുരന്തം ഉണ്ടായി 100 ദിവസം കഴിഞ്ഞെന്ന് പ്രകാശ് ജാവഡേക്കർ.

മുണ്ടക്കൈ -ചൂരൽമല ഉരുൾപ്പൊട്ടൽ സംഭവം മുഖ്യമന്ത്രി കള്ളം പറയുന്നു. സംസ്ഥാനം മെമ്മോറാണ്ടം നൽകിയത് ദുരന്തം ഉണ്ടായി 100 ദിവസം കഴിഞ്ഞെന്ന് പ്രകാശ് ജാവഡേക്കർ.

Read More
By ജോജി തോമസ്December 9, 2024December 9, 2024
കേരളം

🌹Miss Universe 2024🌹👑 contestants 👑

👇

Read More
By ജോജി തോമസ്December 9, 2024December 9, 2024
കേരളം

സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ജെ സി ഡാനിയേൽ അവാർഡ് സംവിധായകൻ ഷാജി എൻ. കരുണിന്. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കാണ് അവാർഡ്.

Read More
By ജോജി തോമസ്December 9, 2024December 9, 2024
കേരളം

വിഴിഞ്ഞത്ത് സംസ്ഥാന സർക്കാരിന് തിരിച്ചടിയായി; വിഴിഞ്ഞത്തിന് നൽകുന്ന ഗ്രാൻഡ് തിരിച്ചടയ്ക്കണം. 20% വരുമാനവിഹിതവും വേണമെന്ന് കേന്ദ്രം.

Read More
By ജോജി തോമസ്December 9, 2024December 9, 2024
കേരളം

ഡൽഹിയിൽ നാൽപതിലധികം സ്കൂളുകൾക്ക് അജ്ഞാത ബോംബ് ഭീഷണി. ഈമെയിൽ വഴിയാണ് ഭീഷണി സന്ദേശം നൽകിയത്. അന്വേഷണം ഊർജിതമാക്കി.

Read More
By ജോജി തോമസ്December 9, 2024December 9, 2024
കേരളം

കണ്ണൂർ പിണറായിയിൽ കോൺഗ്രസ് ഓഫീസ് ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വെണ്ടുട്ടായി കനാൽകര സ്വദേശി വിപിൻരാജാണ് പിടിയിലായത്. ഇയാൾ സിപിഎം അനുഭാവിയാണെന്ന് പോലീസ് പറയുന്നു.

ഞായറാഴ്ചയാണ് വിപിൻരാജിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഒന്നിലധികം പേർക്ക് ഈ ആക്രമണത്തിൽ പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവർക്കായുള്ള തിരച്ചിൽ നടത്തിവരികയാണ്.

Read More
By ജോജി തോമസ്December 8, 2024December 8, 2024
കേരളം

നാളികേരത്തിന്റെ വിളവെടുപ്പിനും, പരിചരണത്തിനും കേര കർഷകർക്ക് കോൾ സെന്ററിലേക്ക് വിളിക്കാം. ‘തെങ്ങിന്റെ ചങ്ങാതിമാർ’ എന്ന് അറിയപ്പെടുന്ന തൊഴിലാളികളുടെ സേവനം കോൾ സെന്റർ വഴി ലഭ്യമാവും. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9.30 മുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ് കോൾ സെന്റർ പ്രവർത്തനം. 9447175999 നമ്പറിലേയ്ക്ക് വിളിക്കുകയോ, വാട്‌സ്ആപ്പ് സന്ദേശം അയക്കുകയോ ചെയ്യാം..

അതാത് ജില്ലകളിൽ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലത്തിലാണ് ചങ്ങാതിമാരുടെ സേവനം ലഭ്യമാക്കുന്നത്. തെങ്ങിൽ നിന്നുള്ള വിളവെടുപ്പ്. തെങ്ങിന്റെ മണ്ട വൃത്തിയാക്കൽ, മരുന്നു തളിയ്ക്കൽ, രോഗകീട നിയന്ത്രണം, കൃത്രിമ പരാഗണം തുടങ്ങിയ സേവനങ്ങൾ ഈ പദ്ധതിയിലൂടെ കേര കർഷകർക്ക് പ്രയോജനപ്പെടുത്താം.

Read More
By ജോജി തോമസ്December 8, 2024December 8, 2024
കേരളം

മുൻ ADM നവീൻ ബാബുവിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ഇൻക്വസ്റ്റ് റിപ്പോർട്ടിലും തിരിമറിയുണ്ടായെന്ന് പി.വി. അൻവർ.

കുടുംബത്തെ അറിയിക്കാതെ നടത്തിയ ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികളിൽ സർവത്ര ദുരൂഹതയുണ്ട്. നവീൻ ബാബുവിന്‍റെ ഹൃദയവാൽവിന് ഒരു കുഴപ്പവുമില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്ന അടിവസ്ത്രത്തിലെ രക്തക്കറ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്താത്തതിലും ദുരൂഹതയുണ്ട്.മൂത്രസഞ്ചി ശൂന്യമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ശ്വാസം മുട്ടി മരിച്ചിട്ടും ശ്വാസകോശത്തിന് കുഴപ്പമില്ലെന്ന് പറയുന്നു.കയറിന്‍റെ വ്യാസത്തിൽ ദുരൂഹതയുണ്ട്. 0.5 സെന്‍റീ മീറ്റർ ഡയമീറ്റർ കയർ മൊബൈൽ ചാർജറിനേക്കാൾ ചെറിയ വ്യാസമുള്ളതാണ്. അത് തന്നെ ദുരൂഹമാണ്. 55 കിലോ ഭാരമുള്ള മനുഷ്യന് ഈ ചെറിയ […]

Read More

Posts navigation

Older posts
Newer posts

Recent Posts

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.
  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.
  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.
  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.
  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous