Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.

  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.

  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.

  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.

  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ജോജി തോമസ്December 15, 2024December 15, 2024
കേരളം

പത്തനംതിട്ട കൂടലിൽ ശബരിമല തീർഥാടകരുടെ മിനി ബസും കാറും കൂട്ടിയിടിച്ച് നാല് പേർക്ക് ദാരുണാന്ത്യം.

Read More
By ജോജി തോമസ്December 14, 2024December 14, 2024
കേരളം

ബൈക്ക് അപകടം യുവാവിന് ദാരുണാന്ത്യം..

ബൈക്ക് അപകടം യുവാവിനെ ദാരുണാന്ത്യം.  വണ്ടിത്താവളം അത്തിമണിയിൽ പരേതനായ മൗലാന സേട്ട് മകൻ മുഹമ്മദ്‌ സിയാദ്(21) ആണ് മരിച്ചത്. മുഹമ്മദ്‌ സിയാദും സുഹൃത്ത് അനസും ബൈക്കിൽ അത്തിമണിയിൽ നിന്നും തത്തമംഗലം ഭാഗത്തേക്കുള്ള യാത്രക്കിടയിൽ പള്ളതാംപ്പുള്ളിയിൽ വെച്ച് എതിരെ വന്ന ജീപ്പ് ഇടിച്ചാണ് അപകടം. അനസ് നിസാര പരിക്കുകളോടെ രക്ഷപെട്ടു. മൃതദേഹം പാലക്കാട്‌ ജില്ലാ ആശുപത്രി മോർച്ചറിയിൽ. 

Read More
By ജോജി തോമസ്December 14, 2024December 14, 2024
കേരളം

വസ്ത്രത്തിന്റെ പേരിൽ സ്ത്രീകളെ വിലയിരുത്തരുത്; ഹൈക്കോടതി.

ധരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ സ്ത്രീയെ വിലയിരുത്തുന്നത് പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. ഏതു വസ്ത്രം ധരിക്കുന്നുവെന്നത് സ്ത്രീയുടെ സ്വാതന്ത്ര്യമാണ്. വ്യക്തിപരമായ അഭിപ്രായം വിധിന്യായങ്ങളിൽ ഉണ്ടാകരുതെന്നും കോടതി പറഞ്ഞു. സ്ത്രീയെ അവർ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നത് പുരുഷനിയന്ത്രിതമായ സാമൂഹിക വീക്ഷണത്തിന്റെ ഫലമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് എം.ബി. സ്നേഹലതയും അടങ്ങിയ ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. ധരിക്കുന്ന വസ്ത്രമടക്കം കണക്കിലെടുത്ത് കുട്ടികളുടെ കസ്റ്റഡി നിഷേധിച്ച മാവേലിക്കര കുടുംബക്കോടതി ഉത്തരവിനെതിരേ രണ്ടു കുട്ടികളുടെ അമ്മയായ യുവതി നൽകിയ ഹർജി […]

Read More
By ജോജി തോമസ്December 14, 2024December 14, 2024
കേരളം

കൊച്ചി മംഗളവനം പക്ഷി സങ്കേതത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം. പക്ഷി സങ്കേതത്തിലെ ഗേറ്റിലെ കമ്പി തുളച്ചു കയറിയാണ് മരണം. മരണപ്പെട്ടത് ആരെന്ന് തിരിച്ചറിഞ്ഞില്ല!

Read More
By ജോജി തോമസ്December 14, 2024December 14, 2024
കേരളം

നടൻ അല്ലു അർജുൻ ജയിൽ മോചിതനായി.

തെലങ്കാന ഹൈക്കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ചിട്ടും ഇന്നലെ രാത്രിയിൽ അല്ലുഅർജുന്ചഞ്ചൽഗുഡ ജയിലിൽ കഴിയേണ്ടിവന്നു. ഹൈക്കോടതിയുടെ ഇടക്കാല ജാമ്യ ഉത്തരവിൻറെ ഒപ്പിട്ട പകർപ്പ്ലഭിക്കാത്തതിനാലാണ്ജാമ്യം ലഭിച്ചിട്ടും താരത്തിന് ഒരു രാത്രിയിൽ ജയിലിൽ കഴിയേണ്ടിവന്നത്. പുഷ്പ2സിനിമയുടെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച കേസിൽ ഇന്നലെയാണ് അല്ലു അർജുനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ അറസ്റ്റിലായ താരത്തെ, ഹൈദരാബാദിലെ നാന്പള്ളി മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക്റിമാൻഡ്ചെയ്തിരുന്നു.എന്നാൽ,മണിക്കൂറുകൾക്കുള്ളിൽ തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.

Read More
By ജോജി തോമസ്December 14, 2024December 14, 2024
കേരളം

പി.വി.അന്‍വര്‍ കോണ്‍ഗ്രസിലേക്ക് അടുക്കുന്നതായി സൂചന.. ഡല്‍ഹിയില്‍ കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ചയിൽ.

ഇടതുപക്ഷത്തോട് ഇടഞ്ഞ നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലുമായി ചര്‍ച്ച നടത്തിയതായാണ് വിവരം. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ പിന്തുണയോടെയാണ് അന്‍വറിന്റെ നീക്കമെന്ന് ഉന്നത വൃത്തങ്ങൾ പറയുന്നത്.

Read More
By ജോജി തോമസ്December 14, 2024December 14, 2024
കേരളം

കാണാതായ വീട്ടമ്മയെ തെരയാൻ കഡാവർ നായകളും എത്തി.

ജോജി തോമസ് കാണാതായ വീട്ടമ്മയെ തെരഞ്ഞ് 26-ാം ദിവസം മൂന്ന് കഡാവർ നായകളുമായി പോലീസ് വനമേഖലയിൽ തെരച്ചിൽ നടത്തി. കൊച്ചിയിൽ നിന്നും എത്തിച്ച കഡാവർ പോലീസ് നായകളായ ഹാർലി, ലില്ലി (മായ), മർഫി എന്നീ നായകളാണ് തെരച്ചിലിന് എത്തിയത്. ഒലിപ്പാറ പൈതല പരേതനായ കറുപ്പൻ ഭാര്യ തങ്ക (70) യെയാണ് നവംബർ 18ന് കാണാതായത്. അയിലൂർ പഞ്ചായത്തിലെ പൂഞ്ചേരി കോളനിക്ക് മുകളിലുള്ള റബർ തോട്ടങ്ങളിലും രണ്ട് കിലോമീറ്ററോളം നെല്ലിയാമ്പതി വനം റേഞ്ചിൽപ്പെട്ട വനമേഖലയിലുമാണ് കഡാവർ നായകൾ ഉൾപ്പെടുന്ന […]

Read More
By ജോജി തോമസ്December 13, 2024December 13, 2024
കേരളം

ലോകചാമ്പ്യന്‍ ഷിപ്പ്കിരീടം ഇന്ത്യയിലേക്ക് കൊണ്ടു വന്ന് ദൊമ്മരാജു ഗുകേഷ്.

ലോക ചെസ്ചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന വിശേഷണങ്ങൾ ഏറെയാണ് ദൊമ്മരാജു ഗുകേഷ് എന്ന ലോകചാമ്പ്യന്. 18 വയസും എട്ട് മാസവും 14 ദിവസവുമാണ് ഗുകേഷിന്റെ പ്രായം. 22-ാം വയസില്‍ ലോകചാമ്പ്യനായ ഗാരി കാസ്പറോവിന്റെറെക്കോര്‍ഡാണ് ഗുകേഷ് ഇതോടെ മറികടന്നത്. ഏഴാം വയസ്സില്‍ കരുനീക്കം തുടങ്ങിയ ഗുകേഷ്ലോക റാങ്കിങ്ങില്‍ തന്നേക്കാള്‍ മുന്നിലുള്ള അഞ്ചുപേരെ പിന്തള്ളിയാണ്ലോകചാമ്പ്യനെ നേരിടാന്‍ യോഗ്യത നേടിയത്.14-ാം റൗണ്ട് വരെ നീണ്ട ആവേശകരമായ മത്സരത്തില്‍ ചൈനീസ് താരം ഡിങ് ലിറനെ അട്ടിമറിച്ചാണ്ഗുകേഷ്ലോക കിരീടത്തില്‍ മുത്തമിട്ടത്. ആവേശം […]

Read More
By ജോജി തോമസ്December 13, 2024December 13, 2024
കേരളം

പുഷ്പ 2 റിലീസിനിടെ തിരക്കില്‍പ്പെട്ട് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ സൂപ്പർസ്റ്റാർ അല്ലു അര്‍ജുന്‍ അറസ്റ്റില്‍.

Read More
By ജോജി തോമസ്December 13, 2024December 13, 2024
കേരളം

സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു; വിടവാങ്ങിയത് നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായുള്ള പ്രധാന സാക്ഷിയായിരുന്നു. വൃക്കരോഗ സംബന്ധമായ ചികിത്സയിലായിരുന്നു.

Read More

Posts navigation

Older posts
Newer posts

Recent Posts

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.
  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.
  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.
  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.
  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous