Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷനിലെ എസ്‌ എച്ച്‌ഒയെ ജീവനൊടുക്കിയനിലയിൽ കണ്ടെത്തി. എസ്‌എച്ച്‌ഒയായകോഴിക്കോട്തൊട്ടില്‍പാലം സ്വദേശി ബിനു തോമസിനെയാണ് (52) ക്വാർട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

  • തലസ്ഥാനത്തെ ബിജെപി പ്രവർത്തകന്റെ മരണം അതീവദു:ഖകരമായെന്നും മരണത്തിന് ഇടയാക്കിയത് എന്താണെന്ന് അന്വേഷിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.

  • സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തഴഞ്ഞു !തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു!🌹

  • വയോധികനെ തെരുവുനായ കടിച്ചുകൊന്നു, ആക്രമണം റോഡരികിൽ ഉറങ്ങുമ്പോൾ. മംഗളൂരിലാണ് സംഭവം.

  • തദ്ദേശതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സ്കൂ‌ൾ അർധവാർഷിക പരീക്ഷാ തീയതിയിലും ക്രിസ്മസ് അവധിയിലും മാറ്റം വരുത്താൻ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയായി. ക്രിസ്മസ് പരീക്ഷ ഒറ്റഘട്ടമായി ഡിസംബർ 15ന് ആരംഭിച്ച് 23ന് പൂർത്തിയാക്കി സ്‌കൂൾ അടയ്ക്കാനാണ് തീരുമാനം. തുടർന്ന് ജനുവരി അഞ്ചിനാകും സ്‌കൂൾ തുറക്കുക. അങ്ങനെയെങ്കിൽ കുട്ടികൾക്കു 12 ദിവസം അവധി ലഭിക്കും. വിദ്യാഭ്യാസ നിലവാരസമിതി യോഗത്തിലാവും അന്തിമതീരുമാനം എടുക്കുക.

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ജോജി തോമസ്September 25, 2025September 25, 2025
കേരളം

വന്യജീവിശല്യം; പരാതികൾ കുറവെന്നും പരാതികൾ കുറഞ്ഞാൽ വനംവകുപ്പിന്റെ പ്രതിരോധ നടപടികളും കുറയുമെന്നും കർഷക സംഘടനകൾ. ഈ മാസം 30 വരെയാണ് പരാതികളറിയിക്കാനുള്ള സമയം.

വനമേഖലയിലെ പഞ്ചായത്തുകളിൽ വന്യമൃഗ ശല്യങ്ങളുടെ പരാതികൾ നൽകുന്നതിനായി സഹായകേന്ദ്രം തുടങ്ങിയെങ്കിലും പരാതികൾ കുറവ്. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി സർക്കാർ തുടങ്ങിയ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായാണ് സഹായ കേന്ദ്രം തുടങ്ങിയത്. പരാതിപ്പെട്ടിയും സ്ഥാപിച്ചിട്ടുണ്ട്. ഈ മാസം 30 വരെയാണ് പരാതികളറിയിക്കാനുള്ള സമയം. പരാതികൾ കുറഞ്ഞാൽ വനംവകുപ്പിന്റെ പ്രതിരോധനടപടികളും കുറയുമെന്നാണ് സൂചന. കൃത്യമായ തുടർനടപടി സ്വീകരിക്കാൻ സാധിക്കയുള്ളൂവെന്ന് വനംവകുപ്പധികൃതർ പറഞ്ഞു. വനമേഖലയിൽ കാട്ടാന, കടുവ, പുലി, കാട്ടുപന്നി, കുരങ്ങ്, മലയണ്ണാൻ എന്നിവയുടെ ശല്യം രൂക്ഷമാണ്. മലോയര മേഖലകൾക്കുപുറമേ പാടങ്ങളിൽ കാട്ടുപന്നിയും […]

Read More
By ജോജി തോമസ്September 25, 2025September 25, 2025
കേരളം

മഴ കനക്കും… ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; അടുത്ത മൂന്ന് ദിവസം കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്.

Read More
By ജോജി തോമസ്September 25, 2025September 25, 2025
കേരളം

രോ​ഗികളെ ചികിത്സിക്കുന്നത് തറയിൽ കിടത്തി; കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ രോഗികൾ ദുരവസ്ഥയിൽ. മറുപടിയില്ലാതെ ആരോഗ്യവകുപ്പ്.

Read More
By ജോജി തോമസ്September 25, 2025September 25, 2025
കേരളം

നെന്മാറ-ഒലിപ്പാറ റോഡ്: നാളെ സ്വകാര്യ ബസ് സൂചന പണിമുടക്ക്.👇

നെന്മാറ – ഒലിപ്പാറ റൂട്ടിൽ സ്വകാര്യ ബസുകൾ സൂചനാപണിമുടക്ക് നടത്തുമെന്ന് ബസ് ഉടമകൾ അറിയിച്ചു. രണ്ടുവർഷം കഴിഞ്ഞിട്ടും നവീകരണത്തിനായി പൊളിച്ച നെന്മാറ-ഒലിപ്പാറ പാതയുടെ നിർമ്മാണം പൂർത്തിയാക്കാതെ നീണ്ടുപോകുന്നതിനെതിരെയാണ് നാളെ സൂചന പണിമുടക്ക് നടത്തുന്നത്. നെന്മാറ, അയിലൂർ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലേക്ക് നെന്മാറയിൽ നിന്ന് ദിവസേന 35-ലധികം ട്രിപ്പുകളിലായാണ് സ്വകാര്യ ബസ് സർവീസ് നടത്തുന്നത്. സമയത്തിന് ഓടിയെത്താൻ കഴിയാത്തതും കേടുപാടുകൾ സംഭവിക്കുന്നതും അപകടങ്ങളും പതിവായതോടെയാണ് സർവീസ് നിർത്തിവെക്കാൻ ഉടമകൾ തീരുമാനിച്ചത്. പാതയുടെ അവശേഷിക്കുന്ന നവീകരണപ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കണമെന്നും, യാത്രക്കാർക്ക് […]

Read More
By ജോജി തോമസ്September 24, 2025September 24, 2025
കേരളം

CBSE പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു… പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 17 മുതൽ മാർച്ച് 9 വരെയും, പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫെബ്രുവരി 17 മുതൽ ഏപ്രിൽ 9 വരെയുമാണ് പരീക്ഷകൾ.

Read More
By ജോജി തോമസ്September 24, 2025September 24, 2025
കേരളം

സംസ്ഥാന പദവിക്കായി ലഡാക്കിൽ പ്രക്ഷോഭം; ഏറ്റുമുട്ടലിൽ നാലുപേർ മരിച്ചതായി റിപ്പോർട്ട്.

Read More
By ജോജി തോമസ്September 24, 2025September 24, 2025
കേരളം

ലഡാക്കിൽ സംഘർഷം; ബിജെപി ഓഫീസിന് തീയിട്ടു ! CRPF വാഹനം കത്തിച്ചു! ജെൻ സീയെ രംഗത്തിറക്കി പ്രതിഷേധം.. സംസ്ഥാന പദവി പൂർണമായി വേണമെന്നാണ് ആവശ്യം.

Read More
By ജോജി തോമസ്September 24, 2025September 24, 2025
കേരളം

ക്ഷേമപെൻഷൻ നാളെ മുതൽ വിതരണം ചെയ്യും.

സെപ്ത‌oബറിലെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകൾ വ്യാഴാഴ്‌ച മുതൽ വിതരണംചെയ്യും. ഇതിനായി സംസ്ഥാന സർക്കാർ 841 കോടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്ക് 1600 രൂപവീതം ലഭിക്കും. ഓണത്തിന് രണ്ടു മാസത്തെ പെൻഷൻ 3200 രൂപ വിതം വിതരണം ചെയ്തിരുന്നു.

Read More
By ജോജി തോമസ്September 24, 2025September 24, 2025
കേരളം

MLA രാഹുൽ മാങ്കുട്ടത്തിൽ പാലക്കാട് എത്തി. രാഹുൽ മങ്കൂട്ടത്തിലെത്തുന്നത് 38 ദിവസങ്ങൾക്ക് ശേഷം. ലൈംഗിക ആരോപണ വിവാദങ്ങൾക്ക് ശേഷമുള്ള സന്ദർശനമായതിനാൽ പോലീസ് സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്.

Read More
By ജോജി തോമസ്September 24, 2025September 24, 2025
കേരളം

വാതിൽ കുത്തിത്തുറന്ന് കവർച്ച; 90 പവനും ഒരു ലക്ഷം രൂപയും തിരുവനന്തപുരം വിഴിഞ്ഞത്ത് മുന്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നാണ് മോഷണം പോയത്.

Read More

Posts navigation

Older posts
Newer posts

Recent Posts

  • ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷനിലെ എസ്‌ എച്ച്‌ഒയെ ജീവനൊടുക്കിയനിലയിൽ കണ്ടെത്തി. എസ്‌എച്ച്‌ഒയായകോഴിക്കോട്തൊട്ടില്‍പാലം സ്വദേശി ബിനു തോമസിനെയാണ് (52) ക്വാർട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
  • തലസ്ഥാനത്തെ ബിജെപി പ്രവർത്തകന്റെ മരണം അതീവദു:ഖകരമായെന്നും മരണത്തിന് ഇടയാക്കിയത് എന്താണെന്ന് അന്വേഷിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
  • സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തഴഞ്ഞു !തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു!🌹
  • വയോധികനെ തെരുവുനായ കടിച്ചുകൊന്നു, ആക്രമണം റോഡരികിൽ ഉറങ്ങുമ്പോൾ. മംഗളൂരിലാണ് സംഭവം.
  • തദ്ദേശതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സ്കൂ‌ൾ അർധവാർഷിക പരീക്ഷാ തീയതിയിലും ക്രിസ്മസ് അവധിയിലും മാറ്റം വരുത്താൻ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയായി. ക്രിസ്മസ് പരീക്ഷ ഒറ്റഘട്ടമായി ഡിസംബർ 15ന് ആരംഭിച്ച് 23ന് പൂർത്തിയാക്കി സ്‌കൂൾ അടയ്ക്കാനാണ് തീരുമാനം. തുടർന്ന് ജനുവരി അഞ്ചിനാകും സ്‌കൂൾ തുറക്കുക. അങ്ങനെയെങ്കിൽ കുട്ടികൾക്കു 12 ദിവസം അവധി ലഭിക്കും. വിദ്യാഭ്യാസ നിലവാരസമിതി യോഗത്തിലാവും അന്തിമതീരുമാനം എടുക്കുക.

Archives

  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous