Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • നീറ്റ് ചോദ്യപേപ്പർ ചോർച്ച; പോലീസ് തല്ലാൻ വന്നപ്പോൾ ജന​ഗണമന പാടി “അറ്റൻഷൻ” ആക്കിയ ന്യൂജെൻ പിള്ളേർ..👍

  • നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അർധരാത്രിയിലെ സോഷ്യൽ മീഡിയ ലൈവ് സന്ദേശത്തിന് താഴെ ചോദ്യങ്ങളുമായി നടി രഞ്ജിനി ഹരിദാസ്. ഇത്രയും ദിവസം താങ്കൾ എവിടെയായിരുന്നുവെന്ന് ചോദിച്ച രഞ്ജിനി, വിഷയം കൈകാര്യം ചെയ്ത രീതിക്കെതിരെ ശക്തമായ വിമർശനവും ഉന്നയിച്ചു.

  • അടിവസ്ത്രത്തിൽ പേസ്റ്റ് രൂപത്തിൽ 2 കോടിയോളം രൂപയുടെ സ്വർണം കൊച്ചി വിമാനത്താവളത്തിൽ യുവാവ് പിടിയിൽ!അബുദാബിയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ എത്തിയ ജംഷീദിനെ സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് തടഞ്ഞുവെച്ചു പരിശോധിക്കുകയായിരുന്നു.

  • പാലക്കാട് നഗരത്തിൽ ഇന്ന് മുതൽ KSRTC സിറ്റി സർവീസ്

  • പാലക്കാട് നഗരത്തിൽ ഇന്ന് മുതൽ KSRTC സിറ്റി സർവീസ് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, ഒലവക്കോട്, സ്റ്റേഡിയം ഉൾപ്പെടെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കെ.എസ്.ആർ.ടി.സി.യുടെ പുതിയ സിറ്റി സർവീസ് ഇന്ന് മുതൽ ആരംഭിക്കുന്നു. നേരത്തെ മെഡിക്കൽ കോളേജ് വഴി സർവീസ് നടത്തിയിരുന്നെങ്കിലും യാത്രക്കാരുടെ കുറവിനെ തുടർന്ന് നിർത്തിവെച്ചിരുന്നു. പുതിയ റൂട്ടുകളും സമയക്രമവും ഉൾപ്പെടുത്തിയാണ് സർവീസ് വീണ്ടും ആരംഭിക്കുന്നത്.മിനിബസ് ഉപയോഗിച്ചുള്ള സിറ്റി സർവീസ് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, സ്റ്റേഡിയം ബസ് സ്റ്റാൻഡ്, ഒലവക്കോട് റെയിൽവേ സ്റ്റേഷൻ, ബിഗ് ബസാർ, കല്ലേക്കാട് രാജീവ് ഗാന്ധി സഹകരണ ആശുപത്രി, കെ.എസ്.ആർ.ടി.സി. ഡിപ്പോ എന്നിവയെ ബന്ധിപ്പിക്കും.രാവിലെ 8.10-ന് പാലക്കാട് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ നിന്ന് മെഡിക്കൽ കോളേജ് വഴി ഒലവക്കോട്ടേക്കാണ് ആദ്യ സർവീസ്. തുടർന്ന് വൈകിട്ട് 4.50 വരെ ഈ റൂട്ടിൽ സർവീസുണ്ടാകും. വൈകിട്ട് 5 മണിക്ക് മെഡിക്കൽ കോളേജിൽ നിന്ന് സിവിൽ സ്റ്റേഷൻ വഴി കോങ്ങാട്ടേക്ക് പ്രത്യേക സർവീസും നടത്തും. രാത്രി 7 മണിക്ക് പാലക്കാട് സ്റ്റാൻഡിൽ തിരിച്ചെത്തുന്നതോടെ ദിവസത്തെ സർവീസ് അവസാനിക്കും.പാലക്കാട് എം.എൽ.എ. രമേഷ് പിഷാരടിയുടെ ആവശ്യപ്രകാരമാണ് പുതിയ സിറ്റി സർവീസ് ആരംഭിക്കുന്നത്. സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യവും ഈ സർവീസിൽ ലഭ്യമാകും.

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ജോജി തോമസ്February 3, 2025February 3, 2025
കേരളം

ഒന്നാം ക്ലാസിലെ കുട്ടികൾക്ക് എൻട്രൻസ് പരീക്ഷ അനുവദിക്കില്ല! മന്ത്രി വി. ശിവൻകുട്ടി.

കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് കച്ചവട താൽപര്യത്തോടെ ചില സ്‌കൂളുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അത്തരം സ്‌കൂളുകൾക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജൂൺ ഒന്നാം തീയതിയാണ് സ്‌കൂൾ തുറക്കുന്നത്. എനിക്ക് കിട്ടിയ ഊഹം ശരിയാണെങ്കിൽ ചില സ്കൂകൂളുകളിൽ ഒന്നാം ക്ലാസ് അഡ്‌മിഷൻ ഇപ്പോഴേ ആരംഭിച്ചു കഴിഞ്ഞു. ഒന്നാം ക്ലാസിന്റെ അഡ്‌മിഷൻ ആരംഭിച്ചതു മാത്രമല്ല, കുട്ടിക്ക് എൻട്രൻസ് പരീക്ഷയുമുണ്ട്. അത് കേരളത്തിൽ അംഗീകരിച്ചു കൊടുക്കാൻ കഴിയുന്ന കാര്യമല്ല. ബാലപീഡനമാണ് നടക്കുന്നത്. അത് കഴിഞ്ഞിട്ട് രക്ഷകർത്താവിന് ഇൻ്റർവ്യൂ ഉണ്ട്. ഇക്കാര്യങ്ങൾ […]

Read More
By ജോജി തോമസ്February 3, 2025February 3, 2025
കേരളം

ശങ്കുവിൻ്റെ ആവശ്യം മന്ത്രി കേട്ടു…. അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്കരണം പരിശോധിക്കുമെന്ന് വീണ ജോർജ്.

Read More
By ജോജി തോമസ്February 3, 2025February 3, 2025
കേരളം

എ​ല​പ്പു​ള്ളി ബ്രൂ​വ​റി അ​ഴി​മ​തി​യി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍റെ ആ​രോ​പ​ണം ത​ള്ളി ഒ​യാ​സി​സ് ക​മ്പ​നി. സ​ര്‍​ക്കാ​ര്‍ ക്ഷ​ണി​ച്ചി​ട്ട​ല്ല കേ​ര​ള​ത്തി​ല്‍ ക​മ്പ​നി തു​ട​ങ്ങാ​ന്‍ എ​ത്തി​യ​തെ​ന്ന് ഒ​യാ​സി​സി​ന്‍റെ പ്ര​തി​നി​ധി പ്ര​തി​ക​രി​ച്ചു.

Read More
By ജോജി തോമസ്February 3, 2025February 3, 2025
കേരളം

കർഷകന് കുമ്പിളിൽ തന്നെ.. സാമ്പത്തിക പ്രതിസന്ധികാരണം കൃഷിവകുപ്പിൻ്റെ പദ്ധതിച്ചെലവിൽ ഈ വർഷം 44.5 ശതമാനത്തിൻ്റെ കുറവ് വരുത്തി.

ജോജി തോമസ് സാമ്പത്തികപ്രതിസന്ധികാരണം കൃഷിവകുപ്പിൻ്റെ പദ്ധതിച്ചെലവിൽ ഈ വർഷം 44.5 ശതമാനത്തിൻ്റെ കുറവ് വരുത്തി. പദ്ധതികൾക്ക് മുൻഗണന നിശ്ചയിച്ച് പകുതിയോളം ചെലവ് ഒഴിവാക്കാൻ വകുപ്പുകളോട് മന്ത്രിസഭ നിർദേശിച്ചതിന്റെ ഭാഗമായാണിത്. കൃഷിവകുപ്പിന്റെ വിവിധപദ്ധതികൾക്ക് ഇത്തവണ വകയിരുത്തിയത് 518.20 കോടിയാണ്. ഇതിൽ 230.55 കോടി കുറയ്ക്കും. ശേഷിക്കുന്ന 287.65 കോടിയുടെ പദ്ധതികൾ നടപ്പാക്കാനാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പദ്ധതിച്ചെലവ് പുനരവലോകനസമിതി അനുവാദം നൽകിയത്. കാർഷികമേഖലയുടെ വികസനത്തെ ബാധിക്കുന്ന തീരുമാനമാണിത്. സർക്കാർ ജീവനക്കാർക്ക് ഉൾപ്പെടെ ആനുകൂല്യങ്ങളിലെ കുടിശ്ശിക നൽകാൻ വകുപ്പുകൾ പദ്ധതികൾക്ക് […]

Read More
By ജോജി തോമസ്February 3, 2025February 3, 2025
കേരളം

പൊലീസുകാർക്കും രക്ഷയില്ല!!കോട്ടയത്ത് തട്ടുകടയിലുണ്ടായ സംഘർഷത്തിൽ പോലീസുകാരൻ കൊല്ലപ്പെട്ടു; പെരുമ്പായിക്കാട് സ്വദേശി ജിബിൻ കസ്റ്റഡിയിൽ. ജിബിന്റെ മർദനമേറ്റ പോലീസുകാരനായ ശ്യാം നിലത്തുവീണു, നെഞ്ചിൽ ആ‍ഞ്ഞുചവിട്ടി!

Read More
By ജോജി തോമസ്February 3, 2025February 3, 2025
കേരളം

നെന്മാറയിൽ പ്രവർത്തിക്കുന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലേക്ക് BCOM or MCOM ബിരുദധാരിയും GST , TALLY എന്നിവയിൽ പ്രാവീണ്യവുമുള്ള കുറഞ്ഞത് മൂന്നു വർഷം പ്രവർത്തിപരിചയവുമുള്ള സീനിയർ ACCOUNTANT -നെ ഉടനെ ആവശ്യമുണ്ട്. CONTACT – 94476 19899

Read More
By ജോജി തോമസ്February 2, 2025February 2, 2025
കേരളം

ചര്‍ച്ച പരാജയം; ചൊവ്വാഴ്ച 24 മണിക്കൂര്‍ കെഎസ്ആര്‍ടിസി പണിമുടക്ക്

ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് ചൊവ്വാഴ്ച കെഎസ്ആര്‍ടിസി പണിമുടക്ക്. തിങ്കളാഴ്ച 12 മണി മുതല്‍ ചൊവ്വാഴ്ച രാത്രി പന്ത്രണ്ട് വരെ പണിമുടക്കുമെന്ന് ഐഎന്‍ടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക്ക് ഫെഡറേഷന്‍ (ടിഡിഎഫ്) അറിയിച്ചു. കെഎസ്ആര്‍ടിസി സിഎംഡി പ്രമോജ് ഷങ്കര്‍ സംഘടന നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ഡിഎ കുടിശ്ശിക അനുവദിക്കുക, ദേശസാത്കൃത റൂട്ടുകളുടെ സ്വകാര്യവത്കരണം നിര്‍ത്തുക, ശമ്പളപരിഷ്‌കരണ കാരാറിന്റെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ശമ്പള പരിഷ്‌കരണത്തില്‍ പോലും […]

Read More
By ജോജി തോമസ്February 2, 2025February 2, 2025
കേരളം

പെട്രോൾപമ്പുകളുടെ സേവനത്തിൽ നിങ്ങൾക്കു പരാതിയുണ്ടോ.. അറിയിക്കാം

പെട്രോൾപമ്പുകളിൽനിന്ന് ലഭ്യമാകുന്ന സേവനങ്ങൾ സംബന്ധിച്ച് ഉപയോക്താക്കൾക്ക് പരാതികളറിയിക്കാം. തിങ്കളാഴ്ച‌ വൈകീട്ട് അഞ്ചുവരെ തപാൽ മുഖേനയോ നേരിട്ടോ പരാതികൾ അതത് തപാൽ ഓഫീസുകളിൽ ഏൽപ്പിക്കണം. പരാതികൾക്ക് പരിഹാരംകണ്ടെത്താൻ ആറിന് 2.30-ന് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പെട്രോ പ്രോഡക്ട്സ് ഗ്രീവൻസ് റീഡ്രസൽഫോറം ചേരും.  അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിന്റെ അധ്യക്ഷതയിൽ ജനപ്രതിനിധികൾ, പോലീസ് അധികൃതർ, ലീഗൽ മെട്രോളജി അധികൃതർ, പെട്രോൾപമ്പ് ഉടമകൾ, ഓയിൽകമ്പനി പ്രതിനിധികൾ, ഉപഭോക്തൃസംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

Read More
By ജോജി തോമസ്February 2, 2025February 2, 2025
കേരളം

പി.പി. ദിവ്യയ്ക്ക് സിപിഐഎം കണ്ണൂർ ജില്ല കമ്മിറ്റിയുടെ വിമർശനം.

ഒരിക്കലും ന്യായീകരിക്കാനാവാത്ത തെറ്റായ പരാമർശമാണു പി.പി.ദിവ്യ കണ്ണൂർ എഡിഎമ്മിന്റെ യാത്രയയപ്പു യോഗത്തിൽ നടത്തിയതെന്ന് സിപിഎം. ജില്ലാ സമ്മേളനത്തിൽ സെക്രട്ടറി എം.വി.ജയരാജൻ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം ഉൾപ്പെടുത്തിയിരിക്കുന്നത്. ജില്ലാ കമ്മിറ്റിയിൽനിന്നു ചിലരെ ഒഴിവാക്കേണ്ടിവന്ന സാഹചര്യം പരാമർശിക്കുന്നതിനൊപ്പമാണു ദിവ്യയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച വിലയിരുത്തിയിരിക്കുന്നത്.

Read More
By ജോജി തോമസ്February 1, 2025February 1, 2025
കേരളം

ഡൽഹിയിൽ സ്ഥാനാർഥി നിർണയത്തിൽ കലഹിച്ച് അഞ്ചു ദിവസത്തിനിടെയാണ് എട്ടു എംഎൽഎമാർ രാജിവച്ചത്. തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാൻ അനുമതി ലഭിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു രാജി. ആം ആദ്മി പാർട്ടിയിൽ നിന്ന് ബിജെപിയിലേക്ക് മാറിയതായാണ് റിപ്പോർട്ട്.

Read More

Posts navigation

Older posts
Newer posts

Recent Posts

  • നീറ്റ് ചോദ്യപേപ്പർ ചോർച്ച; പോലീസ് തല്ലാൻ വന്നപ്പോൾ ജന​ഗണമന പാടി “അറ്റൻഷൻ” ആക്കിയ ന്യൂജെൻ പിള്ളേർ..👍
  • നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അർധരാത്രിയിലെ സോഷ്യൽ മീഡിയ ലൈവ് സന്ദേശത്തിന് താഴെ ചോദ്യങ്ങളുമായി നടി രഞ്ജിനി ഹരിദാസ്. ഇത്രയും ദിവസം താങ്കൾ എവിടെയായിരുന്നുവെന്ന് ചോദിച്ച രഞ്ജിനി, വിഷയം കൈകാര്യം ചെയ്ത രീതിക്കെതിരെ ശക്തമായ വിമർശനവും ഉന്നയിച്ചു.
  • അടിവസ്ത്രത്തിൽ പേസ്റ്റ് രൂപത്തിൽ 2 കോടിയോളം രൂപയുടെ സ്വർണം കൊച്ചി വിമാനത്താവളത്തിൽ യുവാവ് പിടിയിൽ!അബുദാബിയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ എത്തിയ ജംഷീദിനെ സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് തടഞ്ഞുവെച്ചു പരിശോധിക്കുകയായിരുന്നു.
  • പാലക്കാട് നഗരത്തിൽ ഇന്ന് മുതൽ KSRTC സിറ്റി സർവീസ്
  • പാലക്കാട് നഗരത്തിൽ ഇന്ന് മുതൽ KSRTC സിറ്റി സർവീസ് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, ഒലവക്കോട്, സ്റ്റേഡിയം ഉൾപ്പെടെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കെ.എസ്.ആർ.ടി.സി.യുടെ പുതിയ സിറ്റി സർവീസ് ഇന്ന് മുതൽ ആരംഭിക്കുന്നു. നേരത്തെ മെഡിക്കൽ കോളേജ് വഴി സർവീസ് നടത്തിയിരുന്നെങ്കിലും യാത്രക്കാരുടെ കുറവിനെ തുടർന്ന് നിർത്തിവെച്ചിരുന്നു. പുതിയ റൂട്ടുകളും സമയക്രമവും ഉൾപ്പെടുത്തിയാണ് സർവീസ് വീണ്ടും ആരംഭിക്കുന്നത്.മിനിബസ് ഉപയോഗിച്ചുള്ള സിറ്റി സർവീസ് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, സ്റ്റേഡിയം ബസ് സ്റ്റാൻഡ്, ഒലവക്കോട് റെയിൽവേ സ്റ്റേഷൻ, ബിഗ് ബസാർ, കല്ലേക്കാട് രാജീവ് ഗാന്ധി സഹകരണ ആശുപത്രി, കെ.എസ്.ആർ.ടി.സി. ഡിപ്പോ എന്നിവയെ ബന്ധിപ്പിക്കും.രാവിലെ 8.10-ന് പാലക്കാട് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ നിന്ന് മെഡിക്കൽ കോളേജ് വഴി ഒലവക്കോട്ടേക്കാണ് ആദ്യ സർവീസ്. തുടർന്ന് വൈകിട്ട് 4.50 വരെ ഈ റൂട്ടിൽ സർവീസുണ്ടാകും. വൈകിട്ട് 5 മണിക്ക് മെഡിക്കൽ കോളേജിൽ നിന്ന് സിവിൽ സ്റ്റേഷൻ വഴി കോങ്ങാട്ടേക്ക് പ്രത്യേക സർവീസും നടത്തും. രാത്രി 7 മണിക്ക് പാലക്കാട് സ്റ്റാൻഡിൽ തിരിച്ചെത്തുന്നതോടെ ദിവസത്തെ സർവീസ് അവസാനിക്കും.പാലക്കാട് എം.എൽ.എ. രമേഷ് പിഷാരടിയുടെ ആവശ്യപ്രകാരമാണ് പുതിയ സിറ്റി സർവീസ് ആരംഭിക്കുന്നത്. സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യവും ഈ സർവീസിൽ ലഭ്യമാകും.

Archives

  • July 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous