Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.

  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.

  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.

  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.

  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ജോജി തോമസ്January 8, 2026January 8, 2026
കേരളം

റബ്ബർ ടാപ്പിങ് പരിശീലനം; എളവംപാടം റബ്ബർ ഉൽപാദകസംഘത്തിൽ വെച്ച് റബ്ബർ ബോർഡിന്റെ നേതൃത്വത്തിൽ 19ന് തുടങ്ങുന്ന ഹൃസ്വകാല ടാപ്പിങ് പരിശീലനം നടത്തുന്നു. വനിതകൾക്കും,സ്വയം ടാപ്പ് ചെയ്യാൻ ഉദ്ദേശിക്കുന്ന കർഷകർക്കും മുൻഗണന. താൽപര്യമുള്ളവർ വിളിക്കേണ്ട നമ്പർ: 9447783975

Read More
By ജോജി തോമസ്January 7, 2026January 7, 2026
കേരളം

വിനോദ സഞ്ചാരികളെയും പ്രദേശവാസികളെയും ദുരിതത്തിലാക്കി നെല്ലിയാമ്പതി സീതാർകുണ്ട് റോഡ് നവീകരണം.. ഇന്നുമുതൽ ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നു !! 👇

വിനോദ സഞ്ചാരികളെയും പ്രദേശവാസികളെയും ദുരിതത്തിലാക്കി സീതാർകുണ്ട് റോഡ് നവീകരണം. ജോജി തോമസ് ✍️ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ നെല്ലിയാമ്പതി സീതാർകുണ്ടിലേക്കുള്ള റോഡ് നവീകരണം ബുദ്ധിമുട്ടിലാക്കി. നെല്ലിയാമ്പതിയിലെ ഊത്തുകുഴിയിൽ നിന്നും സീതാർകുണ്ട് എസ്റ്റേറ്റ് കവാടം വരെയുള്ള റോഡിലെ 157 മീറ്റർ ദൂരം മാത്രമാണ് താൽക്കാലികമായി കോൺക്രീറ്റ് ചെയ്ത് നവീകരിക്കുന്നത്. തകർന്നു കിടക്കുന്ന ഒന്നരക്കിലോമീറ്ററോളം നീളമുള്ള ഊത്തുകുഴി സീതാർകുണ്ട് റോഡ് 25 വർഷങ്ങൾക്ക് ശേഷമാണ് പഞ്ചായത്ത് നവീകരിക്കുന്നത്. ഊത്തുകുഴി വരെ നിലവിൽ പൊതുമരാമത്ത് റോഡ് നവീകരിച്ചിട്ടുണ്ട്. ഊത്തുകുഴി മുതൽ സീതാർകുണ്ട് […]

Read More
By ജോജി തോമസ്January 7, 2026January 7, 2026
കേരളം

“ദൃശ്യം 3” സിനിമയുടെ പണിപ്പുരയിൽ ആണെന്നും, ഏപ്രിൽ ആദ്യ വാരം തിയറ്ററുകളിലെത്തുമെന്നും ജിത്തു ജോസഫ്.

Read More
By ജോജി തോമസ്January 7, 2026January 7, 2026
കേരളം

തൃശൂർ അടാട്ട് അമ്പലക്കാവിൽ അമ്മയും കുഞ്ഞും മരിച്ച നിലയിൽ. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തതാണെന്ന് സംശയം. അമ്മ ശില്പ ( 30) അക്ഷയജിത്ത് (5) എന്നിവരാണ് മരിച്ചത്. കുഞ്ഞ്കട്ടിലിൽകിടക്കുന്ന നിലയിലായിരുന്നു.

Read More
By ജോജി തോമസ്January 6, 2026January 6, 2026
കേരളം

എന്നാലുമെൻ്റെ Dr. Sir… പ്രസവ ചികിത്സയ്ക്കിടെ വയറ്റിൽ തുണിക്കഷ്ണം കുടുങ്ങി… യുവതി വേദന തിന്നത് രണ്ടര മാസം.. മാനന്തവാടി ഗവ. മെഡിക്കൽ കോളേജിലെ ഡോക്ടർക്കെതിരെയാണ് പരാതി.

Read More
By ജോജി തോമസ്January 6, 2026January 6, 2026
കേരളം

വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ് ! മലമ്പുഴ സ്കൂളിലായിരുന്നു സംഭവം.

Read More
By ജോജി തോമസ്January 6, 2026January 6, 2026
കേരളം

നെല്ലിയാമ്പതി സീതാര്‍കുണ്ട് റോഡിന്റെ നവീകരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ നാളെ മുതല്‍ 25 വരെ റോഡിലൂടെയുള്ള വാഹന ഗതാഗതം പൂര്‍ണമായി നിരോധിക്കും! വിനോദ സഞ്ചാരികൾ കൂടുതലായി എത്തുന്ന സീതാർകുണ്ട് വ്യൂ പോയിന്റിലേക്കുള്ള യാത്ര ഗതാഗതം തടസ്സപ്പെടുത്തുന്നതോടെ മേഖലയ്ക്ക് തിരിച്ചടിയാകും !

Read More
By ജോജി തോമസ്January 6, 2026January 6, 2026
കേരളം

ക്രിസ്തുവിൻ്റെ അന്ത്യ അത്താഴത്തെ അപമാനിച്ചെന്ന ആക്ഷേപത്തെ തുടർന്ന് ടോം വട്ടക്കുഴിയുടെ വിവാദ പെയിൻ്റിങ് കൊച്ചി ബിനാലെയിൽ നിന്നും നീക്കി !!

Read More
By ജോജി തോമസ്January 5, 2026January 5, 2026
കേരളം

അടിച്ചു മച്ചാ കോള്….🎉 തമിഴ്‌നാട്ടിൽ റേഷൻ കാർഡുടമകൾക്ക് 3000 രൂപ പൊങ്കൽ സമ്മാനം. റേഷൻ കാർഡുള്ള 2.22 കോടി കുടുംബങ്ങൾക്ക് ലഭിക്കും. പൊങ്കൽ സ്പെഷ്യൽ പാക്കേജിൽ ഒരു കിലോ അരി, ഒരു കിലോ പഞ്ചസാര, ഒരു കരിമ്പ്, ദോത്തിയും സാരിയും ചെന്നൈ തമിഴ്‌നാട്ടിൽ 3000 രൂപ പൊങ്കൽ സമ്മാനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സംസ്ഥാനത്തെ റേഷൻ കാർഡുള്ള 2.22 കോടി കുടുംബങ്ങൾക്കും ശ്രീലങ്കൻ തമിഴ് പുനരധിവാസക്യാമ്പുകളിലെ താമസക്കാർക്കും 3000 രൂപ ലഭിക്കും.👍

Read More
By ജോജി തോമസ്January 5, 2026January 5, 2026
കേരളം

നെല്ല് സംഭരണം ഇനി കാർഷിക സഹകരണ സംഘങ്ങൾക്ക്… സംസ്ഥാന സർക്കാരിൻ്റെ തീരുമാനമാണിത്.

Read More

Posts navigation

Older posts
Newer posts

Recent Posts

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.
  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.
  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.
  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.
  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous