Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • നീറ്റ് ചോദ്യപേപ്പർ ചോർച്ച; പോലീസ് തല്ലാൻ വന്നപ്പോൾ ജന​ഗണമന പാടി “അറ്റൻഷൻ” ആക്കിയ ന്യൂജെൻ പിള്ളേർ..👍

  • നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അർധരാത്രിയിലെ സോഷ്യൽ മീഡിയ ലൈവ് സന്ദേശത്തിന് താഴെ ചോദ്യങ്ങളുമായി നടി രഞ്ജിനി ഹരിദാസ്. ഇത്രയും ദിവസം താങ്കൾ എവിടെയായിരുന്നുവെന്ന് ചോദിച്ച രഞ്ജിനി, വിഷയം കൈകാര്യം ചെയ്ത രീതിക്കെതിരെ ശക്തമായ വിമർശനവും ഉന്നയിച്ചു.

  • അടിവസ്ത്രത്തിൽ പേസ്റ്റ് രൂപത്തിൽ 2 കോടിയോളം രൂപയുടെ സ്വർണം കൊച്ചി വിമാനത്താവളത്തിൽ യുവാവ് പിടിയിൽ!അബുദാബിയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ എത്തിയ ജംഷീദിനെ സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് തടഞ്ഞുവെച്ചു പരിശോധിക്കുകയായിരുന്നു.

  • പാലക്കാട് നഗരത്തിൽ ഇന്ന് മുതൽ KSRTC സിറ്റി സർവീസ്

  • പാലക്കാട് നഗരത്തിൽ ഇന്ന് മുതൽ KSRTC സിറ്റി സർവീസ് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, ഒലവക്കോട്, സ്റ്റേഡിയം ഉൾപ്പെടെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കെ.എസ്.ആർ.ടി.സി.യുടെ പുതിയ സിറ്റി സർവീസ് ഇന്ന് മുതൽ ആരംഭിക്കുന്നു. നേരത്തെ മെഡിക്കൽ കോളേജ് വഴി സർവീസ് നടത്തിയിരുന്നെങ്കിലും യാത്രക്കാരുടെ കുറവിനെ തുടർന്ന് നിർത്തിവെച്ചിരുന്നു. പുതിയ റൂട്ടുകളും സമയക്രമവും ഉൾപ്പെടുത്തിയാണ് സർവീസ് വീണ്ടും ആരംഭിക്കുന്നത്.മിനിബസ് ഉപയോഗിച്ചുള്ള സിറ്റി സർവീസ് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, സ്റ്റേഡിയം ബസ് സ്റ്റാൻഡ്, ഒലവക്കോട് റെയിൽവേ സ്റ്റേഷൻ, ബിഗ് ബസാർ, കല്ലേക്കാട് രാജീവ് ഗാന്ധി സഹകരണ ആശുപത്രി, കെ.എസ്.ആർ.ടി.സി. ഡിപ്പോ എന്നിവയെ ബന്ധിപ്പിക്കും.രാവിലെ 8.10-ന് പാലക്കാട് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ നിന്ന് മെഡിക്കൽ കോളേജ് വഴി ഒലവക്കോട്ടേക്കാണ് ആദ്യ സർവീസ്. തുടർന്ന് വൈകിട്ട് 4.50 വരെ ഈ റൂട്ടിൽ സർവീസുണ്ടാകും. വൈകിട്ട് 5 മണിക്ക് മെഡിക്കൽ കോളേജിൽ നിന്ന് സിവിൽ സ്റ്റേഷൻ വഴി കോങ്ങാട്ടേക്ക് പ്രത്യേക സർവീസും നടത്തും. രാത്രി 7 മണിക്ക് പാലക്കാട് സ്റ്റാൻഡിൽ തിരിച്ചെത്തുന്നതോടെ ദിവസത്തെ സർവീസ് അവസാനിക്കും.പാലക്കാട് എം.എൽ.എ. രമേഷ് പിഷാരടിയുടെ ആവശ്യപ്രകാരമാണ് പുതിയ സിറ്റി സർവീസ് ആരംഭിക്കുന്നത്. സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യവും ഈ സർവീസിൽ ലഭ്യമാകും.

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ജോജി തോമസ്May 14, 2025May 14, 2025
കേരളം

നെല്ലുവില ലഭിക്കാതെ പ്രതിസന്ധിയിലായി കർഷകർ.

സപ്ലൈകോ മുഖേന സംഭരിച്ച നെല്ല് വില ലഭിക്കാതെ ദുരിതത്തിലായി കർഷകർ. നെല്ല് സംഭരണം പൂർത്തിയാക്കി മാസങ്ങൾ കഴിഞ്ഞ് പിആർഎസ് ലഭിച്ച കർഷകർക്കും നെല്ല് വില വായ്പയായി പോലും ലഭിക്കാത്ത സ്ഥിതിയായി. സ്റ്റേറ്റ് ബാങ്ക്, കനറാ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവ മുഖേനയാണ് നെല്ലുവില വായ്പയായി പണം നൽകാൻ സപ്ലൈകോ കരാർ ഉണ്ടായിരുന്നത്. മാർച്ച് പകുതിയോടെ കരാർ കാലാവധി കഴിയുകയും ബാങ്കിന് സർക്കാർ നൽകുന്ന പലിശ വർദ്ധിപ്പിക്കണമെന്നും കനറാ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവ ആവശ്യപ്പെട്ടതോടെയാണ് നെല്ല് വില […]

Read More
By ജോജി തോമസ്May 13, 2025May 13, 2025
കേരളം

തിരുവല്ലയില്‍ ബിവറേജസ് ഗോഡൗണില്‍ വന്‍ തീപിടുത്തം ; കോടികളുടെ നഷ്ടമെന്ന് നിഗമനം.

Read More
By ജോജി തോമസ്May 13, 2025May 13, 2025
കേരളം

പാലക്കാട് മെഡിക്കൽ കോളേജിന് സമീപം യാക്കര പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. 40 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടത്. ദിവസങ്ങളുടെ പഴക്കമുള്ളതായാണ് റിപ്പോർട്ട്.

Read More
By ജോജി തോമസ്May 13, 2025May 13, 2025
കേരളം

വായനാശീലമുള്ള തലമുറയ്ക്ക് മാത്രമേ ലക്ഷ്യബോധമുള്ള സമൂഹത്തെ വാർത്തെടുക്കാൻ കഴിയൂ; മുൻ കേരളാ ചീഫ് സെക്രട്ടറി ഡോ: ജിജി തോംസൺ ഐഎഎസ്.

ഇന്ന് യുവസമൂഹത്തിൽ നിന്ന് വായനാശീലം കുറഞ്ഞു വരുന്നുവെന്നും, കലാമൂല്യമുള്ള വായനകൾ കുറഞ്ഞു വരുന്നതായും മുൻ കേരളാ ചീഫ് സെക്രട്ടറി ഡോ. ജിജി തോംസൺ അഭിപ്രായപ്പെട്ടു. ഐഎഎസ് എന്ന കൊടുമുടി കയറാൻ വായനയെന്ന ചവിട്ടുപടി കയറിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. അഭ്യുദയ പോലുള്ള ക്യാമ്പുകളിലൂടെ വളർന്നു വരുന്ന തലമുറകൾ സമൂഹത്തിൻ്റെ തിന്മകൾക്കെതിരെയുള്ള പടവാളാവാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നെന്മാറ കേന്ദ്രമായി പ്രവർത്തിക്കുന്ന യുവജന സംഘടനയായ സെൻ്റർ ഫോർ ലൈഫ് സ്കിൽസ് ലേർണിംഗിൻ്റെയും, ഭാവിക ഫൗണ്ടേഷൻ്റെയും, നെഹ്റു യുവ കേന്ദ്രയുടേയും […]

Read More
By ജോജി തോമസ്May 13, 2025May 13, 2025
കേരളം

ബെംഗളൂരുവിൽ മലയാളികൾ സഞ്ചരിച്ച കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞ് ഒരു വയസുകാരനു ദാരുണാന്ത്യം.

ഡിവൈഡറിലിടിച്ച് മറിഞ്ഞ കാറിലേക്ക് പിന്നാലെയെത്തിയ ബസ് പാഞ്ഞുകയറി പിഞ്ചുകുഞ്ഞിനെ ദാരുണാന്ത്യം സംഭവിക്കുകയായിരുന്നു. കണ്ണൂർ കേളകം ചെങ്ങോത്ത് കൊളക്കാട് കാരിച്ചിറയിൽ അതുൽ– അലീന ദമ്പതികളുടെ മകൻ കാർലോ ജോ കുര്യൻ (1) ആണ് മരിച്ചത്. കാറിൽ യാത്ര ചെയ്ത ആറുപേർക്ക് പരുക്കേറ്റു. കാർലോയുടെ മാതാവ് അലീന (33), മൂത്ത മകൻ സ്റ്റീവ് (3), അലീനയുടെ മാതാവ് റെറ്റി (57), ബന്ധുക്കളായ ആരോൺ (14), ആൽഫിൻ (16), കാർ ഡ്രൈവർ ആന്റണി (27) എന്നിവരെ ബെംഗളൂരു സെന്റ് ജോൺസ്  മെഡിക്കൽ […]

Read More
By ജോജി തോമസ്May 13, 2025May 13, 2025
കേരളം

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്‌ഇ) പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ചൊവ്വാഴ്‌ച രാവിലെയാണ് ഫലം പ്രസിദ്ധീകരിച്ചത്. cbse.gov.in, results.cbse.nic.in, cbseresults.nic.in ഔദ്യോഗിക വെബ്സൈറ്റുകളിൽ ഫലം ലഭ്യമാണ്. ഔദ്യോഗിക വെബ്സൈറ്റുകൾക്ക് പുറമെ, എസ്എംഎസ്, ഡിജിലോക്കർ, ഐവിആർഎസ്/കോൾ, ഉമാംഗ് മൊബൈൽ ആപ്ലിക്കേഷൻ എന്നിവ വഴിയും ഫലം ലഭ്യമാകും. റോൾ നമ്പർ, ജനനത്തീയതി, സ്കൂൾ നമ്പർ, അഡ്‌മിറ്റ് കാർഡ് ഐഡി തുടങ്ങിയ ലോഗിൻ വിവരങ്ങൾ നൽകി ഫലം പരിശോധിക്കാം. പത്താം ക്ലാസ് ഫലവും ഉടൻ പ്രസിദ്ധീകരിക്കുമെന്നാണ് റിപ്പോർട്ട്. […]

Read More
By ജോജി തോമസ്May 13, 2025May 13, 2025
കേരളം

പാലക്കാട് ചിറ്റൂരിൽ, വീട്ടിൽ സ്ഫോടനം: ശാസ്ത്രീയ പരിശോധന വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി.

ചിറ്റൂർ നന്ദിയോട് മേൽപ്പാടത്ത് കഴിഞ്ഞദിവസം വീട്ടിലുണ്ടായ സ്ഫോടനത്തിൽ സ്ത്രീക്കും മകനും പരിക്കേറ്റ സംഭവത്തിൽ തിങ്കളാഴ്ച ശാസ്ത്രീയ പരിശോധന സംഘം അപകടംനടന്ന വീട്ടിലെത്തി പരിശോധന നടത്തി. കഴിഞ്ഞദിവസം രാത്രി ഏഴോടെ പൂജാമുറിയിൽ വിളക്കുവെക്കുന്നതിനിടെ തീപ്പെട്ടികൊള്ളി അബദ്ധത്തിൽ സമീപത്ത് സൂക്ഷിച്ചിരുന്ന പടക്കത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. അത് തട്ടിക്കളയുന്നതിനിടയാണ് പെട്ടെന്ന് പൊട്ടിത്തെറിച്ചതെന്നും പരിക്കേറ്റ വസന്തകോകിലം പോലീസിനോട് പറഞ്ഞു. വിഷുവിന് വാങ്ങിയശേഷം ബാക്കിയുണ്ടായിരുന്ന എട്ട് ഓലപ്പടക്കമാണ് പൂജാമുറിക്കുസമീപം സൂക്ഷിച്ചതെന്ന് മകൻ വിഷ്ണുവും പോലീസിനോട് പറഞ്ഞു.

Read More
By ജോജി തോമസ്May 13, 2025May 13, 2025
കേരളം

കണ്ണൂർ പാനൂരില്‍ സ്റ്റീൽ ബോംബ് കണ്ടെത്തി. രണ്ട് സ്റ്റീൽ ബോംബുകളാണ് പാനൂരിലെ ചെണ്ടയാടെന്ന പ്രദേശത്ത് നിന്നും കണ്ടെത്തിയത്. പ്രദേശത്ത് കാട് വെട്ടിത്തെളിക്കാന്‍ എത്തിയവർ ആണ് സ്റ്റീല്‍ ബോംബ് കാണുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതിനുമുമ്പും ഈ പ്രദേശത്ത് ബോംബ് കണ്ടെത്തുകയും അപകടം നടക്കുകയും ചെയ്തിട്ടുണ്ട്.

Read More
By ജോജി തോമസ്May 13, 2025May 13, 2025
കേരളം

വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ ഉടമകളും പ്രതികളാകുമെ ന്ന് കർശന മുന്നറിയിപ്പുമായി എക്സൈസ് വകുപ്പ്.

Read More
By ജോജി തോമസ്May 12, 2025May 12, 2025
കേരളം

നഴ്സ്മാർക്ക് ഗോൾഡൻ വിസ പ്രഖ്യാപിച്ച് ഷെയ്ഖ് ഹംദാൻ ; വിസ ലഭിക്കുക ദുബായ് ഹെൽത്തിൽ 15 വർഷത്തിലധികം സേവനമനുഷ്ടിച്ചവർക്ക്.

Read More

Posts navigation

Older posts
Newer posts

Recent Posts

  • നീറ്റ് ചോദ്യപേപ്പർ ചോർച്ച; പോലീസ് തല്ലാൻ വന്നപ്പോൾ ജന​ഗണമന പാടി “അറ്റൻഷൻ” ആക്കിയ ന്യൂജെൻ പിള്ളേർ..👍
  • നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അർധരാത്രിയിലെ സോഷ്യൽ മീഡിയ ലൈവ് സന്ദേശത്തിന് താഴെ ചോദ്യങ്ങളുമായി നടി രഞ്ജിനി ഹരിദാസ്. ഇത്രയും ദിവസം താങ്കൾ എവിടെയായിരുന്നുവെന്ന് ചോദിച്ച രഞ്ജിനി, വിഷയം കൈകാര്യം ചെയ്ത രീതിക്കെതിരെ ശക്തമായ വിമർശനവും ഉന്നയിച്ചു.
  • അടിവസ്ത്രത്തിൽ പേസ്റ്റ് രൂപത്തിൽ 2 കോടിയോളം രൂപയുടെ സ്വർണം കൊച്ചി വിമാനത്താവളത്തിൽ യുവാവ് പിടിയിൽ!അബുദാബിയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ എത്തിയ ജംഷീദിനെ സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് തടഞ്ഞുവെച്ചു പരിശോധിക്കുകയായിരുന്നു.
  • പാലക്കാട് നഗരത്തിൽ ഇന്ന് മുതൽ KSRTC സിറ്റി സർവീസ്
  • പാലക്കാട് നഗരത്തിൽ ഇന്ന് മുതൽ KSRTC സിറ്റി സർവീസ് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, ഒലവക്കോട്, സ്റ്റേഡിയം ഉൾപ്പെടെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കെ.എസ്.ആർ.ടി.സി.യുടെ പുതിയ സിറ്റി സർവീസ് ഇന്ന് മുതൽ ആരംഭിക്കുന്നു. നേരത്തെ മെഡിക്കൽ കോളേജ് വഴി സർവീസ് നടത്തിയിരുന്നെങ്കിലും യാത്രക്കാരുടെ കുറവിനെ തുടർന്ന് നിർത്തിവെച്ചിരുന്നു. പുതിയ റൂട്ടുകളും സമയക്രമവും ഉൾപ്പെടുത്തിയാണ് സർവീസ് വീണ്ടും ആരംഭിക്കുന്നത്.മിനിബസ് ഉപയോഗിച്ചുള്ള സിറ്റി സർവീസ് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, സ്റ്റേഡിയം ബസ് സ്റ്റാൻഡ്, ഒലവക്കോട് റെയിൽവേ സ്റ്റേഷൻ, ബിഗ് ബസാർ, കല്ലേക്കാട് രാജീവ് ഗാന്ധി സഹകരണ ആശുപത്രി, കെ.എസ്.ആർ.ടി.സി. ഡിപ്പോ എന്നിവയെ ബന്ധിപ്പിക്കും.രാവിലെ 8.10-ന് പാലക്കാട് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ നിന്ന് മെഡിക്കൽ കോളേജ് വഴി ഒലവക്കോട്ടേക്കാണ് ആദ്യ സർവീസ്. തുടർന്ന് വൈകിട്ട് 4.50 വരെ ഈ റൂട്ടിൽ സർവീസുണ്ടാകും. വൈകിട്ട് 5 മണിക്ക് മെഡിക്കൽ കോളേജിൽ നിന്ന് സിവിൽ സ്റ്റേഷൻ വഴി കോങ്ങാട്ടേക്ക് പ്രത്യേക സർവീസും നടത്തും. രാത്രി 7 മണിക്ക് പാലക്കാട് സ്റ്റാൻഡിൽ തിരിച്ചെത്തുന്നതോടെ ദിവസത്തെ സർവീസ് അവസാനിക്കും.പാലക്കാട് എം.എൽ.എ. രമേഷ് പിഷാരടിയുടെ ആവശ്യപ്രകാരമാണ് പുതിയ സിറ്റി സർവീസ് ആരംഭിക്കുന്നത്. സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യവും ഈ സർവീസിൽ ലഭ്യമാകും.

Archives

  • July 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous