Author: ജോജി തോമസ്

തൃ​ശൂ​രി​ൽ പി​ക്ക​പ്പ് വാ​നി​ടി​ച്ച് അ​പ​ക​ടം; പ്ല​സ്ടു വി​ദ്യാ​ർ​ഥിനിക്കു ദാരുണാന്ത്യം.

 പ​ പു​തു​ക്കാ​ട് വ​ട​ക്കെ തൊ​റ​വ് മാ​ളി​യേ​ക്ക​ൽ മോ​ഹ​നന്‍റെ മ​ക​ൾ വൈ​ഷ്ണ (18) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാവി​ലെ നന്തിക്കരയിൽ ആയിരുന്നു അ​പ​ക​ടം. 

Read More

നെല്ലിയാമ്പതിയിലേക്ക് 33 കെവി വൈദ്യുതി ടവർ ലൈൻ സ്ഥാപിക്കുന്നതിനായി പദ്ധതി..

നെല്ലിയാമ്പതിയുടെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ നിലവിലുള്ള ലൈനുകൾക്ക് പകരം 33 കെവിയുടെ ടവർ ലൈൻ നിർമ്മിക്കാൻ കെഎസ്ഇബി അധികൃതർ പരിശോധനയും സർവ്വേയും നടത്തി. നിലവിൽ കൊല്ലങ്കോട് നിന്ന് സീതാർകുണ്ട് വഴിയാണ് പുലയംപാറ ഊത്തുകുഴി റോഡിലെ പവർ സ്റ്റേഷനിലേക്ക് വൈദ്യുതി എത്തുന്നത്. നെല്ലിയാമ്പതിയിലേക്ക് നിലവിൽ സിമന്റ്, മരം ഉപയോഗിച്ചുള്ള ഹൈടെൻഷൻ ലൈൻ മുഖേനയാണ് വൈദ്യുതി എത്തിക്കുന്നത്. കെഎസ്ഇബി പാലക്കാട് സബ് ഡിവിഷൻ അസിസ്റ്റന്റ് എഞ്ചിനിയർ രഞ്ചിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നെല്ലിയാമ്പതിയിൽ എത്തി തടസ്സമില്ലാതെ വൈദ്യുതി എത്തിക്കുന്നതിനായി ഹൈടെൻഷൻ […]

Read More

വാഹനങ്ങളിൽ നിന്നും ഡീസൽ മോഷണം ബാക്കിയുള്ള പ്രതികളും പോലീസ് പിടിയിൽ.

നെന്മാറ തേക്ക് പ്ലാന്റേഷനില്‍ നിര്‍ത്തിയിട്ട അഞ്ചു വാഹനങ്ങളില്‍ നിന്നും ഡീസല്‍ മോഷ്ടിച്ച കേസില്‍ 2 പ്രതികളെ കൂടി നെന്മാറ പോലീസ് അറസ്റ്റു ചെയ്തു. കയറാടി വീഴ്ലി രണ്ടുപ്ലാക്കല്‍ ജൂഡോ ബേബി എന്ന ബേബി തോമസ് (44) കയറാടി വീഴ്ലി മുല്ലക്കൽ വീട്ടിലെ ടിന്റുമോൻ എന്ന രജീഷ് (48) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.ഇതേ കേസിൽ വീഴ്‌ലി സ്വദേശി അബുമോനെ ഒരാഴ്ച മുമ്പ് നെന്മാറ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം മൂന്നായി. വടക്കാഞ്ചേരി എഴക്കാട് കൊട്ടാരത്തില്‍ […]

Read More

സംസ്ഥാനത്തെ ആശുപത്രികളില്‍ അടിയന്തരമായി സുരക്ഷാ പരിശോധന; നാളെ തന്നെ റിപ്പോർട്ട് സമർപ്പിക്കണം.

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ ആശുപത്രികളില്‍ അടിയന്തരമായി സുരക്ഷാ പരിശോധന നടത്താന്‍ നിര്‍ദേശം. കെട്ടിടങ്ങൾ സുരക്ഷിതമാണോ എന്നുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് ഡിഎച്ച്എസ് വിളിച്ച അടിയന്തരയോഗത്തിൽ തീരുമാനമായത്. 

Read More

പാലക്കാട് ഗവ. പോളിടെക്നിക്ക് എൻഎസ്എസ് യൂണിറ്റിനെ സംസ്ഥാന ടെക്നിക്കൽ സെല്ലിന്റെ ബെസ്റ്റ് പ്രോഗ്രാം ഓഫീസർ (എൻ വി ജിതേഷ്), ബെസ്റ്റ് യൂണിറ്റ്, രണ്ടാമത്തെ ടോപ് സ്കോറർ ( എസ് അക്ഷയ ) എന്നീ അവാർഡുകൾക്ക് തിരഞ്ഞെടുത്തു.

പ്ലാസ്റ്റിക് രഹിത കൊല്ലങ്കോട്, പ്ലാസ്റ്റിക് രഹിത ബ്രിട്ടീഷ് പാലം, വൃക്ഷമിത്ര, ലഹരി വിരുദ്ധ ക്യാമ്പയിനുകൾ, മലമ്പുഴ ഫ്ലവർ ഷോയോട് അനുബന്ധിച്ച് മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ, മിഥുനംപള്ളം വണ്ടിത്തോട് പുനരുജ്ജീവനം, ജില്ലാ ആശുപത്രിയിലെ ഉപകരണങ്ങൾ നന്നാക്കുന്ന പുനർജ്ജനി പ്രവർത്തനങ്ങൾ, സ്വച്ഛതാ ഹി സേവാ, സാമൂഹ്യ നീതി വകുപ്പുമായി സഹകരിച്ച് ബോധവൽക്കരണ കലാജാഥകൾ, നശാ മുക്ത് ഭാരത് അഭിയാൻ തുടങ്ങിയ പ്രവർത്തനങ്ങളാണ് അംഗീകാരം നേടിയെടുത്തത്.

Read More